ആത്മഹത്യ

എം.ബി.എ. വിദ്യാര്‍ഥിനിയും അമ്മയും വീട്ടിൽ മരിച്ചനിലയില്‍; പിതാവ് നേരത്തെ ഹോട്ടലിൽ ജീവനൊടുക്കിയിരുന്നു

സ്വകാര്യ കമ്പനി ജീവനക്കാരിയായ അമ്മയെയും എം.ബി.എ. വിദ്യാര്‍ഥിനിയായ മകളെയും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലാണ് സംഭവം. വീണാ ഷെട്ടി(46) മകള്‍ യാഷിക ഷെട്ടി(24) എന്നിവരെയാണ് ...

കണ്ണൂരിൽ സ്കൂൾ കോമ്പൗണ്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂര്‍ ഇരട്ടിയില്‍ യുവാവിനെ സ്കൂൾ കോമ്പൗണ്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 36 വയസ്സായിരുന്നു. കണ്ണൂർ ഇരിട്ടി ഹയർ സെക്കന്‍ററി ...

അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് 17കാരനെ ദമ്പതികള്‍ മുറിയില്‍ പൂട്ടിയിട്ടു; കൗമാരക്കാരന്‍ തൂങ്ങിമരിച്ചു, ദമ്പതികൾക്കെതിരെ ആത്മഹത്യയ്‌ക്ക് കേസെടുത്തു

ഭോപ്പാൽ : അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് 17കാരനെ ദമ്പതികള്‍ മുറിയില്‍ പൂട്ടിയിട്ടു. കൗമാരക്കാരന്‍ തൂങ്ങിമരിച്ചു. ദമ്പതികൾക്കെതിരെ ആത്മഹത്യയ്ക്ക് കേസെടുത്തു. യുവാവിനെതിരെ മോഷണകേസെടുക്കാൻ ദമ്പതികൾ പോലീസിനെ വിളിച്ചിരുന്നു. പൂട്ടിയിട്ടിരുന്ന മുറിയുടെ ...

കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ആത്മഹത്യചെയ്യാൻ ശ്രമിച്ച 17 കാരനെ രക്ഷിച്ച് പോലീസ് ; പെൺകുട്ടി 112-ലേക്ക് വിളിച്ചു; തിരുവനന്തപുരത്തുനിന്ന്‌ കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം; പോലീസുകാർ കാമുകനെ തിരക്കിയിറങ്ങി; സംഭവം ഇങ്ങനെ

കാട്ടൂർ: കാമുകിക്ക് വീഡിയോ കോൾ ചെയ്ത് ആത്മഹത്യചെയ്യാൻ ശ്രമിച്ച 17 കാരനെ പോലീസ് രക്ഷിച്ചു. ചിറയ്ക്കൽ പാലത്തിൽനിന്ന്. പെൺകുട്ടിക്ക് വീഡിയോ കോൾ ചെയ്ത് കൈഞരമ്പ് മുറിക്കുകയായിരുന്നു ഇദ്ദേഹം. ...

ഇടുക്കിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കിയിൽ ഗൃഹനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം പാമ്പാടുംപാറയിലാണ്. മരിച്ചത് നെല്ലിപ്പാറ സ്വദേശി സന്തോഷ് (45) ആണ്. കടക്കെണിയെ തുടർന്നാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് ...

പാലക്കാട് പതിനാറുകാരി ആത്മഹത്യ ചെയ്ത കേസ്: 45കാരന്‍ അറസ്റ്റില്‍; 22കാരനായി 45കാരന്റെ ഒരു വര്‍ഷം നീണ്ട ചാറ്റ്, നഗ്‌ന ചിത്രങ്ങള്‍കൈവശപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി

പാലക്കാട്: കൂറ്റനാട് ചാലിശ്ശേരിയില്‍ പതിനാറുകാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 45കാരന്‍ അറസ്റ്റില്‍. കൊച്ചിന്‍യൂണിവേഴ്‌സിറ്റിക്കടുത്തുള്ള കൈപ്പിടിയില്‍ ദിലീപ് കുമാറിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ...

