THRIKKAKARA

ഭക്ഷ്യവിഷബാധ: തൃക്കാക്കരയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആർടിഒക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം ആർടിഒയ്‌ക്കും മകനും ഭക്ഷ്യവിഷബാധ; തൃക്കാക്കരയിലെ ആര്യാസ് ഹോട്ടൽ അടപ്പിച്ചു

കൊച്ചി: തൃക്കാക്കരയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ആര്‍ടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ ഹോട്ടലിനെതിരെ നടപടി. ഇവര്‍ ഭക്ഷണം കഴിച്ച തൃക്കാക്കരയിലെ ആര്യാസ് ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം ...

ഭക്ഷ്യവിഷബാധ: തൃക്കാക്കരയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആർടിഒക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭക്ഷ്യവിഷബാധ: തൃക്കാക്കരയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എറണാകുളം ആർടിഒക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം: എറണാകുളം ആർടിഒ അനന്തകൃഷ്ണനും മകനും ഭക്ഷ്യവിഷബാധ. കളക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ഇരുവർ‌ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

തൃക്കാക്കരയിൽ രാത്രി നിയന്ത്രണം; അന്തിമ തീരുമാനം ഇന്ന്

തൃക്കാക്കരയിൽ രാത്രി നിയന്ത്രണം; അന്തിമ തീരുമാനം ഇന്ന്

കൊച്ചി: തൃക്കാക്കര നഗര സഭ കൗൺസിൽ യോഗം ഇന്ന്. നഗരസഭയിൽ രാത്രി 11 മണിക്ക് ശേഷം വ്യാപാര സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ അടച്ചിടുന്നതാണ് പ്രധാന അജണ്ട. ഇന്ന് ചേരുന്ന ...

സി.പി.ഐ.എം നേതാവ് എം.എ ബേബിക്കും ഭാര്യയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചു

തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റേത് അപ്രതീക്ഷിത പരാജയം; എംഎ ബേബി

തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിക്കൊരുങ്ങി സിപിഐഎം. എല്‍ഡിഎഫിന്റെ വോട്ട് ചോര്‍ന്നത് നേതൃത്വം പരിശോധിക്കും. ഇടതുമുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ...

കോണ്‍ഗ്രസില്‍ നിന്ന് നേരിടേണ്ടിവന്നത് കടുത്ത അവഗണനയെന്ന് കെ വി തോമസ്

തൃക്കാക്കരയിൽ എൽഡിഎഫ് തോറ്റിട്ടില്ല ,കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയിൽ വോട്ട് കൂടിയത് വലിയ കാര്യമാണ് കെ വി തോമസ്

കൊച്ചി: തൃക്കാക്കരയിൽ എൽഡിഎഫ് തോറ്റിട്ടില്ലെന്ന് കെ വി തോമസ്. കോൺഗ്രസ്സിന്റെ ഉരുക്കു കോട്ടയിൽ വോട്ട് കൂടിയത് വലിയ കാര്യമാണ്. സംഭവിച്ച വീഴ്ച സിപിഎം പരിശോധിക്കു൦. താൻ അവസരവാദിയാണ് ...

തൃക്കാക്കരയില്‍ ജനവിധി എന്താണെന്ന് എല്‍ഡിഎഫ് മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തൃക്കാക്കരയില്‍ ജനവിധി എന്താണെന്ന് എല്‍ഡിഎഫ് മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചാല്‍ ആരായാലും തോല്‍വിയായിരിക്കും ഫലമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ...

തൃക്കാക്കര ഉപതരെഞ്ഞെപ്പ്: മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ  ആം ആദ്മി; തൃക്കാക്കരയില്‍ ത്രികോണ പോരാട്ടം

തൃക്കാക്കര വിധിയെഴുതി; മുന്നണികൾക്ക് ഒരുപോലെ പ്രതീക്ഷയും ആശങ്കയും നൽകുന്ന പോളിംഗ്; വോട്ടെണ്ണൽ വെള്ളിയാഴ്ച

കേരളം മുഴുവൻ ചർച്ച ചെയ്ത വിഷയങ്ങളും വിവാദങ്ങളും കടന്ന് തൃക്കാക്കര വിധിയെഴുതി. പോളിംഗ് സമയം അവസാനിച്ചു. മുന്നണികൾക്ക് ഒരുപോലെ പ്രതീക്ഷയും ആശങ്കയും നൽകുന്ന പോളിംഗ് ശതമാനത്തിൽ ഇനി ...

കോൺഗ്രസിൽ തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും

വോട്ട് കുറഞ്ഞാൽ ഉത്തരവാദിത്തം തനിക്ക്; വി ഡി സതീശൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ജയം ഉറപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്തം തനിക്കാണ്. കള്ളവോട്ട് ചെയ്യുന്നത് മുഴുവൻ സിപിഐഎം ...

