VANDE BHARAT

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

വന്ദേ ഭാരതിന് പിന്നാലെ ‘വന്ദേ മെട്രോ’;പരീക്ഷണ ഓട്ടം ജൂലൈയില്‍

ന്യൂഡല്‍ഹി: വന്ദേ ഭാരതിന് പിന്നാലെ വന്ദേ മെട്രോ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ. ഈ വര്‍ഷം ജൂലൈയോടെ പരീക്ഷണ ഓട്ടം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ...

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകൾ ഉടൻ എത്തും; നിര്‍മാണം അവസാന ഘട്ടത്തില്‍

കിടിലൻ ബർത്തുകൾ, കുലുക്കമില്ലാത്ത യാത്ര; വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പ്രത്യേകത നോക്കാം

കുറച്ചേറെ നാളുകളായി രാജ്യത്തെ റെയിൽവേ മേഖലയിൽ സജീവ ചർച്ചാ വിഷയം വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനുകൾ തന്നെയാണ്. ഇപ്പോഴിതാ വന്ദേഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലെത്തിക്കുന്നതിന്റെ തിരക്കിലാണ് ഇന്ത്യൻ റെയിൽവെ. ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

മികച്ച സൗകര്യങ്ങളുമായി സ്ലീപ്പർ വന്ദേ ഭാരത് ഉടനെത്തും

ഡൽഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടനെ എത്തും. ഫെബ്രുവരി – മാർച്ച് മാസത്തോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ബിഇഎംഎൽ, ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി ...

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പകരം വന്ദേഭാരത്; പദ്ധതിയുമായി ആര്‍ഡിഎസ്ഒ

നാളെ ക്രിസ്മസിന് ചെന്നൈ മുതല്‍ കോഴിക്കോട് വരെ സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ്; സമയക്രമം ഇങ്ങനെ

ക്രിസ്മസിന് കേരളത്തിലേക്ക് സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു. ഈ മാസം 25ന് ചെന്നൈ മുതല്‍ കോഴിക്കോട് വരെ വന്ദേ ഭാരത് സര്‍വീസ് നടത്തും. യാത്രക്കാരുടെ തിരക്ക് ...

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പകരം വന്ദേഭാരത്; പദ്ധതിയുമായി ആര്‍ഡിഎസ്ഒ

ക്രിസ്മസിന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ വന്ദേഭാരത് സര്‍വീസ്

തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തിലേക്ക് സ്പെഷ്യല്‍ വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചു. ഈ മാസം 25ന് ചെന്നൈ മുതല്‍ കോഴിക്കോട് വരെ വന്ദേ ഭാരത് സര്‍വീസ് നടത്തും. യാത്രക്കാരുടെ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

ശബരിമല തീർത്ഥാടനം; സ്‌പെഷ്യൽ സർവ്വീസുമായി വന്ദേഭാരത്

എറണാകുളം: ശബരിമല തീർത്ഥാടകർക്കായി സ്‌പെഷ്യൽ സർവ്വീസ് നടത്താനൊരുങ്ങി വന്ദേഭാരത് എക്‌സ്പ്രസ്. ദക്ഷിണ റെയിൽവേയാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈ – കോട്ടയം – ചെന്നൈ റൂട്ടിലാണ് വന്ദേഭാരത് സ്‌പെഷ്യൽ ...

വേഗതയിൽ വന്ദേ ഭാരതിനും മുകളിൽ; ‘നമോ ഭാരത്’ രണ്ടാം ഘട്ടത്തിന്‍റെ ട്രയല്‍ റണ്‍ തുടങ്ങി

വേഗതയിൽ വന്ദേ ഭാരതിനും മുകളിൽ; ‘നമോ ഭാരത്’ രണ്ടാം ഘട്ടത്തിന്‍റെ ട്രയല്‍ റണ്‍ തുടങ്ങി

ന്യൂഡൽഹി: വന്ദേഭാരതിനു പിന്നാലെ രാജ്യത്തെ ആദ്യ സെമി ഹൈ - സ്പീ‍ഡ് ട്രയിൻ ആയ നമോ ഭാരതും എത്തി. ആദ്യ നമോ ഭാരത് ട്രെയിൻ ഒക്ടോബറിൽ പ്രധാനമന്ത്രി ...