ഔദ്യോഗിക സംവിധാനങ്ങള്‍ ഒപ്പമുണ്ട്; അതിക്രമത്തിനിരയാകുന്ന സ്ത്രീകള്‍ നിര്‍ഭയത്തോടെ മുന്നോട്ടുവരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ദാമ്പത്യജീവിതത്തിന്റെ പരാജയത്തോടെ ജീവിതം അര്‍ത്ഥശൂന്യമാകുന്നു എന്ന കാഴ്ചപ്പാട് നമ്മുടെ സമൂഹം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭര്‍ത്താവില്‍ നിന്നുമേല്‍ക്കുന്ന പീഡനങ്ങളേയും അടിച്ചമര്‍ത്തലുകളേയും ...

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബന്ധുക്കൾക്ക് വീഡിയോ സന്ദേശമയച്ച് യുവതി ആത്മഹത്യ ചെയ്തു

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് മരിച്ചത്. സത്രീധന പീഡനമാണ് മരണകാരണമെന്ന് വിശദീകരിച്ച് ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച ശേഷമാണ് ...

ഭർത്താവിനെ വീഡിയോ കോൾ വിളിച്ചു കൊണ്ട് മക്കയിൽ മലയാളി നഴ്സ് ജീവനൊടുക്കിയ സംഭവം; സ്ത്രീധന പീഡനമാണെന്ന് കുടുംബം

കൊല്ലം: മക്കയിൽ മലയാളി നഴ്സ് ജീവനൊടുക്കിയതിന് കാരണം സ്ത്രീധന പീഡനമാണെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് കൊല്ലം അഞ്ചല്‍ സ്വദേശിനി മുഹ്‌സിനയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച ...

മലയാളി യുവതിയും ആറു വയസ്സുകാരൻ മകനും കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മുംബൈയിൽ മലയാളി യുവതി ആറു വയസുള്ള കുഞ്ഞിനെയും കൊണ്ട് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച നിലയിൽ. പാലാ രാമപുരം സ്വദേശിയായ രേഷ്മ മാത്യു ട്രെഞ്ചില്‍ (43), മകന്‍ ...

അഹമ്മദാബാദിലെ ‘സ്വർണ്ണ മനുഷ്യൻ’ എന്നറിയപ്പെടുന്ന കുഞ്ചൽ പട്ടേൽ മരിച്ച നിലയിൽ

അഹമ്മദാബാദിലെ 'സ്വര്‍ണ്ണ മനുഷ്യന്‍' എന്നറിയപ്പെട്ടിരുന്ന കുഞ്ചല്‍ പട്ടേല്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വ്യവസായി ആയ പട്ടേലിനെ ശ്വാസം മുട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ ആത്മഹത്യ ...

മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് 16കാരി ജീവനൊടുക്കി

മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. മൊബൈൽ ഫോണിൽ ധാരാളം സമയം ചിലവഴിക്കുന്നതിന് വഴക്ക് പറഞ്ഞതിനെ തുടർന്നാണ് പതിനാറുകാരി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ...

വരുമാനമില്ല; പ്രിയപ്പെട്ട ആടിനെ വിറ്റതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

മനുഷ്യന് തന്റെ പ്രിയപ്പെട്ട മൃഗങ്ങളോടുള്ള സ്നേഹം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. പ്രിയപ്പെട്ട ആടിന് വേണ്ടി ജീവൻ ത്യാജിച്ച യുവാവിന്റെ കഥയാണിത്. ലോക്ക്ഡൗൺ മൂലം വരുമാനം നഷ്ടപ്പെട്ടതിനെ തുടർന്ന് ...

നടൻ സുശാന്ത് സിങ് രജ്പുതിന്റെ വേർപാടിന് ഒരു വയസ്സ്

ബോളിവുഡ് സിനിമാ ലോകത്തെ ‍ഞെട്ടിച്ച് നടൻ സുശാന്ത് സിങ് രജപുത് ആത്മഹത്യ ചെയ്തിട്ട് ഒരു വർഷം. 2020 ജൂൺ 14 നാണ് ബാന്ദ്രയിലെ വസതിയിൽ താരത്തിനെ തൂങ്ങി ...

