ഹെയർ സ്ട്രൈറ്റനിങ് എന്ന് കേട്ടാലേ എല്ലാർക്കും പേടിയാണ്. മുടിക്ക് സ്ട്രൈറ്റനിങ് പോലുള്ള കെമിക്കൽ ട്രീറ്റ്മെന്റുകൾ മുടിക്ക് ഇപ്പോഴും ദോഷമേ ഉണ്ടാകുകയുള്ളൂ എങ്കിലും വിവാഹത്തിനും മറ്റ് വിശേഷാവസരങ്ങൾക്കുമൊക്കെ ഒന്ന് തിളങ്ങാൻ ടെംപററി സ്ട്രൈറ്റനിങ് ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ ഒരു ദിവസത്തേക്കായി ഇത് ചെയ്യാൻ ബ്യൂട്ടി പാർലറുകളിൽ പോയി പണം ചിലവാക്കണമെന്നില്ല. ഒരു ചീർപ്പും ഹെയർ സ്ട്രൈറ്റ്നറും ഹീറ്റ് പ്രൊട്ടക്റ്റിംഗ് സ്പ്രേയുമുണ്ടെങ്കിൽ നമുക്കും വീട്ടിൽ വച്ച് തന്നെ മുടി സ്ട്രൈറ്റൻ ചെയ്യാം. വീഡിയോ കാണൂ.
സാരിയിലും ചുരിദാറിലും സ്വന്തമായി ജിമിക്കി കമ്മൽ ഡിസൈൻ ചെയ്യാം; വീഡിയോ കാണൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക