TELECOM

ഇനി സിം കാർഡ് വാങ്ങാൻ പുതിയ നിയമം; ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

ഇനി സിം കാര്‍ഡ് വാങ്ങാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം;ഇന്ന് മുതല്‍ പുതിയ നിയമം

സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അതിന് ...

രാജ്യത്ത് ഇന്ന് മുതൽ മൊബൈൽ ഉപയോഗത്തിന് ചെലവേറും; പുതിയ നിരക്കുകള്‍ ഇന്ന് അർദ്ധരാത്രി നിലവിൽ വരും

 രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും ഉയരുന്നു; നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് വർധന നിലവിൽ വന്നേക്കും

രാജ്യത്ത് ടെലികോം നിരക്കുകൾ വീണ്ടും ഉയർന്നേക്കും. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ നിരക്ക് വർധന നിലവിൽ വന്നേക്കും. 2023ൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 20 മുതൽ ...

പാകിസ്താന് വ്യാജ പ്രചരണവുമായി മുന്നോട്ടു പോകാം, അതിവേഗ ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണിയല്ലെന്ന് ജമ്മു കാശ്മീര്‍ ഭരണകൂടം

ടെലികോം, ഇൻറർനെറ്റ് സേവന ദാതാക്കളോടും മറ്റ് എല്ലാ ടെലികോം ലൈസൻസികളോടും വാണിജ്യ, കോൾ വിശദാംശ രേഖകൾ രണ്ട് വർഷമെങ്കിലും നിലനിർത്താൻ ആവശ്യപ്പെട്ട് കേന്ദ്രം

ഡല്‍ഹി: ടെലികോം, ഇൻറർനെറ്റ് സേവന ദാതാക്കളോടും മറ്റ് എല്ലാ ടെലികോം ലൈസൻസികളോടും വാണിജ്യ, കോൾ വിശദാംശ രേഖകൾ രണ്ട് വർഷമെങ്കിലും നിലനിർത്താൻ ആവശ്യപ്പെട്ട് കേന്ദ്രം. ടെലികോം, ഇൻറർനെറ്റ് ...

786 രൂപയ്‌ക്ക് 30 ജിബി ഡാറ്റ: ബിഎസ്എന്‍എല്ലിന്‍റെ പുതിയ പ്ലാന്‍ 

ബിഎസ്എന്‍എല്‍ വലിയ പ്രതിസന്ധിയിലേക്കെന്നു സൂചന

ബിഎസ്എന്‍എല്‍ വലിയ പ്രതിസന്ധിയിലേക്കെന്നു സൂചന. 2 ജി നെറ്റ്‌വർക്കുകൾ 2  വര്‍ഷത്തിനുള്ളില്‍ രാജ്യമെമ്പാടും ലഭ്യമാക്കുമെന്നും അതു വഴി  ഉപയോക്താക്കളെ നിലനിര്‍ത്താമെന്നുമായിരുന്നു ബിഎസ്എന്‍എല്‍ വിചാരിച്ചിരുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ ...

കോവിഡ്-19 കാലത്ത് താഴ്ന്ന വരുമാനക്കാരായ 60 ദശലക്ഷം  ഉപഭോക്താക്കള്‍ക്ക് 49 രൂപയുടെ സൗജന്യ പായ്‌ക്കുമായി വി

അപ്‌ലോഡ് വേഗതയിൽ മുന്നിലെത്തി വിഐ, പിന്നിലാക്കിയത് ജിയോ, എയർടെൽ എന്നിവയെ..!

അപ്‌ലോഡ് വേഗതയിൽ മറ്റുള്ള ടെലികോം കമ്പനികളെ പിന്നിലാക്കി ഒന്നാമതെത്തിയിരിക്കുകയാണ് വോഡാഫോൺ ഐഡിയ. ജിയോ, എയർടെൽ എന്നിങ്ങനെ ഏറ്റവും വിപണി വിഹിതമുള്ള ടെലികോം കമ്പനികളെയാണ് വിഐ പിന്തള്ളിയിരിക്കുന്നത്. ട്രായ് ...

