ബോളിവുഡ്

‘ഖാലി പീലി’ ; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

‘ഖാലി പീലി’ ; പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ബോളിവുഡ് ചിത്രമാണ് ഖാലി പീലിയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ഇഷാന്‍ ഖത്തറും, അനന്യ പാണ്ഡെയുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. സംവിധാനം മഖ്ബൂല്‍ ഖാനും നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രജിത്ത് ...

ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല; തനിക്കെതിരെയുള്ള ആരോപണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍

ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല; തനിക്കെതിരെയുള്ള ആരോപണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍

നടന്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് പുതിയ ആരോപണങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും നീങ്ങുകയാണ്. ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണ് ബോളിവുഡ് താരങ്ങളിലേക്കും സിനിമ പ്രവര്‍ത്തകരിലേക്കുമാണ് അന്വേഷണം നീളുന്നത്. ...

ലഹരി മരുന്ന് കേസ്; ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവും

ലഹരി മരുന്ന് കേസ്; ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവും

മുംബൈ: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണ്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവും. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ ...

“സത്യങ്ങൾ പറയുമ്പോൾ ശത്രുക്കൾ കൂടും; നുണ പ്രചാരണങ്ങൾ കേട്ട് ചിരിയാണ് വരുന്നത്, നിങ്ങള്‍ ചെയ്യുന്നതുപോലെ സ്ത്രീകളെ ശാക്തീകരിക്കുന്നത് തുടരുക”; അനുരാഗ് കശ്യപിന് പിന്തുണയുമായി ഭാര്യ ആരതി

“സത്യങ്ങൾ പറയുമ്പോൾ ശത്രുക്കൾ കൂടും; നുണ പ്രചാരണങ്ങൾ കേട്ട് ചിരിയാണ് വരുന്നത്, നിങ്ങള്‍ ചെയ്യുന്നതുപോലെ സ്ത്രീകളെ ശാക്തീകരിക്കുന്നത് തുടരുക”; അനുരാഗ് കശ്യപിന് പിന്തുണയുമായി ഭാര്യ ആരതി

മുംബൈ: ബോളിവുഡ് നടി പായല്‍ ഘോഷിന്റെ ലൈംഗിക ആരോപണത്തിനെതിരെ പ്രതികരണവുമായി സംവിധായകന്‍ അനുരാഗ് കശ്യപ്. ഇതിനെതിരെ താന്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും തനിക്കാവശ്യമായ എല്ലാ നിയമോപദേശങ്ങളും തന്റെ ...

ബോളിവുഡിലെ മയക്കുമരുന്ന് വിഷയത്തെ പോലും ജയാ ബച്ചൻ രാഷ്‌ട്രീയവത്കരിക്കുന്നു: ജയപ്രദ

ബോളിവുഡിലെ മയക്കുമരുന്ന് വിഷയത്തെ പോലും ജയാ ബച്ചൻ രാഷ്‌ട്രീയവത്കരിക്കുന്നു: ജയപ്രദ

മുംബെെെ: ബോളിവുഡ് സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് വിവാദങ്ങളില്‍ സമാജ് വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍ നടത്തിയ പ്രസംഗത്തിനെതിരെ നടിയും ബിജെപി അംഗവുമായ ജയപ്രദ. ഗൗരവമായി കൈകാര്യം ...

‘ഇതുപോലെ ഒരു ദിവസം രാവിലെ അഭിഷേക് തൂങ്ങി നിൽക്കുന്നു; നിങ്ങൾ എങ്ങനെ പ്രതികരിക്കും?’,  ജയാ ബച്ചനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ

‘ഇതുപോലെ ഒരു ദിവസം രാവിലെ അഭിഷേക് തൂങ്ങി നിൽക്കുന്നു; നിങ്ങൾ എങ്ങനെ പ്രതികരിക്കും?’, ജയാ ബച്ചനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ

മുംബൈ: ബോളിവുഡിനെ അഴുക്കുചാലിനോട് ഉപമിച്ച നടി കങ്കണ റണാവത്തിനെതിരെ ജയാബച്ചന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രതികരണത്തിനെതിരെ താരം തിരിച്ചടിക്കുന്നു. തന്റെ സ്ഥാനത്ത് മക്കളായ അഭിഷേക് ബച്ചനോ, ശ്വേതയോ ആയിരുെങ്കില്‍ ...

ഞാനിങ്ങനാണ്, എനിക്കിങ്ങനെയെ ആകാൻ കഴിയൂ; മാധവൻ

ബോളിവുഡിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നേരിട്ടറിയില്ല, സിനിമാലോകം എല്ലാത്തരം ലഹരിയിൽ നിന്നും അകന്നു നിൽക്കണമെന്ന് നടൻ മാധവൻ

എല്ലാത്തരം ലഹരിയിൽ നിന്നും സിനിമാ ലോകം അകന്നു നിൽക്കണമെന്ന് ചലച്ചിത്ര താരം ആർ. മാധവൻ. ജീവിതത്തെയും സിനിമയെയും അഭിലാഷങ്ങളെയും തകർക്കാൻ മാത്രമേ ലഹരി ഉപകരിക്കു എന്നും അദ്ദേഹം ...

ആളിക്കത്തുന്ന പ്രതിഷേധങ്ങൾക്കിടയിലും കങ്കണ മുംബൈയില്‍; വസതിയിൽ കനത്ത സുരക്ഷ

ആളിക്കത്തുന്ന പ്രതിഷേധങ്ങൾക്കിടയിലും കങ്കണ മുംബൈയില്‍; വസതിയിൽ കനത്ത സുരക്ഷ

മുംബൈ: പ്രതിഷേധങ്ങള്‍ക്കിടെ ബോളിവുഡ്​ താരം കങ്കണ റണവാത്ത്​ മുംബൈയിലെ വസതിയില്‍ എത്തി. വസതിക്ക്​ പുറത്ത്​ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്​. ഹിമാചല്‍ പ്രദേശില്‍നിന്നാണ്​ നടി മുംബൈ വിമാനത്താവളത്തിലെത്തയത്​. കങ്കണയെ ...

ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍

ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍

മുംബൈ: മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി റിയയെ നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. റിയക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ...

മലൈക അറോറയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു

മലൈക അറോറയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം മലൈക അറോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലൈക തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിലവ് കുറഞ്ഞ കോവിഡ് പരിശോധന കിറ്റുമായി ഐ.ഐ.എം ...

‘താൻ നിരപരാധിയാണ്, സ്നേഹത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നു’ : റിയ ചക്രവർത്തി

‘താൻ നിരപരാധിയാണ്, സ്നേഹത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നു’ : റിയ ചക്രവർത്തി

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് മരിച്ച സംഭവത്തിൽ, ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തേക്കും. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എന്‍സിബി) ...

മെയ്‌ക്കപ്പ് ഇല്ലാത്ത ഞാൻ ഇങ്ങനെയാണ്, നരച്ച മുടിയും മുഖക്കുരു പാടുകളും വെളിപ്പെടുത്തി സമീറ റെഡ്ഢി

പാമ്പും കോണിയും കളി പോലെയാണ് സിനിമ !’ഞാൻ ബോറും അടുക്കാൻ പറ്റാത്തവളുമാണെന്ന് ആ നടൻ പറഞ്ഞു’; അനുഭവം പങ്കുവെച്ച് സമീറ റെഡ്ഡി

സിനിമ മേഖലയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് സുന്ദരി സമീറ റെഡ്ഡി. കാസ്‌റ്റിങ് കൗച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നെ പല സിനിമകളിൽ നിന്ന് മാറ്റിയിട്ടുണ്ടെന്നുമാണ് താരം ...

രാധിക ആപ്തെയുടെ ആദ്യ ഹോളിവുഡ് സിനിമ; ‘എ കോൾ ടു സ്പൈ’ ട്രെയിലർ പുറത്ത്

രാധിക ആപ്തെയുടെ ആദ്യ ഹോളിവുഡ് സിനിമ; ‘എ കോൾ ടു സ്പൈ’ ട്രെയിലർ പുറത്ത്

ബോളിവുഡ് നടി രാധിക ആപ്തെയുടെ ഹോളിവുഡ് അരങ്ങേറ്റ സിനിമയായ ‘എ കോൾ ടു സ്പൈ’യുടെ ട്രെയിലർ പുറത്തിറങ്ങി. ഓസ്കർ നാമനിർദ്ദേശം ലഭിച്ചിട്ടുള്ള ലിഡിയ ഡീൻ പിൽച്ചർ സംവിധാനം ...

സുശാന്ത് ആത്മഹത്യ ചെയ്യില്ല; വിഷാദ രോഗിയായിരുന്നു എന്നത്  ദുരൂഹമായ നുണ പ്രചാരണം, പുതിയ വെളിപ്പെടുത്തലുകളുമായി അങ്കിതയും സുശാന്തിന്റെ സഹോദരിയും

സുശാന്ത് ആത്മഹത്യ ചെയ്യില്ല; വിഷാദ രോഗിയായിരുന്നു എന്നത് ദുരൂഹമായ നുണ പ്രചാരണം, പുതിയ വെളിപ്പെടുത്തലുകളുമായി അങ്കിതയും സുശാന്തിന്റെ സഹോദരിയും

ന്യൂഡൽഹി : ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാ‍ജ്‍പുത്ത് വിഷാദരോഗി ആയിരുന്നുവെന്ന കാമുകി റിയ ചക്രവർത്തിയുടെ വാദം തള്ളി നടിയും സുശാന്തിന്റെ മുൻ കാമുകിയുമായ അങ്കിത ലോഖണ്ടെ. ...

കാമുകിയില്‍നിന്ന് പ്രതിനായിക റോളിലേക്കോ; ആരാണ് റിയ ചക്രവര്‍ത്തി? സുശാന്തിന്റെ മരണത്തിൽ രംഗവും ട്വിസ്റ്റും മാറുമ്പോൾ

കാമുകിയില്‍നിന്ന് പ്രതിനായിക റോളിലേക്കോ; ആരാണ് റിയ ചക്രവര്‍ത്തി? സുശാന്തിന്റെ മരണത്തിൽ രംഗവും ട്വിസ്റ്റും മാറുമ്പോൾ

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു ശേഷം ഏറെ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് കാമുകിയായ റിയാ ചക്രവര്‍ത്തിയുടേത്. സുശാന്തിന്റെ മരണത്തിനു പിന്നിലെ കാരണങ്ങള്‍ ...

മൃതദേഹത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി; സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണ വിഷയത്തിൽ മഹാരാഷ്‌ട്ര  പോലീസ്

സുശാന്തിന്റെ മരണം: മഹേഷ് ഭട്ടിന്റെ മൊഴി എടുത്തു; കരണ്‍ ജോഹറിനെ വിളിപ്പിച്ചേക്കും

മുംബൈ : നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ട് മുംബൈ സാന്താക്രൂസ് പൊലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കി. രാവിലെ 11.30-ന് ഡപ്യൂട്ടി ...

