SALMAN KHAN

സൽമാൻ ഖാനെപ്പോലുള്ള നടന്മാർ കോവിഡ് വാക്സിനേഷനായി മുസ്ലീങ്ങളെ പ്രോത്സാഹിപ്പിക്കണം: മുംബൈ മേയർ

സൽമാൻ ഖാനെപ്പോലുള്ള നടന്മാർ കോവിഡ് വാക്സിനേഷനായി മുസ്ലീങ്ങളെ പ്രോത്സാഹിപ്പിക്കണം: മുംബൈ മേയർ

മുംബൈ : സൽമാൻ ഖാനെപ്പോലുള്ള നടന്മാർ കോവിഡ് വാക്സിനേഷനായി മുസ്ലീങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് മുംബൈ മേയർ. കോവിഡ് -19 വാക്സിനേഷനെക്കുറിച്ചുള്ള "മുസ്ലിംകൾക്കിടയിലെ മതപരമായ ആശങ്ക" യിൽ ആശങ്ക പ്രകടിപ്പിച്ച ...

തൊഴിലിനോടുള്ള ആത്മാര്‍ത്ഥത; സല്‍മാന്‍ ഖാനെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കും; പിരിച്ചുവിട്ടെന്ന വാര്‍ത്ത തള്ളി സി.ഐ.എസ്.എഫ്

തൊഴിലിനോടുള്ള ആത്മാര്‍ത്ഥത; സല്‍മാന്‍ ഖാനെ തടഞ്ഞുവെച്ച ഉദ്യോഗസ്ഥന് പാരിതോഷികം നല്‍കും; പിരിച്ചുവിട്ടെന്ന വാര്‍ത്ത തള്ളി സി.ഐ.എസ്.എഫ്

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പ്രശംസിച്ച് പാരാമിലിറ്ററി ഫോഴ്‌സ്. തന്റെ തൊഴിലിനോട് കാണിച്ച ആത്മാര്‍ത്ഥത ചൂണ്ടികാണിച്ചാണ് സി.ഐ.എസ്.എഫ് ...

‘ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?’ ജോത്സ്യനോട് സൽമാൻഖാന്റെ ചോ​ദ്യം; മറുപടികേട്ട് ചിരിച്ച് താരം

ഹേ ഭീരു നിങ്ങൾ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഇന്ത്യക്കാർക്ക് മുഴുവൻ അറിയാം നിങ്ങൾക്ക് ദുബായിൽ നൂർ എന്ന പേരിൽ ഒരു ഭാര്യയും 17 വയസ്സ് പ്രായമുള്ള ഒരു മകളുമുണ്ടെന്ന്. എത്രകാലം ഞങ്ങളെ വിഡ്ഢികളാക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?’ ആരോപണത്തില്‍ മറുപടിയുമായി സല്‍മാന്‍

തനിക്കെതിരെയുള്ള വ്യാജ പ്രചാരണത്തിൽ പ്രതിപ്രകാരണവുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ദുബായിൽ ഭാര്യയും 17 വയസുള് മകളുമുണ്ട് എന്ന തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. സഹോദരനും ...

‘ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?’ ജോത്സ്യനോട് സൽമാൻഖാന്റെ ചോ​ദ്യം; മറുപടികേട്ട് ചിരിച്ച് താരം

നിങ്ങളുടെ കരിയർ ഞാൻ തകർക്കും, ഒടുവിൽ ഏതെങ്കിലും സീരിയൽ ചെയ്ത് ജീവിക്കേണ്ടി വരും; സൽമാൻ ഖാനെതിരേ കമാൽ ആർ. ഖാൻ

സൽമാനെ നശിപ്പിക്കുമെന്നും ഒടുവിൽ ടെലിവിഷൻ സീരിയലുകളിൽ അഭയം തേടേണ്ടിവരുമെന്നും സിനിമാനിരൂപകനും നടനുമായ കമാൽ ആർ. ഖാൻ. ഈയിടെ റിലീസ് ചെയ്ത രാധെ എന്ന സൽമാൻ ഖാൻ ചിത്രത്തിന് ...

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി; സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേസ്

സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍;25000 പേര്‍ക്ക് 1500 രൂപ വീതം നല്‍കും

സിനിമ പ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സിനിമാ മേഖലയിലെ ജീവനക്കാര്‍ക്കാണ് ധനസഹായം നല്‍കുമെന്ന് സല്‍മാന്‍ അറിയിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ജൂനിയര്‍ ...

