THRISSUR

തൃശൂർ പിള്ളപ്പാറ മലയില്‍ കാട്ടുതീ പടരുന്നു

തൃശൂർ പിള്ളപ്പാറ മലയില്‍ കാട്ടുതീ പടരുന്നു

തൃശൂര്‍: ചാലക്കുടി വനം ഡിവിഷനിലെ പരിയാരം റേഞ്ചില്‍ പിള്ളപ്പാറ മലയില്‍ കാട്ടുതീ പടരുന്നു. വനപാലകരും നാട്ടുകാരും തീ അണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം

സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം

തൃശൂര്‍: സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഒരു സംഘം ആളുകൾ ചേര്‍ന്ന് കുന്നംകുളം മങ്ങാട് സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റത് പോര്‍ക്കുളം പൊന്നം ഉപ്പുങ്ങല്‍ ഗണേശനാണ്. ഗുരുതര പരിക്കുകളോടെ ...

കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ ദമ്പതികൾക്കും മകനുമാണ് പരിക്കേറ്റത്. വൈകിട്ട് അഞ്ചരയോടെ ചെമ്പുക്കാവ് റീജിയണൽ തീയേറ്ററിന് സമീപമാണ് അപകടം നടന്നത്. എറണാകുളം വൈറ്റില സ്വദേശികളായ ഒരു ...

തൃശൂരില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു

തൃശൂരില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു

തൃശൂര്‍: തൃശൂരില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ ...

അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവത്തിൽ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവത്തിൽ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

കൊച്ചി : ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ കെ.വി.പി കൃഷ്ണകുമാര്‍ അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ...

23 മുതൽ തൃശൂർ-കോഴിക്കോട്​ റൂട്ടിൽ ബസ്​ പണിമുടക്ക്​

23 മുതൽ തൃശൂർ-കോഴിക്കോട്​ റൂട്ടിൽ ബസ്​ പണിമുടക്ക്​

ഈ മാസം 23 മുതൽ കുന്നംകുളം -കോഴിക്കോട്​ -ഗുരുവായൂർ -പറപ്പൂർ റൂട്ടിൽ ബസ്​ സർവീസ് അനിശ്ചിതമായി നിർത്തിവെച്ച്​ പണിമുടക്ക്​ നടത്തുന്നു​. തൃശൂര്‍-കോഴിക്കോട് പാതയും പറപ്പൂര്‍, അടാട്ട് റോഡുകളും ...

12 ന്റെ തിളക്കവുമായി വീണ്ടും കോഴിക്കോട്; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സമാപനം

12 ന്റെ തിളക്കവുമായി വീണ്ടും കോഴിക്കോട്; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സമാപനം

58 മത് സംസഥാന സ്‌കൂൾ കലോത്സവത്തിന് തിരശീല വീഴുമ്പോൾ കോഴിക്കോടിന് ഇത് പന്ത്രണ്ടിന്റെ തിളക്കമാണ്. തുടർച്ചയായ 12 ആം തവണയാണ് കോഴിക്കോട് സ്വർണകിരീടം ചൂടുന്നത്. ഇക്കുറി കോഴിക്കോട് ...

കലോത്സവ നഗരിയില്‍ കാഴ്‌ചയുടെ വസന്തമായി ലളിതകലാ അക്കാദമിയുടെ ചിത്രപ്രദര്‍ശന പവലിയന്‍

കലോത്സവ നഗരിയില്‍ കാഴ്‌ചയുടെ വസന്തമായി ലളിതകലാ അക്കാദമിയുടെ ചിത്രപ്രദര്‍ശന പവലിയന്‍

കലോത്സവ നഗരിയില്‍ കാഴ്‌ചയുടെ വസന്തമായി ലളിതകലാ അക്കാദമിയുടെ ചിത്രപ്രദര്‍ശന പവലിയന്‍. തേക്കിന്‍കാട്‌ മൈതാനിയില്‍ ഒരുക്കിയിട്ടുള്ള ചിത്രപ്രദര്‍ശന പവലിയന്‍ കലോത്സവദിനങ്ങളില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. പുലരി സംസ്ഥാന ചിത്രരചനാ ...

