വട്ടിയൂർകാവ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഉപേക്ഷിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. വട്ടിയൂർക്കാവിലെ അലംഭാവത്തിൽ ഗൂഡാലോചനയുണ്ടോ എന്നതടക്കം അന്വേഷണ സമിതി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.
ജലീലിന്റേത് രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിക്കുന്ന തീരുമാനമെന്ന് എ വിജയരാഘവൻ
ഉപതെരഞ്ഞെടുപ്പ് വേളയിലും വട്ടിയൂർക്കാവിൽ ചില നേതാക്കളുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായിരുന്നതായും മുല്ലപ്പള്ളി പറഞ്ഞു.വട്ടിയൂർക്കാവ് വിവാദത്തിൽ കെപിസിസി സമിതി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക