STUDENT

വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയാൽ ഉടൻ മാതാപിതാക്കൾക്ക് സന്ദേശം; സുരക്ഷ ഉറപ്പാക്കി സ്കൂൾ അധികൃതർ

തൃശൂര്‍:  ഇന്നത്തെ കാലഘട്ടത്തിൽ വിദ്ധാർത്ഥികൾക്ക് എന്നല്ല ആർക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് കണ്ടു വരുന്നത്. വിദ്യാർത്ഥികൾക്ക് സുരക്ഷാ ഒരുക്കി മാതാപിതാക്കളും സ്കൂൾ അധികൃതരും മുന്നോട്ട് പോകുകയാണ്. ...

അഞ്ച് പേർ ചേർന്ന് പതിനാറുകാരനെ പീഡിപ്പിച്ചു; ക്രൂരത വെളിപ്പെടുത്തി വിദ്യാർത്ഥി

ദുബായ്: ദുബായിൽ വച്ച് പതിനാറു വയസ്സുള്ള വിദ്യാര്‍ഥിയെ അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമായി പീഡിപ്പിച്ചതായി പരാതി. കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിലാണിപ്പോൾ. ദുബായ് അല്‍ ഖാസിസിലെ ...

ക​ണ്‍​സ​ഷ​ന്‍ നൽകാതെ ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ ഇറക്കി വിട്ടു

തി​രു​വ​ന​ന്ത​പു​രം: ആ​റു​മ​ണി​ക്കു ശേ​ഷം ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കാ​ന്‍ നി​യ​മ​മി​ല്ലെ​ന്നു പ​റ​ഞ്ഞു പ്ലസ് വൺ വി​ദ്യാ​ര്‍​ഥി​യെ ക​ണ്ട​ക്ട​ര്‍ കെ​ഐ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ട്ടു. തി​രു​വ​ന​ന്ത​പു​രം എ​സ്‌എം​വി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി ...

യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ശ്രമം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. കണ്ണൂര്‍ ...

വിദ്യാര്‍ഥി മുങ്ങി മരിച്ചു

തലശ്ശേരി: ചിറക്കര കണ്ണോത്ത് പള്ളികുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മോറക്കുന്ന് സര്‍പ്പക്കാവിന് സമീപം മനത്താനത്ത് അദ്നാന്‍ ആണ് മരിച്ചത്. ഉച്ചയോടെയാണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്. തലശ്ശേരി സെന്റ് ...

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ; എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ ഏഴ് എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം. ...

കൊച്ചി അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി കായലില്‍ ചാടി; തിരച്ചില്‍ തുടരുന്നു

കൊച്ചി: കൊച്ചി അരൂര്‍ പാലത്തില്‍ നിന്നും വിദ്യാര്‍ഥിനി കായലിലേക്ക് ചാടി. എരമല്ലൂര്‍ സ്വദേശിയാണ് കായലില്‍ ചാടിയത്. പെൺകുട്ടിക്കായുള്ള തെരച്ചിൽ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ...

ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലാം ക്ലാസുകാരിയെ തല്ലിയ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍

മുംബൈ: ഹോംവര്‍ക്ക് ചെയ്യാത്തതിന് നാലാം ക്ലാസുകാരിയെ തല്ലിയ ട്യൂഷന്‍ ടീച്ചര്‍ അറസ്റ്റില്‍. മുംബൈ നെരുല്‍ താമസക്കാരിയായ ഫ്ലോറിന്‍ ഗോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

പുൽപ്പള്ളി: പുൽപ്പള്ളി പേരിക്കല്ലൂർ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയെ മർദ്ദിച്ചെന്ന പരാതിയിൽ പ്രിൻസിപ്പാളിനെതിരെ കേസെടുത്ത് പൊലീസ്. വിദ്യാർത്ഥിയുടെ  മുഖത്തടിച്ചെന്ന പരാതിയിലാണ് അതേ സ്കൂളിലെ പ്രിൻസിപ്പാളിനെതിരെ  കേസ് എടുത്തത്. പ്രിൻസിപ്പാൾ ...

പ്ലസ്‌വൺ വിദ്യാർത്ഥിനിയെ മഴയിൽ ഇറക്കി വിട്ട് ബസ് കണ്ടക്ടർ

തിരുവനന്തപുരം: കണ്‍സഷന്‍ ചോദിച്ച പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസ് ജീവനക്കാര്‍ പെരുമഴയത്ത് ബസില്‍ നിന്നും ഇറക്കി വിട്ടുവെന്ന് പരാതി. വെഞ്ഞാറമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ...

പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര അമരവിള ബാങ്ക് ജംഗ്‌ഷനുസമീപം ഊട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഐശ്വര്യയെ (15) വ്യാഴാഴ്ച രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമരവിള എല്‍.എം.എസ് ...

വിവാഹവാഗ്ദാനം നല്‍കി 15 വയസുകാരിയെ പീഡിപ്പിച്ചു

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി 15വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പേട്ട സ്വദേശി ജയേഷാണ്  അറസ്റ്റിലായത്. പോക്സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ...

ടിവി കണ്ടതിന് വീട്ടുകാർ ശകാരിച്ചു; കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി തൂങ്ങിമരിച്ചു

കൊല്ലം: ഇരവിപുരത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയത്തില്‍ നഗര്‍ 156-ല്‍ സമീറ(14)യാണ് മരിച്ചത്. ടിവി കണ്ടുകൊണ്ടിരുന്നതിന് വീട്ടുകാര്‍ ശകാരിച്ചതായും അതിന്റെ വിഷമത്തിൽ  ...

18 കാരനെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ

18 കാരനായ സ്കൂൾ വിദ്യാർത്ഥിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ കണക്ടികട്ടില്‍ നിന്നുള്ള ലോറ കാല്ലഡിയോ റോമോസ് എന്ന 32 കാരിയായ അധ്യാപികയാണ് ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട മഞ്ഞനിക്കരയില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുവടക്കം അഞ്ചുപേരെ പൊലീസ് പിടികൂടി. പെരുമ്പാവൂരിൽ നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരോടൊപ്പം കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു ...

കണ്ണൂര്‍; കൂത്തുപറമ്പിൽ ടിപ്പര്‍ ലോറിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

തെരുവ് നായയെ ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ടിപ്പര്‍ ലോറിയിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു.തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറിസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അഷിന്‍രാജ് (15) ആണ് മരിച്ചത്. ...

ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദനം

ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദനം. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍. പൂണെയിലെ ഛത്രപതി ശിവജി മഹാരാജ് മിലിറ്ററി സ്‌കൂളിലെ ആറാം ...

എസ്എന്‍ കോളേജില്‍ ബി.എ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു

കൊല്ലം എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. രണ്ടാം വര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ത്ഥി സച്ചിനാണ് വെട്ടേറ്റത്. സച്ചിനെ കോളേജിന് പുറത്ത് നിന്ന് എത്തിയവരാണ് ആക്രമിച്ചതെന്നാണ് വിവരം. രാജ്യത്തെ ...

മലപ്പുറത്ത് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിങ്ങ്; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

മലപ്പുറം: തിരൂരില്‍ റാഗിങ്ങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. ഏഴൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ...

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു സഹപാഠി അറസ്റ്റിൽ

പത്തനംതിട്ടയിൽ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ സഹപാഠി അറസ്റ്റിൽ. വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രതി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇതിനെത്തുടർന്ന് പൊലീസ് ...

കായംകുളത്ത് ബൈക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

ബൈക്കിൽ സഞ്ചരിക്കുമ്പോൾ റോഡിലെ കുഴിയില്‍ വീണ പെൺകുട്ടി പിന്നിലൂടെ വന്ന ബസ് കയറി മരിച്ചു. കായംകുളം കാര്‍ത്തികപ്പള്ളി റോഡില്‍ ചൂളത്തെരുവിന് സമീപം പിതാവിനോടൊപ്പം ബൈക്കില്‍ പോകവെയാണ് അപകടം. ...

ഗൃഹപാഠം ചെയ്തില്ല; ഇടുക്കിയിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് അദ്ധ്യാപികയുടെ ക്രൂരമർദ്ദനം

ഇടുക്കി വണ്ടിപ്പെരിയാറിൽ ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് അദ്ധ്യാപികയുടെ ക്രൂര മർദ്ദനം. ബുധനാഴ്‌ച വക്കിടയിരുന്നു സംഭവം. വൈകിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ വാദി കൊണ്ട് ...

