WISHES

കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നമ്മുടെ പ്രിയ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും ...

പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി നടി മീനാക്ഷി അനൂപ്; ആശംസകൾ അറിയിച്ച് ആരാധകർ

പതിനെട്ടാം പിറന്നാൾ ആഘോഷമാക്കി നടി മീനാക്ഷി അനൂപ്; ആശംസകൾ അറിയിച്ച് ആരാധകർ

ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മീനാക്ഷി അനൂപ്. 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ...

91-ാം പിറന്നാൾ ആഘോഷിച്ചു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്

91-ാം പിറന്നാൾ ആഘോഷിച്ചു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ജന്മദിനാശംകൾ നേർന്ന് നേതാക്കൾ. പാർട്ടി ഭേദമന്യേ എല്ലാ നേതാക്കന്മാരും മുൻ പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്നു. “മുൻ പ്രധാനമന്ത്രി ...

പ്രിയ സുഹൃത്തിന്റെ ആദ്യ സിനിമാ സംരംഭത്തിന് ആശംസകൾ അറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

പ്രിയ സുഹൃത്തിന്റെ ആദ്യ സിനിമാ സംരംഭത്തിന് ആശംസകൾ അറിയിച്ച് മെഗാസ്റ്റാർ മമ്മൂട്ടി; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

തന്റെ പ്രിയ സുഹൃത്ത് രാജശേഖരന്റെ ആദ്യ സിനിമ സംരംഭമായ പ്രാവിന്  ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. വീഡിയോ സന്ദേശത്തിലൂടെയാണ് ചിത്രത്തിന് ചിത്രത്തിന് ആശംസകൾ നേർന്നു മെഗാസ്റ്റാർ മമ്മൂട്ടി ...

“സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശമുറപ്പിക്കുന്നതാകട്ടെ ഈ ശ്രീകൃഷ്ണജയന്തി”; ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

“സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശമുറപ്പിക്കുന്നതാകട്ടെ ഈ ശ്രീകൃഷ്ണജയന്തി”; ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

അഷ്ടമിരോഹിണി ദിനമായ ഇന്ന് വിശ്വാസികൾ കൃഷ്ണന്റെ ജന്മദിനമായി ആഘോഷിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ എല്ലാവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ...

പ്രിയ താരം ജയസൂര്യയ്‌ക്ക് ഇന്ന് 43 ആം പിറന്നാൾ; പ്രിയ സുഹൃത്തിന് ആശംസകൾ അറിയിച്ച് സിദ്ദിഖ്

പ്രിയ താരം ജയസൂര്യയ്‌ക്ക് ഇന്ന് 43 ആം പിറന്നാൾ; പ്രിയ സുഹൃത്തിന് ആശംസകൾ അറിയിച്ച് സിദ്ദിഖ്

നിരവധി ആരാധകരുള്ള താരമാണ് ജയസൂര്യ. ഇന്ന് താരം 43ആം പിറന്നാൾ ആഘോഷിക്കുകയാണ്‌. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ ...

‘സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്നു’; പിണറായിക്ക് മലയാളത്തിൽ സ്റ്റാലിന്റെ പിറന്നാൾ ആശംസ

‘സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്നു’; പിണറായിക്ക് മലയാളത്തിൽ സ്റ്റാലിന്റെ പിറന്നാൾ ആശംസ

ചെന്നൈ: 78-ാം പിറന്നാൾ ആഘോഷിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മലയാളത്തിലായിരുന്നു സ്റ്റാലിൻ മുഖ്യമന്ത്രിക്ക് ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയും ...

വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം, എന്നാല്‍ നിനക്കത് കേള്‍ക്കാന്‍ സാധിക്കുന്നു. ഒരു നടിയെന്ന നിലയില്‍ എത്രത്തോളം മികവുള്ളവളാണെന്നും, പ്രതിജ്ഞാബദ്ധയാണെന്നും കാണിക്കുന്നവെന്ന് ഗീതു

ജന്മദിനത്തില്‍ നടി മഞ്ജു വാര്യര്‍ക്ക് ആശംസകളുമായി സുഹൃത്തുക്കള്‍. 43-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളായ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസകള്‍ ...

ഇന്ന് പ്രതീക്ഷയുടെ തിരുവോണ ദിനം, കരുതലോടെ വേണം ആഘോഷങ്ങൾ

ഇന്ന് പ്രതീക്ഷയുടെ തിരുവോണ ദിനം, കരുതലോടെ വേണം ആഘോഷങ്ങൾ

മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾക്കെല്ലാം ഇടയിലും പൊലിമ കുറയാതെ ഉള്ളതുകൊണ്ട് തിരുവോണം തീർക്കുകയാണ് മലയാളികൾ. ഇത്തവണയും കൊവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങളില്ല. എങ്കിലും, വീടുകളില്‍ ...

എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാൻ ഇഷ്ടമുള്ള ആൾക്ക് ജന്മദിനാശംസകൾ. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ, നസ്രിയ

എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാൻ ഇഷ്ടമുള്ള ആൾക്ക് ജന്മദിനാശംസകൾ. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ, നസ്രിയ

ജന്മദിനത്തിൽ ഫഹദിന് ആശംസകൾ നേരുകയാണ് നടിയും ഭാര്യയുമായ നസ്രിയ. “എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാൻ ഇഷ്ടമുള്ള ആൾക്ക് ജന്മദിനാശംസകൾ. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ. ...

