STROKE

ചെറുപ്പക്കാര്‍ക്ക് ഇടയില്‍ സ്ട്രോക്ക് വര്‍ധിക്കുന്നു; ലക്ഷണങ്ങളും കാരണവും അറിയാം

ചെറുപ്പക്കാര്‍ക്ക് ഇടയില്‍ സ്ട്രോക്ക് വര്‍ധിക്കുന്നു; ലക്ഷണങ്ങളും കാരണവും അറിയാം

ഇന്ന് ആളുകളിൽ കൂടുതലും സ്ട്രോക്ക് വർധിക്കുകയാണ്. രക്തയോട്ടത്തിലെ തടസ്സം മൂലം തലച്ചോര്‍ തകരാറിലാവുന്ന രോഗാവസ്ഥയാണു മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്). മരണത്തിനു വരെ കാരണമാകുന്ന ഗുരുതര രോഗമാണിത്. സാധാരണയായി 65 ...

പതിമൂന്ന് വയസ്സിന് മുന്‍പുള്ള ആര്‍ത്തവ ചക്രം; പ്രമേഹത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

പതിമൂന്ന് വയസ്സിന് മുന്‍പുള്ള ആര്‍ത്തവ ചക്രം; പ്രമേഹത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം

പതിമൂന്ന് വയസ്സിന് മുന്‍പുള്ള ആര്‍ത്തവ ചക്രം പ്രമേഹത്തിനും സ്‌ട്രോക്കിനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് പഠനം. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ന്യുട്രിഷന്‍ പ്രിവന്‍ഷന്‍ ആന്റ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ ഗവേഷകരുടെ ...

സ്‌ട്രോക്ക് വേഗത്തില്‍ തിരിച്ചറിയാം; ലക്ഷണങ്ങളും ചികിത്സയും

സ്‌ട്രോക്ക് വേഗത്തില്‍ തിരിച്ചറിയാം; ലക്ഷണങ്ങളും ചികിത്സയും

ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്‌ട്രോക്ക് ഇപ്പോള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മരണത്തിനും വൈകല്യത്തിനും ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്‌ട്രോക്ക്. തലച്ചോറിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴല്‍ കട്ടപിടിക്കുകയോ ...

ഭക്ഷണത്തില്‍ നിന്നും ഉപ്പ് ഒഴിവാക്കിയാല്‍ ഗുണങ്ങളേറെ; ഹൃദ്രോഗ, പക്ഷാഘാത സാധ്യതകള്‍ കുറയ്‌ക്കും

ഭക്ഷണത്തില്‍ നിന്നും ഉപ്പ് ഒഴിവാക്കിയാല്‍ ഗുണങ്ങളേറെ; ഹൃദ്രോഗ, പക്ഷാഘാത സാധ്യതകള്‍ കുറയ്‌ക്കും

ഭക്ഷണത്തില്‍ ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത ഒന്നാണ് ഉപ്പ്. ഭക്ഷണങ്ങളില്‍ ഉപ്പിന്റെ അളവ് കൂട്ടിയും കുറച്ചും കഴിക്കുന്നവരുണ്ട്. എന്നാല്‍ അമിതമായുള്ള ഉപ്പിന്റെ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നാണ് ...

25 വര്‍ഷത്തിനകം പക്ഷാഘാത മരണങ്ങള്‍ ഒരു കോടിയായി ഉയരുമെന്ന് പഠനം

25 വര്‍ഷത്തിനകം പക്ഷാഘാത മരണങ്ങള്‍ ഒരു കോടിയായി ഉയരുമെന്ന് പഠനം

2050 ഓടെ ലോകത്ത് പക്ഷാഘാത മരണങ്ങള്‍ ഒരുകോടിയായി ഉയരുമെന്ന് പഠനം. വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്റെയും ലാന്‍സെറ്റ് ന്യൂറോളജി കമ്മിഷന്റെയും പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2020-ലെ 66 ലക്ഷത്തില്‍ ...

സ്‌ട്രോക്കിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക, അല്ലാത്തപക്ഷം അപകടമുണ്ടായേക്കാം

25 വയസുകഴിഞ്ഞാല്‍ സ്‌ട്രോക്കിന് സാധ്യത; ലക്ഷണങ്ങള്‍ കണ്ടാല്‍ നാലു മണിക്കൂര്‍ സമയം കിട്ടും, അറിഞ്ഞിരിക്കാം ലക്ഷണങ്ങൾ

നേരത്തേ ഹൃദയാഘാതത്തെ മാത്രം പേടിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ മസ്തിഷ്‌കാഘാതവും വില്ലനാവുകയാണ്. ലക്ഷണങ്ങള്‍കൊണ്ട് ഹൃദയാഘാതം പെട്ടെന്നു മനസിലാക്കാനാവും. ചികിത്സവഴി രക്ഷിക്കാനും കഴിയും. എന്നാല്‍ മസ്തിഷ്‌കാഘാതത്തിന്റെ സൂചനകള്‍ പലതായതും പലപ്പോഴും ...