അയല്‍ക്കാരുമായി തര്‍ക്കം, ആത്മഹത്യ ചെയ്യുന്നത് ഫേസ്ബുക്കില്‍ ലൈവ്; യുവാവിനെ പൊലീസ് രക്ഷിച്ചത് തലനാരിഴയ്‌ക്ക്

ഡല്‍ഹി: ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വിഡിയോ ഫേസ്ബുക്ക് ലൈവില്‍ കാണിച്ച യുവാവിനെ ഡല്‍ഹി പൊലീസ് രക്ഷിച്ചത് തലനാരിഴയ്ക്ക്. യുഎസ്സിലെ ഫേസ്ബുക്ക് ഓഫീസില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് കൃത്യസമയത്ത് ഇടപെട്ടതുമൂലമാണ് ...

കുടംബഴക്കിനെ തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്തു; സംഭവം മൊബൈലില്‍ പകര്‍ത്തി യുവതി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലിട്ടു

കൊല്ലം: കുടംബഴക്കിനെ തുടര്‍ന്ന് രണ്ട് മക്കള്‍ക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യ ചെയ്തു. വിഷം കഴിച്ച ഒരു കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷം കഴിച്ചു കിടക്കുന്ന ...

വീട്ടുകാർ വിവാഹത്തെ എതിർത്തു; ആത്മഹത്യയ്‌ക്ക് ശ്രമിച്ച കമിതാക്കളിൽ 17കാരൻ മരിച്ചു

ഹൈദരാബാദ്: വീട്ടുകാർ ബന്ധത്തെ എതിർത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്പതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. റിപ്പോർട്ടുകൾ അനുസരിച്ച് ...

‘ആ പ്രചരണം സത്യമല്ല, പട്ടിണി കാരണമല്ല അവർ ആത്മഹത്യ ചെയ്തത്’! റൂബിയുടെ പോസ്റ്റ്: പ്രചരിക്കുന്നതിലെ സത്യമെന്ത് ?

കഴിഞ്ഞ ദിവസമാണ് ഡബ്ബിങ് ആർട്ടിസ്റ്റ് റൂബി ബാബുവിനെയും സുഹൃത്ത് സുനിലിനെയും തിരുവനന്തപുരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പാങ്ങപ്പാറ കൈരളി നഗറില്‍ വാടകയ്ക്കു ...

സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച്മർദ്ദനം; രാജൻ പി ദേവിന്റെ മകന്റെ ഭാര്യയുടെ ആത്മഹത്യ ഭർതൃപീഡനം കാരണമെന്ന് കുടുംബം

അന്തരിച്ച നടൻ രാജൻ പി ദേവിൻ്റെ മകൻ ഉണ്ണി പി ദേവിൻ്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതിയുമായി കുടുംബം രം​ഗത്ത്. ഉണ്ണിയുടെ ഭാര്യ പ്രിയങ്ക ഭർതൃപീഡനത്തെ ...

‘ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല ഞാൻ, രക്തദാഹികള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ തല കുനിക്കില്ല’ ; പി ശ്രീരാമകൃഷ്ണൻ

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആത്മഹത്യയുടെ വക്കിലാണെന്ന തരത്തിൽ വാർത്തകൾ പറത്തുവന്നിരുന്നു. എന്നാൽ തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി ശ്രീരാമകൃഷ്ണൻ തന്നെ രംഗത്തെത്തിയിരിയ്ക്കുകയാണ്. ആത്മഹത്യയില്‍ അഭയം ...

കണ്ണൂർ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂർ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ. തൃശൂർ സ്വദേശി സ്വപ്‌നയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകർ ഇന്ന് രാവിലെ 10.15 ...

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മരിച്ചത് വർക്കല നടയറ സ്വദേശി അൽ സമീറാണ്. നടയറ മാലിന്യ സംസ്‌കരണ പ്ലാന്റിന് ...

4 പേർ ബലാത്സംഗത്തിന് ഇരയാക്കിയതായി പത്താം ക്ലാസുകാരിയുടെ കുറിപ്പ്: പിന്നാലെ ആത്മഹത്യ

ഉത്തർപ്രദേശിലെ മീററ്റിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ട്യൂഷൻ ക്ലാസ്സിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പത്താംക്ലാസ് വിദ്യാർഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. നാലംഗ സംഘം തന്നെ തട്ടിക്കൊണ്ടു ...

