TRUCK

വെടിമരുന്നുമായി അയോധ്യയിലേക്ക് പുറപ്പെട്ട ട്രക്ക് കത്തിനശിച്ചു

വെടിമരുന്നുമായി അയോധ്യയിലേക്ക് പുറപ്പെട്ട ട്രക്ക് കത്തിനശിച്ചു

ഉന്നാവോ: തമിഴ്നാട്ടിൽ നിന്ന് വെടിമരുന്നുമായി അയോധ്യയിലേക്ക് പുറപ്പെട്ട ട്രക്ക് കത്തിനശിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ വെച്ചാണ് സംഭവം. പ്രതിഷ്ഠാ ചടങ്ങി​നോടനുബന്ധിച്ച് അയോധ്യയിൽ കരിമരുന്ന് പ്രയോഗം നടത്താനായി കൊണ്ടുപോയ വെടിമരുന്നുകളാണ് ...

2025 ഒക്ടോബര്‍ മുതല്‍ ട്രക്കുകളില്‍ എസി ക്യാബിന്‍ നിര്‍ബന്ധമാക്കുമെന്ന് റിപ്പോര്‍ട്ട്

2025 ഒക്ടോബര്‍ മുതല്‍ ട്രക്കുകളില്‍ എസി ക്യാബിന്‍ നിര്‍ബന്ധമാക്കുമെന്ന് റിപ്പോര്‍ട്ട്

2025 ഒക്ടോബര്‍ മാസം മുതല്‍ ട്രക്കുകളില്‍ എസി ക്യാബിന്‍ നിര്‍ബന്ധമാക്കുമെന്ന് റിപ്പോര്‍ട്ട്. 2025 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ നിര്‍മ്മിക്കുന്ന എല്ലാ പുതിയ ട്രക്കുകളിലും ഡ്രൈവര്‍മാര്‍ക്കായി എസി ...

അതിവേഗതയിൽ നീങ്ങുന്ന ഒരു ട്രക്കിന് താഴെ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് തട്ടിൽ കിടന്നുറങ്ങുന്ന മനുഷ്യൻ; സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ

അതിവേഗതയിൽ നീങ്ങുന്ന ഒരു ട്രക്കിന് താഴെ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് തട്ടിൽ കിടന്നുറങ്ങുന്ന മനുഷ്യൻ; സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് അടിയിൽ പോലും കിടന്നുറങ്ങുന്നത് അത്യന്തം അപകടകരമായി കാണുമ്പോഴാണ് ഇവിടെ ഒരു മനുഷ്യൻ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രക്കിന് അടിയിൽ കിടന്നുറങ്ങുന്നത്. സാമാന്യം നല്ല വേഗതയിൽ ...

ബി​ഹാ​റി​ല്‍ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്‌ ഒൻപത്  തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

ബി​ഹാ​റി​ല്‍ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്‌ ഒൻപത് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

പാ​ട്ന: ബി​ഹാ​റി​ല്‍‌ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ സ​ഞ്ച​രി​ച്ച ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​മ്ബ​ത് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഭ​ഗ​ല്‍​പു​രി​ലെ നൗ​ഗാ​ച്ചി​യ​ക്കു ...

ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്ന വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കി ഭാരത് ബെന്‍സ്

ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്ന വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കി ഭാരത് ബെന്‍സ്

മുംബൈ: ഡെയിംലര്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് കമ്പനി ഭാരത് ബെന്‍സ് ശ്രേണിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്ന പുത്തന്‍ വാണിജ്യ വാഹനനിരകള്‍ അവതരിപ്പിച്ചു. ഒരു ഡസനിലേറെ ...

ട്രക്കില്‍ രഹസ്യ അറയുണ്ടാക്കി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേര്‍ പിടിയില്‍

ട്രക്കില്‍ രഹസ്യ അറയുണ്ടാക്കി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേര്‍ പിടിയില്‍

അബുദാബി: ട്രക്കില്‍ രഹസ്യ അറയുണ്ടാക്കി നിയമവിരുദ്ധമായി അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേരെ പോലിസ് പിടികൂടി. സ്ത്രീകളടക്കമുള്ള സംഘത്തെയാണ് പിടികൂടിയത്. അല്‍ ഐനില്‍ വച്ചാണ് ഇവരെ കസ്റ്റംസിന്‍റെ ...

കൊല്ലത്ത് കെ എസ് ആർ ടി സി ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് കെ എസ് ആർ ടി സി ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലം കൊട്ടിയത്ത് ഇത്തിക്കര പാലത്തിനു സമീപം കെഎസ്‌ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി. കെഎസ്‌ആര്‍ടിസി താമരശ്ശേരി ഡിപ്പോയിലെ ഡ്രൈവര്‍ അദ്ബുള്‍ അസീസ്, ട്രക്ക് ഡ്രൈവര്‍ ...

ട്രക്ക് മറിഞ്ഞ് 17 നിര്‍മാണ തൊഴിലാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

ട്രക്ക് മറിഞ്ഞ് 17 നിര്‍മാണ തൊഴിലാളികള്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

ട്രക്ക് മറിഞ്ഞ് 17 നിര്‍മാണ തൊഴിലാളികള്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന്  മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം നടന്നത്. കര്‍ണാടകയിലെ ബിജപുരില്‍നിന്നും മഹാരാഷ്ട്രയിലെ പുനെയിലേക്ക് തൊഴിലാളികളെയും കൊണ്ടുപോയ ട്രക്കാണ് ...

ഭാരം ചുമക്കാന്‍ പുതിയ ട്രക്കുകളുമായി അശോക് ലെയ്‌ലാന്റ്

ഭാരം ചുമക്കാന്‍ പുതിയ ട്രക്കുകളുമായി അശോക് ലെയ്‌ലാന്റ്

ലോജിസ്റ്റിക് വ്യവസായ മേഖല ആവശ്യപ്പെടുന്ന രീതിയില്‍ സവിശേഷമായ രൂപകല്‍പ്പനയോടെ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്റ് ‘ക്യാപ്റ്റന്‍ ഹോലജ്’, ‘3718 പ്ലസ്’ ട്രക്കുകള്‍ പുറത്തിറക്കി. ഉയര്‍ന്ന പിക്ക് അപ്പ്, ...

Latest News