അമേരിക്ക

കാലിഫോര്‍ണിയയില്‍ ഗാന്ധിയുടെ പ്രതിമ തകര്‍ത്തു

ഗാന്ധി പ്രതിമ തകർത്ത സംഭവം; അപലപിച്ച് വൈറ്റ് ഹൗസ്

അമേരിക്കയിലെ കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ വൈറ്റ് ഹൗസ് അപലപിച്ചതായി റിപ്പോർട്ട്. ഈ വിഷയത്തിൽ പ്രതികരിച്ചത് റിപ്പോർട്ടർമാരുടെ ചോദ്യങ്ങളോട് പ്രതികരിക്കുന്നതിനിടെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ...

മദ്യമാണെന്ന് കരുതി ആൻറിഫ്രീസ് കുടിച്ച 11 അമേരിക്കൻ സൈനികർ ആശുപത്രിയിൽ

മദ്യമാണെന്ന് കരുതി ആൻറിഫ്രീസ് കുടിച്ച 11 അമേരിക്കൻ സൈനികർ ആശുപത്രിയിൽ

വാഷിങ്ടൺ: മദ്യമാണെന്ന് കരുതി ആൻറിഫ്രീസ് കുടിച്ച 11 അമേരിക്കൻ സൈനികർ ആശുപത്രിയിൽ. ടെക്‌സാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു സൈനികരുടെ നില ഗുരുതരമാണെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. എൽ ...

കോവിഡ് വ്യാപനത്തെ തടയാന്‍ 10 ഉത്തരവുകളുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍

അമേരിക്കയിൽ വംശീയത ഉന്മൂലനം ചെയ്യുമെന്ന ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു

അമേരിക്കയിലെ വംശീയവെറിയും വിവേചനങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യം വെക്കുന്ന നിയമനിർമാണങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിയെന്ന് റിപ്പോർട്ട്. അമേരിക്ക നേരിടുന്ന വംശീയതയെ ഉന്മൂലനം ചെയ്യും എന്ന വാഗ്‌ദാനത്തെ നടപ്പിലാക്കുന്നതിന്റെ ...

‘പടിയിറങ്ങുന്നത് സന്തോഷത്തോടെ’; വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെ ട്രംപ്

‘പടിയിറങ്ങുന്നത് സന്തോഷത്തോടെ’; വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെ ട്രംപ്

വിടവാങ്ങല്‍ പ്രസംഗത്തില്‍ ജോ ബൈഡന്‍റെ പേര് പരാമര്‍ശിക്കാതെ ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നും ട്രംപ് അറിയിച്ചു. വൈറ്റ് ഹൌസില്‍ ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങ് കാണാൻ നിൽക്കാതെ ...

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

ജോ ബൈഡൻ ഇന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി അധികാരമേൽക്കും. കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. എന്നാൽ സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും. മസ്കത്ത് ഫെസ്റ്റിവൽ ...

ദുരന്തങ്ങള്‍ വേട്ടയാടിയ വ്യക്തിജീവിതം,അരനൂറ്റാണ്ടോളം പൊതുപ്രവര്‍ത്തനം, തീക്ഷ്ണമായിരുന്നു ബൈഡന്റെ ജീവിതത്തിലെ 77 വര്‍ഷങ്ങള്‍

എട്ട് വര്‍ഷത്തിനുള്ളില്‍ പൗരത്വം: സത്യപ്രതിജ്ഞാ ദിനത്തില്‍ വമ്പന്‍ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി ജോ ബൈഡന്‍

സത്യപ്രതിജ്ഞാ ദിനത്തില്‍ വമ്പന്‍ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. ട്രംപ് ഭരണകൂടത്തിന്റെ കടിയേറ്റ നയത്തിനു വിരുദ്ധമായി അമേരിക്കയിലുള്ള ഇന്ത്യക്കാരുള്‍പ്പെടെ 11 ദശലക്ഷം അനധികൃത ...

