THRISSUR

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാനിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടർന്ന് തൃശൂർ, പാലക്കാട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. അതെ സമയം ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് ഉണ്ടാകും. കഴിഞ്ഞ ...

മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്‌ക്ക് സാധ്യത

മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക്ക് സാധ്യത. ഇതേത്തുടർന്ന് 3 ജില്ലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ...

തൃശൂരില്‍ ഒരുമാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

തൃശൂരില്‍ ഒരുമാസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

തൃശൂര്‍: കുന്നംകുളത്ത് ചൂണ്ടല്‍ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രദേശത്തെ പറമ്പിലെ മോട്ടോര്‍ പുരയില്‍ കണ്ടെത്തിയ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം പുരുഷന്‍റേതാണെന്നാണ് ...

കേരള ലളിതകലാ അക്കാദമി ചിത്രകലാ പ്രദർശനത്തിനുള്ള ധനസഹായം നല്‍കുന്നു

കേരള ലളിതകലാ അക്കാദമി ചിത്രകലാ പ്രദർശനത്തിനുള്ള ധനസഹായം നല്‍കുന്നു

തൃശൂര്‍: ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2018-2019 വര്‍ഷം അക്കാദമി ...

ആനക്കോട്ട എന്നറിയപ്പെടുന്ന പുന്നത്തൂര്‍ കോട്ടയിലേക്ക് ഒരു യാത്ര പോകാം

ആനക്കോട്ട എന്നറിയപ്പെടുന്ന പുന്നത്തൂര്‍ കോട്ടയിലേക്ക് ഒരു യാത്ര പോകാം

ആനക്കഥകള്‍ കേട്ട് ആനകളെ കാണാന്‍ നമുക്ക് ഒരു യാത്ര പോകാം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആന പ്രേമികള്‍ ഏത് ജില്ലയിലാണോ ഉള്ളത്, യാത്ര അവിടേയ്ക്ക് തന്നെയാവാം. തൃശൂര്‍ ...

ദുരിതാശ്വാസ ക്യാമ്പില്‍ 11കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

ദുരിതാശ്വാസ ക്യാമ്പില്‍ 11കാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ വെച്ച്‌ 11കാരിയെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(46)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ് വീട് തകര്‍ന്ന ...

തൃശ്ശൂരില്‍ ഇത്തവണ പുലികളി വേണ്ട; ടി വി അനുപമ

തൃശ്ശൂരില്‍ ഇത്തവണ പുലികളി വേണ്ട; ടി വി അനുപമ

തൃശൂര്‍: തൃശൂരില്‍ ചൊവ്വാഴ്ച നടത്താനിരുന്ന പുലികളിക്ക് ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചു. പുലികളി ചടങ്ങായി മാത്രം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ജില്ലാകളക്ടര്‍ ടി.വി.അനുപമ അറിയിച്ചു. ...

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

തൃശൂർ: രണ്ടുദിവസം തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ ശക്തികൂടിയതിനെ തുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാവിലെ പതിനൊന്നു മണി തൊട്ടെ സന്ദര്‍ശകരെ ...

ആർട് ഓഫ് ലിവിംഗ് സാംസ്കാരികോത്സവം തൃശ്ശൂരിൽ സംസ്ഥാനതല ഉത്‌ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ

ആർട് ഓഫ് ലിവിംഗ് സാംസ്കാരികോത്സവം തൃശ്ശൂരിൽ സംസ്ഥാനതല ഉത്‌ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ

ആർട് ഓഫ് ലിവിംഗിൻറെ കലാസാംസ്കാരിക വിഭാഗമായ ''ആർട് ഓഫ് ലിവിംഗ് അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് '' ( ALAP ) ൻറെ സംസ്ഥാനതല ഉത്‌ഘാടനം ആഗസ്‌ത്‌ ...