പക്ഷാഘാതം വർധിക്കുന്നു.2030-ഓടെ മരണപ്പെടുന്നവർ 50 ലക്ഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ

സ്‌ട്രോക്ക്, ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുതെ

സ്‌ട്രോക്ക് എന്ന അവസ്ഥയെ കുറിച്ച് അറിയാത്തവർ ഇന്ന് ചുരുക്കമായിരിക്കും. തലച്ചോറിനേൽക്കുന്ന അറ്റാക്ക് ആണ് സ്‌ട്രോക്ക്. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹത്തെ എന്തെങ്കിലും തടസ്സപ്പെടുത്തുമ്പോഴോ തലച്ചോറിൽ ഒരു രക്തക്കുഴൽ ...

സ്‌ട്രോക്കിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക, അല്ലാത്തപക്ഷം അപകടമുണ്ടായേക്കാം

പക്ഷാഘാതത്തിന്റെ ഈ നിശബ്ദ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

നമ്മുടെ തലച്ചോറിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടര്‍ച്ചയായി ഉള്ള ഓക്‌സിജന്‍ വിതരണവും പോഷകവും ആവശ്യമാണ്. ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്നു. ഇത് ...

നിങ്ങളുടെ രക്തഗ്രൂപ്പ് ഏതാണ്? ഈ ആളുകൾക്ക് സ്ട്രോക്ക് സാധ്യത കൂടുതലാണ്

നിങ്ങളുടെ രക്തഗ്രൂപ്പ് ഏതാണ്? ഈ ആളുകൾക്ക് സ്ട്രോക്ക് സാധ്യത കൂടുതലാണ്

നമ്മുടെ തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്ത് രക്ത വിതരണം നിലയ്ക്കുമ്പോൾ സ്ട്രോക്കിന്റെ അവസ്ഥ ഉണ്ടാകുന്നു. രക്ത വിതരണത്തിന്റെ അഭാവം മൂലം തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി തലച്ചോറിന്റെ ചില ഭാഗങ്ങൾ ...

കേരളത്തിൽ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്

തിരിച്ചറിയണം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍

ഉടനെ തന്നെ ചികിത്സ ലഭിച്ചില്ലെങ്കില്‍ പൂര്‍ണ്ണമായും ഒരു ഭാഗം തളര്‍ച്ചയിലേയ്ക്ക് പോകാൻ മാത്രം ശേഷിയുള്ള അസുഖമാണ് പക്ഷാഘാതം. പക്ഷാഘാതം വരും മുന്‍പ് ശരീരം കാണിക്കുന്ന കുറച്ച് ലക്ഷണങ്ങളുണ്ട്. ...

കേരളത്തിൽ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്

ഈ ഭക്ഷണങ്ങൾ കഴിക്കാം സ്ട്രോക്ക് വരുന്നത് തടയും

ശരീരത്തിന്‍റെ ഒരുവശം പെട്ടെന്ന് സ്തംഭിക്കുക, വായ് കോടിപ്പോകുക, പെട്ടെന്ന് സംസാരശേഷി നഷ്ടപ്പെടുക, ശരീരത്തിന്‍റെ ബാലൻസ് നഷ്ടപ്പെടുക, പെട്ടെന്ന് കണ്ണിന്‍റെ കാഴ്ചശക്തി നഷ്ടപ്പെടുക, ശരീരത്തിന്‍റെ ഒരുവശം മരവിച്ചു പോകുക ...

ഈ മുന്നറിയിപ്പ് അടയാളങ്ങൾ സ്‌ട്രോക്കിന് ഒരു മാസം മുമ്പാണ് കാണപ്പെടുന്നത്, ജാഗ്രത പാലിക്കുക

ഈ മുന്നറിയിപ്പ് അടയാളങ്ങൾ സ്‌ട്രോക്കിന് ഒരു മാസം മുമ്പാണ് കാണപ്പെടുന്നത്, ജാഗ്രത പാലിക്കുക

സ്ട്രോക്കിനെ ബ്രെയിൻ അറ്റാക്ക് എന്നും വിളിക്കുന്നു. തലച്ചോറിന്റെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തവിതരണത്തെ എന്തെങ്കിലും തടസ്സപ്പെടുത്തുമ്പോൾ ഇത് സംഭവിക്കുന്നു. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുമ്പോഴും സ്‌ട്രോക്ക് ഉണ്ടാകാം. സ്ട്രോക്ക് നിങ്ങളുടെ ...