കലോത്സവ വേദിയിൽ ചെരുപ്പിനുള്ളിൽ ഒളിക്യാമറ; മധ്യവയസ്ക്കൻ പിടിയിൽ

കലോത്സവ വേദിയിൽ ചെരുപ്പിനുള്ളിൽ ഒളിക്യാമറ; മധ്യവയസ്ക്കൻ പിടിയിൽ

ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായെത്തിയ മധ്യവയസ്‌ക്കനെ കലോത്സവ നഗരിയിൽനിന്നും പൊലീസ് പിടികൂടി. അശ്ലീല ചിത്രങ്ങൾ പകർത്താനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. കാൽപ്പാദം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകൾഭാഗം മുറിച്ച് ...

58 മത് കലോത്സവം ഇന്ന് പടിഇറങ്ങും

58 മത് കലോത്സവം ഇന്ന് പടിഇറങ്ങും

മേളത്തിന്റെ നാടായ തൃശ്ശൂരിന്റെ മണ്ണിൽ നിന്ന് പുതിയ പ്രതിഭകളെ സമ്മാനിച്ച് കൊണ്ട് കലോത്സവത്തിന് തിരശീല വീഴും. 49 മത്സരങ്ങളുടെ ഫലവുമായി 874 പോയിന്റുമായി കോഴിക്കോടണ് മുന്നിൽ. 868 ...

സ്‌കൂൾ കലോത്സവം നാളെ സമാപിക്കും; തൃശൂർ വിദ്യാഭ്യാസ ജില്ലയ്‌ക്കു നാളെ അവധി

സ്‌കൂൾ കലോത്സവം നാളെ സമാപിക്കും; തൃശൂർ വിദ്യാഭ്യാസ ജില്ലയ്‌ക്കു നാളെ അവധി

58 ആമത് സ്‌കൂൾ കലോത്സവ സമാപന ദിനമായ ബുധനാഴ്ച തൃശൂർ ജില്ലയിലെ സർക്കാർ , എയ്‌ഡഡ്‌ ,അംഗീകൃത അൺ എയ്‌ഡഡ്‌ മേഘലകളിലെ പ്രൈമറി , സെക്കന്ററി ,ഹയർ ...

സംസ്ഥാന സ്‌കൂൾ കലോത്സവം ആധ്യപത്യം പുലർത്തി കോഴിക്കോട്

തൃശൂർ: കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ  439 പോയിന്റുമായി കോഴിക്കോട് കപ്പിന് ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.434 പോയിന്റുകളുമായി തൃശൂർ തൊട്ടു പിന്നിലും. 433 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാം ...

കലോത്സവ നഗരിയിൽ വനിതാപോലീസുകാർ സദാചാര പോലീസ് ചമഞ്ഞെന്ന് ആക്ഷേപം

കലോത്സവ നഗരിയിൽ വനിതാപോലീസുകാർ സദാചാര പോലീസ് ചമഞ്ഞെന്ന് ആക്ഷേപം

സംസ്ഥാന കലോത്സവം നടക്കുന്ന തൃശൂരിൽ വനിതാ പോലീസിന്റെ 'മോറൽ പൊലീസിങ് ' . പ്രധാന വേദി അടക്കം  മൂന്ന് മത്സരവേദികളുള്ള തൃശൂര്‍ റൗണ്ടിലായിരുന്നു വനിതാ പോലീസിന്റെ സദാചാര 'പോലീസിങ്'. ഞായറാഴ്ച പകൽ ...

അമ്പത്തിയെട്ടാമത് സ്‌കൂൾ കലോത്സവത്തിനായുള്ള സ്വർണക്കപ്പ് തൃശൂരിലെത്തി

അമ്പത്തിയെട്ടാമത് സ്‌കൂൾ കലോത്സവത്തിനായുള്ള സ്വർണക്കപ്പ് തൃശൂരിലെത്തി

ത്രിശൂർ: അമ്പത്തിയെട്ടാമത് കേരള സ്കൂൾ കലോത്സവത്തിന് വേദിയാവാൻ കേരളത്തിന്റെ സാംസ്‌ കാരിക ജില്ലയായ  തൃശൂർ ഒരുങ്ങിക്കഴിഞ്ഞു. കലോത്സവം പടിവാതിൽക്കൽ എത്തിയതിന്റെ ലഹരിയിലാണ് നാടും നഗരവും. വിജയികൾക്കായുള്ള സ്വർണക്കപ്പ് ...

Page 14 of 14 1 13 14

Latest News