തൃശ്ശൂരിൽ ഇരുതലമൂരിയെ കച്ചവടം നടത്തിയവർ ഫോറസ്റ്റ് സ്‌കോഡിന്റെ പിടിയിൽ

തൃശ്ശൂരിൽ ഇരുതലമൂരിയെ കച്ചവടം നടത്തിയവർ ഫോറസ്റ്റ് സ്‌കോഡിന്റെ പിടിയിൽ

തൃശ്ശൂർ: ഇരുതലമൂരിയെ കച്ചവടം നടത്തുന്നതിനിടെ തൃശ്ശൂരിൽ രണ്ടുപേർ ഫോറസ്റ്റ് ഫ്ലയിങ് സ്‌കോഡിന്റെ പിടിയിൽ. മലപ്പുറം സ്വദേശി സലാവുദ്ദീന്‍, മുന്നാര്‍ ദേവികുളം ആനച്ചല്‍ സ്വദേശി സംസണ്‍ എന്നിവരാണ് പിടിയിലായത്. ...

ഫെയ്‌സ്ബുക്ക് സുന്ദരിമാരുമായി പ്രണയത്തിലാകുന്നവർ ശ്രദ്ധിച്ചോളൂ ; എല്ലാവരും ഈ എഞ്ചിനിയറെ പോലെ രക്ഷപ്പെട്ടുവെന്ന് വരില്ല

ഫെയ്‌സ്ബുക്ക് സുന്ദരിമാരുമായി പ്രണയത്തിലാകുന്നവർ ശ്രദ്ധിച്ചോളൂ ; എല്ലാവരും ഈ എഞ്ചിനിയറെ പോലെ രക്ഷപ്പെട്ടുവെന്ന് വരില്ല

തൃശ്ശൂർ: ഫെയ്‌സ്ബുക്കിലെ സുന്ദരിമാരെ തേടിപ്പിടിച്ച് സൗഹൃദം സ്ഥാപിക്കാനും പ്രണയത്തിലാകാനും ശ്രമിക്കുമ്പോൾ അതിനു പിന്നിലെ ചതിക്കുഴികൾ കാണാതെ പോകുന്നവരാണ് പലരും. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് തൃശ്ശൂരിലെ ഒരു ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നാളെ അവധി. ശക്തമായ മഴയും വെള്ളപ്പൊക്കവും നില നില്‍ക്കുന്നതിനാല്‍ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്ക്,ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി ...

മഴയിൽ വീടുതകർന്ന യാചകരായ അമ്മയുടെയും മകളുടെയും വീട്ടിൽനിന്ന് കണ്ടെത്തിയത് ഒന്നരലക്ഷം രൂപ

മഴയിൽ വീടുതകർന്ന യാചകരായ അമ്മയുടെയും മകളുടെയും വീട്ടിൽനിന്ന് കണ്ടെത്തിയത് ഒന്നരലക്ഷം രൂപ

മഴയിൽ വീട് തകർന്നത് കണ്ട് സഹതാപം തോന്നി സഹായിക്കാനെത്തിയ നാട്ടുകാർ ഭിക്ഷാടകരായ അമ്മയുടെയും മകളുടെയും വീട്ടിൽ നിന്നും കണ്ടെത്തിയത് ഒന്നര ലക്ഷം രൂപ. തൃശൂർ പാട്ടുരായ്ക്കല്‍ വിയ്യൂര്‍ ...

തൃശ്ശൂരിൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് സ്ഥലം വിട്ടു; 18 മണിക്കൂര്‍ ഗേറ്റ്‌ അടഞ്ഞുകിടന്നു

തൃശ്ശൂരിൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ് സ്ഥലം വിട്ടു; 18 മണിക്കൂര്‍ ഗേറ്റ്‌ അടഞ്ഞുകിടന്നു

തൃശൂര്‍: ജോലിസമയം കഴിഞ്ഞെന്നു പറഞ്ഞ്‌ ചരക്കുട്രെയിന്‍ ഒല്ലൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തി ലോക്കോ പൈലറ്റ്‌ സ്‌ഥലംവിട്ടു. ട്രെയിനിന്റെ വാലറ്റം റെയില്‍വേ ഗേറ്റും കഴിഞ്ഞു കിടന്നതിനാല്‍ 18 മണിക്കൂര്‍ ഗേറ്റ്‌ അടഞ്ഞു ...

പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ അന്തരിച്ചു

പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ അന്തരിച്ചു

തൃശ്ശൂര്‍: പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതി അമ്മ (92) അന്തരിച്ചു. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷമിക്കുട്ടിയമ്മയുടെയും മകളായ ഭാനുമതിയമ്മ വിദ്യാഭ്യാസ വകുപ്പില്‍ ...

വാൽപ്പാറയിൽ വീട്ടമ്മയെ കടിച്ചു കൊന്ന പുലി കെണിയിൽ കുടുങ്ങി

വാൽപ്പാറയിൽ വീട്ടമ്മയെ കടിച്ചു കൊന്ന പുലി കെണിയിൽ കുടുങ്ങി

തൃശൂർ വാൽപ്പാറയിൽ തോട്ടം തൊഴിലാളിയായ വീട്ടമ്മയെ കടിച്ചു കൊന്ന പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി. പുലിയെ ചെന്നൈയിലെ മൃഗശാലയിലേക്ക് മാറ്റി. വാൽപ്പാറ സ്വദേശിനിയായ കൈലാസവതിയെയാണ് ശനിയാഴ്ച പുലി ...

കാ​യം​കു​ളം സ്വ​ദേ​ശി നി​പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ​ആ​ശു​പ​ത്രി​യി​ല്‍

കാ​യം​കു​ളം സ്വ​ദേ​ശി നി​പാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ​ആ​ശു​പ​ത്രി​യി​ല്‍

തൃശൂർ: നിപാ രോഗലക്ഷണങ്ങളുമായി കായംകുളം സ്വദേശിയായ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോടുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ പനിയുടെ ലക്ഷണം കണ്ടതിനെത്തുടര്‍ന്ന് അവിടെ ആരോടും വിവരം പറയാതെ ...

നിപയെന്ന് സംശയം; തൃശൂരില്‍ ബംഗാള്‍ സ്വദേശി മരിച്ചു

നിപയെന്ന് സംശയം; തൃശൂരില്‍ ബംഗാള്‍ സ്വദേശി മരിച്ചു

പനി ബാധയെ തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ബംഗാള്‍ സ്വദേശി മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കുന്നംകുളത്തുനിന്ന് ഹോട്ടല്‍ തൊഴിലാളിയായ ബംഗാളി സ്വദേശി ഷെയ്ക്കിനെ ...

തൃശ്ശൂരിൽ പെണ്‍കുട്ടിയെ കാണ്മാനില്ല; ഞാന്‍ ഒരു ട്രാപ്പില്‍ പെട്ടുവെന്ന് അവസാന ഫോണ്‍ വിളി; വിളി വന്നത് കരുനാഗപ്പള്ളിയിൽ നിന്നും

തൃശ്ശൂരിൽ പെണ്‍കുട്ടിയെ കാണ്മാനില്ല; ഞാന്‍ ഒരു ട്രാപ്പില്‍ പെട്ടുവെന്ന് അവസാന ഫോണ്‍ വിളി; വിളി വന്നത് കരുനാഗപ്പള്ളിയിൽ നിന്നും

തൃശൂര്‍: തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി. മേയ് 17 മുതലാണ് 21 കാരിയായ നിജിതയെ കാണാതായത്. കാണാതാകുന്ന വെകീട്ട് 5:30ന് നെറ്റ് കോളില്‍ വിളിച്ചു ഞാന്‍ ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം; ജനശതാബ്ദി എറണാകുളം വരെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെ ട്രെയിനുകള്‍ക്ക് നിയന്ത്രണം; ജനശതാബ്ദി എറണാകുളം വരെ

തൃശൂര്‍: ഗര്‍ഡര്‍ മാറ്റിയിടുന്ന ജോലികള്‍ നടക്കുന്നതിനാല്‍ പുതുക്കാട്-ഒല്ലൂര്‍ റെയില്‍ പാതയില്‍ ഞായറാഴ്ച ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയില്‍ പാളം മാറ്റാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചറും, ...