പ്ല​സ്‌ വ​ണ്‍ ആ​​ദ്യ അ​ലോ​ട്ട്‌​മെന്‍റ്​ ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ല​​സ്‌ വ​​ണ്‍ പ്ര​​വേ​​ശ​​ന​​ത്തി​​​​ന്‍റ ആ​​ദ്യ അ​​ലോ​​ട്ട്‌​​മ​​​ന്‍റ്​ ലി​​സ്​​​റ്റ്​ പ്രസിദ്ധീകരി​​ച്ചു. ആ​​ദ്യ ലി​​സ്​​​റ്റ്​ അ​​നു​​സ​​രി​​ച്ച്‌ ജൂ​​ണ്‍ 12 നും 13 ​​നും​ വി​​ദ്യാ​​ര്‍​​ഥി പ്രവേശനം നടക്കും. അ​​ലോ​​ട്ട്‌​​മ​​​ന്‍റ്​ ...

സ്‌കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥിയ്‌ക്ക് മിന്നുന്ന വിജയം

സഹപാഠിയെ ആലിംഗനം ചെയ്‌തതിന്റെ പേരിൽമുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ പുറത്താക്കിയ വിദ്യാർത്ഥിക്ക് പ്ലസ് -ടു പരീക്ഷയിൽ മിന്നുന്ന വിജയം. സിബിഎസ്‌ഇ പ്ലസ്ടു പരീക്ഷയില്‍ 91 ശതമാനം ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

കുമ്പളയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. ഇയാള്‍ കാസര്‍ഗോഡ് നടന്ന എടിഎം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പൊലീസ് ...

ഒമ്പതാംക്ലാസ്​ വിദ്യാർഥിയുടെ ആത്​മഹത്യ: എസ്​.എഫ്.ഐ പ്രവർത്തകർ സ്കൂൾ അടിച്ചു തകർത്തു

ഒമ്പതാംക്ലാസ്​ വിദ്യാർഥി ആത്മഹത്യ ചെയ്​തതിൽ പ്രതിഷേധിച്ച്​ എസ്.എഫ്.ഐ പ്രവർത്തകർ കോട്ടയം പാമ്പാടി ക്രോസ്​ റോഡ്​സ്​ സ്​കൂൾ അടിച്ചു തകർത്തു. മനഃപൂർവം തോൽപ്പിച്ചതിൽ മനംനൊന്താണ്​ കുട്ടി ആത്മഹത്യ ചെയ്​തതെന്ന്​ ...

പരീക്ഷാ പഠനത്തിനിടെ ഫേസ്ബുക്ക് നോക്കിയതിന് വീട്ടുകാരുടെ ശകാരം; വിദ്യാര്‍ഥി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തളിപ്പറമ്പ് : പരീക്ഷാ പഠനത്തിനിടെ മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് നോക്കിയതിന് വീട്ടുകാര്‍ ശകാരിച്ച വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. തളിപ്പറമ്പ് മുയ്യം പള്ളിവയല്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനാണ് ആത്മഹത്യക്ക് ...

ഡമ്മി വിദ്യാര്‍ത്ഥിനിയെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ചു; പ്രതിഫലമായി പത്താംക്ലാസുകാരിയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു

ചണ്ഡിഗഡ്: പത്താം ക്ലാസ് പരീക്ഷയില്‍ ഡമ്മി വിദ്യാര്‍ഥിയെ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിന്‍സിപ്പാള്‍ പതിനാറുകാരിയെ പീഡിപ്പിച്ചു. ഹരിയാനയിലെ സോനിപത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രിന്‍സിപ്പാളിനും ...

കോളേജ് ഗേറ്റിന് മുന്നില്‍ വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചു

ചെന്നൈ: ചെന്നൈനഗരത്തില്‍ കോളേജ്വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ചു. ബികോം വിദ്യാര്‍ഥിനി അശ്വനിയാണ് മരിച്ചത്. കോളേജ് ഗേറ്റിന് മുന്നില്‍ വെച്ചാണ് അശ്വനിക്ക് കുത്തേറ്റത്. പ്രതി അളകേഷനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ...

പരസ്യ സ്വയംഭോഗം; മധ്യവയസ്കനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 25000 രൂപ

ന്യൂഡല്‍ഹി: ബസില്‍ വെച്ച്‌ പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്ക്കനെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 25000 രൂപ ഇനാം പ്രഖ്യാപിച്ച്‌ ഡല്‍ഹി പോലീസ്. ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി ...

Page 4 of 5 1 3 4 5

Latest News