SFI

കെഎസ്ആർടിസി ശമ്പള കേസിൽ ചീഫ് സെക്രട്ടറി ഹാജരായില്ല; കേരളീയത്തിന്റെ തിരക്ക് എന്ന് വിശദീകരണം

അസാധുവോട്ടുകള്‍ എങ്ങനെ റീ കൗണ്ടിങില്‍ പരിഗണിച്ചു?; കേരള വര്‍മ കോളജ് തെരഞ്ഞെടുപ്പിൽ അപാകതയെന്ന് ഹൈക്കോടതി

കൊച്ചി: തൃശ്ശൂര്‍ കേരളവര്‍മ കോളജ് യൂണിയൻ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ അപാകതയുണ്ടെന്ന് ഹൈക്കോടതി. അസാധുവോട്ടുകള്‍ എങ്ങനെ റീ കൗണ്ടിങില്‍ പരിഗണിച്ചെന്നു കോടതി ചോദിച്ചു. റീകൗണ്ടിങ് എന്നാല്‍ സാധുവായ ...

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി; ഹൈക്കോടതി വിധി ഇന്ന്

തൃശൂർ: കേരളവർമ്മ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. തെരഞ്ഞെടുപ്പിന്‍റെ യഥാർഥ ടാബുലേഷൻ രേഖകൾ ...

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

കേരള വര്‍മ കോളജിലെ തെരഞ്ഞെടുപ്പ് രേഖ ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ ...

നാളുകളായി വനിതാ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം; ഇത്രയും വൈകിയത് ലജ്ജാകരം; വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് മന്ത്രി ആർ ബിന്ദു

കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ ഇടപെടൽ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു

കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ മന്ത്രി ഇടപെടൽ നടത്തിയെന്ന കെഎസ്‌യു ആരോപണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു രംഗത്ത്. കോളേജ് തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതല്ല തന്റെ ...

കേരളവര്‍മ കോളജിലെ എസ്.എഫ്.ഐ നടപടി ജനാധിപത്യവിരുദ്ധമെന്ന് കെ.സി വേണുഗോപാല്‍

തൃശൂര്‍: കേരളവര്‍മ കോളജിലെ കെ.എസ്‌.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്റെ വിജയം അട്ടിമറിച്ച എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധ നടപടി ഇരുട്ടിന്റെ മറവിലെ വിപ്ലവ പ്രവര്‍ത്തനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ...

ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; കെ.എസ്.യുവിനെ നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് എസ്.എഫ്.ഐ

ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിനെ നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് എസ്.എഫ്.ഐ. തെരഞ്ഞെടുപ്പ് സാമഗ്രികൾ ഇപ്പോഴും കോളജിൽ ഉണ്ടെന്നും ബാലറ്റ് പേപ്പർ ഉൾപ്പെടെ പരിശോധിക്കണമെന്നും എസ്എഫ്ഐ ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ എസ് എഫ് ഐ പ്രവർത്തകർ പൂട്ടിയിട്ടു. കോളജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തിൽ എസ് എഫ് ഐ പ്രവർത്തകരെ സസ്പെൻഡ് ...

ഇടത്തല അൽ അമീൻ കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി

ഇടത്തല അൽ അമീൻ കോളജിൽ എസ്എഫ്ഐ- കെഎസ്‌യു സംഘർഷം; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി

കൊച്ചി: എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കാമ്പസുകളിൽ നടന്ന തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം. എറണാകുളത്തെ ഇടത്തല അൽ അമീൻ കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. എസ്എഫ്ഐ- കെഎസ്‌യു ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

വിദ്യാർഥികൾക്ക് കൺസഷൻ നൽകിയില്ലെന്ന് ആരോപണം; സ്വകാര്യ ബസ് ജീവനക്കാർക്ക് എസ്.എഫ്.ഐയുടെ മർദനം

കൊല്ലം: ബസിൽ വിദ്യാർഥികൾ കൺസഷൻ നൽകിയില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാർക്ക് മർദനം. കൊല്ലത്ത് ഇളംബള്ളൂർ-ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ജീവൻസ് ബസിലെ കണ്ടക്ടർ വിമലിനാണ് മർദനമേറ്റത്. ...

നാലു വർഷത്തിന് ശേഷം ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

നാലു വർഷത്തിന് ശേഷം ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്ന് വരെയാണ് തെരഞ്ഞെടുപ്പ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിൻ സെക്രട്ടറി ...