തൃശൂർ കണ്ടശാംകടവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ കണ്ടശാംകടവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാമ്പുള്ളി സ്വദേശി ഗോപാലൻ(70), ഭാര്യ മല്ലിക(60), മകൻ റിജോയ്(35) എന്നിവരാണ് മരിച്ചത്. പ്രാഥമിക നിഗമനം ...

അണക്കരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തത് സ്വകാര്യ ചിട്ടി നടത്തിപ്പുകാരിയുടെ ഭീഷണിയെ തുടർന്നെന്ന ആരോപണവുമായി കുടുംബം

ഇടുക്കി : അണക്കരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തത് സ്വകാര്യ ചിട്ടി നടത്തിപ്പുകാരിയുടെ ഭീഷണിയെ തുടർന്നെന്ന ആരോപണവുമായി കുടുംബം. അണക്കര സ്വദേശി സതീഷിൻ്റെ ഭാര്യ രമ്യയാണ് കഴിഞ്ഞ ദിവസം ...

കൂത്തുപറമ്പില്‍ കാർ കത്തി യുവാവ് മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം  

കൂത്തുപറമ്പ് : വലിയവെളിച്ചത്ത് കാർ കത്തി യുവാവ് മരിച്ചു. മാലൂർ താളിക്കാട് സ്വദേശി പി ആർ സുധീഷാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ...

‘മകളെ ഷാളിൽ കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യ’; അമ്മയും ഒന്നര വയസുകാരിയും മരിച്ച നിലയിൽ

തൃശ്ശൂർ ചാവക്കാട് ബ്ലാങ്ങാട്ട് അമ്മയും ഒന്നര വയസുകാരിയായ മകളും തൂങ്ങി മരിച്ച നിലയിൽ. ബ്ലാങ്ങാട് സ്വദേശി ജിഷയും മകൾ ദേവാംഗനയുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ഉച്ചയ്ക്ക് ...

ഒരുവർഷം മുമ്പ് മണിമലയാറ്റിലൂടെ ഒഴുകിവന്ന വൃദ്ധയെ രക്ഷപ്പെടുത്തി, ഇക്കുറി രക്ഷിച്ചത് ആത്മഹത്യ ചെയ്യാന്‍ ആറ്റില്‍ച്ചാടിയെ 39കാരിയെ; തിരുവല്ലയില്‍ താരമായി 14കാരന്‍

തിരുവല്ല: വീട്ടുമുറ്റത്ത് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ അക്കരെനിന്ന്‌ ആരോ ആറ്റിൽ വീഴുന്നത് ആൽബിൻ കണ്ടു. കൂടുതലൊന്നും ആലോചിക്കാൻ നിന്നില്ല. കൂട്ടുകാരും വീട്ടുകാരും നോക്കിനിൽക്കെ ആറ്റിലേക്ക് എടുത്തുചാടി.  അക്കരെയെത്തുമ്പോഴേക്കും യുവതി ...

കുട്ടിയുടെ അസുഖത്തില്‍ മനംനൊന്ത് രണ്ട് മക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

ഇളയ കുട്ടിയുടെ അസുഖത്തില്‍ മനംനൊന്ത് രണ്ട് കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. നാഗര്‍കോവിലിന് സമീപം പറക്ക ചെട്ടിത്തെരുവില്‍ കണ്ണന്‍(43),ഭാര്യ സരസ്വതി (37), മക്കളായ അനുഷ്ക(10), വിവാസ് ...

കർഷക പ്രക്ഷോഭം; വീണ്ടും കർഷക ആത്മഹത്യ

കർഷക സമരത്തെ തുടർന്ന് വീണ്ടും കർഷക ആത്മഹത്യ. ഡൽഹി അതിർത്തിയായ തിക്രിയിലാണ് കർഷകൻ ആത്മഹത്യ ചെയ്തത്. ഹരിയാന സ്വദേശിയായ കരം വീർ സിങാണ് മരിച്ചത്. തന്റെ മരണത്തിന് ...

Page 4 of 9 1 3 4 5 9

Latest News