ജന്മദിനാശംസകൾ ഷാനൂ. നിന്റെ ക്രാഫ്റ്റിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താനാവട്ടെ, എന്നെന്നും മികച്ച കലാകാരനായി തുടരാൻ ആവട്ടെയെന്ന് ഫഹദിനോട് പൃഥ്വി

ജന്മദിനാശംസകൾ ഷാനൂ. നിന്റെ ക്രാഫ്റ്റിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താനാവട്ടെ, എന്നെന്നും മികച്ച കലാകാരനായി തുടരാൻ ആവട്ടെയെന്ന് ഫഹദിനോട് പൃഥ്വി

മലയാളത്തിന്റെ പ്രിയതാരം ഫഹദിന്റെ 39-ാം ജന്മദിനമാണിന്ന്. പിറന്നാൾ ദിനത്തിൽ പ്രിയ സുഹൃത്തിന് ജന്മദിനാശംസകൾ നേരുകയാണ് പൃഥ്വിരാജ്. “ജന്മദിനാശംസകൾ ഷാനൂ. നിന്റെ ക്രാഫ്റ്റിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താനാവട്ടെ, എന്നെന്നും ...

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി മോഹന്‍ലാലിന്റെ സമ്മാനം; ‘ദൃശ്യം 2’ ടെവിവിഷന്‍ പ്രീമിയര്‍

രാവെന്നോ പകലെന്നോ ഇല്ലാതെ ഈ മഹാമാരിക്കാലത്തും നമുക്കായി പ്രവർത്തിക്കുന്നവർ; വാക്‌സിന്‍ സ്വീകരിച്ച് അവരുടെ പ്രയത്‌നത്തെ സഹായിക്കാമെന്ന് മോഹന്‍ലാല്‍

ഡോക്ടര്‍മാരുടെ അന്താരാഷ്ട്ര ദിനത്തില്‍ സന്ദേശവുമായി എത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. ഏകദേശം 1500ഓളം ഡോക്ടര്‍മാരുടെ ജീവനാണ് ഈ കൊവിഡ് കാലത്ത് നഷ്ടപ്പെട്ടത്. അവരുടെ പ്രയത്‌നങ്ങള്‍ ഫലവത്താക്കാന്‍ എല്ലാവരോടും സാമൂഹ്യ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലേറിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകൾ നേർന്ന് നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. 140 സീറ്റിൽ 99 സീറ്റും സ്വന്തമാക്കിയാണ് ...

തങ്ങളുടെ വിവാഹം മുതൽ ജീവിതത്തിന്റെ പല പ്രധാന ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകന് പിറന്നാൾ ആശംസിച്ച് പൂർണിമയും ഇന്ദ്രജിത്തും

തങ്ങളുടെ വിവാഹം മുതൽ ജീവിതത്തിന്റെ പല പ്രധാന ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകന് പിറന്നാൾ ആശംസിച്ച് പൂർണിമയും ഇന്ദ്രജിത്തും

പൂർണിമയുടെയും ഇന്ദ്രജിത്തിന്റേയും സഹപ്രവർത്തകന് ഇന്ന് പിറന്നാളാണ്. കഴിഞ്ഞ 20 വർഷമായി ഇന്ദ്രജിത്തിന്റെ മേക്കപ്പ് മാനായ സുരേഷാണ് ഇന്ന് പിറന്നാൾ ആഘോഷിക്കുന്നത്. വർഷങ്ങളായി തങ്ങളുടെ ഒപ്പമുള്ള പ്രിയപ്പെട്ട സഹപ്രവർത്തകന് ...

ജനങ്ങളുടെ ചോദ്യത്തിന് ‘ലൈവ്’ മറുപടിയുമായി മുഖ്യമന്ത്രിയെത്തുന്നു

‘അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ’; മഹാനാവമി – വിജയദശമി ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഹാനവമി - വിജയദശമി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ എന്ന സന്ദേശത്തിന് സവിശേഷ പ്രസക്തിയുള്ള ഘട്ടത്തിലൂടെയാണ് ...

കൈനീട്ടം നാടിനുവേണ്ടിയാകട്ടെ; വിഷു ആശംസിച്ച്‌ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഷു​കൈ​നീ​ട്ടം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടേ​യും പ്ര​തീ​ക​മാ​യ വി​ഷു തു​ല്യ​ത ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്നു. എ​ല്ലാ​വ​ര്‍​ക്കും വി​ഷു ആ​ശം​സ​ക​ള്‍ ...

കേരളം ഇന്ന് അറുപത്തിമൂന്നിന്റെ നിറവിൽ

കേരളം ഇന്ന് അറുപത്തിമൂന്നിന്റെ നിറവിൽ

കേരളത്തിന് ഇന്ന് 63-ാം പിറന്നാള്‍. ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം എന്ന സംസ്ഥാനം രൂപീകൃതമായിട്ട് ഇന്നേയ്ക്ക് 63 വര്‍ഷം പൂര്‍ത്തിയാകുന്നു.ഇടതൂര്‍ന്ന് നിൽക്കുന്ന തെങ്ങുകളുള്ള കേരം ...

Latest News