പ്രധാനമന്ത്രി

നരേന്ദ്ര മോദി കേരളത്തിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആയുരാരോഗ്യദൈര്‍ഘ്യം നേർന്ന് കോൺഗ്രസ്; ഒപ്പം പരിഹാസവും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം യുവജനത ദേശീയ തൊഴിലില്ലായ്മ ദിനമായി രേഖപ്പെടുത്തുമെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്. രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നുള്ള പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ...

പ്ര​ധാ​ന​മ​ന്ത്രി ചൊവ്വാഴ്ച രാ​വി​ലെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളം സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ന് സംസ്ഥാനത്തെത്തുന്നത്. രാജ്യത്തിന്റെ തന്നെ ഐഎന്‍എസ് വിക്രാന്ത് അദ്ദേഹം നാടിന് സമർപ്പിക്കുകയും ചെയ്യും. മലബാർ ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ    മൂന്ന് ദിവസത്തെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി അടുത്ത മാസം കൊച്ചിയിൽ, ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം കൊച്ചിയിലെത്തും. സെപറ്റംബർ രണ്ടിനാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുക. ആറ് വേരിയന്റുകളിലും ആറ് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളിലുമായി മാരുതിയുടെ പുതിയ പതിപ്പ് ഐഎൻഎസ് വിക്രാന്ത് ...

സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു വൈകിട്ട് 7ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു വൈകിട്ട് 7ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതി പദവി ഏറ്റെടുത്തശേഷമുള്ള ദ്രൗപദി മുര്‍മുവിന്‍റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശമാണിത്. ...

സൗ​ഹൃദം പ​ങ്കു​വ​ച്ച്‌ യ​ശോ​ദ ബെ​ന്നും മ​മ​ത​യും

പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും സന്ദർശിക്കാൻ മമത ബാനര്‍ജി, കൂടിക്കാഴ്ചയില്‍ വികസന വിഷയങ്ങള്‍ ചർച്ച ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനേയും സന്ദർശിക്കുവാൻ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയിലാണ് ഇപ്പോൾ മമത ബാനർജി ഉള്ളത്. ഇന്ന് വൈകീട്ടാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ    മൂന്ന് ദിവസത്തെ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

ഗുജറാത്ത്, തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി എത്തുന്നു, വിവിധ പദ്ധതികൾക്ക് തറക്കല്ലിടും

പ്രധാനമന്ത്രി ഈ മാസം ഗുജറാത്തിലും തമിഴ്‌നാട്ടിലും സന്ദർശനം നടത്തും. മാത്രമല്ല, സന്ദർശന വേളയിൽ അദ്ദേഹം വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. വിജയ് സേതുപതി മലയാളത്തിലേയ്ക്ക്.. ആദ്യ ...

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുന്നു. ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ-അടൽ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ...

വടക്കേ ഇന്ത്യക്ക്  അമർനാഥ് യാത്ര പോലെയാണ് തെക്കേ ഇന്ത്യയിൽ ശബരിമല യാത്ര; അടിയന്തരാവസ്ഥകാലത്തെ യാതനകൾ ഒരിക്കലും വിസ്മരിക്കരുതെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: മൻ കി ബാത്തിൻറെ തൊണ്ണൂറാം ലക്കത്തിൽ അടിയന്തരാവസ്ഥ കാലത്തെ കുറിച്ച സംസാരിച്ച് പ്രധാനമന്ത്രി. ജനാധിപത്യം തകർന്നടിഞ്ഞ ഇരുണ്ട കാലമായിരുന്നു അടിയന്തരാവസ്ഥ കാലം. ആ കാലത്ത് നിങ്ങളുടെ ...

