TEMPLE FESTIVAL

മംഗളാദേവി ചിത്രാപൗർണമി ഉത്സവം; ദർശന പുണ്യം തേടിയത് ആയിരങ്ങൾ

മംഗളാദേവി ചിത്രാപൗർണമി ഉത്സവം; ദർശന പുണ്യം തേടിയത് ആയിരങ്ങൾ

ആയിരങ്ങളുടെ സാന്നിധ്യത്തിൽ പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിൽ ചിത്ര പൗർണമി ഉത്സവം കൊണ്ടാടി. തമിഴ്നാടുമായി തർക്കം നിലനിൽക്കുന്ന ഇവിടെ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്ക് പ്രവേശനം. ഇടുക്കി-തേനി ജില്ലാ ...

കൊട്ടിയൂർ വൈശാഖോത്സവം; അറിയാം ഈ പ്രസിദ്ധമായ ക്ഷേത്രത്തിന്റെ പ്രാധാന്യവും വിശേഷ ദിവസങ്ങളും

കൊട്ടിയൂർ വൈശാഖോത്സവം; അറിയാം ഈ പ്രസിദ്ധമായ ക്ഷേത്രത്തിന്റെ പ്രാധാന്യവും വിശേഷ ദിവസങ്ങളും

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‍റെ ചടങ്ങുകള്‍ക്ക് ഏപ്രിൽ 25 വ്യാഴാഴ്ച തുടക്കമാകും. കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദര്‍ശന നിയന്ത്രണത്തിന് മാറ്റം

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് എന്താണ്? അറിയാം ഇക്കാര്യങ്ങൾ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രധാന വാർഷിക ഉത്സവങ്ങളിലൊന്നാണ് പൈങ്കുനി ആറാട്ട് ഉത്സവം. കൊടിയേറ്റ് - ആചാരപരമായ പതാക ഉയർത്തൽ എന്നിവയോടെയാണ് ഇത് ആരംഭിക്കുന്നത്. മാർച്ച്/ഏപ്രിൽ മാസങ്ങളിലാണ് ഉത്സവം ...

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക്: ഹൈക്കോടതി

പൂരങ്ങളുടെ പൂരം വരവായി; തൃശൂർ പൂരത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

തൃശൂർ പൂരം ഇന്ന് കൊടിയേറും. ഉത്സവപ്രേമികളെ ആവേശത്തിലാക്കി പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടക ക്ഷേത്രങ്ങളിലും ഇന്ന് പൂരപ്പതാകകൾ ഉയരും. ആദ്യം തിരുവമ്പാടി വിഭാഗവും പിന്നാലെ ...

തൃശൂരിൽ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കലക്ടര്‍; നിയന്ത്രണങ്ങൾ ഇവയാണ്

തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടു മുതല്‍ 20 ഉച്ചയ്ക്ക് രണ്ടു വരെ തൃശൂരിൽ മദ്യനിരോധനം ഏർപ്പെടുത്തി. തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ ...

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക്: ഹൈക്കോടതി

തൃശൂർ പൂരം; ഏപ്രില്‍ 19 ഉച്ച മുതൽ മദ്യനിരോധനം ഏർപ്പെടുത്തി, നിയന്ത്രണങ്ങൾ ഇവയാണ്

തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ടുമുതല്‍ 20 ഉച്ചയ്ക്ക് രണ്ടുവരെ തൃശൂരിൽ മദ്യനിരോധനം ഏർപ്പെടുത്തി.തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ...

കൊല്ലങ്കോട് നേർച്ച തൂക്കം ഇന്ന്

കൊല്ലങ്കോട് നേർച്ച തൂക്കം ഇന്ന്

ചരിത്രപ്രസിദ്ധമായ കൊല്ലങ്കോട് നേർച്ച തൂക്കം ഇന്ന്. ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ മീന ഭരണി തൂക്ക മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന നേർച്ചയായ തൂക്ക നേർച്ചകൾ ഇന്ന് ...

തൃശൂർ‌ പൂരത്തിനുള്ള ആനകളുടെ സുരക്ഷയ്‌ക്ക് കൂടുതൽ ക്രമീകരണം

തൃശൂർ‌ പൂരത്തിനുള്ള ആനകളുടെ സുരക്ഷയ്‌ക്ക് കൂടുതൽ ക്രമീകരണം

തൃശൂർ: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തിൽ അധ്യക്ഷത ...

വർഷത്തിലൊരിക്കൽ മാത്രമുള്ള ദർശന സൗഭാഗ്യം; പ്രസിദ്ധമായ മംഗളാദേവി ചിത്രപൗർണ്ണമി ഉത്സവം ഏപ്രിൽ 23 ന്

വർഷത്തിലൊരിക്കൽ മാത്രമുള്ള ദർശന സൗഭാഗ്യം; പ്രസിദ്ധമായ മംഗളാദേവി ചിത്രപൗർണ്ണമി ഉത്സവം ഏപ്രിൽ 23 ന്

പ്രസിദ്ധമായ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രിൽ 23 ന്. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി,തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഏപ്രിൽ13 ന് കുമളി രാജീവ് ഗാന്ധി ...

ആലപ്പുഴയിൽ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടോടി; ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു

വൈക്കത്ത് ക്ഷേത്ര എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വൈക്കം: വൈക്കത്ത് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന ചവിട്ടി കൊന്നു. വൈക്കം ടി.വി. പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയാണ് സംഭവം. രണ്ടാം ...

ആവേശക്കൊടുമുടിയിൽ നെന്മാറ – വല്ലങ്ങി വേല ഇന്ന്

ആവേശക്കൊടുമുടിയിൽ നെന്മാറ – വല്ലങ്ങി വേല ഇന്ന്

പാലക്കാട്: പാലക്കാട്ടെ നെന്മാറ - വല്ലങ്ങി വേല ഇന്ന്. പാലക്കാട് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും ആഘോഷിക്കുന്ന ഉത്സവം, ഈ തീരങ്ങളിൽ നടക്കുന്ന ഏറ്റവും മനോഹരമായ ...

മൂകാംബികാക്ഷേത്രത്തിലേക്ക് ഒരു യാത്ര: ഐതിഹ്യവും, പ്രാധാന്യവും അറിയാം

കൊല്ലൂര്‍ മൂകാംബിക മഹാരഥോത്സവം ഇന്ന് വൈകീട്ട്

കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന്റെ പ്രധാന ചടങ്ങായ മഹാരഥോത്സവം ഇന്ന് വൈകീട്ട് അഞ്ചിന് നടക്കും. ക്ഷേത്ര മതിലിന് പുറത്ത് ക്ഷേത്രത്തിന് മുമ്പില്‍ തയ്യാറാക്കിയ ബ്രഹ്മരഥത്തില്‍ ...

പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി; ഏപ്രില്‍ 9 ന് അവധി

പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി; ഏപ്രില്‍ 9 ന് അവധി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവം പ്രമാണിച്ച് ഏപ്രില്‍ ഒമ്പതിന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍ ...

സംസ്ഥാനത്തെ വെടിക്കെട്ട് നിരോധനം; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റികൾ

നെന്മാറ- വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചു

പാലക്കാട്: നെന്മാറ-വല്ലങ്ങി വേലയ്ക്കുള്ള വെടിക്കെട്ടിനു അനുമതി. ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കർശന മേൽനോട്ടത്തിലായിരിക്കും ...

‘ആണ് പെണ്ണാവുന്ന ഉത്സവരാത്രി’; ഇന്ന് കൊറ്റൻകുളങ്ങര ചമയവിളക്ക് മഹോത്സവം: ആചാരവും ഐതീഹ്യവും അറിയാം

‘ആണ് പെണ്ണാവുന്ന ഉത്സവരാത്രി’; ഇന്ന് കൊറ്റൻകുളങ്ങര ചമയവിളക്ക് മഹോത്സവം: ആചാരവും ഐതീഹ്യവും അറിയാം

കൊറ്റൻകുളങ്ങര ദേവിക്ഷേത്രത്തിലെ ഈ വർഷത്തെ ചമയവിളക്ക് മഹോത്സവം ഇന്നും ഇന്നലെയുമായി നടക്കുകയാണ്. പുരുഷന്മാർ സ്ത്രീ വേഷമണിഞ്ഞ് വിളക്കെടുക്കുന്ന ചമയവിളക്കിൽ പങ്കെടുക്കാൻ നിരവധി ഭക്തരാണ് എത്തുന്നത്. പുരുഷന്മാർ സ്ത്രീയായി ...