യുവാവിനെ പെട്രോൾ പമ്പിൽ തീവെച്ചു കൊല്ലാൻ ശ്രമം

യുവാവിനെ പെട്രോൾ പമ്പിൽ തീവെച്ചു കൊല്ലാൻ ശ്രമം

പെട്രോൾ പമ്പിലുണ്ടായ വാക്ക്തർക്കത്തെ തുടർന്നാണ് യുവാവിനെ തീവെച്ചു കൊല്ലാൻ ശ്രമം നടന്നത് . തൃശൂര്‍ കൊടകരയ്ക്കടുത്ത് കോടാലി ശ്രീദുര്‍ഗ പെട്രോള്‍ പമ്ബില്‍ വൈകുന്നേരം നാലു മണിയോടെ ആയിരുന്നു ...

തൃശൂര്‍ തിരുവുല്വാമലയില്‍ ആന ഇടഞ്ഞോടി; ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍ തിരുവുല്വാമലയില്‍ ആന ഇടഞ്ഞോടി; ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍: തൃശൂര്‍ തിരുവുല്വാമലയില്‍ ആന ഇടഞ്ഞു. പാറക്കോട്ടുകാവ് പൂരത്തിനായി കൊണ്ടുവന്ന കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കാനായി കൊണ്ട് വന്നപ്പോഴായിരുന്നു സംഭവം. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. ...

തൃശൂരില്‍ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ ഭര്‍ത്താവ് പിടിയില്‍

തൃശൂരില്‍ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ ഭര്‍ത്താവ് പിടിയില്‍

തൃശൂർ: പ​ട്ടാ​പ്പ​ക​ല്‍ തൃശ്ശൂരിൽ നാ​ട്ടു​കാ​ര്‍ നോ​ക്കിനി​ല്‍​ക്കെ ഭാ​ര്യ​യെ തീകൊളുത്തി കൊ​ല​പ്പെ​ടു​ത്തി​യ കേസില്‍ ഭര്‍ത്താവ് പിടിയിലായി സം​ഭ​വ​ത്തി​നുശേ​ഷം ഒളിവി​ല്‍​പോ​യ ബി​ബി​രാ​ജു​വാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പു​തു​ക്കാ​ട് സി​ഐ ...

മകള്‍ നിന്ന് കത്തുമ്പോൾ സഹായിക്കാൻ യാചിച്ചിട്ടും ഒരാള്‍ പോലും സഹായിച്ചില്ല; എല്ലാവരും കാഴ്ചക്കാരായി മാറി നിന്നു

മകള്‍ നിന്ന് കത്തുമ്പോൾ സഹായിക്കാൻ യാചിച്ചിട്ടും ഒരാള്‍ പോലും സഹായിച്ചില്ല; എല്ലാവരും കാഴ്ചക്കാരായി മാറി നിന്നു

തൃശൂര്‍: തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് ചുട്ട് കൊന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. മകളെ രക്ഷിക്കാനായി യാചിച്ചിട്ടും ഒരാള്‍ പോലും സഹായിച്ചില്ലെന്ന് കൊല്ലപ്പെട്ട ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍ ...

തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

തൃശൂരില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഭാര്യയെ ഭര്‍ത്താവ് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ തീകൊളുത്തി കൊന്നു. തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം നടന്നത്. ചെങ്ങലൂര്‍ സ്വദേശി ജിതുവാണ് മരിച്ചത്. തീകൊളുത്തിയതിനെ തുടർന്ന് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ...

