നിയമസഭ

സ്പീക്കര്‍ക്ക് എതിരായ പ്രമേയം നിയമസഭ തള്ളി

സ്പീക്കര്‍ക്ക് എതിരായ പ്രമേയം നിയമസഭ തള്ളി

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നീക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷത്തിൻ്റെ പ്രമേയം നിയമസഭ തള്ളി. സ്പീക്കര്‍ സ്ഥാനം ഒഴിയാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷത്തിൻ്റെ ഇറങ്ങിപ്പോക്കോടെയാണ് വോട്ടിംഗ് ഇല്ലാതെ പ്രമേയം തള്ളിയത്. നിയമസഭയ്ക്ക് പുറത്ത് ...

‘കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായം’;  പ്രതിപക്ഷ നേതാവ്

‘കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായം’; പ്രതിപക്ഷ നേതാവ്

കേരളത്തിൽ നടക്കുന്നത് വാചകമടി വ്യവസായമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ പറഞ്ഞു. സ്റ്റാർട്ട് അപ്പുകളിൽ സർക്കാരിന് അവകാശ വാദം ഉന്നയിക്കാൻ കഴിയില്ലെന്നും ഈ സർക്കാർ വന്ന ശേഷം ഏത് ...

കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകും, ചെന്നിത്തലയും മുല്ലപ്പള്ളിയും മുന്നിലുണ്ടാകും: താരിഖ് അന്‍വര്‍

കേരളം പിടിക്കേണ്ടത് അഭിമാന പ്രശ്‌നം; പദ്ധതികളുമായി കോണ്‍ഗ്രസ്; കേന്ദ്ര നേതൃത്വം നേരിട്ടിറങ്ങും

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പദ്ധതികള്‍ക്കും തീരുമാനങ്ങള്‍ക്കുമായി കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമാകുകയാണ്. നിലവില്‍ എല്‍.ഡി.എഫിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ലഭിച്ച വിജയം കോണ്‍ഗ്രസ് നേതൃത്വത്തിനെ ഉലച്ചിട്ടുണ്ട്. ഗ്രൂപ്പ് ...

സഭയില്‍ വാക്‌പോരുമായി മുഖ്യമന്ത്രിയും പി.ടി.തോമസ് എംഎല്‍എയും

പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ സ്വര്‍ണക്കടത്ത് ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ വാക്‌പോര്. മുഖ്യമന്ത്രി പുത്രീവാത്സല്യംകൊണ്ട് കേരളത്തെ നശിപ്പിക്കരുതെന്ന പി.ടി. തോമസിന്റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി രംഗത്ത് എത്തി. മര്യാദയില്ലാത്ത വാക്കുകളാണ് പി.ടി. ...

ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്‍

നിയസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

നിയമസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ ലോക്ക്ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സര്‍ക്കാരാണെന്ന പിണറായിയുടെ അവകാശവാദം കേന്ദ്രസര്‍ക്കാരിന്റെ ...

നിയമസഭയിൽ ഇന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ശ്രേയാംസ് കുമാറും വർഗീസ് കല്‍പകവാടിയും മത്സരിക്കും

കേന്ദ്ര കാർഷിക നിയമഭേദഗതി തള്ളിക്കളയുന്നതിനുള്ള നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ

കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ തള്ളിക്കളയുന്നതിനുള്ള സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം നാളെ നടക്കും. ഒരു ദിവസത്തെ പ്രത്യേക സമ്മേളനമാണ് ചേരുക. കേരള കോൺഗ്രസ് മാണി വിഭാഗം ...

‘വില്ലൻ വേഷം ചെയ്യുമ്പോഴും എതിരെ നിൽക്കുന്ന നായക നടന്മാർക്ക് എന്നെ ഇഷ്ടമായിരുന്നില്ല, നായകനേക്കാൾ സുന്ദരനായ വില്ലൻ വേണ്ടെന്നായിരുന്നു സിനിമാക്കാരുടെ മനോഭാവം’ – ദേവൻ

നിയമസഭയില്‍ 20 ഇടത്ത് മത്സരിക്കും ആറ് സീറ്റില്‍ വിജയിക്കും, തൂക്കുമന്ത്രിസഭയില്‍ നിര്‍ണായക ശക്തിയാകും: ദേവന്‍

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ നവ കേരള പീപ്പിള്‍സ് പാര്‍ട്ടി ആറ് സീറ്റുകളില്‍ വിജയിച്ച് നിര്‍ണായക ശക്തിയായി മാറുമെന്ന് നടന്‍ ദേവന്‍. 20 മണ്ഡലങ്ങളില്‍ പാര്‍ട്ടി ...

ഇന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദര്‍ശിക്കും

മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍; നിയമസഭ ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് മറുപടി

അടിയന്തര നിയമസഭ ചേരാനുള്ള അനുമതി നിഷേധിച്ച സംഭവത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അനുമതി നിഷേധിച്ചത് ഭരണഘടനാ ലംഘനമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

കേന്ദ്ര കാര്‍ഷിക നിയമഭേദഗതി നിയമസഭ തള്ളും

കേന്ദ്രം നടപ്പാക്കിയ കാർഷിക നിയമങ്ങൾ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴും രാജ്യ തലസ്ഥാനത്ത് കർഷകരുടെയും സംഘടനകളുടെയും സമരം തുടരുകയാണ്. എന്നാൽ കാർഷിക നിയമങ്ങൾ തല്ലാനൊരുങ്ങുകയാണ് സംസ്ഥാനം. ...

പശുക്കള്‍ ചത്താല്‍, ഹിന്ദു ആചാരപ്രകാരം അടക്കം ചെയ്യണമെന്ന് ബി.ജെ.പി നേതാവ്

​കർണാടകത്തിൽ ​ഗോവധ നിരോധന നിയമ ബിൽ പാസായി

കർണാടകത്തിൽ ഗോവധ നിരോധന നിയമ ബിൽ നിയമസഭയിൽ പാസായി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ഉപരിസഭയിലും ബിൽ പാസായി ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , ...

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ബീഹാർ തെരഞ്ഞെടുപ്പ് ; ‘നോട്ട’യ്‌ക്ക് കിട്ടിയത് ഏഴ് ലക്ഷം വോട്ട്

തെരഞ്ഞെടുപ്പിന് ശേഷവും ബീഹാർ ചർച്ചകളിൽ നിറയുകയാണ്. 243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടി ഭരണകക്ഷിയായ എന്‍.ഡി.എ ബിഹാറില്‍ അധികാരത്തിലെത്തുകയായിരുന്നു. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന് ...

ബീഹാര്‍ തെരഞ്ഞെടുപ്പ്:  243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരില്‍ 163 പേരും ക്രിമിനല്‍ കേസ്  പ്രതികളെന്ന്  റിപ്പോര്‍ട്ട്

ബീഹാര്‍ തെരഞ്ഞെടുപ്പ്: 243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരില്‍ 163 പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്

ഹിന്ദുസ്ഥാന്‍ ടൈംസാണ് 243 അംഗ ബീഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരില്‍ 163 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അതില്‍ 12 പേര്‍ ...

നിയമസഭാ തിരഞ്ഞെടുപ്പ്: വിജയ സാധ്യത വിലയിരുത്തി സീറ്റുകളുടെ വച്ചുമാറ്റത്തിന് തയ്യാറെന്ന് പിജെ ജോസഫ്

നിയമസഭാ തിരഞ്ഞെടുപ്പ്: വിജയ സാധ്യത വിലയിരുത്തി സീറ്റുകളുടെ വച്ചുമാറ്റത്തിന് തയ്യാറെന്ന് പിജെ ജോസഫ്

തിരുവനന്തപുരം: നിയമസഭ തെരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫ് യോഗത്തിൽ ആവശ്യപ്പെട്ടതായി പിജെ ജോസഫ്. നിലവിലുള്ള സ്റ്റാറ്റസ് കോ തടുരണം. എന്നാൽ, വിജയ സാധ്യത ...

തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ ആധാർ വേണ്ട; നടപടി ക്രമങ്ങൾ ഇങ്ങനെ

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടര്‍പട്ടിക എന്ന ആശയത്തേപ്പറ്റിയുള്ള ചര്‍ച്ചകള്‍ കേന്ദ്രം സജീവമാക്കുന്നു. ...

അട്ടിമറി നടന്നിട്ടില്ല… ദില്ലിയില്‍ 62.59 ശതമാനം പോളിംഗ്: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

‘ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്ക് ഇനി ഒറ്റ വോട്ടര്‍പ്പട്ടിക’; നിര്‍ദ്ദേശവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്

രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പെന്ന ആശയവുമായി ബന്ധപ്പെട്ട് ഒറ്റ വോട്ടര്‍ പട്ടിക നിര്‍ദ്ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വരാനിരിക്കുന്ന നിയമസഭ, ലോക്‌സഭ, തദ്ദേശീയ തെരഞ്ഞെടുപ്പുകള്‍ക്കെല്ലാം ഒരു വോട്ടര്‍ പട്ടികയെന്ന ...

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം അവിശ്വാസ രാഷ്‌ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് ഉയർത്തിയ രാഷ്ട്രീയക്കൊടുങ്കാറ്റ് നിയമസഭയിലേക്ക്. പിണറായി വിജയൻ സർക്കാർ നേരിടുന്ന ആദ്യ അവിശ്വാസപ്രമേയ ചർച്ച നാളെ. 15 വർഷത്തിനുശേഷമാണു നിയമസഭ അവിശ്വാസ ചർച്ചയ്ക്കു സാക്ഷ്യം വഹിക്കുന്നത്. ...

ഇന്ന് സർവീസിൽ നിന്ന് പടിയിറങ്ങുന്നത് 10919 പേർ; സമീപ കാലത്തെ ഏറ്റവും വലിയ കൂട്ട വിരമിക്കൽ

ഇന്ന് സർവീസിൽ നിന്ന് പടിയിറങ്ങുന്നത് 10919 പേർ; സമീപ കാലത്തെ ഏറ്റവും വലിയ കൂട്ട വിരമിക്കൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള കൂട്ട വിരമിക്കലിന് ഇന്ന് വേദിയാകുന്നു. ലോക്ക് ഡൗണായതിനാല്‍ യാത്ര അയപ്പ് ചടങ്ങുകളൊന്നുമില്ലാതെയാണ് അവര്‍ സര്‍വീസിന് ബൈ പറയുന്നത്. ഇത്രയും പേര്‍ ...

മദ്ധ്യപ്രദേശില്‍ നിയമസഭയുടെ വിശ്വാസം ആര്‍ക്കാണെന്ന് തീരുമാനിക്കുന്നതില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി

മദ്ധ്യപ്രദേശില്‍ നിയമസഭയുടെ വിശ്വാസം ആര്‍ക്കാണെന്ന് തീരുമാനിക്കുന്നതില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി

ന്യൂഡല്‍ഹി:മദ്ധ്യപ്രദേശില്‍ നിയമസഭയുടെ വിശ്വാസം ആര്‍ക്കാണെന്ന് തീരുമാനിക്കുന്നതില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, പതിനാറ് കോണ്‍ഗ്രസ് എം. എല്‍. എമാരെ ബന്ദികളാക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി. മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് അടിയന്തരമായി ...

സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​; റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കും മുമ്ബ് പുറത്തായി; ചീ​ഫ് സെ​ക്ര​ട്ട​റി

സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​; റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കും മുമ്ബ് പുറത്തായി; ചീ​ഫ് സെ​ക്ര​ട്ട​റി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്ബ് പുറത്തായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഇത് സംശയമുണര്‍ത്തുന്നതാണ്. സാധാരണ സഭയില്‍ വച്ച ശേഷമാണ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്.നി​യ​മ​സ​ഭ​യി​ല്‍ ...

ഡല്‍ഹി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു

ഡല്‍ഹി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയത്തെ തുടന്ന്​ സംസ്ഥാന കോണ്‍ഗ്രസ്​ അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജി വെച്ചു. പാര്‍ട്ടിയുടെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്താണ്​ രാജി. ...

എയ്‍ഡഡ് അധ്യാപക നിയന്ത്രണത്തില്‍ നിന്ന് പിന്നോട്ടില്ല; ആവര്‍ത്തിച്ച്‌ ധനമന്ത്രി

എയ്‍ഡഡ് അധ്യാപക നിയന്ത്രണത്തില്‍ നിന്ന് പിന്നോട്ടില്ല; ആവര്‍ത്തിച്ച്‌ ധനമന്ത്രി

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമന നിയന്ത്രണത്തിനുള്ള ബജറ്റ് നിര്‍ദേശത്തില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മാനേജ്മെന്റിന്റെ അധികാരത്തില്‍ കൈവെച്ചിട്ടില്ലെന്നും കോടതിയില്‍ പോകുമ്ബോള്‍ ബോധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ...

