SACHIN TENDULKAR

ഡീപ് ഫേക്ക് വീഡിയോയ്‌ക്ക് ഇരയായി സച്ചിനും; ആശങ്ക പങ്കു വച്ച് താരം

ഡീപ് ഫേക്ക് വീഡിയോയ്‌ക്ക് ഇരയായി സച്ചിനും; ആശങ്ക പങ്കു വച്ച് താരം

ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോയ്ക്ക് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും. തന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോ എക്സിലൂടെ പങ്കു വച്ചു കൊണ്ടാണ് സച്ചിൻ ...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിനും ക്ഷണം

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിനും ക്ഷണം

മുംബൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ക്ഷണം. സച്ചിന്‍ ക്ഷണക്കത്ത് സ്വീകരിക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ പുറത്തുവിട്ടു. രാഷ്ട്രീയ നേതാക്കള്‍, ...

സച്ചിൻ തെണ്ടുൽക്കറെ ഐസിസി ഗ്ലോബൽ അംബാസഡറായി നിയമിച്ചു

സച്ചിൻ തെണ്ടുൽക്കറെ ഐസിസി ഗ്ലോബൽ അംബാസഡറായി നിയമിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ 2023 ലെ ഐസിസി ലോകകപ്പ് ​ഗ്ലോബൽ അംബാസഡറായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റേതാണ് പ്രഖ്യാപനം. ഒക്ടോബർ 5 ന് ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിന്‍ ടെന്റുല്‍ക്കർ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിന്‍ ടെന്റുല്‍ക്കർ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി ക്രിക്കറ്റ് താരം സച്ചിന്‍ ടെന്റുല്‍ക്കര്‍. യു​വ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായാണിത്. 2024 ലെ ലോക്‌സഭാ ...

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പെര്‍ഫെക്റ്റ് ഓംലെറ്റ് ഫ്‌ലിപ്പിംഗ് സ്‌കില്‍സ് കണ്ട് ഞെട്ടി ആരാധകർ; വൈറൽ വീഡിയോ

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പെര്‍ഫെക്റ്റ് ഓംലെറ്റ് ഫ്‌ലിപ്പിംഗ് സ്‌കില്‍സ് കണ്ട് ഞെട്ടി ആരാധകർ; വൈറൽ വീഡിയോ

ക്രിക്കറ്റിൽ നിന്നും വിരമിച്ച് കുറച്ച് നാൾ ആയെങ്കിലും സച്ചിൻ ടെണ്ടുൽക്കർ ഇപ്പോഴും എല്ലാവരുടെയും ഉള്ളിലെ ഒരു വികാരമാണ്. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ...

 ആരാധകന് ജേഴ്‌സി നൽകി സച്ചിൻ ടെണ്ടുൽക്കർ, ആരാണ് നാരായൺ വ്യാസ്?

 ആരാധകന് ജേഴ്‌സി നൽകി സച്ചിൻ ടെണ്ടുൽക്കർ, ആരാണ് നാരായൺ വ്യാസ്?

മുംബൈ: ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്ററും ക്രിക്കറ്റിന്റെ ദൈവവുമായി കരുതപ്പെടുന്ന സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റില്ലാതെ അപൂർണ്ണനാണെന്നും സച്ചിനില്ലാതെ ക്രിക്കറ്റ് അപൂർണ്ണമാണെന്നും നമുക്ക് തീർച്ചയായും പറയാൻ കഴിയും. സച്ചിൻ മൈതാനത്ത് ...