പാല ഫലമറിഞ്ഞ 7 ലും എല്‍ഡിഎഫ് വിജയിച്ചു

തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്; ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണ ദിനം

തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്. ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണ ദിനമാണ്. മുന്നണികളും സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു, ഇനി നിശബ്ദ പ്രചാരണം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് കൊട്ടിക്കാലശത്തോടെ പരസ്യ പ്രചാരണം അവസാനിച്ചത്. ഇനി മണ്ഡലത്തില്‍ നിശബ്ദ പ്രചാരണമായിരിക്കും. 31 നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ ...

ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ ക്ലൈമാക്സ് ആവേശമാക്കാനൊരുങ്ങി  മുന്നണികൾ; തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം

തൃക്കാക്കരയില്‍ പ്രചാരണത്തിന് ആവേശക്കൊടുമുടിയിലേറിയ സമാപനം; ഇനി നിശബ്ദ പ്രചാരണം, പ്രതീക്ഷയോടെ മുന്നണികൾ

ഒരുമാസത്തോളം നീണ്ട തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശക്കൊടുമുടിയിലേറിയ സമാപനം. മൂന്ന് മുന്നണികളുടെയും നൂറു കണക്കിന് പ്രവർത്തകർ ഇരച്ചെത്തിയ പ്രകടനങ്ങളോടെ പാലാരിവട്ടം ജംക്ഷനിൽ പ്രചാരണം കൊട്ടിക്കയറി അവസാനിച്ചു. രണ്ട് ...

ഡോ.ജോ ജോസഫ് തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി, മത്സരിക്കുന്നത് സിപിഎം ചിഹ്നത്തിൽ

വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായി ; കെ ടി ഡി സിയിലെ ജോലിയും പോയി

ഇടതു മുന്നണി തൃക്കാക്കര സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ്‌ നേതാവിനെ കരാർ ജോലിയിൽനിന്ന്‌ കെടിഡിസി പുറത്താക്കി. കോൺഗ്രസ്‌ തേങ്കുറുശി ...

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണം: ജില്ലാ കലക്ടര്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടിംഗ് ദിനത്തിൽ അവധി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി അവധി അനുവദിച്ചു. ലേബർ കമ്മീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ...

തൃക്കാക്കരയിൽ  പോരാട്ടം മുറുകുന്നു; പരസ്യപ്രചരണം  തീരാൻ ഒരാഴ്ച മാത്രം; ഉമ തോമസിന്റെ പത്രിക തള്ളണമെന്ന ഹർജി കോടതിയിൽ

തൃക്കാക്കരയിൽ പോരാട്ടം മുറുകുന്നു; പരസ്യപ്രചരണം തീരാൻ ഒരാഴ്ച മാത്രം; ഉമ തോമസിന്റെ പത്രിക തള്ളണമെന്ന ഹർജി കോടതിയിൽ

പരസ്യപ്രചരണം തീരാൻ ഒരാഴ്ച മാത്രം ശേഷിക്കെ തൃക്കാക്കരയിൽ  പോരാട്ടം മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്ന് വീണ്ടും ഇടതുമുന്നണി പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തും. ഇനി അഞ്ച് ദിവസം ...

ലൈഫ് മിഷൻ വിവാദം: കേന്ദ്ര ഏജൻസികളുടെ അന്വേഷണം രാഷ്‌ട്രീയപ്രേരിതമല്ല : വി മുരളീധരൻ

തൃക്കാക്കരയിൽ യുഡിഎഫും എല്‍ഡിഎഫും തമ്മിൽ സൗഹൃദ മത്സരത്തില്‍;വി മുരളീധരന്‍

മലപ്പുറം: തൃക്കാക്കരയിൽ യുഡിഎഫും എല്‍ഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണ് നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. സിൽവർ ലൈൻ പദ്ധതിയോട് ജനങ്ങൾക്ക് എതിർപ്പുണ്ടെന്ന് മനസ്സിലാക്കിയാണ് തെരഞ്ഞെടുപ്പ് സമയത്ത് ...

‘എല്ലാവരുടേയും സഹകരണം എനിക്ക് വേണം, മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല, ഞങ്ങൾ തമ്മിലുള്ള കുടുംബബന്ധം അത്രയ്‌ക്കുമുണ്ട്, ഞാൻ മാഷിനെ പോയി കാണും, തനിക്കെതിരായി കെ.വി തോമസ് പറയുകയില്ലെന്നും,തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് എതിർപ്പുകൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും  തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെതിരെ ആക്ഷേപവുമായി സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ; ആക്ഷേപം ഫേസ് ബുക്ക് പോസ്റ്റിലൂടെ പരാതി നൽകാനൊരുങ്ങി കോൺഗ്രസ്

തൃക്കാക്കരയിലെ  യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന് എതിരെ ആക്ഷേപവുമായി സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ. ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ് അനുകൂല സംഘടന. ...

സംസ്കാരത്തോടും പാരമ്പര്യത്തോടും ഒപ്പം ചേർന്ന് ഫോട്ടോയെടുക്കാൻ നല്ല രസാ; പക്ഷെ ജീവിക്കുന്ന കാലത്തോടൊപ്പം ചേർന്ന് യാത്ര ചെയ്യാൻ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു’;ഓരോരുത്തരുടെ ഊഴത്തിന് അനുസരിച്ച് എല്ലാവരും വാക്സിൻ സ്വീകരിക്കുക ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്‌ക്കുക’; ഹരീഷ് പേരടി

അയാൾ സഭയുടെ കുട്ടിയാണ്…സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും…പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങുമെന്ന് ഹരീഷ് പേരടി

തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാ‌ർത്ഥി നിർണയം കഴിഞ്ഞ ദിവസമാണ് നടന്നത്. ഡോ. ജോ ജോസഫാണ് സ്ഥാനാർത്ഥി. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ...

കെ വി തോമസ് ഇടതുപക്ഷത്തേക്ക് ?; 23 ന് നിര്‍ണായക വാര്‍ത്താസമ്മേളനം

വികസനത്തെ കുറിച്ചുളള കഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിത്, ഉമ തോമസുമായുള്ള വ്യക്തിബന്ധത്തെ രാഷ്‌ട്രീയവുമായി കൂട്ടിക്കെട്ടണ്ട;കെവി തോമസ്

കൊച്ചി: താനിപ്പോഴും കോൺ​ഗ്രസുകാരനാണെന്ന് കെ.വി.തോമസ്. പക്ഷേ വികസനത്തെ കുറിച്ചുളള കഴ്ചപ്പാട് തുറന്നു പറയേണ്ട സമയമാണിത്. യുഡിഎഫ് സ്ഥാനാർഥിയും അന്തരിച്ച പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസുമായി ...

ഈ തോൽവി വ്യക്‌തിപരം; ഷാനിമോൾ ഉസ്മാൻ

പാര്‍ട്ടിയില്‍ കൂടിയാലോചന ഇല്ല, പിടി തോമസിന്റെ ഭാര്യയാണ് മത്സരിക്കുന്നതെങ്കിലും തൃക്കാക്കരയിലേത് രാഷ്‌ട്രീയ പോരാട്ടമാണെന്ന് ഷാനിമോള്‍ ഉസ്മാന്‍

പാര്‍ട്ടിയില്‍ ഇപ്പോള്‍ ഓരോരുത്തരും നേതാക്കളാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. പാര്‍ട്ടിയില്‍ കൂടിയാലോചന ഇല്ല. പിടി തോമസിന്റെ ഭാര്യയാണ് മത്സരിക്കുന്നതെങ്കിലും തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് ഷാനിമോള്‍ ഉസ്മാന്‍ ...

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണ്: മന്ത്രി ഇ.പി.ജയരാജൻ

തൃക്കാക്കരയില്‍ ഇടത് സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. ഇടത് മുന്നണി യോഗം ചേർന്ന ശേഷമാകും തീരുമാനം അറിയിക്കുക. ഇടത് സ്ഥാനാർത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ ...

നരേന്ദ്ര മോദി നല്ല ബുദ്ധിമാനാണ്. അദ്ദേഹത്തിനറിയാം എപ്പോഴാണെങ്കിലും ഭരണകൂടത്തിനെതിരെ ചോദ്യങ്ങൾ വരാം. അത് വരാതിരിക്കാനാണ് അദ്ദേഹം റേഡിയോയിലൂടെ മൻ കി ബാത്ത് തുടങ്ങിയത്. റേഡിയോ ആകുമ്പോൾ ഇങ്ങോട്ട് ആരും ചോദ്യം ചോദിക്കില്ലല്ലോ!

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പിടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പിടി തോമസിനേക്കാൾ ഭൂരിപക്ഷത്തിൽ ഉമാ തോമസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണ്ഡലത്തിൽ മികച്ച മുന്നൊരുക്കങ്ങൾ നടത്താൻ യുഡിഎഫിന് ...

സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്‌ക്ക് സർക്കാർ തയ്യാറാണ്: മന്ത്രി ഇ.പി.ജയരാജൻ

തൃക്കാക്കരയിലൂടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്‌ക്കുമെന്ന് ഇ പി ജയരാജൻ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിക്കുമെന്ന് എൽഡിഎഫ് കൺവീനര്‍ ഇ പി ജയരാജൻ. തൃക്കാക്കരയിലൂടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്ക്കുമെന്ന് ഇ പി ജയരാജൻ ...

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ദില്ലി: പിടി തോമസിൻ്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു . കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ...

മദ്യം നല്‍കി മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തസ്ലീമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

മദ്യം നല്‍കി മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തസ്ലീമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: തൃക്കാക്കരയില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ലോഡ്ജ് നടത്തിപ്പുകാരി തസ്ലീമ ഹൈക്കോടതയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തസ്ലീമയുടെ ഒത്താശയോടെ മൂന്ന് പേര്‍ ചേര്‍ന്ന് മോഡലിനെ ...

Latest News