ബിനീഷ് കോടിയേരി

അഞ്ച് ദിവസത്തിനിടെ നീണ്ട 38 മണിക്കൂർ ചോദ്യം ചെയ്യൽ; ഛർദിച്ച് അവശനായി നാരങ്ങ മണത്ത് പുറത്തേക്ക്, ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന് ബിനീഷ് മാധ്യമങ്ങളോട്

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റില്ല

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റില്ല. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യം ചെയ്യുമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് ...

താരങ്ങൾ പ്രതിഫലം കുറക്കാന്‍ തയ്യാര്‍; കോവിഡ് കാലത്ത് സാമ്പത്തിക  പ്രതിസന്ധിയിലായ സിനിമാ രംഗത്തെ സഹായിക്കാന്‍ സന്നദ്ധരായി മോഹന്‍ലാലും കൂട്ടരും; കണ്ടെയ്ന്മെന്റ് സോണിലെ ഹോട്ടലില്‍ സംഘടിപ്പിച്ച അമ്മയുടെ യോഗം എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു; കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമയി എത്തി

അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു വിശദീകരണം തേടാൻ തീരുമാനിച്ച് ‘അമ്മ’; പാർവതി തിരുവോത്തിന്റെ രാജി അംഗീകരിച്ചു; മോഹൻലാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ വിശദാംശങ്ങൾ

കൊച്ചി : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോടു വിശദീകരണം തേടാൻ താരസംഘടനയായ ‘അമ്മ’യുടെ തീരുമാനം. നടൻ ഇടവേള ബാബുവിന്റെ അഭിമുഖത്തിലെ ചില പരാമർശങ്ങളുടെ പേരിൽ രാജിക്കത്തു ...

ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’യിൽ ആവശ്യം; എതിർപ്പുമായി  ഗണേഷും മുകേഷും

ബിനീഷിനെ പുറത്താക്കണമെന്ന് ‘അമ്മ’യിൽ ആവശ്യം; എതിർപ്പുമായി ഗണേഷും മുകേഷും

ബിനീഷ് കോടിയേരിയെ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന് ‌'അമ്മ'. എക്സിക്യുട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. ആവശ്യത്തെ മുകേഷും ഗണേഷ്കുമാറും എതിര്‍ത്തു. അതേസമയം, ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു ...

ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി

എൻ സി ബി കസ്റ്റഡി അവസാനിച്ചു; ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍

ബെംഗളൂരു: ബിനീഷിൻ്റെ എൻ സി ബി കസ്റ്റഡി അവസാനിച്ചു. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെടാത്തതിനാൽ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. വീഡിയോ കോൺഫറൻസിങ് വഴിയാണ് ...

ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായി

ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായി

ബെംഗളൂരു : ബെംഗളൂരു ലഹരി ഇടപാടിന്റെ മറവില്‍ കള്ളപണം വെളുപ്പിച്ച കേസില്‍ ബിനീഷ് കോടിയേരിയുടെ ബെനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇ.ഡിയുടെ ചോദ്യം ...

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

ബിനീഷ് കോടിയേരിയുടെ എൻ.സി.ബി. കസ്റ്റഡി ഇന്ന് അവസാനിക്കും

ബം​ഗളൂരു: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നാല് ദിവസമാണ് ബിനീഷിനെ ...

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബംഗളൂരു ലഹരിമരുന്ന് കേസില്‍ ചോദ്യം ചെയ്യുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് ...

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്തു

ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി അധികൃതര്‍ അറസ്റ്റു് ചെയ്തത്. കഴിഞ്ഞ ...

ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി

ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി

ബെംഗളൂരു: ആർടിപിസിആർ ഫലവും നെഗറ്റീവായതോടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി. ...

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ക്കു കൈമാറി; വ്യാപാരിയെ മര്‍ദ്ദിച്ചു

തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ക്കു കൈമാറിയെന്നാരോപിച്ച് ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ അക്രമിച്ചെന്ന് പരാതി. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ലോറൻസാണു മ്യൂസിയം പൊലീസിൽ ...

ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്

ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്

അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. ഇ.ഡി നോട്ടീസ് അയച്ചത് അബ്ദുൽ ലത്തീഫ്, റഷീദ്, അനി കുട്ടൻ, അരുൺ ...

കുരുക്ക് മുറുകുന്നു; എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിൽ നിന്നും ബിനീഷ് പുറത്തിറങ്ങുന്നതും കാത്ത് നാർകോട്ടിക്‌സ് കൺട്രോൾ ബ്യുറോയും

ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ; മുഹമ്മദ് അനൂപ് അടക്കമുള്ളവരെയും ഇതേ ജയിലില്‍

ബംഗ്ളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിൽ. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ബിനീഷിനെ ജയിൽ ആശുപത്രിയിൽ ...

ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടത് 4 ദിവസത്തേക്ക്; കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ഉണ്ടെന്നു ഇ.ഡി

ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും ഇഡി ചോദ്യം ചെയ്യും

ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബിനീഷിന്റെ ഡ്രൈവറായ അനി കുട്ടന്‍, അരുണ്‍ എസ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇരുവരും ...

ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; വാര്‍ത്തകള്‍  തടയണമെന്ന ബിനീഷിന്റെ ആവശ്യം  കോടതി അംഗീകരിച്ചില്ല

ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; വാര്‍ത്തകള്‍ തടയണമെന്ന ബിനീഷിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല

ബിനീഷ് കോടിയേരിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. എന്‍.സി.ബി കസ്റ്റഡി അപേക്ഷ നല്‍കിയില്ല. വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്ന ബിനീഷിന്റെ ആവശ്യം അംഗീകരിച്ചില്ല. ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ ബിനീഷിനെ ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കും. ...

ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടില്ല; ഇ ഡിക്ക് എതിരെ തുടര്‍ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടില്ല; ഇ ഡിക്ക് എതിരെ തുടര്‍ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡിക്ക് എതിരെയെടുത്ത കേസില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍. രണ്ടരവയസ്സ് പ്രായമുള്ള കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍വെച്ച് ...

അഞ്ച് ദിവസത്തിനിടെ നീണ്ട 38 മണിക്കൂർ ചോദ്യം ചെയ്യൽ; ഛർദിച്ച് അവശനായി നാരങ്ങ മണത്ത് പുറത്തേക്ക്, ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന് ബിനീഷ് മാധ്യമങ്ങളോട്

ബിനീഷിന്റെ 2006 മുതലുള്ള ഇടപാടുകൾ അന്വേഷിക്കും; റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് തങ്ങുന്നു

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ 2006 മുതലുള്ള സാമ്പത്തിക ഇടപാടുകളും ബിനാമി ഇടപാടുകളും ഇ.ഡി അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി അന്വേഷണം വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം റെയ്ഡിനെത്തിയ ...

അഞ്ച് ദിവസത്തിനിടെ നീണ്ട 38 മണിക്കൂർ ചോദ്യം ചെയ്യൽ; ഛർദിച്ച് അവശനായി നാരങ്ങ മണത്ത് പുറത്തേക്ക്, ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന് ബിനീഷ് മാധ്യമങ്ങളോട്

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിന് ശേഷം ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങി; വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍

ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിന് ശേഷം ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങി. ഇതിനിടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇഡിക്കെതിരെ പ്രതിഷേധവുമായി എത്തിയ ഭാര്യയും കുഞ്ഞും പുറത്തെത്തി ...

അനൂപിന് കൊടുത്തത് 6 ലക്ഷമെന്ന് ബിനീഷ്; 50 ലക്ഷം തന്നുവെന്ന് അനൂപ്, ബിനീഷിന്റെ മൊഴി വിശ്വസിക്കാതെ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഇഡിയുടെ കൈവശമുള്ള ചില രേഖകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തതല്ല; ബിനീഷിന്‍റെ കുടുംബം

ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇന്നലെ രാവിലെ തുടങ്ങിയ ഇ.ഡി റെയ്ഡ് ഇപ്പോഴും തുടരുന്നു. ഇഡിയുടെ കൈവശമുള്ള ചില രേഖകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തതല്ലെന്ന് ബിനീഷിന്‍റെ കുടുംബം പറയുന്നു. ഇ.ഡിക്കെതിരെ ...

അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും ഇഡി പിടിച്ചെടുത്തു

അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്നും ഇഡി പിടിച്ചെടുത്തു

ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ ഇഡി അന്വേഷണസംഘം പിടിച്ചെടുത്തു. ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന അൽ ...