‘ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?’ ജോത്സ്യനോട് സൽമാൻഖാന്റെ ചോ​ദ്യം; മറുപടികേട്ട് ചിരിച്ച് താരം

വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, വിവാഹം കഴിക്കാനുളള മൂഡ് പോയി എന്ന് അദ്ദേഹം എന്നോട് പറഞ്ഞു; സൽമാൻ ഖാനെ കുറിച്ച് വെളിപ്പെടുത്തി അടുത്ത സുഹൃത്ത്

സൽമാൻ ഖാന്റെ വിവാഹം ഇന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചാവിഷയമാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൽമാന്റെ ഒരു വിവാഹത്തെ കുറിച്ചുള്ള കഥയാണ്. കപിൽ ശർമയുടെ ഷോയിലാണ് ...

വിതരണം ചെയ്യാന്‍ വെച്ചിരുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി രുചിച്ച് നോക്കുന്ന സല്‍മാന്‍ ഖാന്‍;  വീഡിയോ വൈറല്‍

വിതരണം ചെയ്യാന്‍ വെച്ചിരുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി രുചിച്ച് നോക്കുന്ന സല്‍മാന്‍ ഖാന്‍; വീഡിയോ വൈറല്‍

മുംബൈയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീഡിയോ വൈറലാകുന്നു. 5000 ഭക്ഷണപ്പൊതികളാണ് നടൻ വിതരണം ചെയ്തത്. ...

‘സല്‍മാന്‍ എന്നെ വഞ്ചിച്ചു, അതുകൊണ്ട് ബോളിവുഡ് ഉപേക്ഷിച്ചു’

‘സല്‍മാന്‍ എന്നെ വഞ്ചിച്ചു, അതുകൊണ്ട് ബോളിവുഡ് ഉപേക്ഷിച്ചു’

ഒരു കാലത്ത് ബോളിവുഡില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു നടന്‍ സല്‍മാന്‍ ഖാനും നടി സോമി അലിയും തമ്മിലുള്ള പ്രണയം. അഞ്ച് വര്‍ഷങ്ങളോളം നീണ്ട പ്രണയം അവസാനിപ്പിച്ച് സോമി അലി ...

ഷാറൂഖും സല്‍മാനും ഒന്നിക്കുന്നു; പത്താന്റെ ക്‌ളൈമാക്‌സ് ബുര്‍ജ് ഖലീഫയില്‍

ഷാറൂഖും സല്‍മാനും ഒന്നിക്കുന്നു; പത്താന്റെ ക്‌ളൈമാക്‌സ് ബുര്‍ജ് ഖലീഫയില്‍

ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഷാറൂഖ് ഖാനും സല്‍മാന്‍ ഖാനും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു. ഷാറൂഖിന്റെ പുതിയ ചിത്രമായ പത്താന് വേണ്ടി 15 ദിവസത്തെ ഡേറ്റാണ് സല്‍മാന്‍ നല്‍കിയിരിക്കുന്നത്. ...

ബോഡിഗാർഡിന്റെ പിറന്നാളിന് കേക്ക് കഴിക്കാതെ സൽമാൻ ഖാൻ; വീഡിയോ തരംഗമാവുന്നു

ബോഡിഗാർഡിന്റെ പിറന്നാളിന് കേക്ക് കഴിക്കാതെ സൽമാൻ ഖാൻ; വീഡിയോ തരംഗമാവുന്നു

തന്റെ ബോഡിഗാർഡുകളിൽ ഒരാളുടെ പിറന്നാൾ ചടങ്ങുകളിൽ പങ്കെടുത്ത് കേക്ക് കഴിക്കാതിരുന്ന നടൻ സൽമാൻ ഖാന്റെ വീഡിയോ ശ്രദ്ധേയമാകുന്നു. ബോഡിഗാർഡായ ജഗ്ഗിയുടെ പിറന്നാൾ ചടങ്ങിനിടെയാണ് ഈ സംഭവം. സൽമാൻ ...

ദുബായ് റസ്‌റ്റോറന്റില്‍ പ്ലേറ്റുകള്‍ എറിഞ്ഞുടച്ച് സല്‍മാന്‍ ഖാന്റെ സഹോദരി; വൈറലായി വിഡിയോ

ദുബായ് റസ്‌റ്റോറന്റില്‍ പ്ലേറ്റുകള്‍ എറിഞ്ഞുടച്ച് സല്‍മാന്‍ ഖാന്റെ സഹോദരി; വൈറലായി വിഡിയോ

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദുബായിലെ ഒരു റസ്‌റ്റോറന്റില്‍ ഇരുന്നു കൊണ്ട് പാത്രം എറിഞ്ഞുടയ്ക്കുകയാണ് ...

ലങ്കന്‍ പ്രീമിയര്‍ ലീഗിലേക്ക് സല്‍മാന്‍ ഖാന്‍, കാന്‍ഡി തസ്‌കേഴ്‌സിനെ സ്വന്തമാക്കി

ലങ്കന്‍ പ്രീമിയര്‍ ലീഗിലേക്ക് സല്‍മാന്‍ ഖാന്‍, കാന്‍ഡി തസ്‌കേഴ്‌സിനെ സ്വന്തമാക്കി

നവംബര്‍ 21ന് ലങ്കന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കും. ലങ്കയിലെ ട്വന്റി20 ടൂര്‍ണമെന്റിന് ബോളിവുഡ് മയം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കുടുംബം ...

സൽമാനൊപ്പം എന്നെങ്കിലും ഒരു സിനിമ ചെയ്യാൻ കഴിഞ്ഞാൽ തനിക്ക് പിന്നെ ഭ്രാന്തു പിടിക്കും’; സാറ ​ഗുർപൽ

സൽമാനൊപ്പം എന്നെങ്കിലും ഒരു സിനിമ ചെയ്യാൻ കഴിഞ്ഞാൽ തനിക്ക് പിന്നെ ഭ്രാന്തു പിടിക്കും’; സാറ ​ഗുർപൽ

സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബി​ഗ് ബോസിന് ആരാധകർ ഏറെയാണ്. ഷോയുടെ പ്രധാന ആകർഷണവും സൽമാൻ തന്നെയാണ്. ഇപ്പോൾ സൽമാനോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് ഷോയിലെ ...

‘ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?’ ജോത്സ്യനോട് സൽമാൻഖാന്റെ ചോ​ദ്യം; മറുപടികേട്ട് ചിരിച്ച് താരം

‘ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?’ ജോത്സ്യനോട് സൽമാൻഖാന്റെ ചോ​ദ്യം; മറുപടികേട്ട് ചിരിച്ച് താരം

ബോളിവുഡിലെ ക്രോണിക് ബാച്ച്ലർ പദവിയിൽ വളരെ നാളായി തുടരുന്ന നടനാണ് സൽമാൻ ഖാൻ. താരത്തിന്റെ വിവാഹം കാണാൻ ആരാധകർ കാത്തിരിക്കുകയാണെങ്കിലും അമ്പിനും വില്ലിനും അടുക്കാൻ താരം തയാറായിട്ടില്ല. ...

”നിങ്ങള്‍ ഇപ്പോഴും മനുഷ്യൻ തന്നെയാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ ?’; ഇത്രയും കാലം നിങ്ങൾ മാസ്കിനുള്ളിൽ തന്നെയായിരുന്നല്ലോ, സൽമാൻ ഖാനെതിരെ സോഷ്യൽ മീഡിയ

”നിങ്ങള്‍ ഇപ്പോഴും മനുഷ്യൻ തന്നെയാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ ?’; ഇത്രയും കാലം നിങ്ങൾ മാസ്കിനുള്ളിൽ തന്നെയായിരുന്നല്ലോ, സൽമാൻ ഖാനെതിരെ സോഷ്യൽ മീഡിയ

ബോളിവുഡ് താരം സൽമാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. താരത്തിന്‍റെ 'Bainh Human' എന്ന ബ്രാൻഡിൽ അടുത്തിടെ മാസ്കുകൾ പുറത്തിറക്കയിരുന്നു. ഇതിന് പിന്നാലെയാണ് സൽമാൻ ഖാനെതിരെ സൈബർ ...

എ. ആര്‍ റഹ്‍മാന്‍ ആവറേജ് കലാകാരനെന്ന് സല്‍മാന്‍ ഖാന്‍; പരിഹാസത്തിനു പിന്നാലെ കൈ കൊടുക്കാതെ റഹ്‍മാന്‍: വീഡിയോ വൈറലാകുന്നു

എ. ആര്‍ റഹ്‍മാന്‍ ആവറേജ് കലാകാരനെന്ന് സല്‍മാന്‍ ഖാന്‍; പരിഹാസത്തിനു പിന്നാലെ കൈ കൊടുക്കാതെ റഹ്‍മാന്‍: വീഡിയോ വൈറലാകുന്നു

സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും തുടർന്നുക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിലായാലും പ്രാദേശിക ഭാഷകളിലായാലും ചലച്ചിത്ര മേഖലയിലെ സ്വജനപക്ഷപാതം ചര്‍ച്ചയായിക്കഴിഞ്ഞു. അവഗണന സഹിക്കാന്‍ വയ്യാതെ, കലയെന്ന ആഗ്രഹം ...

