പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി സംസാരിക്കും

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. രാത്രിയാണ് ഇരുവരും തമ്മിൽ സംസാരിക്കുക. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരൻമാരെ തിരികെയെത്തിക്കുന്ന കാര്യം ചർച്ച ചെയ്യുന്നതാണ് ...

പോളിയോള്‍ പദ്ധതി നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം, പ്രധാനമന്ത്രിയ്‌ക്ക് മുഖ്യമന്ത്രിയുടെ കത്ത്

പോളിയോള്‍ പദ്ധതി നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കൊച്ചിയില്‍ ബി.പി.സി.എല്‍ വിപുലീകരണത്തിന്റെ ഭാഗമായി നിര്‍ദേശിക്കപ്പെട്ട ...

‘ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും’; അസദുദ്ദീന്‍ ഒവൈസി

ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രിയായി ഹിജാബ് ധരിച്ച ഒരു പെൺകുട്ടി എത്തുമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ‘ചെറിയ നേതാക്കള്‍ ചെറിയ ...

അക്കൗണ്ടില്‍ എത്തിയ 15 ലക്ഷം പ്രധാനമന്ത്രി തന്നതാണെന്ന് കരുതി എടുത്ത് വീട് പണിതു, കര്‍ഷകന്‍ വെട്ടില്‍

മുംബൈ: അക്കൗണ്ടില്‍ എത്തിയ 15 ലക്ഷം പ്രധാനമന്ത്രി തന്നതാണെന്ന് കരുതി എടുത്ത് വീട് പണിത കര്‍ഷകന്‍ വെട്ടില്‍. ഔറംഗാബാദ് ജില്ലയിലെ പൈത്തന്‍ താലൂക്കിലെ കര്‍ഷകന്‍ ജ്ഞാനേശ്വര്‍ ഓടെയുടെ ...

നികത്താനാവാത്ത വിടവ്; ലതാ മങ്കേഷ്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നികത്താനാവാത്ത വിടവ് എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്കറെന്നും പ്രധാനമന്ത്രി ...

ലോക നേതാക്കളെ പിന്നിലാക്കി യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ ലോക നേതാക്കളെ പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 7.03 ലക്ഷമാണ്. ബ്രസീല്‍ ...

ഇന്ത്യയിലെ 75% മുതിർന്നവരും പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചു; പ്രധാനമന്ത്രി

ഡല്‍ഹി: ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 75 ശതമാനവും പൂർണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാരെ അഭിനന്ദിച്ചു. "മുതിർന്നവരിൽ 75 ശതമാനവും പൂർണ്ണമായും ...

‘ഇത്രയധികം കള്ളങ്ങൾ പറയാൻ ടെലിപ്രോംപ്റ്ററിനു കഴിയില്ല’, ടെലിപ്രോംപ്റ്റര്‍ പണിമുടക്കി പ്രസംഗം നിര്‍ത്തിയ മോദിയെ ട്രോളി രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. നരേന്ദ്ര മോദിയുടെ ...

റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിക്കെതിരെ ​ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് സുരക്ഷാ മുന്നറിയിപ്പ്

റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രിക്കെതിരെ ​ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് സുരക്ഷാ മുന്നറിയിപ്പ് . റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മറ്റ് പ്രമുഖരുടെയും ജീവന് ഭീഷണിയാകുന്ന ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് രഹസ്യാന്വേഷണ ...

കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണം, സമ്പര്‍ക്കപ്പട്ടിക കണ്ടെത്തല്‍ സുപ്രധാനമെന്നും പ്രധാനമന്ത്രി

കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി. കഴിയുന്നതും ചികില്‍സ വീടുകളിലാക്കണം. വാക്സിനേഷന്‍ പരമാവധി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം, രാജ്യത്ത് ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ച, അന്വേഷണം നടത്താനുള്ള സംഘത്തിന്റെ അധ്യക്ഷയായി മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രയിൽ സുരക്ഷാ വീഴ്ച സംഭവിച്ചതിൽ അന്വേഷണം നടത്തുവാൻ പ്രത്യേക സംഘം. പഞ്ചാബിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു. മാത്രമല്ല, ഇരുപത് മിനിറ്റോളം ...

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം പത്താം ഗഡു ഇതുവരെ അക്കൗണ്ടില്‍ എത്തിയില്ലേ? എങ്കില്‍ ചെയ്യേണ്ടത് ഇതാണ്

ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) യോജനയുടെ പത്താം ഗഡു കോടിക്കണക്കിന് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ജനുവരി ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിതരണം ...