പാലക്കാട് എസ്എഫ്ഐ പ്രവര്‍ത്തകന് നേരെ എബിവിപി ക്രിമിനൽ സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനം

പാലക്കാട് എസ്എഫ്ഐ പ്രവര്‍ത്തകന് നേരെ എബിവിപി ക്രിമിനൽ സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനം

പാലക്കാട്: എസ്എഫ്ഐ പ്രവർത്തകന് നേരെ എബിവിപി ക്രിമിനൽ സംഘത്തിന്‍റെ ആക്രമണം. കഞ്ചിക്കോട് സ്‌കൂൾ യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗം വിശാലിനെയാണ് എബിവിപി സംഘം ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ...

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കേറ്റ് കേസ്; കോളേജിന് ഗുരുതര വീഴ്‌ച, അധ്യാപകർക്കെതിരെ നടപടി

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കേറ്റ് കേസ്; കോളേജിന് ഗുരുതര വീഴ്‌ച, അധ്യാപകർക്കെതിരെ നടപടി

തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ ഡി​ഗ്രി സർട്ടിഫിക്കേറ്റ് കേസിൽ എം എസ് എം കോളേജ് അധ്യാപകർക്കെതിരെ നടപടി. നിഖിലിൻ്റെ പ്രവേശനം നടന്നത് ...

സിപിഎം എസ്എഫ്ഐയെ നിലയ്‌ക്കു നിർത്താനുള്ള നടപടികളിലേക്കു നീങ്ങുന്നു

സിപിഎം എസ്എഫ്ഐയെ നിലയ്ക്കു നിർത്താനുള്ള നടപടികളിലേക്കു നീങ്ങുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ കർശന നിർദേശങ്ങൾ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ഫ്രാക്‌ഷൻ വിളിച്ചു നൽകാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു ...

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടാൻ വ്യാജരേഖ ചമച്ച കേസ്; മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറി എ.വിശാഖ് കീഴടങ്ങി

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടാൻ വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറിയും കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ വിദ്യാർഥിയുമായിരുന്ന എ.വിശാഖ് പൊലീസിൽ കീഴടങ്ങിയതായി റിപ്പോർട്ട്. ...

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി മുന്‍ എസ്.എഫ്.ഐ. നേതാവ് അബിന്‍ സി രാജ് പിടിയിൽ

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി മുന്‍ എസ്.എഫ്.ഐ. നേതാവ് അബിന്‍ സി രാജ് പിടിയിൽ

കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ സഹായിച്ച മുന്‍ എസ്.എഫ്.ഐ. നേതാവ് അബിന്‍ സി രാജ് പിടിയില്‍.മാലിദ്വീപിൽനിന്ന് എത്തിയപ്പോൾ തിങ്കളാഴ്ച രാത്രി 11.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ...

നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് നടപടി തുടങ്ങി

നിഖിൽ തോമസിന്റെ വീട്ടിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെത്തി

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും കണ്ടെടുത്തു. ഇന്നലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള ...

നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് നടപടി തുടങ്ങി

വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് നിഖിൽ 2 ലക്ഷം രൂപ കൈമാറിയതായി തെളിവുകൾ

നിഖിൽ തോമസിനു വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയെന്നു സംശയിക്കുന്ന മുൻ എസ്എഫ്ഐ നേതാവിനു നിഖിൽ 2 ലക്ഷം രൂപ കൈമാറിയതായി തെളിവുകൾ പുറത്ത് +. 2020 ...

വ്യാജരേഖ: കെ.വിദ്യക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ കുടുക്കിയത് സെൽഫി

വ്യാജ രേഖ കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ കുടുക്കിയത് സെൽഫി എന്ന് റിപ്പോർട്ട്. കൂട്ടുകാരിക്കൊപ്പമുള്ള സെൽഫിയിലൂടെയാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത് ...

കീഴടങ്ങാൻ നിഖിലിന് മേൽ പോലീസ് സമ്മർദം ; കുടുംബാംഗങ്ങളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയും എസ് എഫ്ഐ നേതാവുമായ നിഖിൽ തോമസ് ഒളിവിലായിട്ട് അഞ്ച് ദിവസം. കീഴടങ്ങാൻ നിഖിലിന് മേൽ സമ്മർദ്ദം ചെലുത്തുകയാണ് പൊലീസ്. നിഖിലിന്റെ ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യയെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തു

വ്യാജ രേഖ കേസ്: കെ.വിദ്യയുടെ തെളിവെടുപ്പ് ഇന്ന്

പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അഗളി പോലീസ് അറസ്റ്റ് ചെയ്ത മുൻ എസ്.എഫ്.ഐ നേതാവ് വിദ്യയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് ...

