TAMILNADU

തമിഴ്‌നാട്ടില്‍ ഗൂഗിള്‍ പേ സ്‌ക്രാച്ച് കാര്‍ഡിന് വിലക്ക്

തമിഴ്‌നാട്ടില്‍ ഗൂഗിള്‍ പേ സ്‌ക്രാച്ച് കാര്‍ഡിന് വിലക്ക്

യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് കാര്‍ഡിന് തമിഴ്‌നാട്ടില്‍ വിലക്ക്. സ്‌ക്രാച്ച് കാര്‍ഡുകള്‍ ഒരു ലോട്ടറിയുടേതിന് തുല്യമാണെന്നും അതു കൊണ്ടു തന്നെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് ...

കുഴല്‍ക്കിണറില്‍ വീണ കുട്ടി 100 അടി താഴ്ചയിലേക്ക് പോയി ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കുഴല്‍ക്കിണറില്‍ വീണ കുട്ടി 100 അടി താഴ്ചയിലേക്ക് പോയി ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

തിരുച്ചിറപ്പള്ളി നാടുകാട്ടുപ്പട്ടിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരന്‍ 100 അടി താഴ്ചയിലേക്ക് പോയി. അതേസമയം സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല.വെള്ളിയാഴ്ച ...

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു; കുഞ്ഞു സുജിത്തിനായി പ്രാര്‍ത്ഥനയോടെ തമിഴകം; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു; കുഞ്ഞു സുജിത്തിനായി പ്രാര്‍ത്ഥനയോടെ തമിഴകം; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 26 അടി ആഴത്തില്‍ കുട്ടി കുടുങ്ങിക്കിടന്ന കുട്ടി രക്ഷാശ്രമത്തിനിടെ 68 അടി താഴ്‌ച്ചയിലേക്ക് ...

ജ്വല്ലറിയിൽ പതിമൂന്ന് കോടിയുടെ മോഷണം

ജ്വല്ലറിയിൽ പതിമൂന്ന് കോടിയുടെ മോഷണം

തമിഴ്‌നാട്‌: തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയുടെ ഭിത്തി തുരന്നു 13 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന സംഘം പിടിയിൽ. അടുത്തതായി  ലക്ഷ്യം വച്ചിരുന്നത് കേരളം ആസ്ഥാനമായുള്ള പ്രമുഖ ബാങ്കിതര ...

സ്കൂളിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപകനെ കൂട്ടംചേര്‍ന്ന് മർദിച്ച് നാട്ടുകാർ

സ്കൂളിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപകനെ കൂട്ടംചേര്‍ന്ന് മർദിച്ച് നാട്ടുകാർ

സ്കൂളിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപകനെയും സമീപത്തുള്ള അംഗൻവാടിയിലെ അധ്യാപികയെയുമാണ് നാട്ടുകാർ പിടികൂടി ക്രൂരമായി മർദിച്ചു. ‌തമിഴ്നാട്ടിലെ നാമക്കലിലെ ഉദുപ്പം സർക്കാർ സ്കൂളിലാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി ...

ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ പ​ത്തി​ട​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡി​ൽ നി​ര​വ​ധി രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ബ​ന്ധം സം​ശ​യി​ക്കു​ന്ന ഷെ​യ്ഖ് മു​ഹ​മ്മ​ദ്, സാ​ദി​ഖ്, റി​സ്വാ​ൻ, ഹ​മീ​ദ് അ​ക്ബ​ർ, മു​ഹ​മ്മ​ദ് റി​യാ​സ് ...

ഭക്ഷണം ഒരുനേരം; ആട്ടിൻ തൊഴുത്തിൽ ഉറക്കം; നോവലിനെ അതിശയിപ്പിക്കുന്ന തമിഴ് ബാലന്റെ യഥാർത്ഥ ആടുജീവിതം

ഭക്ഷണം ഒരുനേരം; ആട്ടിൻ തൊഴുത്തിൽ ഉറക്കം; നോവലിനെ അതിശയിപ്പിക്കുന്ന തമിഴ് ബാലന്റെ യഥാർത്ഥ ആടുജീവിതം

ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിച്ച് നജീബിനെക്കുറിച്ച് ഓർത്തു ഏങ്ങിക്കരഞ്ഞവരാണ് മലയാളിവായനക്കാർ. എന്നാലിതാ ആടുജീവിതത്തിൽ നജീബിന് അനുഭവിക്കേണ്ടിവന്ന അതെ അവസ്ഥയാണ് പത്തുവയസ്സുകാരനായ ഈ തമിഴ് ബാലന് അതും ...

ശബരിമല ദര്‍ശനത്തിനായി തമിഴ്‌നാട്ടില്‍നിന്നുള്ള യുവതികള്‍ കേരളത്തിലെത്തി

ശബരിമല ദര്‍ശനത്തിനെത്തി സംഘര്‍ഷം കാരണം തിരികെ പോയ മനിതി സംഘത്തിന് നേരെ ആക്രമണം

മധുര: ശബരിമല ദര്‍ശനത്തിനെത്തി സംഘര്‍ഷം കാരണം തിരികെ പോയ തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘത്തിന് നേരെ ആക്രമണം. തമിഴ്‌നാട്ടില്‍ വെച്ചാണ് സംഘം യാത്ര ചെയ്ത വാഹനത്തിന് നേരെ ...

വന്‍ വായ്പാ തട്ടിപ്പ്; ജോലിക്കാരുടെ പേരില്‍ തൊഴില്‍ ഉടമകള്‍ തട്ടിയത് 60 കോടി: വായ്പ എടുത്ത തൊഴിലാളികൾ  ദുരൂഹസാഹചര്യത്തില്‍ മരിച്ചു

വന്‍ വായ്പാ തട്ടിപ്പ്; ജോലിക്കാരുടെ പേരില്‍ തൊഴില്‍ ഉടമകള്‍ തട്ടിയത് 60 കോടി: വായ്പ എടുത്ത തൊഴിലാളികൾ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

തമിഴ്‌നാട്ടില്‍ വന്‍ വായ്പാ തട്ടിപ്പ്. ജോലിക്കാരുടെ പേരില്‍ അവര്‍ അറിയാതെ ഉടമകള്‍ നടത്തിയ 60 കോടിയോളം രൂപയുടെ വന്‍ വായ്പാ കുംഭകോണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ...

കനത്ത മഴയെ തുടർന്ന് തമിഴ് നാട്ടിൽ തൊണ്ണൂറ് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണ് ഒഴുകിപ്പോയി

കനത്ത മഴയെ തുടർന്ന് തമിഴ് നാട്ടിൽ തൊണ്ണൂറ് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണ് ഒഴുകിപ്പോയി

കാവേരി നദിക്ക് കുറുകെയുള്ള പാലം കനത്ത മഴയില്‍ തകര്‍ന്ന് വീണ് ഒഴുകിപ്പോയി. തൊണ്ണൂറ് വര്‍ഷം പഴക്കമുള്ളതാണ് പാലം. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. ജീവപായം ഉണ്ടായതായി ...

കരുണാനിധി ഗുരുതരാവസ്ഥയിൽ

കരുണാനിധി ഗുരുതരാവസ്ഥയിൽ

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധി ഗുരുതരാവസ്ഥയിൽ. കരുണാനിധിയെ നേരത്തെ പ്രവേശിപ്പിച്ച കാവേരി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വിദഗ്ദ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം അദ്ദേഹത്തിന്റെ ...

മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്‍റില്‍ വെച്ച്‌; ദൃശ്യങ്ങള്‍ പുറത്തായി

മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്‍റില്‍ വെച്ച്‌; ദൃശ്യങ്ങള്‍ പുറത്തായി

കോഴിക്കോട്: തമിഴ്‍നാട്ടില്‍ നിന്ന് കൊണ്ടു വരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്‍റുകളില്‍ വെച്ച്‌. മത്സ്യത്തില്‍ പ്രത്യേക മിശ്രിതം ചേര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ 'മീഡിയവണ്‍' ചാനലാണ് ...

തോട്ടം തൊഴിലാളിയായ വീട്ടമ്മയെ പുലി കടിച്ചു കൊന്നു

തോട്ടം തൊഴിലാളിയായ വീട്ടമ്മയെ പുലി കടിച്ചു കൊന്നു

തമിഴനാട് വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചു കൊന്നു. തോട്ടം തൊഴിലാളിയായ കൈലാസത്തെയാണ് പുലി കടിച്ചുകൊന്നത്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റു. കാഞ്ചമല എസ്റ്റേറ്റിലെ താമസക്കാരനായ മതിയുടെ ഭാര്യയാണ് കൈലാസം(45). വീട്ടമ്മ ...

തൂത്തുക്കുടി വെടിവയ്‌പ്പിൽ മരിച്ചവരുടെ വീട്ടിൽ ആശ്വാസവുമായി വിജയ് എത്തി; വീഡിയോ കാണാം

തൂത്തുക്കുടി വെടിവയ്‌പ്പിൽ മരിച്ചവരുടെ വീട്ടിൽ ആശ്വാസവുമായി വിജയ് എത്തി; വീഡിയോ കാണാം

തൂത്തുക്കുടിയിൽ സ്റ്റാർലൈറ്റിന്റെ പ്ലാന്റിനെതിരെ സമരം നടത്തിയതിനെ തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ സാന്ത്വനവുമായി വിജയ് എത്തി. 13 കുടുംബങ്ങളെയും രാത്രിയിൽ തന്നെ അദ്ദേഹം സന്ദർശിച്ചു. മാധ്യമങ്ങളെയോ ആരാധകരെയോ ...

കേരള -തമിഴ്നാട് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

കേരള -തമിഴ്നാട് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത

കേരള തമിഴ്നാട് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനിടയില്‍ ...

തമിഴ്നാട്ടില്‍ ബസ് ചാര്‍ജ്ജ് കുറച്ചു; ഇനി മിനിമം ചാർജ് 4 രൂപ;  കേരളത്തിൽ ബസ് ചാർജ് കൂട്ടാൻ സമരം

തമിഴ്നാട്ടില്‍ ബസ് ചാര്‍ജ്ജ് കുറച്ചു; ഇനി മിനിമം ചാർജ് 4 രൂപ; കേരളത്തിൽ ബസ് ചാർജ് കൂട്ടാൻ സമരം

ചെന്നൈ: പ്രതിപക്ഷത്തിന്റെയും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ബസ് ചാര്‍ജ്ജ് കുറയ്‌ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി 20ന് വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജ്ജാണ് ഇന്ന് വീണ്ടും കുറച്ചത്. ...

Page 5 of 5 1 4 5

Latest News