കൊറോണക്കാലത്ത് ഒറ്റപ്പെടൽ കൂടുതലായി ബാധിച്ചത് സ്ത്രീകളെയെന്ന് പഠനം

ഉറകകുറവും ജോലി ഭാരവും കാരണം സ്ത്രീകളിൽ സ്ട്രോക്ക് വർധിക്കുന്നു; പഠനം

സൂറിച്ച്‌: സ്ത്രീക‍ള്‍ക്കിടയില്‍ ജോലി സമ്മര്‍ദം മൂലമുള്ള സ്ട്രോക്ക് വര്‍ധിക്കുന്നതായും പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ സ്ത്രീകൾക്കു അധികരിക്കുന്നതായും യൂറോപ്യന്‍ സ്ട്രോക്ക് യൂണിയന്‍്റെ പഠനം. പ്രമേഹം, കൊളസ്ട്രോള്‍, പുകവലി, ...

അടുത്ത 2 ആഴ്‌ചകളിൽ കോവിഡ് ബാധിച്ചാൽ ഹൃദയാഘാത സാധ്യത മൂന്നിരട്ടിയാകും, അതിനാൽ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കേണ്ടത് വളരെ പ്രധാനമാണ്; സ്വീഡിഷ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു

അടുത്ത 2 ആഴ്‌ചകളിൽ കോവിഡ് ബാധിച്ചാൽ ഹൃദയാഘാത സാധ്യത മൂന്നിരട്ടിയാകും, അതിനാൽ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കേണ്ടത് വളരെ പ്രധാനമാണ്; സ്വീഡിഷ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു

അടുത്ത 2 ആഴ്‌ചകളിൽ കോവിഡ് ബാധിച്ചാൽ ഹൃദയാഘാത സാധ്യത മൂന്നിരട്ടിയായി വർദ്ധിക്കും. ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ശാസ്ത്രജ്ഞർ പറയുന്നത്, ഗവേഷണ ...

കേരളത്തിൽ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്

കോവിഡിനേക്കാൾ ആറിരട്ടിയോളം ആളുകളുടെ ജീവൻ അപഹരിക്കുന്ന സ്ട്രോക്ക് പോലുള്ള അസുഖങ്ങളും അവയ്‌ക്കുള്ള നൂതന ചികിത്സാ മാർഗങ്ങളും സമൂഹത്തില്‍ അറിയപ്പെടാതെ പോകുന്നു; മെക്കാനിക്കൽ ത്രോംബെക്റ്റമിയിലൂടെ സ്ട്രോക്ക് ചികിത്സ 24 മണിക്കൂർവരെ നീട്ടാനാവും

മെക്കാനിക്കൽ ത്രോംബെക്റ്റമി എന്ന നൂതന മാർഗത്തിലൂടെ സ്ട്രോക്ക് ചികിത്സ 24 മണിക്കൂർ വരെ നീട്ടാനാവുമെന്ന് പെരിന്തൽമണ്ണ പനമ്പി ഇഎംഎസ് മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെൻ്ററിലെ ...

കേരളത്തിൽ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്

കേരളത്തിൽ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്

കേരളത്തിൽ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്. രക്താദിമർദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുന്നതാണ് കാരണം. 40 വയസ്സിന് താഴെയുള്ളവരിലും പക്ഷാഘാതം ...

വീട്ടിൽ വെള്ളം കയറുന്നത് കണ്ടു ഹൃദയാഘാതം മൂലം മരിച്ചു

വീട്ടിൽ വെള്ളം കയറുന്നത് കണ്ടു ഹൃദയാഘാതം മൂലം മരിച്ചു

വീ​ടി​നു​ള്ളി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്നു​വ​രു​ന്ന​തു ക​ണ്ടു​ണ്ടാ​യ പ​രി​ഭ്രാ​ന്തി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യതിനെ തുടർന്ന് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കോ​ത​മം​ഗ​ലം മ​ണി​ക​ണ്ഠം​ചാ​ല്‍ ത​ളി​ക​പ്പ​റ​ന്പി​ല്‍ വ​ര്‍​ഗീ​സ് (50) ആ​ണു മ​രി​ച്ച​ത്. പൂ​യം​കു​ട്ടി പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് ...

Latest News