ദീപാവലി

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ മൂന്നു ശതമാനം വര്‍ധിപ്പിക്കുന്നു, തീരുമാനം ദീപാവലി ഉപഹാരമായി

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും മൂന്ന് ശതമാനമാക്കി വർധിപ്പിക്കുവാൻ തീരുമാനം. ഡിഎയും ഡിആറും മൂന്നു ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. അനുമതി ...

ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍

ദീപാവലിയോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമ്മാനം? ക്ഷാമബത്ത ഉയര്‍ത്തിയേക്കും; ക്യാബിനറ്റ് അംഗീകാരം നല്‍കിയാല്‍ വിരമിച്ച ജീവനക്കാര്‍ക്കും ആനുകൂല്യം ലഭിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം ഉയര്‍ത്തിയേക്കും. നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്യാബിനറ്റ് അംഗീകാരം നല്‍കിയാല്‍ വിരമിച്ച ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ...

6499 രൂപയ്‌ക്ക് 6.55 ഇഞ്ച് ഡിസ്പ്ലേ ഫോൺ വാങ്ങുക, ഈ മികച്ച ഓഫറുകൾ ഫ്ലിപ്കാർട്ട് വിൽപ്പനയിൽ ഇൻഫിനിക്സ് ഫോണിൽ ലഭ്യമാകും

6499 രൂപയ്‌ക്ക് 6.55 ഇഞ്ച് ഡിസ്പ്ലേ ഫോൺ വാങ്ങുക, ഈ മികച്ച ഓഫറുകൾ ഫ്ലിപ്കാർട്ട് വിൽപ്പനയിൽ ഇൻഫിനിക്സ് ഫോണിൽ ലഭ്യമാകും

ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയ്ക്ക് ശേഷം, ഫ്ലിപ്കാർട്ട് ബിഗ് ദീപാവലി വിൽപ്പനയുമായി തിരിച്ചെത്തി. ഒക്ടോബർ 17 -ന് വിൽപന ആരംഭിക്കുകയും ഒക്ടോബർ 23 വരെ നീണ്ടുനിൽക്കുകയും ചെയ്യും. ...

രാജ്യത്ത്​ പാചകവാതക വില വര്‍ധിപ്പിച്ചു

ദസറ, ദീപാവലി, ചാത്പൂജ തുടങ്ങിയ ഉത്സവ സീസണുകളിൽ എൽപിജി സിലിണ്ടർ 634 രൂപയ്‌ക്ക് നൽകും !

ഡൽഹി: ദസറ, ദീപാവലി, ചാത്പൂജ തുടങ്ങിയ ഉത്സവ സീസണുകളിൽ എൽപിജി സിലിണ്ടർ 634 രൂപയ്ക്ക് നൽകും. നിലവിൽ ഈ ഓഫർ ഡൽഹി, ബനാറസ്, പ്രയാഗ്രാജ്, ഫരീദാബാദ്, ഗുരുഗ്രാം, ...

ദീപാവലിയോടനുബന്ധിച്ച് ഈ വർഷത്തെ മുഹൂർത്ത് ട്രേഡിംഗ് സെഷൻ 2021 നവംബർ 4 ന് വ്യാഴാഴ്ച നടക്കും

ദീപാവലിയോടനുബന്ധിച്ച് ഈ വർഷത്തെ മുഹൂർത്ത് ട്രേഡിംഗ് സെഷൻ 2021 നവംബർ 4 ന് വ്യാഴാഴ്ച നടക്കും

ഡല്‍ഹി: ഈ വർഷത്തെ മുഹൂർത്ത് ട്രേഡിംഗ് സെഷൻ 2021 നവംബർ 4 ന് വ്യാഴാഴ്ച നടക്കും. മുഹൂർത്ത് ട്രേഡിംഗ് മൂലധന വിപണികളിൽ വർഷങ്ങളായി നിക്ഷേപകർ പിന്തുടരുന്ന ഒരു ...

ഒപ്പോ റെനോ6 പ്രോ 5ജി ദീപാവലി പതിപ്പിന്റെയും എങ്കോ ബഡ്സ് ബ്ലൂവിന്റെയും വില്‍പ്പന ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും

ഒപ്പോ റെനോ6 പ്രോ 5ജി ദീപാവലി പതിപ്പിന്റെയും എങ്കോ ബഡ്സ് ബ്ലൂവിന്റെയും വില്‍പ്പന ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും

ഉല്‍സവ കാലത്തിന് ആവേശം പകര്‍ന്നുകൊണ്ട് ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ ഉല്‍സവ സീസണിലെ വില്‍പ്പന ആരംഭിച്ചു. ഒപ്പോ റെനോ6 പ്രോ 5ജിയുടെ ദീപാവലി പതിപ്പിന്റെയും എങ്കോ ...

ദീപാവലി റിലീസായി സ്റ്റൈൽ മന്നന്റെ ‘അണ്ണാത്തെ’ എത്തും

ദീപാവലി റിലീസായി സ്റ്റൈൽ മന്നന്റെ ‘അണ്ണാത്തെ’ എത്തും

സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പുതിയ ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസ് ആയി എത്തുമെന്ന് റിപ്പോർട്ട്. നവംബർ നാലിന് ചിത്രം എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രജനികാന്തിന്റെ ഫാമിലി-ആക്ഷൻ ചിത്രം ദീപാവലി ...

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചു.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചു.

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പരുക്കേറ്റ, ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചത് ബിജെപിയുടെ പ്രയാഗ്‌രാജിലെ എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ്. വീടിന്റെ ടെറസിൽ നിന്ന് ...

ആശുപത്രിയിലെത്തിയ പെണ്‍കുട്ടിക്ക് നൽകിയത് ദുർമന്ത്രവാദ ചികിത്സ

ദുർമന്ത്രവാദം നടത്തി ആറു വയസ്സുകാരിയെ കൊലപ്പെടുത്തി

ഉത്തർപ്രദേശിൽ ദുർമന്ത്രവാദം നടത്തി ആറ് വയസ്സുകാരിയെ കൊലപ്പെടുത്തി. ഉത്തർപ്രദേശ് ​ഗാട്ടംപൂരിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടിയതായി പൊലീസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ദീപാവലി ...

വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിച്ച്  മുഹമ്മദ് റിയാസും ഭാര്യ വീണയും- വീഡിയോ

വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിച്ച് മുഹമ്മദ് റിയാസും ഭാര്യ വീണയും- വീഡിയോ

വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി ആഘോഷിച്ച് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും ഭാര്യ വീണയും. പൂത്തിരി കത്തിച്ചാണ് ഇരുവരും ദീപാവലി ആഘോഷിച്ചത്. ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ...

സ്റ്റൈൽ മന്നന്റെ ഇത്തവണത്തെ ദീപാവലി കുടുംബത്തിനൊപ്പം, ചിത്രങ്ങൾ പങ്കുവച്ച് മകൾ..; നീണ്ട ഇടവേളക്ക് ശേഷം ആരാധകർക്ക് മുന്നിൽ രജനികാന്ത്

സ്റ്റൈൽ മന്നന്റെ ഇത്തവണത്തെ ദീപാവലി കുടുംബത്തിനൊപ്പം, ചിത്രങ്ങൾ പങ്കുവച്ച് മകൾ..; നീണ്ട ഇടവേളക്ക് ശേഷം ആരാധകർക്ക് മുന്നിൽ രജനികാന്ത്

തമിഴ് ലോകത്ത് മാത്രമല്ല, ലോകത്തെ സകല ഭാഷകളിലും ആരാധകരുള്ള സ്റ്റൈൽ മന്നൻ രജനീകാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആരാധകർക്ക് മുന്നിലെത്തുന്നത്. താരത്തിന്റെ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങൾ തന്റെ ...

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് യുഎഇ വെെസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബെെ ഭരണാധികാരിയുമായ ശെെഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവർക്ക് ...

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത

യു.എ.ഇ യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ദീപാവലിക്കുശേഷം കുറയുമെന്ന് സൂചന. ദീപാവലിക്കുശേഷം യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയാൻ സാധ്യതയുണ്ടെന്നാണ് ...

തിരിച്ചുവരവിന് ഒരുങ്ങി സിനിമാ മേഖല; ദിപാവലി തിയേറ്റര്‍ റിലീസിനൊരുങ്ങി   അഡല്‍റ്റ് കോമഡി ഇരണ്ടാം കുത്തും, ബിസ്‌കോതും

തിരിച്ചുവരവിന് ഒരുങ്ങി സിനിമാ മേഖല; ദിപാവലി തിയേറ്റര്‍ റിലീസിനൊരുങ്ങി അഡല്‍റ്റ് കോമഡി ഇരണ്ടാം കുത്തും, ബിസ്‌കോതും

കൊവിഡ് ഉയര്‍ത്തിയ ഭീഷണികളെ അതിജീവിച്ച് തിരിച്ചുവരവിന് ഒരുങ്ങി തമിഴ് സിനിമാ മേഖല. തിയേറ്ററുകള്‍ തുറന്നതോടെ റിലീസിന് ചിത്രങ്ങള്‍ ഒരുങ്ങുകയാണ്. ദീപാവലിയോട് അനുബന്ധിച്ച് രണ്ട് ചിത്രങ്ങളാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്. സന്തോഷ് ...

ദീപാവലിക്ക് ബംഗാളില്‍ പടക്കങ്ങള്‍ നിരോധിച്ചു

ദീപാവലിക്ക് ബംഗാളില്‍ പടക്കങ്ങള്‍ നിരോധിച്ചു

ദില്ലി: പടക്ക നിരോധന ഉത്തരവ് സുപ്രീംകോടതി ശരിവച്ചതായി റിപ്പോർട്ട്. ദീപാവലിയിൽ പടക്കം നിരോധിക്കാനുള്ള കല്‍ക്കത്ത ഹൈക്കോടതി ഉത്തരവാണ് ശരിവെച്ചത്. ആഘോഷങ്ങൾ പ്രധാനം എങ്കിലും മനുഷ്യ ജീവൻ അപകടത്തിലാവുമ്പോൾ ...

ദീപാവലി ആഘോഷമാക്കാന്‍ നാടും നഗരവും ഒരുങ്ങി; ദീപാവലി ആഘോഷിക്കുന്നതെന്തിന് ?

ദീപാവലിയ്‌ക്ക് ശേഷം മഹാരാഷ്‌ട്രയില്‍ ക്ഷേത്രങ്ങളും സ്‌കൂളുകളും തുറക്കും

കൊവിഡ് രൂക്ഷമായതിനെതുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ദീപാവലിയ്ക്ക് ശേഷം പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്ന് താക്കറെ പറഞ്ഞു. അതേസമയം ...

സഹപ്രവർത്തകർക്ക് ചിമ്പുവിന്റെ ദീപാവലി സമ്മാനം , സ്വര്‍ണ നാണയവും വസ്ത്രങ്ങളും നൽകി നടൻ

സഹപ്രവർത്തകർക്ക് ചിമ്പുവിന്റെ ദീപാവലി സമ്മാനം , സ്വര്‍ണ നാണയവും വസ്ത്രങ്ങളും നൽകി നടൻ

തന്റെ സിനിമയിലെ സഹപ്രവർത്തകർക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും സമ്മാനിച്ച് യുവതാരം ചിമ്പു. ഈശ്വരന്‍ എന്ന സിനിമയിലാണ് ചിമ്പു ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ തന്റെ 400 സഹപ്രവർത്തകർക്ക് ദീപാവലി ...

ദീപാവലിക്ക് പടക്കങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി ഒഡിഷ സർക്കാർ

ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കുകയോ പൊട്ടിക്കുകയോ ചെയ്യരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. നേരത്തെ ഒഡീഷ സര്‍ക്കാരും ഈ വര്‍ഷത്തെ ദീപാവലിക്ക് പടക്കങ്ങള്‍ വില്‍ക്കാനോ പൊട്ടിക്കാനോ പാടില്ലെന്ന് അറിയിച്ചിരുന്നു. കൊവിഡ് ...

ദീപാവലിക്ക് പടക്കങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി ഒഡിഷ സർക്കാർ

ദീപാവലിക്ക് പടക്കങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി ഒഡിഷ സർക്കാർ

ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ട് ഒഡിഷ സർക്കാർ ഉത്തരവിറക്കി. പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ അവ നൈട്രസ് ഓക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ പുറത്തുവിടുന്നുണ്ടെന്നും ...

കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ദീപാവലി ശേഖരമായ അമേയ വിപണിയി

കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ദീപാവലി ശേഖരമായ അമേയ വിപണിയി

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഏറ്റവും പുതിയ അമേയ ആഭരണശേഖരം ഡിജിറ്റ വീഡിയോ പ്രചാരണത്തിലൂടെ വിപണിയിലിറക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളി നിന്നുള്ളവര്‍ താമസിക്കുന്ന ഒരു ...

ഇന്ത്യയിൽ ദീപാവലി സമ്മാനമായി വണ്‍പ്ലസ് 8 ടി 5ജി വരുന്നു;  അറിയാം ഞെട്ടിക്കുന്ന ഫീച്ചറുകൾ

ഇന്ത്യയിൽ ദീപാവലി സമ്മാനമായി വണ്‍പ്ലസ് 8 ടി 5ജി വരുന്നു; അറിയാം ഞെട്ടിക്കുന്ന ഫീച്ചറുകൾ

ന്യൂഡൽഹി: വണ്‍പ്ലസ് 8 ടി 5ജി ഇന്ത്യയില്‍ ലോഞ്ചുചെയ്യുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി പുറത്തു വരുന്നുണ്ട്. എന്നാൽ ഇപ്പോൾ ദീപാവലിയോടനുബന്ധിച്ചത് വണ്‍പ്ലസ് ആരാധകരെ സന്തോഷിപ്പിക്കാനായി എത്തുമെന്ന സൂചനകള്‍ സത്യമാകുന്നതായി ...

ദീപാവലി ദിനം;ഡൽഹിയിൽ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഇരുന്നൂറിലധികം സംഭവങ്ങൾ

ദീപാവലി ദിനം;ഡൽഹിയിൽ തീപ്പിടുത്തവുമായി ബന്ധപ്പെട്ട ഇരുന്നൂറിലധികം സംഭവങ്ങൾ

ന്യൂഡൽഹി: ദില്ലിയിലെ സദർ ബസാർ പ്രദേശത്തെ കടയിൽ ഉണ്ടായ തീപിടുത്തം ഉൾപ്പടെ ദീപാവലി ദിനത്തിൽ 200 ലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തീപിടുത്തവുമായി ബന്ധപ്പെട്ട 214 ഫോൺ കോളുകൾ ...

ദീപാവലി ആഘോഷമാക്കാന്‍ നാടും നഗരവും ഒരുങ്ങി; ദീപാവലി ആഘോഷിക്കുന്നതെന്തിന് ?

ദീപാവലി ആഘോഷമാക്കാന്‍ നാടും നഗരവും ഒരുങ്ങി; ദീപാവലി ആഘോഷിക്കുന്നതെന്തിന് ?

പടക്കം പൊട്ടിച്ചും ചെരാതുകള്‍ തെളിച്ചും ദീപാവലി ആഘോഷമാക്കാന്‍ നാടും നഗരവും ഒരുങ്ങി. വീടുകളിലും ക്ഷേത്രങ്ങളിലും മണ്‍ചെരാതുകളും വിളക്കുകളും തെളിയിക്കും. ശ്രീരാമനും, ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട് രണ്ട് വിശ്വാസങ്ങളാണ് ദീപാവലി ...

ഹാപ്റ്റികിനെ സ്വന്തമാക്കാനൊരുങ്ങി ജിയോ

ദീപാവലി ആഘോഷമാക്കാന്‍ പുതിയ റീച്ചാര്‍ജ് പ്ലാനുകളുമായി ജിയോ 

മുംബൈ : ദീപാവലി ആഘോഷമാക്കാന്‍ ജിയോ. വരിക്കാര്‍ക്കായി പുതിയ മൂന്ന് റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. 222,333,444 എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. പ്ലാനുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ...

ദീപാവലിക്ക് മെഗാ ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

ദീപാവലിക്ക് മെഗാ ഇളവുകളും സമ്മാനങ്ങളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ദീപാവലിക്ക് ആകര്‍ഷകമായ മെഗാ ഓഫറുകളും ആഗോളതലത്തില്‍ മൂന്നു ലക്ഷം സ്വര്‍ണനാണയങ്ങള്‍ അടക്കമുള്ള സൗജന്യ സമ്മാനങ്ങളും ...

Page 2 of 2 1 2

Latest News