ചൂലുകൊണ്ട് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തു. ഡല്‍ഹിക്കാര്‍ ഏറ്റെടുത്തു: മോദിക്കെതിരെ വന്‍ ട്രോളുമായി ദീപാ നിഷാന്ത്

ചൂലുകൊണ്ട് വൃത്തിയാക്കാന്‍ ആഹ്വാനം ചെയ്തു. ഡല്‍ഹിക്കാര്‍ ഏറ്റെടുത്തു: മോദിക്കെതിരെ വന്‍ ട്രോളുമായി ദീപാ നിഷാന്ത്

തൃശൂര്‍: ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍ വിജയം കരസ്ഥമാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫേസ്ബുക്കിലൂടെ ട്രോളി അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത്. ...

അട്ടിമറി നടന്നിട്ടില്ല… ദില്ലിയില്‍ 62.59 ശതമാനം പോളിംഗ്: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

അട്ടിമറി നടന്നിട്ടില്ല… ദില്ലിയില്‍ 62.59 ശതമാനം പോളിംഗ്: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം പ്രഖ്യാപിക്കാന്‍ വൈകിയതിന് വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലധികം ബാലറ്റുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ടിവന്നതുകൊണ്ടാണ് വൈകിയതെന്നാണ് കമ്മീഷന്റെ വിശദീകരണം. 62.59 ശതമാനം ...

മുംബൈക്കാരി ഡല്‍ഹിയില്‍ വോട്ട് ചെയ്യുന്നോയെന്നു ട്രോള്‍, പൗരത്വത്തെ ചോദ്യം ചെയ്യേണ്ടെന്ന് താപ്‌സി

മുംബൈക്കാരി ഡല്‍ഹിയില്‍ വോട്ട് ചെയ്യുന്നോയെന്നു ട്രോള്‍, പൗരത്വത്തെ ചോദ്യം ചെയ്യേണ്ടെന്ന് താപ്‌സി

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡല്‍ഹിയില്‍ വോട്ട് ചെയ്യാനെത്തിയ നടി താപ്‌സി പന്നുവിനെ വിമര്‍ശിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നടി. വോട്ട് ചെയ്ത ശേഷം എടുത്ത ഫോട്ടോ ട്വീറ്റ് ചെയ്തതിനു ...

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ;  പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

നിലപാട് മാറ്റി ആരിഫ് മുഹമ്മദ് ഖാൻ; പൗരത്വ നിയമ വിമർശനം നിയമസഭയിൽ വായിച്ചു

തിരുവനന്തപുരം: നിയമസഭയിൽ ഇന്നു നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമത്തിനെതിരെയുള്ള ...

‘വയസുകാലത്ത് കിട്ടിയ പണിക്ക് നന്ദി കാണിക്കുകയാണ്’; ഗവർണർക്കെതിരെ എം എം മണി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവനയില്‍ വിമര്‍ശനവുമായി മന്ത്രി എം എം മണി. വയസുകാലത്ത് കിട്ടിയ പണിക്ക് ഗവർണർ, മോദി ...

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം; നിയമസഭയിൽ പ്രതിപക്ഷ ബഹളം

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ആരോപണം; നിയമസഭയിൽ പ്രതിപക്ഷ ബഹളം

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി നടന്നെന്നാരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തരവേളയിൽ വി ഡി സതീശനാണ് ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിൽ ...

സി കെ ആശ എംഎല്‍എ സഭയില്‍ കുഴഞ്ഞുവീണു; സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

സി കെ ആശ എംഎല്‍എ സഭയില്‍ കുഴഞ്ഞുവീണു; സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം: വൈക്കം എംഎല്‍എ സി കെ ആശ സഭയില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ധനാഭ്യര്‍ത്ഥന ചര്‍ച്ച നടക്കുന്നതിനിടെ സഭയിലേക്ക് വന്ന ആശയുടെ കാല്‍ മേശയില്‍ ...

രാഷ്‌ട്രീയത്തിൽ വ്യക്തമായ പദ്ധതികളുണ്ട്, തിരഞ്ഞെടുപ്പ് എപ്പോൾ  പ്രഖ്യാപിച്ചാലും മത്സരിക്കാൻ തയ്യാർ: രജനീകാന്ത്

രാഷ്‌ട്രീയത്തിൽ വ്യക്തമായ പദ്ധതികളുണ്ട്, തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും മത്സരിക്കാൻ തയ്യാർ: രജനീകാന്ത്

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തനിക്കു വ്യക്തമായ പദ്ധതികളുണ്ടെന്ന് നടന്‍ രജനീകാന്ത്. നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ പ്രഖ്യാപിച്ചാലും മത്സരിക്കാന്‍ തയ്യാറാണ്. മേയ് 23നു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സൂപ്പര്‍താരം. ...

Page 2 of 2 1 2

Latest News