പ്രധാനമന്ത്രിയെ ഫ്‌ളൈ ഓവറില്‍ തടഞ്ഞ പ്രതിഷേധക്കാര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ ചുമത്തിയിരിക്കുന്നത് വെറും 200 രൂപയുടെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റം മാത്രം !

ഡല്‍ഹി: പഞ്ചാബിൽ പ്രധാനമന്ത്രി മോദിയുടെ വാഹനവ്യൂഹത്തിന്റെ സുരക്ഷാ പ്രശ്‌ന സംഭവത്തില്‍ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചാന്നി സർക്കാർ ...

പ്രധാനമന്ത്രിയുടെ സുരക്ഷ വീഴ്ചയില്‍ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഉന്നതതല സമിതി, പഞ്ചാബ് സര്‍ക്കാരിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആലോചന

പ്രധാനമന്ത്രിയ്ക്കുണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം ആരംഭിക്കുവാൻ കേന്ദ്ര ഉന്നതതല സമിതി. പഞ്ചാബിലെ ഫിറോസ്പൂരില്‍ കര്‍ഷകര്‍ തടയുകയും തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഫ്ലൈഓവറിൽ ഇരുപത് മിനിറ്റോളം കുടുങ്ങുകയുമായിരുന്നു. ...

Pic Credit: ANI

പ്രധാനമന്ത്രിയുടെ ദീര്‍ഘായുസ്സിനായി പൂജ നടത്തി ബിജെപി നേതാക്കള്‍, പൂജ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയ സംഭവത്തെ തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘായുസ്സിനു വേണ്ടി മഹാമൃത്യുഞ്ജയ പൂജ നടത്തി ബിജെപി നേതാക്കൾ. ഋഗ്വേദത്തിലെ മഹാമൃത്യുഞ്ജയ പൂജയാണ് നേതാക്കൾ നടത്തിയത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വാഹനം പഞ്ചാബിലെ ഫ്‌ളൈ ...

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി

പഞ്ചാബിലെ സന്ദർശനത്തിനിടയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിൽ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ മോദി കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ രാഷ്ട്രപതിയോട് വിവരിച്ചു. ...

പ്രധാനമന്ത്രിയുടെ വാഹനം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയ സംഭവം; കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബില്‍ കണ്ടതെന്ന് അമിത് ഷാ

കോൺഗ്രസിന് നേരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പാർട്ടി മുഴുവൻ എങ്ങനെയാണ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നതിന്റെ ട്രെയിലറാണ് പഞ്ചാബിൽ കണ്ടതെന്ന് ...

പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: പഞ്ചാബ് സർക്കാരിനോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പഞ്ചാബിൽ പ്രധാനമന്ത്രിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷ വീഴ്ചയിൽ പഞ്ചാബ് സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും നിർദ്ദേശിച്ചു. കർഷകസംഘടനകൾ റോഡ് തടഞ്ഞതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ...

കർഷക സൗഹൃദ സർക്കാരാണ് കേന്ദ്ര സർക്കാർ, കര്‍ഷകരെ സ്വയം പര്യാപ്തരാക്കുവാനുള്ള നിരന്തര പരിശ്രമം നടക്കുന്നുവെന്ന് അമിത് ഷാ

കേന്ദ്ര സർക്കാർ കർഷക സൗഹൃദമാണെന്നും കർഷകരെ സ്വയം പര്യാപ്തരാക്കുന്നതിനുള്ള നിരന്തര ശ്രമത്തിലാണ് മോദി സർക്കാരെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് നിരന്തര ...

ഹിന്ദുത്വ വംശഹത്യാ ശ്രമങ്ങള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും, പ്രധാനമന്ത്രിക്ക് ഇതൊന്നും വിഷയമല്ലെന്നും നസറുദ്ദീന്‍ ഷാ

ഹിന്ദുത്വ വംശഹത്യാ ശ്രമങ്ങള്‍ ഇന്ത്യയെ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതൊന്നും വിഷയമല്ലെന്നും ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ. ഇന്ത്യയില്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ഹിന്ദുത്വ വംശഹത്യാ ...

ഇത് എന്റെ ഹൃദയത്തെ സ്പർശിച്ചു: മൻ കി ബാത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ അനുസ്മരിച്ച് പ്രധാനമന്ത്രി , അദ്ദേഹത്തിന്റെ കത്ത് വായിച്ചു

തന്റെ പ്രതിമാസ മൻ കി ബാത്ത് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂനൂരിൽ ഐഎഫ്‌ ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും പിന്നീട് ചികിത്സയിലിരിക്കെ മരണമടയുകയും ചെയ്ത ഗ്രൂപ്പ് ...

