മുല്ലപ്പള്ളി രാമചന്ദ്രൻ

തെരഞ്ഞെടുപ്പ് വീട്ടുപടിക്കൽ എത്തി നിൽക്കുന്ന കാര്യം മറക്കരുത്, കോൺഗ്രസ് പുനസംഘടന വൈകുന്നതിൽ അതൃപ്തി പ്രകടമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടന വൈകുന്നതിൽ അതൃപ്തി പ്രകടമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ. പുനസംഘടന വേഗത്തിൽ ഉണ്ടാകുമെന്ന് ചിന്തൻ ശിബിരത്തിൽ തീരുമാനം ആയത് ആണ്. തെരഞ്ഞെടുപ്പ് വീട്ടുപടിക്കൽ എത്തി നിൽക്കുന്ന ...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

ആശയ വ്യക്തതയുള്ള നേതാക്കൾ വേണമെന്ന് മുല്ലപ്പള്ളി; സ്തുതിപാഠകരുമായി യോജിക്കാനാവില്ല

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ. സ്തുതിപാഠകരെ വെച്ച് കോൺഗ്രസിന് ഇനി മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപൂ‍‍ജയും ബിംബ വൽക്കരണവും ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ ഇനിയും കടിച്ചുതൂങ്ങാനില്ലെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രൻ

കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ ഇനിയും കടിച്ചുതൂങ്ങാനില്ലെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പുതോൽവി സംബന്ധിച്ച റിപ്പോർട്ട്‌ ജൂൺ ഒന്നിന്‌ ഹൈക്കമാൻഡ്‌ പരിഗണിക്കുമെന്നാണ്‌ വിവരം. സ്ഥാന നഷ്ടം ഉറപ്പായ ...

ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

വട്ടിയൂർക്കാവിലെ അലംഭാവത്തിൽ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷണ സമിതി പരിശോധിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

വട്ടിയൂർകാവ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ ഉപേക്ഷിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. വട്ടിയൂർക്കാവിലെ അലംഭാവത്തിൽ ഗൂഡാലോചനയുണ്ടോ എന്നതടക്കം അന്വേഷണ സമിതി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ...

‘അനുകൂലസര്‍വ്വേ നടത്തിത്തരാം എന്നുപറഞ്ഞ് കെപിസിസി ഓഫീസിലും ചിലര്‍ എത്തി’; നിരോധിക്കപ്പെട്ട ‘സന്ദേശ്’ പത്രത്തില്‍ പരസ്യം നല്‍കിയത് എല്‍ഡിഎഫ് വ്യക്തമാക്കണെന്ന് മുല്ലപ്പള്ളി

കെഎം ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്‌ട്രീയ വൈര്യ നിര്യാധന ബുദ്ധിയോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കെഎം ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈര്യ നിര്യാധന ബുദ്ധിയോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വിജിലൻസിന്റേത് ആത്മാർത്ഥമായ അന്വേഷണം ആണെങ്കിൽ സിപിഎം നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തണമെന്ന് ...

മലബാറിൽ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മലബാറിൽ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: മലബാറിൽ അതിശക്തമായ യുഡിഎഫ് തരംഗമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആദ്യം നിശബ്ദമായി ആരംഭിച്ച തരംഗം ഇപ്പോൾ ശക്തി പ്രാപിച്ചു. യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്നും വിശ്വാസം ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

മുല്ലപ്പള്ളിയെ തള്ളി രമേശ് ചെന്നിത്തല

മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ആവശ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ഏത് ...

സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

യുഡിഎഫ് സ്ഥാനാർത്ഥി സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് കെ.പി.സി.സി പ്രസിഡന്റ് കത്ത് നൽകി

ധർമ്മടത്തെ യുഡിഎഫ് സ്ഥാനാർത്ഥി സി. രഘുനാഥിന് ചിഹ്നം അനുവദിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ കത്ത് നൽകി. രഘുനാഥിന് ഇന്ന് രാവിലെയാണ് കത്ത് ലഭിച്ചത്. രാവിലെപത്ത് മണിയോടെ വരണാധികാരി മുൻപാകെ ...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

കോൺഗ്രസ് സ്ഥാനാർഥി പട്ടിക മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ പ്രഖ്യാപിച്ചു; ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പിന്നീട്; 82 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ ...

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ. സുധാകരന്‍ എത്തിയേക്കുമെന്നു സൂചന. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്റിൻ്റെ നിലപാട്. ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം വരുന്നു മുതിര്‍ന്ന നേതാവ് ...

ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്ത്

ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്ത്

പത്തനംതിട്ടയിൽ എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്ന് ബാബു ജോർജിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കത്ത് നൽകി. തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയുടെ തുടർച്ചയായാണ് ബാബു ജോർജിനെതിരെ ...