ഭാഗ്യശ്രീയെ വാരിയെടുക്കണം, ചുംബിക്കണം;‌ അന്നു സൽമാൻ ഖാനോട്  ആവശ്യപ്പെട്ടു

ഭാഗ്യശ്രീയെ വാരിയെടുക്കണം, ചുംബിക്കണം;‌ അന്നു സൽമാൻ ഖാനോട് ആവശ്യപ്പെട്ടു

സൽമാൻ ഖാൻ നായകനായ തന്റെ ആദ്യ സിനിമ ‘മേനെ പ്യാർ കിയാ’യുടെ സെറ്റിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി നടി ഭാഗ്യശ്രീ. സിനിമയ്ക്കായി ഫോട്ടോഷൂട്ടിനെത്തിയ ആ ...

വിവാഹത്തിന് ക്ഷണക്കത്ത് വിതരണം വരെ എത്തി മുടങ്ങിപ്പോയ സല്‍മാന്‍ ഖാന്റെ പ്രണയം തകര്‍ത്തത് ആ നടിയുമായുള്ള ബന്ധം കാരണം

വിവാഹത്തിന് ക്ഷണക്കത്ത് വിതരണം വരെ എത്തി മുടങ്ങിപ്പോയ സല്‍മാന്‍ ഖാന്റെ പ്രണയം തകര്‍ത്തത് ആ നടിയുമായുള്ള ബന്ധം കാരണം

ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സല്‍മാന്‍ഖാന്‍. താരത്തിന്റെ വിവാഹത്തെ കുറിച്ചള്ള ചര്‍ച്ചയ്ക്ക് ബോളിവുഡില്‍ അന്ത്യമില്ല എന്നതാണ് സത്യം. ഐശ്വര്യറായി, കത്രീന കെയ്ഫ് തുടങ്ങി താരസുന്ദരികള്‍ ...

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ ബോംബ് സ്ഫോടനം; പതിനാറുകാരൻ അറസ്റ്റിൽ

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ ബോംബ് സ്ഫോടനം; പതിനാറുകാരൻ അറസ്റ്റിൽ

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന തരത്തിൽ‌ വ്യാജ ഇമെയിൽ സന്ദേശമയച്ച പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ​ഗാസിയാബാദ് സ്വദേശിയായ യുവാവിനെ ...

ഐശ്വര്യയെ അപമാനിച്ച ട്വീറ്റ്; ഖേദം പ്രകടിപ്പിച്ച് വിവേക് ഒബ്‌റോയ്

ഐശ്വര്യയെ അപമാനിച്ച ട്വീറ്റ്; ഖേദം പ്രകടിപ്പിച്ച് വിവേക് ഒബ്‌റോയ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ് പോൾ ഫലത്തെ ഐശ്വര്യ റായിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ട്രോൾ രൂപേണ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് താരം വിവേക് ...

അച്ഛനാകാൻ ഒരുങ്ങി സൽമാൻഖാൻ

അച്ഛനാകാൻ ഒരുങ്ങി സൽമാൻഖാൻ

ബോളിവുഡ് സൂപ്പർ താരം സല്‍മാന്‍ ഖാന്‍ അച്ഛനാകാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ അമ്പരിപ്പിക്കുന്നത്. സല്‍മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പ്രചരിക്കുകയും ...

സൽമാൻ ഖാൻ അച്ഛനാകുന്നു

സൽമാൻ ഖാൻ അച്ഛനാകുന്നു

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ വിവിവാഹവാർത്തകൾ നാം കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഗോസ്സിപ് കോളങ്ങളിൽ പലരുമായും ചേർത്തുള്ള വിവാഹവാർത്തകൾ വന്നുവെങ്കിലും സൽമാൻ ഇന്നും ബാച്‌ലർ ആണ്. എന്നാലിപ്പോൾ ...

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി; സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേസ്

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി; സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേസ്

ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​നെ​തി​രേ കേ​സ്. ഹി​ന്ദു മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ബി​ഹാ​റി​ലെ മു​സ​ഫ​ർ​ന​ഗ​ർ കോ​ട​തി​യാ​ണ് സ​ൽ​മാ​നും മ​റ്റ് ഏ​ഴു ന​ട​ൻ​മാ​ർ​ക്കു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ...