മലപ്പുറം ജില്ലയിൽ പതിനാറ് പഞ്ചായത്തുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക, സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണം

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി സർക്കാർ. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും. സർക്കാർ-പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങൾക്ക് ഇന്നും ...

നെ​റ്റ്‌വര്‍​ക്കി​ല്‍ ത​ട​സം നേ​രി​ട്ട​തി​ല്‍ ഖേ​ദ​മ​റി​യി​ച്ച്‌ ഐ​ഡി​യ-​വോ​ഡാ​ഫോ​ണ്‍

ഡബിൾ ഡാറ്റ ഓഫറുമായി വിഐ

ടെലികോം കമ്പനികളിൽ വ്യത്യസ്തത കാണിയ്ക്കുകയാണ് വി ഐ (വോഡഫോൺ ഐഡിയ). രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ മറ്റൊരു ടെലികോം കമ്പനിയും നൽകാത്ത ഓഫറുകളാണ് നൽകുന്നത്. ...

5ജിയില്‍ ഇന്ത്യയുടെ തയ്യാറെടുപ്പ് വിലയിരുത്താൻ പാര്‍ലമെന്ററി പാനല്‍ ടെലികോം പ്രതിനിധികളെ കാണും

5ജിയില്‍ ഇന്ത്യയുടെ തയ്യാറെടുപ്പ് വിലയിരുത്താൻ പാര്‍ലമെന്ററി പാനല്‍ ടെലികോം പ്രതിനിധികളെ കാണും

ന്യൂഡല്‍ഹി: 5ജി സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ തയ്യാറെടുപ്പ് വിലയിരുത്താൻ ഐ ടി കാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി ടെലികോം കമ്പനികള്‍, ടെലികോം വകുപ്പ്, ട്രായ് പ്രതിനിധികളെ പാനല്‍ ...

പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് അ​ടു​ത്ത 21 ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ണ് പ​ണം ന​ൽ​കു​ക? പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 15,000 കോ​ടി​യു​ടെ അ​ര്‍​ഥ​മെ​ന്താ​ണെ​ന്ന് ചിദംബരം

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു, ടെലികോം മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ അറിയുന്നുണ്ടോ ? കേന്ദ്രത്തിനെതിരെ പി. ചിദംബരം

ടെലികോം മേഖല തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടോ എന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ പറ്റി അറിയുമോയെന്നും കേന്ദ്രത്തോട് പി. ചിദംബരം. കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹം. ...

4ജി സ്പീഡിൽ‌ ജിയോ താഴോട്ട്; എയർടെൽ വോഡഫോൺ പിടിച്ചുനിൽക്കുന്നു‌: ട്രായ് ഡേറ്റ

4ജി സ്പീഡിൽ‌ ജിയോ താഴോട്ട്; എയർടെൽ വോഡഫോൺ പിടിച്ചുനിൽക്കുന്നു‌: ട്രായ് ഡേറ്റ

കൊറോണവൈറസ് ഭീതി കാരണം മിക്കവരും പഠനവും ജോലിയും ഓൺലൈനിലേക്ക് മാറിയതോടെ ടെലികോം സേവനദാതാക്കളുടെ നെറ്റ്‌വർക്ക് വേഗവും കുറഞ്ഞു. ലോക്ഡൗൺ സമയത്ത് ശരാശരി നെറ്റ്‌വർക്ക് വേഗം ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ...

വിപിഎന്‍, പ്രോക്‌സി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി ജിയോ

ലോക്ക്ഡൗണ്‍; ജിയോ ഉപയോക്താക്കള്‍ക്ക് ദിവസേന രണ്ട് ജിബി ഡാറ്റ സൗജന്യമായി

ദിവസേന രണ്ട് ജിബി ഡാറ്റ ലഭിക്കുന്ന 'ജിയോ ഡാറ്റാ പാക്ക്' ഓഫറുമായി റിലയന്‍സ് ജിയോ. രണ്ട് ദിവസം മുമ്ബാണ് ജിയോ ഈ ഓഫര്‍ പ്രഖ്യാപിച്ചത് എന്ന് ഇടി ...