‘മതി, ബോളിവുഡിൽ നിന്ന് ഞാൻ രാജിവക്കുന്നു, അതിനർത്ഥം എന്തുതന്നെ ആയാലും’…’ – ഹിറ്റ് സംവിധായകൻ അനുഭവ് സിന്‍ഹ

‘മതി, ബോളിവുഡിൽ നിന്ന് ഞാൻ രാജിവക്കുന്നു, അതിനർത്ഥം എന്തുതന്നെ ആയാലും’…’ – ഹിറ്റ് സംവിധായകൻ അനുഭവ് സിന്‍ഹ

ഥപട്, ആര്‍ട്ടിക്കിള്‍ 14, മുള്‍ക്ക് പോലുള്ള ഹിറ്റ് സിനിമകള്‍ ചെയ്ത സംവിധായകനാണ് അനുഭവ് സിന്‍ഹ. ഇപ്പോഴിതാ ബോളിവുഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ് അദ്ദേഹം. ബോളിവുഡില്‍ നിന്ന് താന്‍ രാജിവക്കുകയാണെന്ന് സംവിധായകന്‍ ...

“ഗുഞ്ചന്‍ സക്‌സേന” റിലീസിന് ഒരുങ്ങുന്നു; ഓഗസ്റ്റ് 12ന് നെറ്റ്ഫ്ലിക്സില്‍

“ഗുഞ്ചന്‍ സക്‌സേന” റിലീസിന് ഒരുങ്ങുന്നു; ഓഗസ്റ്റ് 12ന് നെറ്റ്ഫ്ലിക്സില്‍

നവാഗതനായ ശരണ്‍ ശര്‍മ ജാന്‍വി കപൂറിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഗുഞ്ചന്‍ സക്‌സേന:ദി കാര്‍ഗില്‍ ഗേള്‍. ചിത്രം മാര്‍ച്ചില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ ...

സുശാന്തിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; അവസാനമായി വിളിച്ച മഹേഷ് ഷെട്ടിയുടേയും റിയ ചക്രവര്‍ത്തിയുടേയും മൊഴിയെടുക്കാനൊരുങ്ങി പോലീസ്

സുശാന്തിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; അവസാനമായി വിളിച്ച മഹേഷ് ഷെട്ടിയുടേയും റിയ ചക്രവര്‍ത്തിയുടേയും മൊഴിയെടുക്കാനൊരുങ്ങി പോലീസ്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ശക്തമാക്കി പോലീസ്. മരണവുമായി ബന്ധപ്പെട്ട് സിനിമ പ്രവര്‍ത്തകരായ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്ന് മുംബൈ ...

സുശാന്ത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു; അച്ഛനോടു സംസാരിച്ചു

സുശാന്ത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു; അച്ഛനോടു സംസാരിച്ചു

ന്യൂഡല്‍ഹി:  മുംബൈയില്‍ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് നവംബറില്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇതേക്കുറിച്ചു പിതാവ് കെ.കെ. സിങ്ങിനോട് ...

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് മരിച്ചനിലയിൽ

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് മരിച്ചനിലയിൽ

മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് (34) മരിച്ചനിലയില്‍. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ...

റോഷന്‍ മാത്യുവിന്റെ ബോളിവുഡ് ചിത്രം ‘ചോക്‌ഡ്’ ജൂണ്‍ അഞ്ചിന് നെറ്റ്ഫ്‌ലിക്‌സില്‍,​ ഫസ്റ്റ് ലുക്ക്

റോഷന്‍ മാത്യുവിന്റെ ബോളിവുഡ് ചിത്രം ‘ചോക്‌ഡ്’ ജൂണ്‍ അഞ്ചിന് നെറ്റ്ഫ്‌ലിക്‌സില്‍,​ ഫസ്റ്റ് ലുക്ക്

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന റോഷന്‍ മാത്യുവിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ചോക്ക്ഡ് : പൈസ ബോല്‍താ ഹേ' നെറ്റ്ഫ്ളിക്സില്‍ റീലിസിനെത്തുന്നു. ജൂണ്‍ അഞ്ചിനാണ് ചിത്രത്തിന്റെ നെറ്റ്ഫ്ളിക്സ് ...