സൽമാൻ ചിത്രം ഭരതിൽ നിന്നും പിന്മാറിയ പ്രിയങ്ക ഹോളിവുഡിലേക്ക്

സൽമാൻ ചിത്രം ഭരതിൽ നിന്നും പിന്മാറിയ പ്രിയങ്ക ഹോളിവുഡിലേക്ക്

സൽമാൻ ഖാന്റെ ഭരത് എന്ന ചിത്രത്തിൽ നിന്നും പിന്മാറിയ പ്രിയങ്ക ചോപ്ര ഹോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലേക്ക്. ഹോളിവുഡ് ചിത്രം കൗബോയ് നിന്‍ഞ്ച വിക്കിംഗില്‍ പ്രധാന കഥാപാത്രമായി പ്രിയങ്ക ...

കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസ് ; സല്‍മാന്‍ ഖാന് ജാമ്യം

കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസ് ; സല്‍മാന്‍ ഖാന് ജാമ്യം

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാൻ ജാമ്യം. കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട സൽമാന് ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ ബോണ്ടിലാണ് ...

ആശാറാം ബാപ്പുവിനും ശംഭുലാല്‍ റേഗറക്കുമൊപ്പം രണ്ടാം നമ്പർ വാർഡിൽ സൽമാൻ ഖാൻ

ആശാറാം ബാപ്പുവിനും ശംഭുലാല്‍ റേഗറക്കുമൊപ്പം രണ്ടാം നമ്പർ വാർഡിൽ സൽമാൻ ഖാൻ

കൃഷ്‌ണ മൃഗത്തെ വേട്ടയാടിയ കേസിൽ ജോധ്‌പൂർ ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയെ തുടർന്ന് ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ അഞ്ചു വർഷം ശിക്ഷ വിധിച്ചതിനെത്തുടർന്ന് ബാരക്ക് ...

കൃഷ്ണമൃഗ വേട്ട: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍

കൃഷ്ണമൃഗ വേട്ട: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ മാത്രം കുറ്റക്കാരനെന്ന് ജോ​​​ധ്പു​​​ർ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോടതി വിധിച്ചു. സ​​​ൽ​​​മാ​​​ൻ ഖാ​​​നെ കൂ​​​ടാ​​​തെ മറ്റ് താരങ്ങളായ ...

സല്‍മാന്‍ ഖാന്റെ ഭാര്യയെന്നാരോപണം; വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവതി പിടിയില്‍

സല്‍മാന്‍ ഖാന്റെ ഭാര്യയെന്നാരോപണം; വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവതി പിടിയില്‍

സല്‍മാന്‍ ഖാന്റെ ഭാര്യയെന്നാരോപിച്ച് വസതിയില്‍ അതിക്രമിച്ചു കയറിയ യുവതി പിടിയിലായി. വീടിന്റെ മുന്‍വശത്തെ വാതിലിലൂടെ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ അലാറം മുഴങ്ങുകയതൊടെ യുവതി സുരക്ഷാ ജീവനക്കാരുടെ പിടിയിലാവുകയായിരുന്നു. ...

ഇതാണ് സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന് കാരണം

ഇതാണ് സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന് കാരണം

ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ ഖാന്‍ എവിടെ പോയാലും നേരിടുന്ന ചോദ്യമാണ് എപ്പോഴാണ് വിവാഹമെന്നത്. ബോളിവുഡ് സുന്ദരികളെ ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളില്‍ സല്‍മാന്റെ പേര് ...

സ​ൽ​മാ​ൻ ഖാ​ന് വ​ധ​ഭീ​ഷ​ണി

സ​ൽ​മാ​ൻ ഖാ​ന് വ​ധ​ഭീ​ഷ​ണി

ബോ​ളി​വു​ഡി​ന്‍റെ സൂപ്പർ സ്റ്റാർ സ​ൽ​മാ​ൻ ഖാ​ന് അ​ധോ​ലോ​ക നാ​യ​ക​ന്‍റെ വധഭീഷണി. അ​നേ​കം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഗു​ണ്ടാ​ത​ല​വ​ന്‍ ലോ​റ​ന്‍​സ് ബി​ഷ്നോ​യി​യാ​ണ്കൊല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ...

Page 2 of 2 1 2

Latest News