കൊവിഡ് രോ​ഗത്തില്‍ നിന്ന് മുക്തിനേടിയ ഇറ്റലിക്കാരന്‍ രാജസ്ഥാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

അമേരിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദം; ബ്രിട്ടനിലേക്കാള്‍ മാരകമെന്ന് റിപ്പോര്‍ട്ട്

അമേരിക്കയിലും വകഭേദം സംഭവിച്ച കൊവിഡ് വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിനെ ഉദ്ധരിച്ച് സി.എന്‍.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന ...

വൈറ്റ് ഹൗസിലും  എതിര്‍പ്പ്; അമേരിക്കയിലെ  അക്രമത്തില്‍ പ്രതിഷേധിച്ച് ട്രംപിന്റെ വിശ്വസ്ത ഉദ്യോഗസ്ഥ  മെലാനിയ  രാജിവെച്ചു

വൈറ്റ് ഹൗസിലും എതിര്‍പ്പ്; അമേരിക്കയിലെ അക്രമത്തില്‍ പ്രതിഷേധിച്ച് ട്രംപിന്റെ വിശ്വസ്ത ഉദ്യോഗസ്ഥ മെലാനിയ രാജിവെച്ചു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ കലാപം അഴിച്ചുവിട്ടതിന് പിന്നാലെ വൈറ്റ് ഹൗസിലും പരസ്യമായി എതിര്‍പ്പ് ഉയരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് മെലാനിയ ട്രംപിന്റെ ചീഫ് സ്റ്റാഫായ ...

മൊഡേണ കൊവിഡ് വാക്‌സിന് യുഎസിൽ അനുമതി

മൊഡേണ കൊവിഡ് വാക്‌സിന് യുഎസിൽ അനുമതി

മെഡേണയുടെ കൊവിഡ് പ്രതിരോധ വാക്‌സിന് അമേരിക്ക അടിയന്തര അനുമതി നൽകിയതായി റിപ്പോർട്ട്. അമേരിക്ക മെഡേണ വാക്‌സിന് അനുമതി നൽകിയത് ഫൈസറിനും ബയോ എൻടെക്കിനും പിന്നാലെയാണ്. 64 സംസ്ഥാനങ്ങളിലായി ...

മധുരം ഒഴിവാക്കിയാൽ ചർമ്മത്തിന് തിളക്കവും ഭംഗിയും വർദ്ധിക്കും

അമേരിക്കയിലേക്ക് അസംസ്കൃത പഞ്ചസാര കയറ്റി അയക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ

അമേരിക്കയിലേക്ക് അസംസ്കൃത പഞ്ചസാര കയറ്റി അയക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി. 8424 ടൺ അസംസ്കൃത പഞ്ചസാര കയറ്റി അയക്കുന്നതിനാണ് അനുമതി. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ...

വൈക്കം വിജയലക്ഷ്മി എവിടെ?, വിവാഹമോചനം നേടിയോ?; ആരാധകരുടെ  ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഗായികയുടെ പിതാവ്

കാഴ്‌ച്ചതിരികെ ലഭിക്കും, ഡോക്ടർഉറപ്പ് നൽകി; അമേരിക്കയിൽചികിത്സ പുരോഗമിക്കുന്നുവെന്ന് വൈക്കം വിജയലക്ഷ്മിയുടെ മാതാപിതാക്കൾ

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. തനതായ ശൈലിയിലൂടെ വെള്ളിത്തിരയിൽ പാട്ടുകളുടെ വിസ്മയം തീർത്ത വൈക്കം വിജയലക്ഷ്മിക്ക് ആരാധകർ ഏറെയാണ്. കാഴ്ചയുടെ പരിമിതിയെ മറികടന്ന് സംഗീതരംഗത്ത് ...