ടെലികോം കമ്പനികള്‍ ഇന്ന് രാത്രിക്ക് മുമ്പ്  1.47 ലക്ഷം കോടി രൂപ അടയ്‌ക്കണം ; അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍

ടെലികോം കമ്പനികള്‍ ഇന്ന് രാത്രിക്ക് മുമ്പ് 1.47 ലക്ഷം കോടി രൂപ അടയ്‌ക്കണം ; അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ടെലികോം കമ്പനികള്‍ക്ക് അന്ത്യശാസനുമായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ്.. ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍,​ ഐഡിയ എന്നിവ തങ്ങളുടെ കുടിശിക ഇന്ന് രാത്രി ...

മൊബൈൽ ഫോൺ നഷ്ടമായാൽ സങ്കടപെടണ്ട കാര്യമില്ല; കണ്ടെത്താനുള്ള വഴികൾ അറിയൂ

മൊബൈൽ ഫോൺ നഷ്ടമായാൽ സങ്കടപെടണ്ട കാര്യമില്ല; കണ്ടെത്താനുള്ള വഴികൾ അറിയൂ

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ മോഷണം പതിവ് കഥയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കള്ളന്മാരെ കുടുക്കാന്‍ പുതിയ മാര്‍ഗങ്ങളുമായി കേന്ദ്ര ടെലികോംവകുപ്പ്. ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയല്‍ നമ്പർ ആയ ...

ജിയോയുടെ കിടിലൻ ന്യൂഇയർ ഓഫർ; 399 രൂപയ്‌ക്ക് റീചാർജ് ചെയ്താൽ 100% ക്യാഷ് ബാക്ക്

വിപിഎന്‍, പ്രോക്‌സി വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി ജിയോ

പ്രാദേശികമായി നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെ മറികടക്കുന്നതിനായാണ് സൂത്രശാലികളായ ആളുകള്‍ ഉപയോഗിച്ചിരുന്ന വിപിഎന്‍, പ്രോക്‌സി നെറ്റ് വര്‍ക്കുകളെ പ്രമുഖ ഇന്റർനെറ്റ് സേവനദാതാക്കളായ ജിയോ ബ്ലോക്ക് ചെയ്യാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ...

രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ 4 ജി ജില്ലയാകാനൊരുങ്ങി ഇടുക്കി

രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ 4 ജി ജില്ലയാകാനൊരുങ്ങി ഇടുക്കി

രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ 4 ജി ജില്ലയാകാനൊരുങ്ങി ഇടുക്കി. ബി എസ് എൻ എൽ നെറ്റ്‌വര്‍ക്കിലൂടെയാണ് ജില്ലയില്‍ മുഴുവനും 4G ലഭ്യമാക്കുന്നത്. മൂന്നാര്‍ കുമളി എന്നിവിടങ്ങളില്‍ കൂടി ...

മൈക്രോ സിമ്മും നാനോ സിമ്മും കടന്ന് ഇ സിം; ഇ സിമ്മിനെപ്പറ്റി അറിയേണ്ടതെല്ലാം

മൈക്രോ സിമ്മും നാനോ സിമ്മും കടന്ന് ഇ സിം; ഇ സിമ്മിനെപ്പറ്റി അറിയേണ്ടതെല്ലാം

ഐ ഫോണിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നിവ പുറത്തിറങ്ങിയതോടെ ലോകം മുഴുവൻ ചർച്ചയായിരിക്കുകയാണ് ഇ സിം. ആദ്യമായാണ് ആപ്പിൾ ഡ്യൂവൽ സിം ...

Latest News