അപകടം

നിർമാണത്തിലിരുന്ന ബീം മറിഞ്ഞ് തൊഴിലാളി മരിച്ചു

നിർമാണത്തിലിരുന്ന ബീം മറിഞ്ഞ് തൊഴിലാളി മരിച്ചു

കൊച്ചിയിൽ നിർമാണത്തിലിരുന്ന ബീം മറിഞ്ഞ് വീണ് കെട്ടിട നിർമാണ തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സഞ്ജീവ് സിങാണ് മരിച്ചത്. എറണാകുളം വിദ്യാനഗറിൽ ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത്. ...

റൊമാനിയയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു; വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം

റൊമാനിയയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു; വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം

കോട്ടയം: റൊമാനിയയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. തലയോലപ്പറമ്ബ് പ്രദീപ് ഭവനിൽ (ചെറുകര) ദേവദത്താണ് മരിച്ചത്. 28 വയസായിരുന്നു. അദ്ധ്യാപക ദമ്പതികളായ പ്രദീപ് കുമാറിൻറെയും രേഖയുടേയും മകനാണ് ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ടൂവീലർ ലോറിക്കടിയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

നിയന്ത്രണം വിട്ട ടൂവീലർ ലോറിക്കടിയിൽപ്പെട്ട് ദമ്പതികൾ മരിച്ചു. കൊടുങ്ങല്ലൂരിലാണ് സംഭവം. നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ (ഷാനു- 33), ഭാര്യ ഹസീന (30) എന്നിവരാണ് ...

കോഴിക്കോട് മൂന്ന് നില കെട്ടിടത്തില്‍ അഗ്നിബാധ

നായാട്ടിനിടെ വെടിയേറ്റു; പിന്നാലെ പൊലീസ് കേസെടുത്തു

നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു. ഇടുക്കി മലയിഞ്ചിയിലാണ് സംഭവം. വെണ്ണിയാനി സ്വദേശികളായ മുകേഷ്, സന്തോഷ് എന്നിവർക്കാണ് വെടിയേറ്റത്. ഇവർ പരിക്കുകളോടെ ചികിത്സയിലാണ്. നായാട്ടിനിടെ തെന്നി വീണ് ...

ആന്ധ്രയിൽ ഓക്സിജൻ കിട്ടാതെ 11 രോഗികൾ മരിച്ചു; അപകടം തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിൽ

ആന്ധ്രയിൽ ഓക്സിജൻ കിട്ടാതെ 11 രോഗികൾ മരിച്ചു; അപകടം തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിൽ

തിരുപ്പതി: ആന്ധ്രാപ്രദേശിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11 കൊവിഡ് രോ​ഗികൾക്ക് ഓക്സിജൻ കിട്ടാത്തതിനെത്തുടർന്ന് ദാരുണാന്ത്യം. തിരുപ്പതിയിലെ സർക്കാർ ആശുപത്രിയിലാണ് അപകടമുണ്ടായത്. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന രോ​ഗികളാണ് മരിച്ചത്. ഓക്സിജൻ സിലിണ്ടറുകൾ ...

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരുക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കിളിമാനൂർ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസും വെമ്പായം ...

മണ്ണാർക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം , ലോറി ഡ്രൈവർ മരിച്ചു

മണ്ണാർക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം , ലോറി ഡ്രൈവർ മരിച്ചു

പാലക്കാട് ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട് മണ്ണാർക്കാട് തച്ചമ്പാറ എടായ്ക്കൽ വളവിലാണ് സംഭവം. ഗ്യാസ് ടാങ്കറും പ്ലാസ്റ്റോ പാരിസുമായെത്തിയ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ...

എളംകുളം വളവില്‍ വീണ്ടും അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു; ഏഴ് മാസത്തിനിടെ 9 മരണം

എളംകുളം വളവില്‍ വീണ്ടും അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു; ഏഴ് മാസത്തിനിടെ 9 മരണം

കൊച്ചി: വൈറ്റില-കടവന്ത്ര റോഡിലെ എളംകുളം വളവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് സ്ലാബിലിടിച്ചാണ് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചത്. തൊടുപുഴ സ്വദേശി സനില്‍ സത്യന്‍ ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

വീടിന് സമീപത്ത് സൈക്കിളില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസുകാരന്‍ ടിപ്പര്‍ ലോറിയിടിച്ച്‌ മരിച്ചു

കോഴിക്കോട്: സൈക്കിളില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരന്‍ ടിപ്പര്‍ ലോറിയിടിച്ച്‌ മരിച്ചു. വീടിന് സമീപത്ത് സൈക്കിളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന വരിക്കോളിയില്‍ മലോക്കണ്ടി റഫീഖിന്റെയും ആയിഷയുടെയും മകന്‍ ഷിഹാബാണ് (അഞ്ചു വയസ്) ...

ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

മലപ്പുറം ദേശീയപാത 66 ൽ ചരക്കു ലോറി മറിഞ്ഞു; ഡ്രൈവർ മരിച്ചു

മലപ്പുറം ദേശീയപാത 66 ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മരിച്ചത് ഡ്രൈവർ ...

തൃശൂർ കൊരട്ടിയിൽ ഓക്‌സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു

തൃശൂർ കൊരട്ടിയിൽ ഓക്‌സിജൻ ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ചു

തൃശൂർ കൊരട്ടിയിൽ ചരക്ക് ലോറിയും ഓക്‌സിജൻ ടാങ്കറും കൂട്ടിയിടിച്ചു. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് ഓക്സിജൻ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു.  അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. സിദ്ദിഖ് ...

ബൈജൂസ്‌ ലേർണിംഗ് ആപ്പിന്റെ അംബാസിഡറായി മോഹൻലാൽ

ആ അപകടം ഞാന്‍ ഇന്നും നടുക്കത്തോടെയാണ് ഓര്‍ക്കുന്നത്, അന്നത്തോടെ എല്ലാം അവസാനിക്കുമായിരുന്നു; മോഹന്‍ലാല്‍ പറയുന്നു

മലയാള സിനിമയില്‍ ഒരു വേറിട്ട പരീക്ഷണവുമായി എത്തിയ ചിത്രമായിരുന്നു 1990ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കടത്തനാടന്‍ അമ്പാടി. പ്രേംനസീര്‍, മോഹന്‍ലാല്‍, സ്വപ്ന, രാധു തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ഈ ...

മിനിവാനും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്, അഞ്ച് പേരുടെ നില അതീവഗുരുതരം

മിനിവാനും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്, അഞ്ച് പേരുടെ നില അതീവഗുരുതരം

കര്‍ണാടകയിലെ ധര്‍ദ്വാഡില്‍ മിനിവാനും ടിപ്പറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 11 പേരാണ് തല്‍ക്ഷണം മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. ...

തിരുവനന്തപുരം കിളിമാനൂരില്‍ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം കിളിമാനൂരില്‍ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം കിളിമാനൂരില്‍ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോർട്ട്. എന്നാൽ ലോറി മറിയാതിരുന്നതും ടാങ്കറിനു ചോര്‍ച്ച സംഭവിക്കാതിരുന്നതും വന്‍ദുരന്തം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം സംസ്ഥാന പാതയില്‍ ഗതാഗതം ...

കണ്ണൂർ: ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

തൃശൂർ കുതിരാനിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു

തൃശൂർ കുതിരാനിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി റിപ്പോർട്ട്. രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട ചരക്ക്‌ലോറി കാറുകളിലും ബൈക്കുകളിലും മിനിലോറിയിലും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ...

ഓര്‍ഗാനിക് കമ്പനിയില്‍ പൊട്ടിത്തെറി; പത്ത് പേര്‍ക്ക് പരിക്ക്, നിരവധി പേര്‍ കുടുങ്ങി

ഓര്‍ഗാനിക് കമ്പനിയില്‍ പൊട്ടിത്തെറി; പത്ത് പേര്‍ക്ക് പരിക്ക്, നിരവധി പേര്‍ കുടുങ്ങി

ഹൈദരാബാദ്: ഹെെദരാബാദിലെ ബൊല്ലാരം വ്യവസായ മേഖലയില്‍ പൊട്ടിത്തെറി. ബെല്ലാരാം മേഖലയിലെ വിന്ധ്യ ഓര്‍ഗാനിക് കമ്പനിയിലാണ് അപകടം നടന്നത്. പരിക്കേറ്റ പത്തോളം തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. ഫാക്ടറിക്കുള്ളില്‍ നിരവധി ...