പതിനെട്ടാം വയസ്സില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ഒരു യുവതിക്ക് അവസരം ലഭിക്കുന്നുവെങ്കിൽ എന്തുകൊണ്ട് പങ്കാളിയെ തിരഞ്ഞെടുത്തുകൂടാ? അസദുദ്ദീന്‍ ഒവൈസി

ഒരു യുവതിയ്ക്ക് തന്റെ പതിനെട്ടാം വയസിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുവാൻ അവസരം ലഭിക്കുന്നുവെങ്കിൽ എന്ത്കൊണ്ട് തന്റെ പങ്കാളിയെ തിരഞ്ഞെടുക്കൂടാ എന്ന് ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രിയെ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂട്ടാന്‍ സര്‍ക്കാരിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതി: പ്രഖ്യാപനം ഭൂട്ടാന്‍റെ ദേശീയദിനത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂട്ടാൻ സർക്കാരിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി. ഭൂട്ടാന്‍റെ ദേശീയദിനത്തിൽ രാജാവ് ജിഗ്മെ ഖേസർ നാംഗ്യല്‍ വാങ്ചുക്ക് ആണ് സിവിലിയന്‍ ബഹുമതി പ്രഖ്യാപിച്ചത്. കോവിഡ് ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി എംപിമാരുമായി കൂടിക്കാഴ്ച നടത്തും, അമിത് ഷാ ഇന്ന് ലഖ്‌നൗവിൽ റാലിയെ അഭിസംബോധന ചെയ്യും

ഡല്‍ഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാരതീയ ജനതാ പാർട്ടി അധ്യക്ഷൻ ജെപി നദ്ദയും ഡിസംബർ 17 വെള്ളിയാഴ്ച  ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ബിജെപി എംപിമാരുമായി ...

വിജയ് ദിവസ്: ദേശീയ യുദ്ധസ്മാരകം സന്ദർശിച്ച് പ്രധാനമന്ത്രി മോദി, രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു

ഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ദേശീയ യുദ്ധസ്മാരകത്തിലെത്തി. ഇവിടെ സുവർണ വിജയ ദീപങ്ങളുടെ സ്വീകരണത്തിലും അനുമോദന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. 1971ലെ പാകിസ്ഥാൻ യുദ്ധത്തിൽ വീരമൃത്യു ...

ലോകത്തിലെ ഏറ്റവും ആരാധ്യരായ ഇരുപത് വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്

2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യരായ ഇരുപത് വ്യക്തികളുടെ ( most admired man in 2021) പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് ഡാറ്റ് അനലിസ്റ്റ് ...

18-നും 70-നും ഇടയിൽ പ്രായമുള്ളവർക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയ്‌ക്ക് അപേക്ഷിക്കാം; പ്രതിവർഷം 12 രൂപ പ്രീമിയമായി നൽകണം, ഒരു വർഷത്തെ ഇൻഷുറൻസ് നേടാം, നിരവധി ആനുകൂല്യങ്ങള്‍

ഡല്‍ഹി: അപകട പരിരക്ഷയുള്ള ഇൻഷുറൻസ് ലഭിക്കുക എന്നത് സാധാരണക്കാർക്ക് എളുപ്പമായിരുന്നില്ല. എന്നിരുന്നാലും, രാജ്യത്തെ ജനങ്ങളുടെ ഈ പ്രശ്‌നം പരിഹരിക്കാൻ, അവർക്ക് പ്രതിവർഷം 12 രൂപ മാത്രം ചെലവിൽ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്യും, പദ്ധതി കാശിയുടെ ആത്മീയ ചൈതന്യം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി: നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉത്തർപ്രദേശിലെ തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിലേക്ക് രണ്ട് സന്ദർശനം നടത്തും, ഏകദേശം 339 കോടി രൂപ ചെലവിൽ പുതുതായി നിർമ്മിച്ച ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ മറുപടിയുമായി ട്വിറ്റർ: അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ മറുപടിയുമായി ട്വിറ്റർ. അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി  അധികൃതർ അറിയിച്ചു. തങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2022ലെ വിദേശ സന്ദര്‍ശനത്തില്‍ ആദ്യം സന്ദര്‍ശിക്കുന്നത് കുവൈറ്റും യുഎഇയും

കുവൈത്ത് : പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ജനുവരി ആദ്യം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈത്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്‌. മോദി ദുബായിൽ എക്‌സ്‌പോ 2020 ...

Page 3 of 13 1 2 3 4 13

Latest News