ബിജെപി

‘ചെറിയ നേതാക്കള്‍ ചെറിയ കള്ളവും വലിയ നേതാക്കള്‍ വമ്പന്‍ കള്ളവും പറയുന്ന നുണയന്മാരുടെ പാര്‍ട്ടിയാണ് ബിജെപി’; അഖിലേഷ് യാദവ്

ബിജെപിക്കെതിരെ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് രംഗത്ത്. നുണയന്മാരുടെ പാര്‍ട്ടിയാണ് ബിജെപിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. 50 രൂപയുടെ പെട്രോള്‍ കടം നല്‍കിയില്ല, പമ്പ് ...

തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ബിജെപിയ്‌ക്ക് നോട്ടീസ് അയച്ച് ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ലംഘനം നടത്തി എന്ന സംഭവത്തിൽ ബിജെപിയ്ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് നോട്ടീസ്. രാജ്യത്ത് വീണ്ടും ഭൂചലനം, ഉത്തരകാശിക്ക് സമീപമുണ്ടായ ...

ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടി: എങ്ങനെയാണ് ബിജെപി ലോകത്തിലെ ഏറ്റവും വലിയ കക്ഷിയായത്?

ഭാരതീയ ജനതാ പാർട്ടി (ബിജെപി) ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി അതിന്റെ സംഘടന അതിവേഗം വിപുലീകരിച്ചു. എന്നാൽ ആരും ഇതൊന്നും കാര്യമായി ശ്രദ്ധിച്ചില്ല. രാഷ്ട്രീയ സ്വയം ...

ബിജെപിയിൽ നിന്നുള്ള കൊഴിഞ്ഞു പോക്ക്, ഇടപെടലുമായി കേന്ദ്രം.. എംഎൽഎമാരുമായി ചർച്ച..!

ബിജെപിയിൽ നിന്ന് തുടർച്ചയായുണ്ടാകുന്ന കൊഴിഞ്ഞുപോക്കിൽ ആശങ്കയിലായി പാർട്ടി. തുടർച്ചയായി പാർട്ടിയിൽ നിന്ന് രാജിയുണ്ടാകുന്ന സാഹചര്യമാണുള്ളത്. തെരഞ്ഞെടുപ്പ് പല സംസ്ഥാനങ്ങളിലും പ്രഖ്യാപിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ ബിജെപിയിൽ നിന്നുണ്ടാകുന്ന ...

മാഹിയിൽ നിന്ന് കടത്തിയ അനധികൃത മദ്യവുമായി മുൻ ബിജെപി സ്ഥാനാർത്ഥിയും സുഹൃത്തും പിടിയിൽ

പാണ്ടിക്കാട്: മാഹിയിൽ നിന്ന് കടത്തിയ 200 ലിറ്ററോളം അനധികൃത മദ്യവുമായി മുൻ ബിജെപി സ്ഥാനാർത്ഥിയും, സുഹൃത്തും പിടിയിലായി. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും ഇൻറലിജൻസ് ബ്യുറോയും മഞ്ചേരി ...

ഉത്തർപ്രദേശിൽ തൊഴിൽമന്ത്രി രാജിവച്ചു: തീരുമാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന്

ഉത്തർപ്രദേശിൽ തൊഴിൽമന്ത്രി രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ബിഎസ്പി വിട്ട് ബിജെപിയിലെത്തിയ സ്വാമിപ്രസാദ് മൗര്യയാണ് രാജിവച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് തീരുമാനം. 10 ശതമാനം ...

ദുരിതാശ്വാസ നിധി വിവാദം; ഗുരുവായൂർ ദേവസ്വത്തിന് എതിരെ ബിജെപി

ഗുരുവായൂർ ദേവസ്വത്തിന് എതിരെ ബി.ജെ.പി പ്രക്ഷോഭത്തിന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുളള ഗുരുവായൂര്‍ ദേവസ്വത്തിൻ്റെ നീക്കമാണ് പ്രതിഷേധത്തിന് ...

എസ്ഡിപിഐയും ബിജെപിയും ആലപ്പുഴയിൽ ലക്ഷ്യമിട്ടത് വർഗീയ കലാപം, പോലീസ് ഇടപെടലാൽ അത് നടക്കാതെ പോയെന്ന് കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴ ജില്ലയിലുണ്ടായ രാഷ്ട്രീയ കൊലപാതകം കേരളം ജനതയെയാകെ ഞെട്ടിക്കുന്നതായിരുന്നു. ഈ കൊലപാതകങ്ങളിലൂടെ എസ്ഡിപിഐയും ബിജെപിയും ലക്ഷ്യമിട്ടത് വർഗീയ കലാപമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ...

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് വോട്ട് ചെയ്‌താൽ 200 രൂപയുടെ മദ്യം 50 രൂപയ്‌ക്ക് നൽകുമെന്ന് ബിജെപി

തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് രേഖപ്പെടുത്തുകയാണെങ്കിൽ ഇരുനൂറ് രൂപയ്ക്കുള്ള മദ്യം അൻപത് രൂപയ്ക്ക് ലഭ്യമാക്കുമെന്ന് വാഗ്ദാനവുമായി ബിജെപി. 2024 വരാനിരിക്കുന്ന ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുവാനാണ് ...

ബിജെപി നേതാവ് രണ്‍ജീത് വധക്കേസ്; അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജീത് വധക്കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളെയും ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഹാജരാക്കും.  അതേസമയം ആലപ്പുഴ ഇരട്ട കൊലപാതകങ്ങളില്‍ ...

ബിജെപിക്കാർക്ക് കേരളത്തിൽ ജീവിക്കാൻ പോലും സാഹചര്യം ഇല്ലാത്ത അവസ്ഥ, ഈ നിലയ്‌ക്കാണ് കേരളത്തിലെ കാര്യങ്ങളെ സംസ്ഥാന സർക്കാർ കൊണ്ടുപോകുന്നതെന്നു വി മുരളീധരൻ

ആലപ്പുഴ: കേരളത്തിൽ നിയമവാഴ്ച തകർന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ . ബിജെപിക്കാർക്ക് കേരളത്തിൽ ജീവിക്കാൻ പോലും സാഹചര്യം ഇല്ലാത്ത അവസ്ഥയാണ്. ഈ നിലയ്ക്കാണ് കേരളത്തിലെ കാര്യങ്ങളെ ...

സജീവ രാഷ്‌ട്രീയത്തിലേക്ക് ഇനിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി: ഈ ശ്രീധരൻ

മലപ്പുറം: സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പരാജയത്തിൽനിന്ന് പാഠം പഠിച്ചെന്നും സജീവ രാഷ്ട്രീയം വിട്ടു എന്നതു കൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ...

കാശി വിശ്വനാഥ ക്ഷേത്രത്തിനെ ഗംഗാ നന്ദിയുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു

കാശി: കാശി വിശ്വനാഥ ക്ഷേത്രത്തിനെ ഗംഗാ നന്ദിയുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം സംബന്ധിച്ച ചടങ്ങിലാണ് ...

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി: ഇന്ത്യയില്‍ ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള മത്സരം

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ‘ഹിന്ദു’വും ‘ഹിന്ദുത്വവാദി’യും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്നും, അധികാരത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഹിന്ദുത്വവാദികളുടെ മുഖമുദ്രയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസിന്റെ മെഗാറാലിയിലാണ് ...

ഇന്ത്യ ഹിന്ദു രാഷ്‌ട്രം, ഹിന്ദുക്കളില്ലാതെ ഇന്ത്യയോ ഇന്ത്യയില്ലാതെ ഹിന്ദുക്കളോ ഇല്ല: ആർഎസ്എസ് തലവൻ മോഹന്‍ ഭാഗവത്

ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്ന് ആർഎസ്എസ് തലവൻ മോഹന്‍ ഭാഗവത്. ഹിന്ദുക്കളില്ലാതെ ഇന്ത്യയോ ഇന്ത്യയില്ലാതെ ഹിന്ദുക്കളോ ഇല്ലെന്നും മോഹന്‍ ഭാഗവത് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു പരിപാടിക്കിടെ പറഞ്ഞു. ഇന്ത്യ ...

ബിജെപി.., കോൺഗ്രസ്.., ഇനി തൃണമൂൽ…. കീർത്തി ആസാദ് ചുവടു വീണ്ടും മാറ്റുന്നു..

കോൺഗ്രസ് നേതാവ് കീർത്തി ആസാദ് വീണ്ടും ചുവട് മാറ്റുന്നു.. ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ ആസാദ് ഇനി തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുകയാണ്. 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ...

സുപ്രീം കോടതിയുടെ അയോധ്യ വിധി ഹിന്ദു രാഷ്‌ട്രം എന്ന ആശയത്തെ നിരാകരിക്കുന്നു: ഹിന്ദുത്വയെ ഐസിസ്, ബോക്കോ ഹറാം തുടങ്ങിയ തീവ്ര ജിഹാദി ഗ്രൂപ്പുകളോട് താരതമ്യപ്പെടുത്തി പുതിയ പുസ്തകത്തിൽ ഖുർഷിദ്

ഡല്‍ഹി: ഹിന്ദുത്വയെ ഐസിസ്, ബോക്കോ ഹറാം തുടങ്ങിയ തീവ്ര ജിഹാദി ഗ്രൂപ്പുകളോട് താരതമ്യപ്പെടുത്തി മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. "The Saffron Sky." എന്ന അധ്യായത്തിലാണ് ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ 117 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കാൻ ബിജെപി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ 117 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബിജെപി. ഡൽഹിൽ വച്ച് ചേർന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് സംസ്ഥാന അധ്യക്ഷന്‍ അശ്വനി ...

സംവിധായകന്‍ അലി അക്ബര്‍ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് പടിയിറങ്ങുന്നു

സംവിധായകന്‍ അലി അക്ബര്‍ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് രാജിവെച്ചു. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയാണ് രാജി വിവരം അദ്ദേഹം പുറത്തുവിട്ടത്. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയെന്നും അത് ...

അജയ് മിശ്ര രാജിവയ്‌ക്കേണ്ടെന്ന് ബിജെപി; തെളിവുകള്‍ കണ്ടെത്താനായാൽ മാത്രം രാജി

ഉത്തർപ്രദേശിലെ ലഖിംപൂരിൽ കർഷകർ കൊല്ലപ്പെട്ട  സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ഇപ്പോള്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനം. കേന്ദ്രമന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്തിയാല്‍ മാത്രം മതി  രാജിയെന്ന ...

ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകന്‍ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകന്‍ സഞ്ജീവ് ആര്യയും ബിജെപിയില്‍നിന്ന് രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്, എഐസിസി ജനറല്‍ സെക്രട്ടറി ...

കനയ്യ കോണ്‍ഗ്രസിലേക്ക് പോകുമോ? പോകില്ലെന്നാണ് കാനം പറയുന്നത്,കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്, എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെയെന്ന് സന്ദീപ് ജി വാര്യര്‍

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ കോണ്‍​ഗ്രസിലേക്ക് പോകുന്നതായ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് ജി. വാര്യര്‍. സി.പി.ഐ എന്നൊരു പാര്‍ട്ടി ഇന്ത്യയിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ സാന്നിദ്ധ്യമാണെന്നും സന്ദീപ് ...

ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയിൽ കെ സുരേന്ദ്രനെതിരെ കേസ്

ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. തിരുവനന്തപുരത്തെ സിപിഐഎം നേതാവ് പ്രദീപിന്റെ പരാതിയിലാണ് ...

മധ്യപ്രദേശ് ഭരിക്കുന്നത് ‘ശിവന്‍’,പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ‘വിഷ്ണു’; കോവിഡ് 19 ദുരന്തം വിതയ്‌ക്കില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

ഭോപ്പാല്‍: മധ്യപ്രദേശ് ഭരിക്കുന്നത് 'ശിവന്‍' ആയതിനാല്‍ കോവിഡ് 19 ദുരന്തം വിതയ്ക്കില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ 'വിഷ്ണു'ആണെന്നും അദ്ദേഹം ...

സിപിഎം കണ്ണൂ‍ര്‍ ജില്ലാ കമ്മിറ്റി ഓഫീസിൽ എം.വി.ജയരാജനുമായി ചര്‍ച്ച നടത്തി പ്രസീത അഴീക്കോട്; കൂടിക്കാഴ്ച നടത്തിയത് കേസിന്റെ കാര്യം സംസാരിക്കാനല്ലെന്ന് പ്രസീത

കെ.സുരേന്ദ്രനെതിരെ കോഴ ആരോപണം ഉന്നയിച്ച ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയാണ് പ്രസീത ...

താമരത്തണലിലാണ് തുടർഭരണം; കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പാക്കിയത് ഉദാഹരണം മാത്രം- കെ. സുധാകരൻ

സി.പിഎമ്മിൻ്റെയും ബിജെപിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴൽപ്പണ കേസിലെ ഒത്തുതീർപ്പിലൂടെ നാം കാണുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരൻ. ഇത്രയധികം അഴിമതികൾ നടത്തിയിട്ടും ...

ജോലി തട്ടിപ്പ്: ഒളിവിലായിരുന്ന ബിജെപി നേതാവ് കീഴടങ്ങി

ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ബിജെപി നേതാവ് കീഴടങ്ങി. റെയിൽവേയിലും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യിയലും (എഫ്സിഐ) ജോലി വാഗ്ദാനം ...

റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, റേഷന്‍ ബാഗുകളില്‍ താമര ചിഹ്നം..! ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ബിജെപിയുടെ നിർദേശം

റേഷൻ വിതരണ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഒപ്പം റേഷൻ ബാഗുകളിൽ താമര ചിഹ്നവും പ്രദർശിപ്പിക്കാൻ ബിജെപി നിർദേശിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം ...

പ്രസീതയെ വീണ്ടും വിളിപ്പിച്ച് ക്രൈംബ്രാഞ്ച്

കണ്ണൂർ: സികെ ജാനുവിന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന നിർണായക വെളിപ്പെടുത്തൽ നടത്തിയ ജെആർപി സംസ്ഥാന ട്രഷറർ പ്രസീതയെ ക്രൈംബ്രാഞ്ച്  വീണ്ടും വിളിപ്പിച്ചു. ...

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ മുഖ്യ സാക്ഷി കെ സുന്ദരയുടെ രഹസ്യമൊഴിയെടുക്കുന്നു

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ മുഖ്യ സാക്ഷി കെ സുന്ദരയുടെ രഹസ്യമൊഴി ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ...

Page 3 of 13 1 2 3 4 13

Latest News