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്

തൃശൂർ: ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടിയുടെയും തൊട്ടിപ്പാൾ ഭഗവതിയുടെയും ആനകളാണ് ഇടഞ്ഞത്. ചിതറിയോടി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിൽ നിരവധിപേർ തിങ്ങി ...

നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

നെന്മാറ-വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

പാലക്കാട്: പ്രശസ്തമായ നെന്മാറ, വല്ലങ്ങി വേലയുടെ ഭാ​ഗമായുള്ള വെടിക്കെട്ടിനു അനുമതിയില്ല. വെടിക്കെട്ടിനുള്ള ക്ഷേത്ര കമ്മിറ്റിയുടെ അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

തൃശൂരിൽ പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

തൃശൂർ: തൃശൂര്‍ കുന്നംകുളം ചിറളയം പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്  സംഘർഷം ഉണ്ടായത്. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ 39 ...

ഉത്രാളിക്കാവ് പൂരം; നാളെ പ്രാദേശിക അവധി

പ്രശസ്തമായ ഉത്രാളിക്കാവ് പൂരം ഇന്ന്; പൂരം പ്രമാണിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

തൃശൂര്‍: ഉത്രാളിക്കാവ് പൂരം ഇന്ന് നടക്കും. പൂരം പ്രമാണിച്ച്  ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭാപരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട ...

ഉത്രാളിക്കാവ് പൂരം നാളെ; 27 ന് പ്രാദേശിക അവധി

ഉത്രാളിക്കാവ് പൂരം; നാളെ പ്രാദേശിക അവധി

തൃശൂര്‍: ഉത്രാളിക്കാവ് പൂരം നാളെ നടക്കും. പൂരം പ്രമാണിച്ച്  നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭാപരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട ...

ഉത്രാളിക്കാവ് പൂരം നാളെ; 27 ന് പ്രാദേശിക അവധി

ഉത്രാളിക്കാവ് പൂരം നാളെ; 27 ന് പ്രാദേശിക അവധി

തൃശൂര്‍: ഉത്രാളിക്കാവ് പൂരം നാളെ. 20നാണ് ഉത്സവം കൊടിയേറിയത്. എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവയ്ക്കു പേരുകേട്ട ഉത്രാളിക്കാവ് പൂരത്തിൽ കേരളത്തിലെ പ്രമുഖ വാദ്യക്കാരും തലയെടുപ്പുള്ള ആനകളും 3 ...

തൃശൂരിൽ പൂരത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ​ഗുരുതര പരിക്ക്

തൃശൂരിൽ പൂരത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ​ഗുരുതര പരിക്ക്

തൃശൂർ: കൊട്ടിപ്പാറ പൂരത്തിനിടെ ആന ഇടഞ്ഞു. ത‍ൃശൂരിലെ ദേശമം​ഗലത്താണ് സംഭവമുണ്ടായത്. വ്യാഴാഴ്ച നടക്കുന്ന ദേശമംഗലം കൊട്ടിപ്പാറ പൂരത്തിനായി കൊണ്ടുവന്ന മനിശ്ശേരി കുട്ടിശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിൽ ...

കൊടുങ്ങല്ലൂരില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു

കൊടുങ്ങല്ലൂരില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ആനയിടഞ്ഞു. പുത്തൂര്‍ ഗജേന്ദ്രന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ ...

മലപ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

മലപ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

മലപ്പുറം ജില്ലയിലെ ചങ്ങരംകുളം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഉത്സവത്തിനിടെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഉത്സവത്തിനായി ...

കല്പാത്തി രഥോത്സവം; ഇന്ന് കൊടിയേറ്റം

കല്പാത്തി രഥോത്സവം; ഇന്ന് കൊടിയേറ്റം

പാലക്കാട്: കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. 14, 15, 16 തീയതികളിലാണ് ഇത്തവണത്തെ കല്പാത്തി രഥോത്സവം. ഉത്സവകേന്ദ്രമായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കല്‍പ്പാത്തി ...

Latest News