അഞ്ച് ദിവസത്തിനിടെ നീണ്ട 38 മണിക്കൂർ ചോദ്യം ചെയ്യൽ; ഛർദിച്ച് അവശനായി നാരങ്ങ മണത്ത് പുറത്തേക്ക്, ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന് ബിനീഷ് മാധ്യമങ്ങളോട്

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം ഒരേസമയം ഇഡി റെയ്ഡ് ; സൂഹൃത്തുക്കളും നിരീക്ഷണത്തില്‍

കണ്ണൂര്‍: ബെംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ വ്യാപക റെയ്ഡ്. ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ് വസതിയിലും ഇഡി റെയിഡ് ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് ബംഗളൂരു സെഷന്‍സ് കോടതി അനുമതി നൽകി

ബംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ കാണാൻ അഭിഭാഷകന് അനുമതി. ബംഗളൂരു സെഷന്‍സ് കോടതിയാണ് അനുമതി നൽകിയത്. ഇന്ന് ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയതായി മൊഴി; ഏഴ് വർഷത്തിനിടെ ബിനീഷ് അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപ; ഇത് ലഹരിക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന് ഇ.ഡി

ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയതായി മൊഴി ലഭിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. ഏഴ് വർഷത്തിനിടെ ബിനീഷ് അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപയാണ്. ...

ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടത് 4 ദിവസത്തേക്ക്; കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ ഉണ്ടെന്നു ഇ.ഡി

ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയതായി മൊഴി , അനൂപിന് നൽകിയത് അഞ്ച് കോടി 17 ലക്ഷം രൂപ

ബിനീഷ് കോടിയേരി ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ശനിയാഴ്ച വരെ കസ്റ്റഡി കാലാവധി നീട്ടിയ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ബിനീഷ് ...

കുരുക്ക് മുറുകുന്നു; എൻഫോഴ്‌സ്‌മെന്റിന്റെ പിടിയിൽ നിന്നും ബിനീഷ് പുറത്തിറങ്ങുന്നതും കാത്ത് നാർകോട്ടിക്‌സ് കൺട്രോൾ ബ്യുറോയും

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി 5 ദിവസത്തേക്ക് നീട്ടി; ബിനീഷ് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയിൽ

ബെംഗലൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി കോടതി. അഞ്ച് ദിവസത്തേക്ക് കൂടി ഇഡിക്ക് ബിനീഷിനെ കസ്റ്റഡിയിൽ ...

ബിനീഷ് കൊടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് ലീഗ്

ബിനീഷ് കോടിയേരിയെ ബംഗളൂരുവിലെ ഇ.ഡി ഓഫീസിലെത്തിച്ചു,11 മണിയോടെ കോടതിയിൽ ഹാജരാക്കും ; തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ്

ബംഗളൂരു: ബിനീഷ് കോടിയേരിയെ ബംഗളൂരുവിലെ ഇ.ഡി ഓഫീസിലെത്തിച്ചു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ 11 മണിയോടെ കോടതിയിൽ ഹാജരാക്കും. തനിക്കെതിരെയുള്ളത് കള്ളക്കേസെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതകൾ ...

അനൂപിന് കൊടുത്തത് 6 ലക്ഷമെന്ന് ബിനീഷ്; 50 ലക്ഷം തന്നുവെന്ന് അനൂപ്, ബിനീഷിന്റെ മൊഴി വിശ്വസിക്കാതെ  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെന്റ് കസ്റ്റഡി ഇന്ന് അവസാനിക്കും, ജാമ്യത്തിനായുള്ള ശ്രമം തുടരുന്നു

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെന്റ് കസ്റ്റഡി ഇന്ന് അവസാനിക്കും. നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

താൻ ചെയ്യാത്ത കാര്യങ്ങൾ ചെയ്‌തെന്ന് പറയിക്കുന്നതിനാണ് ഇഡിയുടെ ശ്രമമെന്ന് ബിനീഷ് കോടിയേരി

താൻ ചെയ്യാത്ത കാര്യങ്ങൾ ചെയ്‌തെന്ന് പറയിക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമമെന്ന് ബിനീഷ് കോടിയേരി. ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാട് കേസിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ...

‘അമ്മ’യിൽ വൻ മാറ്റങ്ങൾ വരുന്നു; സ്ത്രീകൾക്ക് ആഭ്യന്തര പരാതി സെൽ

ബിനീഷ് വിഷയം ചര്‍ച്ച ചെയ്യാന്‍ ‘അമ്മ’ യോഗം ചേരുന്നു

ലഹരിമരുന്ന് ഇടപാട് കേസില്‍ ബിനീഷ് കോടിയേരി വിഷയം വരാനിരിക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് താരസംഘടനയായ അമ്മ. സംഘടനയുടെ പ്രസിഡന്റ് ആയ മോഹന്‍ലാലിന്റെ സൗകര്യം കൂടി പരിഗണിച്ച ...

ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു : സീതാറാം യെച്ചൂരി

ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു : സീതാറാം യെച്ചൂരി

ഡല്‍ഹി: ബെംഗളൂരു ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെ എന്ന് സിപിഎം ദേശീയ ...

Page 2 of 3 1 2 3

Latest News