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും കേരളമുള്‍പ്പെടെ ഇന്ധന നികുതി കുറച്ചില്ലെന്ന് നരേന്ദ്ര മോദി

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ന്നു; തന്‍റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ എട്ടുവര്‍ഷംകൊണ്ട് രാജ്യത്തിന്‍റെ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: തന്‍റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ എട്ടുവര്‍ഷംകൊണ്ട് രാജ്യത്തിന്‍റെ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ന്നുവെന്നും ഭീകരത, പ്രാദേശികവാദം, അഴിമതി, കുടുംബവാഴ്ച്ച ...

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും കേരളമുള്‍പ്പെടെ ഇന്ധന നികുതി കുറച്ചില്ലെന്ന് നരേന്ദ്ര മോദി

കൊവിഡ് മഹാമാരിയുടെ കാലത്തും പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ സർക്കാരിന് സാധിച്ചു; ഗാന്ധിജിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും സ്വപ്‌നങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയെ കെട്ടിപ്പെടുക്കാൻ എട്ട് വർഷവും ആത്മാ‍ര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി

രാജ് കോട്ട്: ഗാന്ധിജിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും സ്വപ്‌നങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയെ കെട്ടിപ്പെടുക്കാൻ എട്ട് വർഷവും ആത്മാ‍ര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദളി തർ, ആദിവാസികൾ, ...

അത്ഭുതപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബി- 777 പ്രത്യേക വിമാനങ്ങള്‍

ലോകാരോഗ്യ സംഘടനയുടെ പുരസ്‌കാരം നേടി ആശാ വർക്കർമാർ, അഭിനന്ദനവുമായി പ്രധാനമന്ത്രി

ആശാ വർക്കർമാരാണ് ലോകാരോഗ്യ സംഘടനയുടെ പുരസ്‌കാരം സ്വന്തമാക്കിയത്. പുരസ്‌കാരം നേടിയ ആശാ വർക്കർമാർക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി ഭക്ഷണം ശ്രദ്ധിക്കണം, വയറു നിറയെ ...

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും കേരളമുള്‍പ്പെടെ ഇന്ധന നികുതി കുറച്ചില്ലെന്ന് നരേന്ദ്ര മോദി

സർക്കാരിന്‍റെ ഉത്തരവാദിത്തം കൂടി. തെരഞ്ഞെടുപ്പ് വിജയങ്ങൾ ആത്മവിശ്വാസം കൂട്ടി; ബിജെപിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജയ്പൂര്‍: ബിജെപിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നത്. സന്തുലിത വികസനത്തിന്‍റെയും സാമൂഹ്യ നീതിയുടെയുംഎട്ട് വര്‍ഷങ്ങളാണ് കഴിഞ്ഞത്. 2014 വരെ സര്‍ക്കാരുകളില്‍ ...

പ്രധാനമന്ത്രി അടുത്ത വർഷം സന്ദർശിക്കുന്നത് പത്തോളം രാജ്യങ്ങൾ

പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിന് തുടക്കമായി, നാളെ കോപ്പൻഹേഗനിലും ബുധനാഴ്ച പാരീസിലും സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്പ് സന്ദർശനത്തിന് തുടക്കമായി. നാളെ കോപ്പൻഹേഗനിലെത്തുന്ന പ്രധാനമന്ത്രി മറ്റന്നാൾ പാരീസിലും എത്തും. റഷ്യ – യുക്രെയ്ൻ യൂദ്ധമായിരിക്കും മോദി പ്രധാന ചർച്ച വിഷയമാക്കുക. പൊതുസ്ഥലങ്ങളിൽ ...

കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും കേരളമുള്‍പ്പെടെ ഇന്ധന നികുതി കുറച്ചില്ലെന്ന് നരേന്ദ്ര മോദി

‘ജുഡീഷ്യല്‍ സംവിധാനം ശക്തിപ്പെടുത്തണം’, കാലഹരണപ്പെട്ട നിയമങ്ങള്‍ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി

ദില്ലി: ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോടതികളിലെ ...

പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനത്തില്‍ ഉമര്‍ ഖാലിദിനെതിരെ ഡല്‍ഹി ഹൈക്കോടതി

പ്രധാനമന്ത്രിക്കെതിരായ വിമര്‍ശനത്തില്‍ ഉമര്‍ ഖാലിദിനെതിരെ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ ജൂംല എന്ന വാക്ക് ഉപയോഗിച്ചതിന് ഉമര്‍ ഖാലിദിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ...

ചില സംസ്ഥാനങ്ങൾ നികുതി കുറയ്‌ക്കുവാൻ തയ്യാറാകുന്നില്ല, പരാമർശത്തിൽ കേരളത്തെയും വിമർശിച്ച് പ്രധാനമന്ത്രി

കേരളത്തിന് നേരെയും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നികുതി കുറയ്ക്കുവാൻ ചില സംസ്ഥാനങ്ങൾ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറച്ചില്ല. ...

രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി

രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഇന്ധന നികുതി കുറയ്‌ക്കാന്‍ സംസ്ഥാനങ്ങൾ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങൾ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന നികുതി കുറയ്ക്കാന്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും തയാറാകുന്നില്ല. നികുതി ...

ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്മീരീല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്മീരീല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ജമ്മു: ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്മീരീല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനകാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്മീര്‍ പുതിയ മാതൃകയാകുകയാണെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മോദി ...

ലോകമാകാമാനമുള്ള സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നത്; സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി !

ലോകമാകാമാനമുള്ള സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നത്; സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി !

ഡല്‍ഹി: ഗുരു തേജ് ബഹാദൂറിന്‍റെ നാനൂറാം ജന്മവാർഷികത്തില്‍ ചെങ്കോട്ടയില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂര്യാസ്തമയത്തിന് ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യ ഒരു രാജ്യത്തിനും ...

രാജ്യത്തെ വർധിച്ചു വരുന്ന വർ​ഗീയ സംഘർഷങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി

രാജ്യത്തെ വർധിച്ചു വരുന്ന വർ​ഗീയ സംഘർഷങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചു വരുന്ന വർ​ഗീയ സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് പ്രതിപക്ഷ പാർട്ടികൾ. 13 പ്രതിപക്ഷ പാർട്ടികൾ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ വർ​ഗീയ സംഘർഷങ്ങൾക്ക് കാരണക്കാരാവുന്നവർക്കെതിരെ ശക്തമായ നടപടികൾ ...

‘യുദ്ധസമയത്ത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു’; ഇന്ദിരാ ഗാന്ധിയെ പുകഴ്‌ത്തി രാജ്‌നാഥ് സിംഗ്

ഇന്ത്യയ്‌ക്കു മുറിവേറ്റാൽ ഒരാളെയും വെറുതേ വിടില്ല; ചൈനയ്‌ക്ക് ശക്തമായ മുന്നറിയിപ്പു നൽകി രാജ്നാഥ് സിങ്

വാഷിങ്ടൻ: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പു നൽകി ഇന്ത്യ. ഇന്ത്യയ്ക്കു മുറിവേറ്റാൽ ഒരാളെയും വെറുതേ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ശക്തമായ ...

ഷഹബാസ് ശരീഫ്  പാകിസ്താന്റെ ഇരുപത്തിമൂന്നാം പ്രധാനമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ഷഹബാസ് ശരീഫ് പാകിസ്താന്റെ ഇരുപത്തിമൂന്നാം പ്രധാനമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

ഇസ്ലാമാബാദ്: പിഎംഎൽഎൻ തേതാവ് ഷഹബാസ് ശരീഫ് നാളെ പാകിസ്താന്റെ ഇരുപത്തിമൂന്നാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പാക്കിസ്ഥാൻ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്റെ പ്രസിഡൻ്റാണ് മിയാ മുഹമ്മദ് ഷെഹബാസ് ...

ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണച്ച് പാകിസ്ഥാന്‍

പാകിസ്ഥാനില്‍ ഇമ്രാന്റെ ഇന്നിംഗ്‌സ് അവസാനിച്ചു; അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ‘ചരിത്രമെഴുതി’

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായി നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷത്തിന് വിജയം. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ ഇമ്രാന്‍ സര്‍ക്കാര്‍ ...

വികസന പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും വിമോചന ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി മോദി ഇന്ന് ഗോവയിൽ

സർക്കാരിന്റെ സാമൂഹിക നീതിയെ കുറിച്ചും ജനകേന്ദ്രീകൃത നയങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കണമെന്ന് പ്രധാനമന്ത്രി

കേന്ദ്ര സർക്കാരിന്റെ സാമൂഹിക നീതിയെ കുറിച്ചും ജനകേന്ദ്രീകൃത നയങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളിൽ പങ്കെടുക്കുവാൻ ബിജെപി എംഎൽഎമാരോട് പ്രധാനമന്ത്രി ...

രാജിവെച്ചന്ന വാര്‍ത്ത നിഷേധിച്ച് രജപക്‌സയുടെ ഓഫീസ്

പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവയ്‌ക്കില്ല, എല്ലാ മന്ത്രിമാരും രാജിവച്ചു

ശ്രീലങ്ക: പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവയ്ക്കില്ല. അടിയന്തര മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. അതേസമയം എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രജപക്സെയ്ക്ക് മന്ത്രിമാർ കത്ത് നൽകി. പ്രധാനമന്ത്രി ...

വികസന പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും വിമോചന ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി മോദി ഇന്ന് ഗോവയിൽ

ഇന്ത്യയ്‌ക്ക് വലിയ പദ്ധതികൾ ആവശ്യം, ഉദ്യോഗസ്ഥരുടെ നിലവിലുള്ള സ്ഥിതി അംഗീകരിക്കുവാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് ആവശ്യം വലിയ പദ്ധതികളാണ്. ആയതിനാൽ തന്നെ ഉദ്യോഗസ്ഥരുടെ നയം മാറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നിലവിലുള്ള സ്ഥിതി തുടരുന്നത് അംഗീകരിക്കുവാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ...

സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി:  സിൽവർലൈൻ പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. വിഷയത്തിൽ നാല് മണിക്ക് ...

മോദിക്ക് അഭിനന്ദന സന്ദേശമയച്ച് പിണറായി; കേന്ദ്രസഹകരണം പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ

കെ റെയിലിനോട് കൂടുതല്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കണം; മുഖ്യമന്ത്രി ദില്ലിയിൽ; ഇന്ന് പ്രധാനമന്ത്രിയെ കാണും

ദില്ലി: കെ റെയിലില്‍   പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍  ഇന്ന് പ്രധാനമന്ത്രിയുമായി   കൂടിക്കാഴ്ച നടത്തും. പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റിലാണ് ചര്‍ച്ച. കെ റെയിലിനോട് കൂടുതല്‍ അനുഭാവപൂര്‍വ്വമായ ...

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും, കെ റെയിലടക്കമുള്ള വിഷയങ്ങൾ ചര്‍ച്ചയാകാന്‍ സാധ്യത

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഉച്ചയ്ക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന. കെ റെയിൽ  ഉൾപ്പെടെയുള്ള ...

യുക്രൈന് ഇന്ത്യയുടെ പരിപൂർണ പിന്തുണ ഇല്ല; നിഷ്പക്ഷ നിലപാട് തുടരുമെന്നാവർത്തിച്ച് ഇന്ത്യ

റഷ്യ-യുക്രൈൻ യുദ്ധം: പുടിൻ, സെലന്‍സ്കി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി

റഷ്യ-യുക്രൈൻ (Ukraine)യുദ്ധ സാഹചര്യത്തിൽ സമാധാന ശ്രമങ്ങളിൽ പങ്കാളിയായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ,യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി. ...

Page 2 of 13 1 2 3 13

Latest News