വിരമിക്കലിന്‍റെ എട്ടാം വാര്‍ഷികത്തില്‍ ആദിവാസി കുട്ടികളെ സന്ദര്‍ശിച്ച് സച്ചിന്‍

വിരമിക്കലിന്‍റെ എട്ടാം വാര്‍ഷികത്തില്‍ ആദിവാസി കുട്ടികളെ സന്ദര്‍ശിച്ച് സച്ചിന്‍

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന്‍റെ എട്ടാം വാര്‍ഷികമായ നവംബര്‍ 16ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മധ്യപ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ താന്‍ പിന്തുണയ്ക്കുന്ന കുട്ടികള്‍ക്കായുള്ള സാമൂഹിക പദ്ധതികള്‍ സന്ദര്‍ശിച്ചു. പിതാവ് രമേഷ് തെന്‍ഡുല്‍ക്കറുടെ സ്മരണയ്ക്കായി സന്നദ്ധ സംഘടനായ പരിവാരുമായി സഹകരിച്ച് തന്‍റെ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന സ്കൂളിന്‍റെ നിര്‍മാണവും അദ്ദേഹം വിലയിരുത്തി. കോവിഡ് 19 നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് മധ്യപ്രദേശിലെ വിദൂര ഗ്രാമമായ സെവാനിയയില്‍ കുട്ടികളെ നേരിട്ട് സന്ദര്‍ശിക്കാന്‍ സച്ചിന്‍ എത്തിയത്. സച്ചിന്‍റെ ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന പരിവാര്‍ സേവാ കുടീരങ്ങള്‍ ഏറ്റവും ദുര്‍ബലരായ ആദിവാസി കുട്ടികള്‍ക്ക് വേണ്ടിയാണ് നടത്തുന്നത്. പോഷകസമൃദ്ധമായ ഭക്ഷണം, സൗജന്യ വിദ്യാഭ്യാസം, കായിക പരിശീലനം എന്നിവ ഇവിടെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. കുട്ടികളുമായും കേന്ദ്രത്തിലെ യുവ അധ്യാപകരുമായും സച്ചിന്‍ സംവദിച്ചു. കുട്ടികള്‍ക്കൊപ്പം കളിക്കാനും സച്ചിന്‍ സമയം കണ്ടെത്തി. പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം പാകം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാന്‍ അടുക്കളയും സന്ദര്‍ശിച്ചു. യോദ്ധയിൽ അശോകന് ആവേശവും പ്രോത്സാഹനവുമായി കൂടെ നിന്ന വിക്രു ഇന്ന് യുവസംവിധായകൻ സന്ദര്‍ശനത്തിന്‍റെ ഭാഗമായി, തന്‍റെ ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന ഒരു സ്കൂളിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ സന്ദല്‍പൂരിലും സച്ചിന്‍ എത്തി. ആദിവാസി പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 2,300 കുട്ടികളെ ഉള്‍ക്കൊള്ളുമെന്നാണ് കരുതുന്നത്. കളത്തിന് പുറത്തും അകത്തും ടീം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് എല്ലായ്പ്പോഴും പ്രിവിലേജ് ആണെന്ന് സന്ദര്‍ശനത്തിന് ശേഷം സച്ചിന്‍ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. പരിവാരിനൊപ്പം തങ്ങള്‍ നിര്‍മിക്കുന്ന സേവാകുടീരങ്ങളും സൗജന്യ റെസിഡന്‍ഷ്യല്‍ സ്കൂളും സന്ദര്‍ശിക്കുന്നതില്‍ സംതൃപ്തിയുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് ഈ ലോകത്തെ മികച്ചതും തിളക്കവുമുള്ളതുമാക്കാന്‍ കഴിയും. അവര്‍ക്കെല്ലാം തുല്യ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നമ്മള്‍ ഉറപ്പാക്കണമെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും ആയിരക്കണക്കിന് പാവപ്പെട്ട ആദിവാസി കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തങ്ങളുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും, അദ്ദേഹത്തിന്‍റെ സന്ദര്‍ശനം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും പരിവാര്‍ സ്ഥാപകന്‍ വിനായക് ലൊഹാനി പറഞ്ഞു.

എന്റെ മനസ്സിൽ ഞാൻ മൈതാനത്ത് ഇറങ്ങുന്നതിന് വളരെ മുൻപ് തന്നെ മത്സരം ആരംഭിക്കുമായിരുന്നു, ഉത്കണ്ഠയുടെ അളവ് വളരെ കൂടുതലായിരുന്നു”; ഉത്കണ്ഠയെ ബൗണ്ടറി കടത്തിയത് ചായ ഉണ്ടാക്കിയും, ഗെയിം കളിച്ചും: സച്ചിൻ

എന്റെ മനസ്സിൽ ഞാൻ മൈതാനത്ത് ഇറങ്ങുന്നതിന് വളരെ മുൻപ് തന്നെ മത്സരം ആരംഭിക്കുമായിരുന്നു, ഉത്കണ്ഠയുടെ അളവ് വളരെ കൂടുതലായിരുന്നു”; ഉത്കണ്ഠയെ ബൗണ്ടറി കടത്തിയത് ചായ ഉണ്ടാക്കിയും, ഗെയിം കളിച്ചും: സച്ചിൻ

തന്റെ 24 വർഷം നീണ്ട കരിയറിൽ പന്ത്രണ്ടു വർഷത്തോളം ഓരോ മത്സരങ്ങൾക്ക് മുൻപും ഉത്കണ്ഠ പ്രശ്നങ്ങൾ താൻ നേരിട്ടിരുന്നെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. കോവിഡ്ക്കാലത്തെ മാനസികാരോഗ്യത്തെക്കുറിച്ചും ...

സച്ചിൻ ഉൾപ്പടെ കർഷക സമരത്തെ എതിർത്തത് സച്ചിൻ തെണ്ടുൽക്കർയുടെ മകൻ ജയ് ഷായുടെ നിർദേശത്തെ തുടർന്നോ? കപിൽദേവിന്റെ പേരിൽ പ്രചാരണം; സത്യാവസ്ഥ തേടി സോഷ്യൽമീഡിയ

സച്ചിൻ ഉൾപ്പടെ കർഷക സമരത്തെ എതിർത്തത് സച്ചിൻ തെണ്ടുൽക്കർയുടെ മകൻ ജയ് ഷായുടെ നിർദേശത്തെ തുടർന്നോ? കപിൽദേവിന്റെ പേരിൽ പ്രചാരണം; സത്യാവസ്ഥ തേടി സോഷ്യൽമീഡിയ

മുംബൈ: സച്ചിൻ തെണ്ടുൽക്കർ ഉൾപ്പടെയുള്ള സെലിബ്രിറ്റികൾ കർഷക സമരത്തെ തള്ളിപ്പറഞ്ഞത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നിർദേശമനുസരിച്ചാണ് എന്ന് സോഷ്യൽമീഡിയയിൽ പ്രചാരണം. ബിസിസിഐയുടെ സമ്മർദ്ദത്തെ തുടർന്നാണ് ക്രിക്കറ്റ് ...

ഇന്ത്യക്കാരാണ് ഇന്ത്യയ്‌ക്കായി തീരുമാനമെടുക്കേണ്ടതെന്ന് സച്ചിൻ തെണ്ടുൽക്കർ; രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല

‘അന്നൊക്കെ അത് കേള്‍ക്കുമ്പോള്‍ ഒരു സുഖം തോന്നിയിരുന്നു, ഇന്ന് ഒരു അഭിമാനവുമില്ല’; സച്ചിനെതിരെ ഹരീഷ് പേരടി

കൊച്ചി:  കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രമുഖ വിദേശികള്‍ക്ക് മറുപടി എന്ന തരത്തില്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നടന്‍ ഹരീഷ് പേരടി. അന്നം ...

രഹാനെയെ പുകഴ്‌ത്തി സച്ചിന്‍; കോഹ്‌ലിയുമായി താരതമ്യം ചെയ്യരുത്

രഹാനെയെ പുകഴ്‌ത്തി സച്ചിന്‍; കോഹ്‌ലിയുമായി താരതമ്യം ചെയ്യരുത്

മുംബൈ: ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസിസിനെ തകര്‍ത്ത ഇന്ത്യന്‍ നിരയ്ക്ക് ആശംസാ പ്രവാഹം. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറും പ്രശംസയുമായെത്തി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ മികച്ച ഇന്നിംഗ്സിനാണ് ...

‘ആരാധകർ സച്ചിനേപ്പോലും ഇനി മറന്നേക്കും: ധോണിയെ ലത്തീഫിന് പരിചയപ്പെടുത്തി തൻവീർ! 

‘ആരാധകർ സച്ചിനേപ്പോലും ഇനി മറന്നേക്കും: ധോണിയെ ലത്തീഫിന് പരിചയപ്പെടുത്തി തൻവീർ! 

ഇന്ത്യൻ ക്രിക്കറ്റിനെ വിജയങ്ങളിൽനിന്ന് വിജയങ്ങളിലേക്ക് നയിച്ച മുൻ നായകൻ മഹേന്ദ്രസിങ് ധോണിയേക്കുറിച്ച് ആദ്യമായി കേട്ട സംഭവം വിവരിച്ച് പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന റഷീദ് ലത്തീഫ്. ...

ആദ്യവാഹനം, അതിലെ ആദ്യയാത്ര ഇതൊക്കെ ഒരിക്കലും മറക്കാന്‍ പറ്റില്ല;  തന്റെ  ആദ്യ കാര്‍  മാരുതി 800 കണ്ടെത്താന്‍ ആരാധകരുടെ സഹായം ചോദിച്ച്   സച്ചിന്‍

ആദ്യവാഹനം, അതിലെ ആദ്യയാത്ര ഇതൊക്കെ ഒരിക്കലും മറക്കാന്‍ പറ്റില്ല; തന്റെ ആദ്യ കാര്‍ മാരുതി 800 കണ്ടെത്താന്‍ ആരാധകരുടെ സഹായം ചോദിച്ച് സച്ചിന്‍

"എന്റെ ആദ്യത്തെ കാർ ഒരു മാരുതി 800 ആയിരുന്നു. നിർഭാഗ്യവശാൽ, അത് ഇപ്പോൾ എന്റെ പക്കലില്ല. ആ കാറിനെ വീണ്ടും എന്നോടൊപ്പം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, ...

സച്ചിന് കൈമുട്ടിന് പരിക്കുണ്ടായിരുന്നതിനാൽ ബൗൺസറുകൾ എറിഞ്ഞ് വലച്ചു; 14 റൺസിന് പുറത്താക്കുകയും ചെയ്തു!; വെളിപ്പെടുത്തലുമായി അക്തര്‍

369 ദിവസം… 23 മത്സരങ്ങൾ; രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കറിന്റെ 99–ാം സെഞ്ചുറിയിൽനിന്ന് 100–ാം സെഞ്ചുറിയിലേക്ക് വേണ്ടിവന്ന ദൂരം! 

369 ദിവസം... 23 മത്സരങ്ങൾ (11 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ)... രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കറിന്റെ 99–ാം സെഞ്ചുറിയിൽനിന്ന് 100–ാം സെഞ്ചുറിയിലേക്ക് വേണ്ടിവന്ന ദൂരം! ആ നാഴികക്കല്ലിലേക്ക് ...

ഒരു ബോളർ എന്താണു ചിന്തിക്കുന്നതെന്ന് വിരാട് കോലിക്ക് നന്നായി അറിയാം. ബോൾ ചെയ്യാനെത്തുമ്പോൾ വന്നു നിർദേശങ്ങൾ തരും. ദേഹത്തു തട്ടി വിക്കറ്റുകൾ നേടാനുള്ള മാർഗങ്ങൾ പറഞ്ഞു തരും

എല്ലാ ക്രിക്കറ്റ് താരങ്ങളും അവരുടെ യാത്ര ഒരു ദിവസം അവസാനിപ്പിച്ചേ തീരൂ; പക്ഷേ, അടുത്തറിയാവുന്ന ഒരാൾ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന വികാരം പറഞ്ഞറിയിക്കാനാകാത്തതാണ്; ഈ രാജ്യത്തിനായി താങ്കൾ ചെയ്തതെല്ലാം എക്കാലവും എല്ലാവരുടെയും മനസ്സിലുണ്ടാകും’ –വിരാട് കോലി

ശനിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് ധോണിയും പിന്നാലെ സുരേഷ് റെയ്നയും വിരമിക്കൽ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി 7:29 മുതൽ താൻ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ...

ഇന്ത്യന്‍ ക്രിക്കറ്റിന്  നിങ്ങളുടെ സംഭാവന വളരെ വലുത്; ധോണിയുടെ വിരമിക്കലില്‍ പ്രതികരിച്ച് സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റിന് നിങ്ങളുടെ സംഭാവന വളരെ വലുത്; ധോണിയുടെ വിരമിക്കലില്‍ പ്രതികരിച്ച് സച്ചിന്‍

മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ വിരമിക്കലില്‍ പ്രതികരണവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍. ഇന്ത്യന്‍ ക്രിക്കറ്റിനുള്ള ധോണിയുടെ സംഭാവന വളരെ വലുതാണെന്ന് സച്ചിന്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. 2011 ലോകകപ്പ് ...