പാറമടയിൽ മണ്ണുമാന്തിയന്ത്രം താഴ്ചയിലേക്ക് പതിച്ച് അപകടം; ഒരുമരണം

പാറമടയിൽ മണ്ണുമാന്തിയന്ത്രം താഴ്ചയിലേക്ക് പതിച്ച് അപകടം; ഒരുമരണം

കൂത്താട്ടുകുളം മണ്ണത്തൂർ നാവോളിമറ്റത്ത് പാറമടയിൽ മണ്ണുമാന്തിയന്ത്രം താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഓപ്പറേറ്റർ മരിച്ചു. കൊല്ലം പൂതക്കുളം സ്വദേശി രാഹുൽ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പാറക്കൂട്ടത്തിനടിയിൽ ഞെരിഞ്ഞമർന്ന ...

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

ചരക്ക് ലോറി നിയന്ത്രണം വിട്ട് മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ പെട്ടത് കാസര്‍ഗോഡ് നിന്നും ...

സ്വകാര്യ ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

അബൂദബിയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച്​ യുവാക്കൾ മരിച്ചു; അയൽവാസികളും സുഹൃത്തുക്കളുമായ രണ്ട്​ കണ്ണൂർ സ്വദേശികളാണ് മരിച്ചത്

അബൂദബിയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച്​ യുവാക്കൾ മരിച്ചു അയൽവാസികളും സുഹൃത്തുക്കളുമായ രണ്ട്​ കണ്ണൂർ സ്വദേശികളാണ് മരിച്ചത്. കണ്ണൂർ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമി​ന്‍റെ മകൻ റഫിനീദ് (29), ...

ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം

ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം

കാറും ട്രക്കും കൂട്ടിയിടിച്ച് ഉത്തർപ്രദേശിൽ പതിനാല് മരണം. ഇന്നലെ അർധരാത്രി പ്രയാഗ്‌രാജ്-ലഖ്‌നൗ ദേശീയ പാതയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. സംഭവം നടന്നത് മാണിക്പൂർ ...

ലോറിക്ക് പുറകിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്

ലോറിക്ക് പുറകിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്

ഉളിക്കൽ: ഉളിക്കൽ - നുച്ചിയാട് റോഡിൽ എം ജി എം ഓഡിറ്റോറിയത്തിന് സമീപം ചെങ്കല്ല് ലോറിക്ക് പുറകിൽ കാറിടിച്ച് രണ്ടാൾക്ക് പരിക്കേറ്റു. എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിയും പെട്രോള്‍ ...

പുതിയ ഡ്രസ്സ്  കഴുകാതെ ഉപയോഗിക്കരുതെ, ഒളിഞ്ഞിരിക്കുന്ന വലിയ അപകടം ഇതാണ്

പുതിയ ഡ്രസ്സ് കഴുകാതെ ഉപയോഗിക്കരുതെ, ഒളിഞ്ഞിരിക്കുന്ന വലിയ അപകടം ഇതാണ്

നമ്മുക്കിടയിൽ പുതിയ വസ്ത്രം കഴുകാതെ ഉപയോഗിക്കുന്ന ചിലരുണ്ട്. എന്നാല്‍ കഴുകാതെ ഉപയോഗിക്കുമ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം വളരെ വലുതാണ്. പലരും അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നതാണ് വാസ്തവം. കഴുകാതെ ...

എറണാകുളം ചെറായി ബീച്ചിന് സമീപം നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു; ഭാര്യ മരിച്ചു

എറണാകുളം ചെറായി ബീച്ചിന് സമീപം നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു; ഭാര്യ മരിച്ചു

എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞ് കരുമാലൂർ സ്വദേശി സബീന (35) മരിച്ചു. ഭർത്താവ് സലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഇന്നലെ ...

പുതുപ്പള്ളി വാഹനാപകടം; കാറിലുണ്ടായിരുന്ന പത്ത് വയസ്സുകാരനും മരിച്ചു, മരണം നാലായി

പുതുപ്പള്ളി വാഹനാപകടം; കാറിലുണ്ടായിരുന്ന പത്ത് വയസ്സുകാരനും മരിച്ചു, മരണം നാലായി

കോട്ടയം: പുതുപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണം നാലായി. അമിത് (10) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അമിതിന്റെ ...

കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മരിച്ചത് കണ്ണൂര്‍ സ്വദേശി ഇംതിയാസിന്റെയും നസീമയുടെയും മകന്‍ മുഹമ്മദ് ഇര്‍ഫാന്‍ (14) ആണ്. മംഗഫ് ഇന്ത്യ ...