സി.പി.എമ്മിന്റെ കടുത്ത വിമര്‍ശകനായിരുന്നു എസ് വി പ്രദീപ്, മരണത്തിലെ ദുരൂഹത അന്വേഷിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ

സി.പി.എമ്മിന്റെ കടുത്ത വിമര്‍ശകനായിരുന്നു എസ് വി പ്രദീപ്, മരണത്തിലെ ദുരൂഹത അന്വേഷിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സര്‍ക്കാരിന്റെയും സി.പിഎമ്മിന്റെയും കടുത്ത വിമര്‍ശകനായിരുന്നു അപകടത്തില്‍ മരിച്ച എസ് വി പ്രദീപ്. ...

സോളമൻ 34 കൊല്ലം മുമ്പ് മു‍ഴക്കിയ രണ്ടാമത്തെ ഹോൺ മലയാളക്കര മു‍ഴുവൻ മു‍ഴങ്ങട്ടെ, ; ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ കാ‍ഴ്ചപ്പാടുകള്‍ തിരുത്തിയെ‍ഴുതിയ സിനിമാ ആവിഷ്കാരത്തിന് 34 വയസ്

സോളമൻ 34 കൊല്ലം മുമ്പ് മു‍ഴക്കിയ രണ്ടാമത്തെ ഹോൺ മലയാളക്കര മു‍ഴുവൻ മു‍ഴങ്ങട്ടെ, ; ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ കാ‍ഴ്ചപ്പാടുകള്‍ തിരുത്തിയെ‍ഴുതിയ സിനിമാ ആവിഷ്കാരത്തിന് 34 വയസ്

ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീകൾ ആത്മഹത്യ ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഇന്ന്. ബലാൽസംഗം ചെയ്യപ്പെടുന്ന സ്ത്രീകൾ ജീവിതത്തിനും അതിന്റെ ആഹ്ലാദങ്ങൾക്കും അർഹരാണെന്ന് ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

‘ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീകൾ മരിക്കും. അല്ലെങ്കിൽ പിന്നീട് ബലാത്സംഗം ഉണ്ടാകാതെ നോക്കും ‘; സോളാർ കേസിലെ പരാതിക്കാരിക്ക് എതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം :അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സോളാർ കേസിലെ പരാതിക്കാരിക്ക് എതിരെയാണ് മുല്ലപ്പള്ളിയുടെ പരാമ‌‌ർശം. 'ബലാത്സംഗത്തിനിരയായ ...

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാവിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാവിന്റെ സമരം അഞ്ചാം ദിവസത്തിലേക്ക്

വാളയാർ കേസിൽ നീതി ലഭിക്കുന്നതിനായി പെൺകുട്ടികളുടെ അമ്മ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിന് മുന്നിൽ ഈ മാസം 31 ...

കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകുന്നു

മുന്നോക്ക സംവരണ വിഷയത്തിൽ ദേശീയ നിലപാട് തന്നെ കേരളത്തിലും തുടരും ; കെ.പി.സി.സി രാഷ്‌ട്രീയ കാര്യസമിതി

മുന്നോക്ക സംവരണ വിഷയത്തില്‍ ദേശീയ നിലപാട് തന്നെ കേരളത്തിലും തുടരുമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അറിയിച്ചു. സംസ്ഥാനത്തിന് മാത്രമായി ഇക്കാര്യത്തിൽ നിലപാട് മാറ്റാനാകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ചർച്ച ...

മിഥിലാജിന്റെ നെഞ്ചിലേറ്റ വെട്ട് ഹൃദയം തുളച്ചു; ഹക്കിന്റെ ശരീരത്തിൽ ഒമ്പതോളം വെട്ട്;  നടന്നത് മാസങ്ങളായി തയ്യാറെടുത്ത മൃഗീയ രാഷ്‌ട്രീയ കൊലപാതകം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന എസ്പി മോശം ട്രാക്ക് റെക്കോര്‍ഡ് ഉള്ളയാളാണെന്ന് മുല്ലപ്പള്ളി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെതിരെ രൂക്ഷവിമര്‍ശനവുമായി  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണ ചുമതലയുള്ള എസ്പി മോശം ട്രാക്ക് റെക്കോര്‍ഡ് ഉള്ളയാളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ...

എ​സ്‌എ​ഫ്‌ഐ​ക്കാ​രു​ടെ വീ​ട്ടി​ല്‍ സ​മാ​ന്ത​ര പി​എ​സ്‌​സി ഓ​ഫീ​സെ​ന്ന് മു​ല്ല​പ്പ​ള്ളി രാമചന്ദ്രൻ

തന്‍പ്രമാണിത്തം കൊണ്ടാണ് മുഖ്യമന്ത്രിക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രിക്ക് കുറ്റസമ്മതം നടത്തേണ്ടി വന്നത് തന്‍പ്രമാണിത്തം കൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. കോവിഡ് മഹാമാരിയെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള അവസരമാക്കുകയായിരുന്നു മുഖ്യമന്ത്രി ...