കെ​എ​സ്‌ആ​ര്‍​ടിസി ബ​സ് മ​റി​ഞ്ഞ് ആ​റ് പേ​ര്‍​ക്ക് പരിക്ക്

കെ​എ​സ്‌ആ​ര്‍​ടിസി ബ​സ് മ​റി​ഞ്ഞ് ആ​റ് പേ​ര്‍​ക്ക് പരിക്ക്

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ കൊ​ര​ട്ടി ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എ​സ്‌ആ​ര്‍​ടിസി ബ​സ് മ​റി​ഞ്ഞ് ആ​റ് പേ​ര്‍​ക്ക് പരിക്കേറ്റു. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നും തി​രു​വ​ല്ല​യി​ലേ​ക്ക് വ​ന്ന ബ​സാ​ണ് ദേശീയപാതയിൽ അപകടത്തി​ല്‍​പെ​ട്ട​ത്. പ​രി​ക്കേ​റ്റ​വ​രെ ചാ​ല​ക്കു​ടി​യി​ലെ സെ​ന്‍റ് ജെ​യിം​സ് ...

തൃശൂര്‍ പൂരത്തിന് സമാപനം; അടുത്ത പൂരം 2019 മെയ് 13ന‌്

തൃശൂര്‍ പൂരത്തിന് സമാപനം; അടുത്ത പൂരം 2019 മെയ് 13ന‌്

തൃശൂര്‍: ഒരു നാടിന്റെയും എണ്ണമറ്റ ജനപഥങ്ങളുടെയും മനസ്സു കീഴടക്കിയ തൃശൂര്‍ പൂരത്തിന് സമാപനം. പതിനായിരങ്ങളെ സാക്ഷിയാക്കി തൃശൂര്‍ പൂരത്തിന് ഉപചാരം. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ആനകളുടെ ...

തൃശൂര്‍ പൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞ് വീണു മരിച്ചു

തൃശൂര്‍ പൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞ് വീണു മരിച്ചു

തൃശ്ശൂര്‍: തൃശൂർ പൂരത്തിന്റെ ഘടകപൂരത്തിനിടെ മദ്ദള കലാകാരന്‍ കുഴഞ്ഞ് വീണു മരിച്ചു. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രി പൂരം എഴുന്നള്ളിപ്പിനിടെ പഞ്ചവാദ്യം അവതരിപ്പിക്കുമ്പോഴായിരുന്നു മരണം. പാലക്കാട് കോങ്ങാട് സ്വദേശി കുണ്ടളശ്ശേരി ...

ഇന്ന് രാത്രിനടക്കാനിരിക്കുന്ന തൃശ്ശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍

ഇന്ന് രാത്രിനടക്കാനിരിക്കുന്ന തൃശ്ശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍

ഇന്ന് രാത്രിനടക്കാനിരിക്കുന്ന തൃശ്ശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍. വെടിക്കെട്ടിന് തിരുവമ്പാടി-പാറേമേക്കാവ് ദേവസ്വങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയില്ല. പാറേമേക്കാവ് ദേവസ്വത്തില്‍ നിന്ന് സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി ...

ഇന്ന് തൃശൂര്‍ പൂരം

ഇന്ന് തൃശൂര്‍ പൂരം

തൃ​​​ശൂ​​​ര്‍: വ​​​ര്‍​​​ണ​​​ങ്ങ​​​ള്‍​​​ക്കും നാ​​​ദ​​​ങ്ങ​​​ള്‍​​​ക്കും ഗ​​​ന്ധ​​​ങ്ങ​​​ള്‍​​​ക്കും പൂ​​​ര​​​ക്കാ​​​റ്റു പി​​​ടി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഇന്ന് തൃശൂര്‍ പൂരം. ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വടക്കുന്നാ​​​ഥ​​​നി​​​ലെ​​​ത്തി മ​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ ചെ​​​റൂ​​​പൂ​​​ര​​​ങ്ങ​​​ള്‍ ഒ​​​ന്നൊ​​​ന്നാ​​​യി  വടന്നാഥനിലേ​​​ക്കെ​​​ത്തും. തി​​​രു​​​വമ്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ര​​​വും തു​​​ട​​​ര്‍​​​ന്നു​ ...

Page 13 of 14 1 12 13 14

Latest News