നിരീശ്വരവാദവും യുക്തിവാദവും ടോവിനോ തോമസും; നിലപാട് തുറന്നു പറഞ്ഞ് യുവതാരം

സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടോവിനോ തോമസിന് അപകടം; ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു

കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം സെറ്റിൽ വച്ചാണ് പരിക്കേറ്റത്. ...

കണ്ണൂരിൽ പെരിങ്ങോത്ത് മിന്നലേറ്റ് വീട്ടമ്മ മരിച്ചു

കണ്ണൂരിൽ പെരിങ്ങോത്ത് മിന്നലേറ്റ് വീട്ടമ്മ മരിച്ചു

പെരിങ്ങോം: മിന്നലേറ്റ് വീട്ടമ്മ മരിച്ചു. പെരിങ്ങോം പെരിന്തട്ട മീറയിലെ തൈക്കൂട്ടത്തിൽ രാജുവിന്റെ ഭാര്യ ടെസ്സി ( 42) മിന്നലേറ്റ് മരിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. ...

അപകടം: ഇരുമ്പ് കമ്പികൾ കൊണ്ടുപോയ ലോറി സഡ്ഡൻ ബ്രേക്കിട്ടു;  കെട്ടുപൊട്ടി കമ്പികൾ മുന്നിൽ പോയ കാറിനു മുകളിൽ

അപകടം: ഇരുമ്പ് കമ്പികൾ കൊണ്ടുപോയ ലോറി സഡ്ഡൻ ബ്രേക്കിട്ടു; കെട്ടുപൊട്ടി കമ്പികൾ മുന്നിൽ പോയ കാറിനു മുകളിൽ

ക​ള​മ​ശ്ശേ​രി: സി​ഗ്​​ന​ല്‍ ക​വ​ല​യി​ല്‍ ബ്രേ​ക്കി​ട്ട ലോ​റി​യി​ല്‍​നി​ന്ന്​ ഇ​രു​മ്ബ് പ​ട്ട​ക​ള്‍ കെ​ട്ട് പൊ​ട്ടി മു​ന്നി​ലെ കാ​റി​ന് മേ​ലെ പ​തി​ച്ചു.​ കാ​റി​ല്‍ സ​ഞ്ച​രി​ച്ച കു​ടും​ബം പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കൊ​ര​ട്ടി സ്വ​ദേ​ശി ...

അച്ഛന്റെ ഓര്‍മ്മപ്പെടുത്തല്‍ ഫലം കണ്ടില്ല, ഗ്രില്ല് മുറിച്ചുമാറ്റിയ വിടവിലൂടെ വീണ്  സ്ഥാപന ഉടമ മരിച്ചു

അച്ഛന്റെ ഓര്‍മ്മപ്പെടുത്തല്‍ ഫലം കണ്ടില്ല, ഗ്രില്ല് മുറിച്ചുമാറ്റിയ വിടവിലൂടെ വീണ് സ്ഥാപന ഉടമ മരിച്ചു

കെട്ടിട സമുച്ചയത്തിന്റെ ഒന്നാം നിലയില്‍ നിന്നുവീണ്‌ സ്ഥാപന ഉടമ മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട്  ജംഗ്ഷനിലെ ഫാബുലസ് സ്റ്റിച്ചിങ് സെന്റര്‍ ഉടമ പോത്തന്‍കോട് പുതുപ്പള്ളിക്കോണം ഫാബുലസ് ഹൗസില്‍ സന്തോഷിന്റെ ...

ഒരാൾ വാഹനത്തിന്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു; ഇറങ്ങാൻ ശ്രമിച്ചപ്പോൾ വടിവാൾ വീശി പോകാൻ പറഞ്ഞു, ആറ്റിങ്ങൽ സിഐ വിളിക്കുമെന്നു പറഞ്ഞു, ആരും വിളിച്ചില്ല: കലാഭവൻ സോബി

ബാലഭാസ്‌ക്കറിന്റെ അപകടം ആസൂത്രിതമോ? അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ സോബിയുടെ വഴിയേ സിബിഐ തെളിവെടുപ്പ്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സി.ബി.ഐയുടെ നിര്‍ണായക പരിശോധന ഇന്ന്. അപകടം നടന്ന സ്ഥലത്തെത്തി തെളിവ് ശേഖരിക്കും. അപകടത്തിന് മുന്‍പ് കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ കലാഭവന്‍ ...

Page 2 of 4 1 2 3 4

Latest News