രണ്ടാം വന്ദേഭാരത്; ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്ത്

‘ട്രെയിനുകൾ വൈകുന്നതിന് കാരണം വന്ദേ ഭാരതല്ല’; ദക്ഷിണ റെയിൽവേ

രാജധാനി എക്‌സ്പ്രസ് ഉൾപ്പടെയുള്ള മറ്റ് ട്രെയിനുകൾ വൈകാനുള്ള കാരണം വന്ദേ ഭാരത് എക്സ്പ്രസ്സ് അല്ലെന്ന വിശദീകരണവുമായി ദക്ഷിണ റെയിൽവേ. വന്ദേ ഭാരത് എക്സ്പ്രസ്സ് കേരളത്തിൽ അവതരിപ്പിക്കുമ്പോൾ ട്രെയിനുകളുടെ ...

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പകരം വന്ദേഭാരത്; പദ്ധതിയുമായി ആര്‍ഡിഎസ്ഒ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്: വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമത്തില്‍ മാറ്റം. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍ഗോഡേക്ക് സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ് ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

വന്ദേ ഭാരത് കാരണം മറ്റു ട്രെയിനുകള്‍ വൈകുന്നു: റെയില്‍വെ മന്ത്രിക്ക് കത്ത്

ഡല്‍ഹി: വന്ദേ ഭാരത് കടന്ന് പോകുമ്പോള്‍ മറ്റു എക്സ്പ്രസ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എംപി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് എഐസിസി ...

നിരക്ക് കൂടുതലാണെങ്കിലും വന്ദേഭാരത് ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്

ആരുമറിയാതെ മൂന്നാമത്തെ വന്ദേഭാരത് ട്രയിനും കേരളത്തിലെത്തി

തിരുവനന്തപുരം: മൂന്നാമത്തെ വന്ദേഭാരത് റേക്ക് കേരളത്തിന് അനുവദിച്ച് റെയില്‍വേ. സംസ്ഥാനത്തു രണ്ടാമത്തെ വന്ദേഭാരത് സർവീസ് ആരംഭിച്ചതിനു പിന്നാലെയാണ് ഇപ്പോൾ  മൂന്നാമത്തെ വന്ദേഭാരത് റേക്ക് അനുവദിച്ചത്. എന്നാൽ പുതിയ ...

കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ടും സമയക്രമവും പ്രഖ്യാപനം ഉടൻ

രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ഞായറാഴ്‌ച ഫ്ലാഗ്‌ഓഫ്‌ ചെയ്യും; യാത്രക്കാർക്കായുള്ള സർവീസ്‌ ചൊവ്വാഴ്‌ച മുതൽ; സമയക്രമം ഇങ്ങനെ

സംസ്ഥാനത്ത്‌ പുതുതായി സർവീസ്‌ ആരംഭിക്കുന്ന രണ്ടാമത്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ഞായറാഴ്‌ച പകൽ 12.30ന്‌ കാസർകോട്‌ നിന്നും വീഡിയോ കോൺഫറൻസ്‌ വഴി പ്രധാന മന്ത്രി നരേന്ദ്രമോദി ഔദ്യോഗിക ഫ്ലാഗ്‌ഓഫ്‌ ...

കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ റൂട്ടിന്റെ കാര്യത്തില്‍ ഇനിയും വ്യക്തതയില്ല; മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്നതിന് പ്രായോഗിക തടസങ്ങള്‍

പുതുതായി സർവീസ്‌ ആരംഭിക്കുന്ന രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിന്‍ പരീക്ഷണഓട്ടം നടത്തി; ഔദ്യോഗിക ഫ്ലാഗ്‌ഓഫ്‌ ഞായറാഴ്‌ച; യാത്രക്കാർക്കായുള്ള സർവീസ്‌ ചൊവ്വാഴ്‌ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പുതുതായി സർവീസ്‌ ആരംഭിക്കുന്ന രണ്ടാമത്‌ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ ഇന്നലെ വൈകിട്ട്‌ 4.05ന്‌ കാസർകോടേക്ക്‌ പരീക്ഷണഓട്ടം നടത്തി. കാസർകോട്‌ നിന്നും തിരുവനന്തപുരത്തേക്ക്‌ തിരിച്ചെത്തി ഇന്ന് വീണ്ടും ...

കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ റൂട്ടിന്റെ കാര്യത്തില്‍ ഇനിയും വ്യക്തതയില്ല; മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്നതിന് പ്രായോഗിക തടസങ്ങള്‍

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതൽ; സമയക്രമം അറിയാം…

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് സര്‍വീസ് ഞായാറാഴ്ച മുതൽ തുടങ്ങാൻ സാധ്യത. കാസർകോട് നിന്ന് തിരുവവന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സർവീസ്. ഈ മാസം 24 മുതൽ കാസ‍ർകോട് നിന്നും ...

വന്ദേഭാരത് നിറം മാറ്റി ; പുതിയ ട്രെയിൻ  പരീക്ഷണ ഓട്ടവും നടത്തി

കേരളത്തിന്റെ ട്രാക്കിൽ രണ്ടാം വന്ദേഭാരത്, റൂട്ടും സമയക്രമവും ആയി; ഞായറാഴ്ച മുതലെത്തിയേക്കും

ഞായാറാഴ്ച മുതൽ കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് സര്‍വീസ് തുടങ്ങാൻ സാധ്യത. കാസർകോട് നിന്ന് തിരുവവന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സർവീസ്. രണ്ടാം വന്ദേഭാരതിന്‍റെ സമയമക്രമവും തയ്യാറായി. രാവിലെ ഏഴു ...

കോഴിക്കോട്ട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരു മരണം

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഇന്ന് മംഗളൂരുവിലെത്തും ; ഈ ആഴ്ച തന്നെ റൂട്ട് തീരുമാനിക്കുമെന്ന് സൂചന

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിന്‍ ചെന്നൈയില്‍ വെള്ളിയാഴ്ച രാത്രി 8.42നു ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നു പാലക്കാട് ഡിവിഷനില്‍നിന്നെത്തിയ എന്‍ജിനീയര്‍മാര്‍ക്ക് കൈമാറി . ശനിയാഴ്ച ട്രെയിന്‍ ...

കോഴിക്കോട്ട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരു മരണം

ഗോവ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാ​​​ഗ് ഓ​​​ഫ് മാറ്റിവച്ചു

മും​​​ബൈ: ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഗോ​​​വ-​​​മും​​​ബൈ വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ഫ്ലാ​​​ഗ് ഓ​​​ഫ് മാ​​​റ്റി​​​വ​​​ച്ചു. മ​​​ഡ്ഗാ​​​വ് സ്റ്റേ​​​ഷ​​​നി​​​ലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഒ​​​ഡീ​​​ഷ ട്രെ​​​യി​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നു കൊ​​​ങ്ക​​​ൺ റെ​​​യി​​​ൽ​​​വേ ...

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേയ്‌ക്ക് കൈമാറി; പരീക്ഷണയോട്ടം തിരുവനന്തപുരത്ത് നിന്ന്

വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു; ഷൊർണൂരിലും സ്റ്റോപ്പ്

കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേ ഉത്തരവിൻ്റെ പകർപ്പ്‌ 24ന് ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ...

സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു

ഡല്‍ഹി:  സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഈ ഉത്സവ അന്തരീക്ഷത്തില്‍ തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഇന്ന് അത്ഭുതകരമായ സമ്മാനമാണ് ലഭിക്കുന്നതെന്ന് ...

Latest News