സ്പ്രിംക്ലര്‍ ലാവലിനേക്കാൾ വലിയ അഴിമതി,എന്തൊരു തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്?; മുല്ലപ്പള്ളി

‘സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണ് അദ്ദേഹം’; മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ അധിക്ഷേപിച്ച് സംസാരിച്ച കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത്. ...

മുല്ലപ്പള്ളി വിളിച്ചില്ലെന്ന് മുഖത്തുനോക്കി പറയാൻ പറ്റുമോ?; എന്റെ ഫോണില്‍ നിന്നാണ് മുല്ലപ്പള്ളി സജീഷിനെ വിളിച്ചത്; സജീഷിനോട് ബ്ലോക്ക് അംഗം

മുല്ലപ്പള്ളി വിളിച്ചില്ലെന്ന് മുഖത്തുനോക്കി പറയാൻ പറ്റുമോ?; എന്റെ ഫോണില്‍ നിന്നാണ് മുല്ലപ്പള്ളി സജീഷിനെ വിളിച്ചത്; സജീഷിനോട് ബ്ലോക്ക് അംഗം

കോഴിക്കോട്: ലിനി മരിച്ചപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്ന ഭർത്താവ് സജീഷിന്റെ വാക്കുകൾക്ക് മറുപടിയുമായി കോൺഗ്രസ് അംഗവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് ...

കെപിസിസി ഭാരവാഹികളുടെ പട്ടികയ്‌ക്കെതിരെയുള്ള വിമർശനത്തെ എതിർത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെപിസിസി ഭാരവാഹികളുടെ പട്ടികയ്‌ക്കെതിരെയുള്ള വിമർശനത്തെ എതിർത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഭാരവാഹികളുടെ ജംബോ പട്ടികക്കെതിരായ വിമർശത്തെ എതിർത്ത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ഭാരവാഹികളുടെ എണ്ണം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെക്കാൾ കുറവാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. പുനസംഘടനാ ...

വി എസിനെതിരായ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ്

വി എസിനെതിരായ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ്

ഭരണപരിഷ്‌ക്കരണ കമ്മീഷൻ അധ്യക്ഷനും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരെ കെ സുധാകരൻ എംപി നടത്തിയ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി ...

കോൺഗ്രസിൽ വീണ്ടും തർക്കം; വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന്‌ ശശി തരൂർ

കോൺഗ്രസിൽ വീണ്ടും തർക്കം; വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന്‌ ശശി തരൂർ

ന്യൂഡൽഹി: നേതാക്കൾക്കുൾപ്പെടെ കോൺഗ്രസിൽ വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന്‌ ശശി തരൂർ. വിശ്വാസം നഷ്‌ടപ്പെട്ട്‌ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തും മുമ്പ്‌ അധ്യക്ഷനെ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.  കർണാടകത്തിൽ കോൺഗ്രസ്‌ ...

ശശി തരൂരിന് അറിയാഞ്ഞിട്ടാണ്… അദ്ദേഹം കോണ്‍ഗ്രസിന്റെ ചരിത്രം വായിക്കണം: മുല്ലപ്പള്ളി

ശശി തരൂരിന് അറിയാഞ്ഞിട്ടാണ്… അദ്ദേഹം കോണ്‍ഗ്രസിന്റെ ചരിത്രം വായിക്കണം: മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്ന ശശി തരൂര്‍ എംപിയുടെ അഭിപ്രായം പറയാന്‍ പാടില്ലാത്തതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിനെപ്പോലെ നേതൃസമ്പന്നമായ ഒരു പാര്‍ട്ടിക്ക് ഒരിക്കലും അങ്ങനെയൊരു അവസ്ഥ ...

വാടക കാറിൽ തന്നെ രമ്യ യാത്ര തുടരും; ‘ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു…’

വാടക കാറിൽ തന്നെ രമ്യ യാത്ര തുടരും; ‘ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു…’

പാലക്കാട്: യൂത്ത് കോൺഗ്രസുകാർ സമ്മാനമായി നൽകാൻ ഉദ്ദേശിച്ച കാർ വേണ്ടെന്ന് വച്ച് ആലത്തൂർ എംപി രമ്യാ ഹരിദാസ്. തൽകാലം വാടക കാറിൽ മണ്ഡലത്തിലൂടെ യാത്ര തുടരും. വായ്പ എടുത്ത് ...

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

പ്രധാനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം; മുല്ലപ്പള്ളി

രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി മിസൈല്‍ പരീക്ഷണ വിജയത്തെക്കുറിച്ച്‌ പറഞ്ഞത് പെരുമാറ്റ ചട്ട ലംഘനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ശാസ്തജ്ഞന്‍മാരുടെ പ്രാഗല്‍ഭ്യം മോദി ...

Latest News