കെ. വിദ്യ അറസ്റ്റിൽ; കേരളാ പൊലീസിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

കെ. വിദ്യ അറസ്റ്റിൽ; കേരളാ പൊലീസിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ആമസോൺ കാടുകളേക്കാൾ വന്യമൃഗങ്ങളുള്ള, മനുഷ്യവാസമില്ലാത്ത കോഴിക്കോട് ...

നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തിൽ പൊലീസ് നടപടി തുടങ്ങി

വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിലിനെ പുറത്താക്കി സി.പി.എം

ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണവിധേയനായ മുൻ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനെ പുറത്താക്കി സിപിഎം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ശിപാർശ നൽകിയത്. കായംകുളം ...

പയ്യന്നൂരിലെ സര്‍ക്കാര്‍ തിയേറ്റര്‍ സമുച്ചയം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും – മന്ത്രി എ കെ ബാലന്‍

വ്യാജ രേഖ കേസിൽ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം എകെ ബാലൻ

വ്യാജ രേഖ കേസിൽ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അം​ഗം എകെ ബാലൻ. വിവാദങ്ങൾ അജണ്ടയുടെ ഭാഗമാണെന്ന് എകെ ബാലൻ പ്രതികരിച്ചു. എസ്എഫ്ഐക്കെതിരായ ആക്ഷേപങ്ങൾ സമാനതകളില്ലാത്തതാണ്. എസ്എഫ്ഐ ഒരു ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യയെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തു

വ്യാജ രേഖ കേസ്; വിദ്യയെ പിടികൂടാന്‍ നിര്‍ണായകമായത് അടുത്ത സുഹൃത്തിന്റെ മൊഴി

കോഴിക്കോട്: വ്യാജ രേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയെ പിടികൂടാന്‍ പൊലീസിന് സഹായകമായത് അടുത്ത സുഹൃത്തിന്റെ മൊഴി. വിദ്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുഹൃത്തില്‍ നിന്നാണ് ലഭിച്ചത്. ഇവരുടെ ഫോണ്‍ ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യയെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തു

വിദ്യയെ വിശദമായി ചോദ്യം ചെയ്യാൻ പോലീസ് ; ഇന്ന് കോടതിയിൽ ഹാജരാക്കും

വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചകേസില്‍ എസ്.എഫ്.ഐ. മുന്‍നേതാവ് കെ. വിദ്യയെ 15 ദിവസമായി ഒളിവിലായിരുന്ന കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി 12.30 ഓടെ ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യയെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തു

‘പഠനത്തില്‍ മിടുക്കി, രാഷ്‌ട്രീയ വൈരാഗ്യം മൂലം കരുവാക്കി’; വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ വിശദീകരണവുമായി കെ വിദ്യ

പാലക്കാട്: വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ വിശദീകരണവുമായി കെ വിദ്യ. തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം കരുവാക്കിയതാണെന്നും കേസില്‍ മനപൂര്‍വ്വം കുടുക്കിയതാണെന്നും വിദ്യ മൊഴി ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യയെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തു

വ്യാജ സർട്ടിഫിക്കറ്റ് കേസ്: കെ.വിദ്യയെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: വ്യാജ രേഖ കേസിലെ പ്രതിയായ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കേസ് റജിസ്റ്റർ ചെയ്ത് പതിനാറാം ദിവസമാണ് ...

വ്യാജബിരുദ സർട്ടിഫിക്കറ്റ്; കെഎസ്‌യു നേതാവും വിവാദത്തിൽ, പോലീസ് അന്വേഷണം തുടങ്ങി

വ്യാജബിരുദ സർട്ടിഫിക്കറ്റ്; കെഎസ്‌യു നേതാവും വിവാദത്തിൽ, പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കെഎസ്‌യു നേതാവും വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ. വ്യാജബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ആലപ്പുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ ജോലി നേടിയെന്നാണ് ...

കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെപ്പ്: എസ്എഫ്ഐക്ക് മുഴുവൻ സീറ്റിലും വിജയം

കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. തുടർച്ചയായ 24 -ാം തവണയാണ് എസ്‌എഫ്‌ഐ ജയിക്കുന്നത്. ചെയർപേഴ്‌സണായി ടി പി അഖിലയും ജനറൽ ...

എസ്എഫ്ഐക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എസ്എഫ്ഐക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. വിദ്യാർത്ഥി സംഘടനയിൽ അംഗം ആയാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതിയാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ...

Page 2 of 5 1 2 3 5

Latest News