പേര്‍ളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പേര്‍ളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ബോളിവുഡ് ചിത്രമായ 'ലുഡോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അവതാരകയും നടിയുമായ പേര്‍ളി മാണി ആരാധകര്‍ക്കായി പങ്കുവച്ചു. പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന 'ലുഡോ' പേര്‍ളിയുടെ ബോളിവുഡ് ...

ആസിഡാക്രമണ കഥയുമായി ദീപിക പദുക്കോൺ ; ‘ചപ്പക്ക്’  ട്രെയിലര്‍ കാണാം

ആസിഡാക്രമണ കഥയുമായി ദീപിക പദുക്കോൺ ; ‘ചപ്പക്ക്’ ട്രെയിലര്‍ കാണാം

മനു അശോക് സംവിധാനം ചെയ്ത ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ചിത്രത്തിലെ പല്ലവി രവീന്ദ്രന്‍ എന്ന ...

ബോളിവുഡ് സിനിമ ബൈപാസ് റോഡിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി  

ബോളിവുഡ് സിനിമ ബൈപാസ് റോഡിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി  

നീല്‍ നിതിന്‍ മുകേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബൈപാസ് റോഡ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ...

27ലക്ഷത്തിന്റെ വാച്ചിൽ തിളങ്ങി ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍

27ലക്ഷത്തിന്റെ വാച്ചിൽ തിളങ്ങി ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍

ബോളിവുഡ് താരം അര്‍ജുന്‍ കപൂറിന്റെ വാച്ചാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ അര്‍ജുന്‍ പങ്കുവെച്ച ചിത്രങ്ങളിലൊന്നില്‍ സോഷ്യല്‍ ലോകം ശ്രദ്ധിച്ചത് അര്‍ജുന്‍ കെട്ടിയ വാച്ചായിരുന്നു. ...

ഗോസിപ്പുകൾ യാഥാർഥ്യമായി; അര്‍ജ്ജുനുമായുള്ള പ്രണയം സമ്മതിച്ച്‌ മലൈക

ഗോസിപ്പുകൾ യാഥാർഥ്യമായി; അര്‍ജ്ജുനുമായുള്ള പ്രണയം സമ്മതിച്ച്‌ മലൈക

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിര സാന്നിധ്യമാണ് അര്‍ജ്ജുന്‍ കപൂറും മലൈക അറോറയും. സല്‍മാന്‍ ഖാന്‍റെ സഹോദര പത്നിയായിരുന്ന മലൈകയും ബോണി കപൂര്‍- മോണാ കപൂര്‍ ദമ്പതികളുടെ പുത്രന്‍ ...

വാഹനാപകടം:ബോളിവുഡ് താരം സണ്ണി ഡിയോൾ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

വാഹനാപകടം:ബോളിവുഡ് താരം സണ്ണി ഡിയോൾ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

വാഹനാപകടത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായ ബോളിവുഡ് താരം സണ്ണി ഡിയോള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. പഞ്ചാബിലെ ഗുരുദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ബോളിവുഡ് നടനായ സണ്ണി ഡിയോള്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ...

അച്ഛനാകാൻ ഒരുങ്ങി സൽമാൻഖാൻ

അച്ഛനാകാൻ ഒരുങ്ങി സൽമാൻഖാൻ

ബോളിവുഡ് സൂപ്പർ താരം സല്‍മാന്‍ ഖാന്‍ അച്ഛനാകാൻ ഒരുങ്ങുകയാണെന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ അമ്പരിപ്പിക്കുന്നത്. സല്‍മാന്‍ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പ്രചരിക്കുകയും ...

അമല പോള്‍ ഇനി ബോളിവുഡിലേക്ക്

അമല പോള്‍ ഇനി ബോളിവുഡിലേക്ക്

ബോളിവുഡ് സിനിമാ മേഖലയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി നടി അമല പോള്‍. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാലിന്റെ നായികയായാണ് അമല എത്തുക. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ...

Page 2 of 3 1 2 3

Latest News