ഒരു പതിനേഴുകാരൻ ഇന്ത്യയുടെ രക്ഷകനായതിന്റെ ഓർമ്മ; സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ആദ്യ സെഞ്ചുറിക്ക് 30 വയസ്

ഒരു പതിനേഴുകാരൻ ഇന്ത്യയുടെ രക്ഷകനായതിന്റെ ഓർമ്മ; സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ആദ്യ സെഞ്ചുറിക്ക് 30 വയസ്

മുംബെെ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയ്‌ക്കുവേണ്ടി ആദ്യ രാജ്യാന്തര സെഞ്ചുറി നേടിയിട്ട് ഇന്നേക്ക് 30 വര്‍ഷം. 1990 ഓഗസ്റ്റ് 14 നാണ് സച്ചിന്‍ തന്റെ ക്രിക്കറ്റ് ...

അക്തറിനെ നേരിടാൻ പലപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന സത്യം സച്ചിൻ തെൻഡുൽക്കർ ഒരുകാലത്തും സമ്മതിച്ചുതരാൻ പോകുന്നില്ല; വിവാദ പരാമർശങ്ങളുമായി വീണ്ടും അഫ്രീദി

അക്തറിനെ നേരിടാൻ പലപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന സത്യം സച്ചിൻ തെൻഡുൽക്കർ ഒരുകാലത്തും സമ്മതിച്ചുതരാൻ പോകുന്നില്ല; വിവാദ പരാമർശങ്ങളുമായി വീണ്ടും അഫ്രീദി

കോവിഡിന്റെ പിടിയിൽനിന്ന് മോചിതനായതിനു പിന്നാലെ വിവാദ പരാമർശങ്ങളുമായി വീണ്ടും വാർത്തകളിൽ നിറഞ്ഞ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ‘ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാൻ ടീമിന്റെ കാലുപിടിക്കുന്ന തരത്തിൽ ...

രാവിലെ ഓടാൻ വരാൻ പറഞ്ഞാൽ വരണം, മേലിൽ ഇതാവർവത്തിച്ചാൽ നിന്റെ കരിയർ തന്നെ ഞാൻ അവസാനിപ്പിക്കും!; ഗാംഗുലിയെ സച്ചിന്‍ ഭീഷണിപ്പെടുത്തിയ കഥ

രാവിലെ ഓടാൻ വരാൻ പറഞ്ഞാൽ വരണം, മേലിൽ ഇതാവർവത്തിച്ചാൽ നിന്റെ കരിയർ തന്നെ ഞാൻ അവസാനിപ്പിക്കും!; ഗാംഗുലിയെ സച്ചിന്‍ ഭീഷണിപ്പെടുത്തിയ കഥ

ക്യാപ്റ്റനായിരിക്കെ സച്ചിൻ ടെൻഡുൽക്കർ സൗരവ് ​ഗാം​ഗുലിയോട് ക്ഷുഭിതനാവുകയും കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സംഭവം വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍ വിക്രാന്ത് ഗുപ്ത രം​ഗത്ത്. 1997 മാര്‍ച്ചിലായിരുന്നു ...

സച്ചിനെതിരെ പന്തെറിഞ്ഞു, ഇനി വിരാടിനെതിരെ എറിയണം; വിരമിച്ചാൽ കോച്ചാവണം

സച്ചിനെതിരെ പന്തെറിഞ്ഞു, ഇനി വിരാടിനെതിരെ എറിയണം; വിരമിച്ചാൽ കോച്ചാവണം

വനിതാ ക്രിക്കറ്റില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി. എല്ലിസ് പെറി ടി -20 ക്രിക്കറ്റിൽ 100 വിക്കറ്റും 1000 റൺസും ...

അന്നത്തെ അന്തിച്ചർച്ചകളിലെ സച്ചിൻ- അസ്ഹർ ഫാൻസ് ഫൈറ്റ്; ഇന്ത്യൻ ക്രിക്കറ്റിലെ 90 കളെക്കുറിച്ച് മനസ് തുറന്ന് അസ്ഹർ

അന്നത്തെ അന്തിച്ചർച്ചകളിലെ സച്ചിൻ- അസ്ഹർ ഫാൻസ് ഫൈറ്റ്; ഇന്ത്യൻ ക്രിക്കറ്റിലെ 90 കളെക്കുറിച്ച് മനസ് തുറന്ന് അസ്ഹർ

90 കളിലെ ക്രിക്കറ്റ് പ്രേമികൾ തമ്മിലുള്ള ഫാൻ ഫൈറ്റിൽ സ്ഥിരമായി വരാറുള്ള തർക്കങ്ങളിലൊന്നായിരുന്നു സച്ചിൻ- അസ്ഹർ ക്രിക്കറ്റ് പ്രേമികൾ തമ്മിലുള്ളത്. നമ്മുടെ സിനിമാലോകത്തെ മമ്മൂട്ടി- മോഹൻ ലാൽ ...

സച്ചിന് ജൻമദിനാശംസകൾ നേർന്നപ്പോൾ ഹർഷാരവം പതിൻമടങ്ങായി; എനിക്ക് നേർന്നപ്പോൾ കാണികൾ കൂവുകയും ചെയ്തു!; ഫ്ളമിങ്

സച്ചിന് ജൻമദിനാശംസകൾ നേർന്നപ്പോൾ ഹർഷാരവം പതിൻമടങ്ങായി; എനിക്ക് നേർന്നപ്പോൾ കാണികൾ കൂവുകയും ചെയ്തു!; ഫ്ളമിങ്

സച്ചിൻ ടെൻഡുൽക്കർക്കൊപ്പം തന്നെ ജൻമദിനം ആഘോഷിക്കുന്ന മറ്റൊരു താരം കൂടിയുണ്ട്. മുൻ ഓസീസ് ഫാസ്റ്റ് ബോളറായ ഡാമിയൻ ഫ്ളമിങ്. 90 കളുടെ അവസാനം ക്രിക്കറ്റ് ലോകത്തെ പ്രധാന ...

ഇത്തരത്തിലുള്ള ബഹുമതികൾ സ്വീകരിക്കുന്ന പതിവ് എനിക്കില്ല, പഠിച്ച് നേടാത്തത് എനിക്ക് വേണ്ട; ജാദവ്പുര്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് നിരസിച്ച് സച്ചിൻ ടെണ്ടുൽക്കർ

കോവിഡ് 19 യോദ്ധാക്കൾക്ക് ആദരം; ആഘോഷങ്ങളില്ലാതെ സച്ചിൻ ടെൻഡുൽക്കർക്ക് 47ാം ജന്മദിനം

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. ആ പേര് തന്നെ ക്രിക്കറ്റ് ആരാധകർക്ക് ഒരു വികാരമാണ്. ക്രിക്കറ്റ് ദൈവവുമായി ബന്ധപ്പെട്ടതെന്തും ആരാധകർക്ക് ആഘോഷവുമാണ്. ഇന്ന് സച്ചിന്റെ 47ാം ജന്മദിനമാണ്. ...

‘ആരുമായാണ് തല്ലുണ്ടാക്കിയതെന്ന് അവന് നാളെ മനസ്സിലായിക്കൊള്ളും !’

‘ആരുമായാണ് തല്ലുണ്ടാക്കിയതെന്ന് അവന് നാളെ മനസ്സിലായിക്കൊള്ളും !’

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുമായുള്ള തന്റെ മകന്റെ കുസൃതിക്കളി പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. സച്ചിനും ഇർഫാൻ പത്താന്റെ മകൻ ഇമ്രാനും തമ്മിലുള്ള കുട്ടിക്കളിയാണ് ...

സച്ചിന് ലോറസ് പുരസ്‌കാരം; ആദ്യ ഇന്ത്യന്‍ താരം

സച്ചിന് ലോറസ് പുരസ്‌കാരം; ആദ്യ ഇന്ത്യന്‍ താരം

ബെര്‍ലിന്‍: കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും മികച്ച കായിക നിമിഷങ്ങൾ സമ്മാനിച്ച ലോറസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെൻഡുല്‍കറിന്.  2011 ഏകദിന ലോകകപ്പ് ജയിച്ചതിനുശേഷം ഇന്ത്യയുടെ ...

നെഹ്റു ട്രോഫി ജലമേള; സച്ചിന്‍ തെണ്ടുക്കര്‍ക്ക് നല്‍കിയ സമ്മാനം മോഷണം പോയി

നെഹ്റു ട്രോഫി ജലമേള; സച്ചിന്‍ തെണ്ടുക്കര്‍ക്ക് നല്‍കിയ സമ്മാനം മോഷണം പോയി

ആലപ്പുഴ: ആലപ്പുഴ നെഹ്റു ട്രോഫി ജലമേളയില്‍ വിശിഷ്ടാതിഥിയായെത്തിയ സച്ചിന്‍ തെണ്ടുക്കര്‍ക്ക് നല്‍കിയ സമ്മാനം മോഷണം പോയി. പ്രശസ്ത കലാകാരനായ ആലപ്പുഴ കൃപ ആര്‍ട്ട്സിലെ അജേഷ് ജോര്‍ജ്ജ് സച്ചിന് ...

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആലപ്പുഴയിലെത്തി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആലപ്പുഴയിലെത്തി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി 10.51നാണ് അദ്ദേഹം എത്തിയത്. നെടുമ്പാശേരി ...

നെഹ്‌റു ട്രോഫിക്ക് ആലപ്പുഴ ഒരുങ്ങി; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യ അതിഥി

നെഹ്‌റു ട്രോഫിക്ക് ആലപ്പുഴ ഒരുങ്ങി; സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യ അതിഥി

ആലപ്പുഴ : അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി മത്സരത്തിനുള്ള ഒരുക്കത്തിലാണ് ആലപ്പുഴ നഗരം. ശനിയാഴ്ച്ച നടക്കുന്ന ജലോല്‍സവത്തിന് മുഖമന്ത്രിയടക്കമുള്ള സംസ്ഥാന മന്ത്രിമാരോടൊപ്പം മുഖ്യാഥിതിയായി സച്ചിന്‍ ടെണ്ടുല്‍ക്കറും ഉണ്ടാകും . ...

ഇതുവരെ മറ്റാരെ കൊണ്ടും ഷേവ് ചെയ്യിപ്പിച്ചില്ലാത്ത ക്രിക്കറ്റ് ഇതിഹാസം ആദ്യമായി ആ വനിതാ ബാർബറിന് മുന്നിൽ കീഴടങ്ങി

ഇതുവരെ മറ്റാരെ കൊണ്ടും ഷേവ് ചെയ്യിപ്പിച്ചില്ലാത്ത ക്രിക്കറ്റ് ഇതിഹാസം ആദ്യമായി ആ വനിതാ ബാർബറിന് മുന്നിൽ കീഴടങ്ങി

പുരുഷന്മാരുടെ വേഷം ധരിച്ചാണ് ഉത്തർപ്രദേശിലെ ബൻവാരിടോലയിലെ സഹോദരിമാരായ ജ്യോതികയും നേഹയും അച്ഛന്റെ ബാര്ബെര് ഷോപ്പിൽ ജോലി ചെയ്യുന്നത്. സ്കൂളിൽ പോകുന്നത് മുടക്കാതെയാണ് ഇരുവരും ഈ ജോലി മുന്നോട്ട് ...

തലൈവക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം

തലൈവക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം

സൂപ്പര്‍സ്റ്റാറിനെ തലൈവാ എന്ന് അഭിസംബോധന ചെയ്താണ് സച്ചിന്‍ ആശംസ അറിയിച്ചത്. ഏറ്റവും മികച്ച വര്‍ഷം തന്നെ താങ്കള്‍ക്ക് ഉണ്ടാകട്ടെയെന്നും ട്വിറ്ററില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കുറിച്ചു. പ്രിയപ്പെട്ട സച്ചിന് ...

Page 1 of 2 1 2

Latest News