എട്ടിലൊരാള്‍ പട്ടിണിയില്‍, ഭക്ഷ്യ കൂപ്പണുകള്‍ക്കായി ക്യൂ നിന്ന് ‘അതിധനികര്‍’; ഭക്ഷ്യക്ഷാമത്തില്‍ നടുങ്ങി അമേരിക്ക

എട്ടിലൊരാള്‍ പട്ടിണിയില്‍, ഭക്ഷ്യ കൂപ്പണുകള്‍ക്കായി ക്യൂ നിന്ന് ‘അതിധനികര്‍’; ഭക്ഷ്യക്ഷാമത്തില്‍ നടുങ്ങി അമേരിക്ക

കൊവിഡിന് പിന്നാലെ അമേരിക്ക അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്. സെന്‍സസ് ബ്യൂറോ നടത്തിയ സര്‍വേ പഠന റിപ്പോര്‍ട്ടിലാണ് ജനങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഭക്ഷ്യവിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുകയാണെന്ന് ...

ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കിയേക്കും

ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കിയേക്കും

അമേരിക്കയും ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നല്‍കിയേക്കും. ഫൈസറിന് അടിന്തര അനുമതി നല്‍കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം നല്‍കിയത് ...

അവസാനഘട്ട പരീക്ഷണവും വിജയം; കൊവിഡ് വാക്‌സിന്‍ തയ്യാറെന്ന് ഫൈസര്‍

ഡിസംബറില്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചേക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഡിസംബര്‍ മധ്യത്തോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യ ഡോസ് നല്‍കുന്നത് ആംഭിച്ചേക്കുമെന്ന് അമേരിക്ക. യുഎസ് ഗവണ്‍മെന്റ് കൊറോണവൈറസ് വാക്‌സിന്‍ എഫര്‍ട്ട് തലവന്‍ ഡോ. മോന്‍സെഫ് സ്ലവോയി സിഎന്‍എന്നിന് ...

പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ! ബൈഡന്‍ ആ തീരുമാനാമെടുത്താൽ  വഴിമാറുന്നത്  അമേരിക്കയില്‍ ചരിത്രം

പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ! ബൈഡന്‍ ആ തീരുമാനാമെടുത്താൽ വഴിമാറുന്നത് അമേരിക്കയില്‍ ചരിത്രം

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചരിത്രപരമായ ചുവട് വെപ്പിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. പെന്റഗണിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീയെ നിയമിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിരോധസെക്രട്ടറിയായി മിഷേല്‍ ...

മെഹ്ബൂബ മുഫ്‌തിയെ മകൾക്ക് സന്ദർശിക്കാം; സുപ്രീംകോടതി

‘ട്രംപ് പോയി. ബിജെപിയും പോകും’ ; ബിജെപിയെ കാത്തിരിക്കുന്നത് ട്രംപിന്‍റെ ഗതിയെന്ന് മെഹബൂബ മുഫ്തി

'അമേരിക്കയില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ട്രംപ് പോയി. ബിജെപിയും പോകും', ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി പ്രസിഡന്‍റ് മെഹബൂബ മുഫ്തി രംഗത്ത്. ബിഹാറിൽ എക്സിറ്റ്പോളുകള്‍ വന്നതിനു പിന്നാലെയാണ് മെഹബൂബയുടെ ...

അമേരിക്കയിലെ കോവിഡ് ടാസ്‌ക് ഫോഴ്‌സിലേക്ക് ഇന്ത്യന്‍ വംശജനും

അമേരിക്കയിലെ കോവിഡ് ടാസ്‌ക് ഫോഴ്‌സിലേക്ക് ഇന്ത്യന്‍ വംശജനും

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിലേക്ക് ഇന്ത്യന്‍ വംശജനും. ഇന്ത്യന്‍-അമേരിക്കന്‍ ഫിസിഷ്യന്‍ ഡോ. വിവേക് മൂര്‍ത്തി ടാസ്‌ക് ഫോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ചയാണ് ബൈഡന്‍ ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണം നിലനിർത്താനുള്ള സാധ്യതകളാണ് പ്രകടമാകുന്നത്. ഖമറുദ്ദീനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ലീഗ് നേതൃത്വം ...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

ട്രംപോ, ബൈഡനോ? അമേരിക്കയിൽ ആരെന്ന് ഇന്നറിയാം

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപോ ബൈഡനോ ആരെത്തുമെന്ന് ഇന്നറിയാം. ആദ്യ ഫലം ട്രംപിന് അനുകൂലമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തിയപ്പോൾ വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം നേടി. ...

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിര്‍ണായക ചുവടുവെപ്പ്; ഇന്ത്യയും അമേരിക്കയും BECA കരാര്‍ ഒപ്പുവെച്ചു

ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നിര്‍ണായക ചുവടുവെപ്പ്; ഇന്ത്യയും അമേരിക്കയും BECA കരാര്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക പ്രതിരോധ മേഖലയിലെ ബന്ധത്തിൽ പുത്തൻ ചുവടുവെപ്പ്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ ...

അമേരിക്കൻ ആയുധ കമ്പനികൾക്ക് ചൈന ഉപരോധം ഏർപ്പെടുത്താനൊരുങ്ങുന്നു

അമേരിക്കൻ ആയുധ കമ്പനികൾക്ക് ചൈന ഉപരോധം ഏർപ്പെടുത്താനൊരുങ്ങുന്നു

തായ്‌വാന് ആയുധ വില്‍പന നടത്തുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. 1949 മുതൽ ആരംഭിച്ചതാണ് തായ്‌വാനും ചൈനയും തമ്മിലുള്ള ശത്രുത. തായ്‌വാനുമായി ഇടപാടുകൾ നടത്തുന്ന ആയുധകമ്പനികൾക്കാണ് ...

അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോട് കൂടി അമേരിക്കയിലെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുമെന്ന് പഠനം

അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോട് കൂടി അമേരിക്കയിലെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുമെന്ന് പഠനം

അമേരിക്കയിലെ കോവിഡ് മരണം അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോട് കൂടി അഞ്ച് ലക്ഷം കടക്കുമെന്ന് പഠനം. അമേരിക്കയ്ക്ക് രണ്ടാം ലോകമഹായുദ്ധത്തില്‍ നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ കൂടുതലാണിത്. പഠനത്തില്‍ പറയുന്നത് ...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ജോ ​ബൈ​ഡ​നു വേ​ണ്ടി പ്രചാരണത്തിന് ഇറങ്ങി ബരാക് ഒബാമ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ജോ ​ബൈ​ഡ​നു വേ​ണ്ടി പ്രചാരണത്തിന് ഇറങ്ങി ബരാക് ഒബാമ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​നു വേ​ണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ രംഗത്ത്. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​ന്ന പെ​ന്‍​സി​ല്‍​വേ​നി​യ, ...

‘നിങ്ങളുടെ പെൺകുട്ടികളുടെ ഭാവിക്കു വേണ്ടി വോട്ട്‌ ചെയ്യൂ’, ‘പെൺകുട്ടികളെപ്പോലെ പോരാടൂ’ – ട്രംപിനു നേരെ സ്ത്രീകൾ

‘നിങ്ങളുടെ പെൺകുട്ടികളുടെ ഭാവിക്കു വേണ്ടി വോട്ട്‌ ചെയ്യൂ’, ‘പെൺകുട്ടികളെപ്പോലെ പോരാടൂ’ – ട്രംപിനു നേരെ സ്ത്രീകൾ

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കയിൽ പ്രതിഷേധം ഉയരുകയാണ്. പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനും മറ്റു റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കുമെതിരെയാണ് അമേരിക്കയിലെമ്പാടും സ്‌ത്രീകളുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ‘നിങ്ങളുടെ പെൺകുട്ടികളുടെ ഭാവിക്കു വേണ്ടി വോട്ട്‌ ...

ശൈത്യകാലത്തും അതിര്‍ത്തിയില്‍ പൂര്‍ണ സജ്ജമായി ഇന്ത്യ; സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റ് അമേരിക്കയില്‍ നിന്ന് വാങ്ങി

ശൈത്യകാലത്തും അതിര്‍ത്തിയില്‍ പൂര്‍ണ സജ്ജമായി ഇന്ത്യ; സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റ് അമേരിക്കയില്‍ നിന്ന് വാങ്ങി

ഡല്‍ഹി: ചൈനയുമായുളള സംഘര്‍ഷം അതിര്‍ത്തിയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ വരുന്ന ശൈത്യകാലത്തെ മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. സേനാവിന്യാസം വിപുലമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, അമേരിക്കയില്‍ നിന്ന് ...

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേര്‍ന്ന് ജോ ബൈഡനും കമല ഹാരിസും

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേര്‍ന്ന് ജോ ബൈഡനും കമല ഹാരിസും

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസ നേര്‍ന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും. തിന്മയുടെ മേല്‍ ...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

അമേരിക്ക: തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക് അമേരിക്ക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 2 കോടിയിലധികം ആളുകൾ വോട്ടു രേഖപ്പെടുത്തിയതായി കണക്ക്. മതേതര നിലപാടുള്ളവർ ഒരുമിച്ചു നിൽക്കണം; ക​മ​ല്‍​ഹാ​സ​നെ ...

ഇതൊക്കെ എന്ത്! ട്രംപിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയി; ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ഇതൊക്കെ എന്ത്! ട്രംപിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയി; ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായതായി റിപ്പോർട്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത് വൈറ്റ് ഹൗസാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കാമ്ബെയിന്‍ റാലിക്കായി അദ്ദേഹം ...

ലഡാക്കിൽ ചൈനയുടേത് ദൂരുഹത നിറഞ്ഞ നിലപാട്, തന്ത്രം: തുല്യപിന്മാറ്റം തള്ളി ഇന്ത്യ

സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യയുടെ ഭൂമി പിടിച്ചടക്കാൻ ചൈന ശ്രമിക്കുന്നു; ചൈനയുടെ നിലപാടിൽ മാറ്റം കൊണ്ടുവരാൻ ചർച്ചകൾ കൊണ്ട് കഴിയില്ലെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു : റോബര്‍ട്ട് ഒബ്രിയാന്‍

വാഷിങ്ടണ്‍: അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണം പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ചതായി അമേരിക്ക. ചൈനയുടെ നിലപാടില്‍ മാറ്റം കൊണ്ടുവരാന്‍ ...

മാറ്റി ധരിക്കാൻ പിപിഇ കിറ്റോ മാസ്‌കോ നൽകിയില്ല; അഞ്ച് മാസമായി ഒരേ മാസ്ക്, അത്യാഹിത വിഭാഗത്തിൽ കോവിഡ് രോഗികളെ പരിചരിച്ച യുവ ഡോക്ടർക്ക് അമേരിക്കയിൽ കോവിഡ് ബാധിച്ച് ദാരുണാന്ത്യം

മാറ്റി ധരിക്കാൻ പിപിഇ കിറ്റോ മാസ്‌കോ നൽകിയില്ല; അഞ്ച് മാസമായി ഒരേ മാസ്ക്, അത്യാഹിത വിഭാഗത്തിൽ കോവിഡ് രോഗികളെ പരിചരിച്ച യുവ ഡോക്ടർക്ക് അമേരിക്കയിൽ കോവിഡ് ബാധിച്ച് ദാരുണാന്ത്യം

ടെക്സസ്: പിപിഇ കിറ്റ് ലഭിക്കാതെ മാസങ്ങളോളം ഒരേ മാസ്ക് ധരിച്ച്‌ കോവിഡ് രോഗികളെ പരിചരിക്കേണ്ടിവന്ന ഇരുപത്തെട്ടുകാരിയായ ഡോക്ടര്‍ അമേരിക്കയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ന്യൂയോര്‍ക്കില്‍നിന്നുള്ള ഡോ. ആഡലൈന്‍ ...

Page 2 of 4 1 2 3 4

Latest News