മഹാരാഷ്‌ട്ര

മഹാരാഷ്‌ട്രയില്‍ വാഹനാപകടം; 16 തൊഴിലാളികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ തൊഴിലാളികളുമായിപോയ ട്രക്ക് അപകടത്തില്‍പ്പെട്ട്  16 മരണം. ഇന്നലെ അര്‍ധരാത്രിയോടെയാണ് കിന്‍ഗാവ് ഗ്രാമത്തിന് സമീപം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ചികിത്സയ്ക്ക് വിളിച്ചു വരുത്തി ...

രാജ്യത്ത് കോവിഡ് മരണങ്ങളിൽ രണ്ടാം സ്ഥാനത്ത് കേരളം ; രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളം മുന്നിൽ

രാജ്യത്ത് കോവിഡ് മരണങ്ങളിൽ രണ്ടാം സ്ഥാനത്ത് കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 35 മരണമാണ് ഇന്നലെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ ഇത് 19 ആണ്. ഈ ...

ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു

സോലാപൂർ: മഹാരാഷ്ട്രയിൽ ശിവസേന പ്രവർത്തകർ ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു. സംഭവം സോലാപൂരിലാണ്. ബി.ജെ.പി നേതാവിനെ അക്രമിച്ചത് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ ...

കുട്ടിക്ക് പലഹാരം വാങ്ങാൻ ഭാര്യ അഞ്ച് രൂപ ചോദിച്ചതിന് ഒന്നര വയസ്സ് പ്രായമുള്ള മകളെ കൊലപ്പെടുത്തി ഭർത്താവ്

കുട്ടിക്ക് മധുര പലഹാരം വാങ്ങാൻ ഭാര്യ അഞ്ച് രൂപ ചോദിച്ചതിന് ഒന്നര വയസ്സ് പ്രായമുള്ള മകളെ ഭർത്താവ് കൊലപ്പെടുത്തി. സംഭവം മഹാരാഷ്ട്രയിലെ ഗോണ്ഡിയ ജില്ലയിലാണ്. പൊലീസ്, 28കാരനായ ...

12 കുട്ടികള്‍ക്ക് പോളിയോക്ക് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍; 3 പേര്‍ക്ക് സസ്പെന്‍ഷന്‍

മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസറെന്ന് റിപ്പോർട്ട്. ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കിയത് ഒന്നിനും ...

കാമുകിയെ കൊന്ന് മൃതദേഹം ഫ്ലാറ്റിലെ ചുമരിനുള്ളില്‍ ഒളിപ്പിച്ചു; അസ്ഥികൂടം മാസങ്ങള്‍ക്കു ശേഷം കണ്ടെത്തി

മഹാരാഷ്ട്ര: കാമുകിയെ കൊന്ന് ചുമരില്‍ ഒളിപ്പിച്ച കേസിൽ മുപ്പതുകാരന്‍ അറസ്റ്റിലായി. ഇന്ന് രാവിലെയാണ് മഹാരാഷ്ട്രയിലെ പാല്‍ഗഢ് ജില്ലയില്‍ ഇയാള്‍ പിടിയിലാകുന്നത്. ഇയാള്‍ കാമുകിയെ കൊന്ന് ഫ്ലാറ്റിലെ ചുമരിനുള്ളില്‍ ...

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി; 26കാരിയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയാണ് മരിച്ചത്

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ഭര്‍ത്താവ് ഭാര്യയെ തള്ളിയിട്ട് കൊന്നു. മഹാരാഷ്ട്ര ചെമ്പൂരിനും ഗോവണ്ടി സ്റ്റേഷനും ഇടയില്‍ വച്ചാണ് സംഭവം നടന്നത്. 26കാരിയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയാണ് ...

കോവിഡ് വ്യാപനം രൂക്ഷം; നാലു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് പരിശോധനന ഫലം നിർബന്ധമാക്കി മഹാരാഷ്‌ട്ര

ഇന്ത്യയിൽ കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞിട്ടുണ്ട്. പല സംസ്ഥാനങ്ങളും കോവിഡ് പ്രതിരോധത്തിൽ വിജയമുണ്ടാക്കി കഴിഞ്ഞു. കോവിഡ് വ്യാപനത്തിൽ ഏറെ മുന്നിൽ നിന്നിരുന്ന സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഇപ്പോൾ പുതിയ ...

കുരുന്നുകൾക്ക് കൈത്താങ്ങാകാൻ വിരാട് കോലി; സാനിറ്റൈസേഷൻ ഉത്പന്നത്തിന്റെ ലാഭം 10000 ത്തോളം കുഞ്ഞുങ്ങൾക്ക്

മഹാരാഷ്ട്രയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 10000 കുട്ടികൾക്ക് സഹായ ഹസ്തവുമായി ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലി. ഹെൽത്ത് കെയർ ആൻഡ് സാനിറ്റൈസേഷൻ ഉത്പന്നമായ ‘വിസി’ൽ നിന്ന് ...

മഹാരാഷ്‌ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു

മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു. അപകടം സംഭവിക്കുന്നത് ഇന്ന് ഉച്ചയോടെയാണ്. അപകടത്തിൽപ്പെട്ടത് നവി മുംബൈയിൽ നിന്ന് ...

ദീപാവലിയ്‌ക്ക് ശേഷം മഹാരാഷ്‌ട്രയില്‍ ക്ഷേത്രങ്ങളും സ്‌കൂളുകളും തുറക്കും

കൊവിഡ് രൂക്ഷമായതിനെതുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ദീപാവലിയ്ക്ക് ശേഷം പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്ന് താക്കറെ പറഞ്ഞു. അതേസമയം ...

മഹാരാഷ്‌ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്ച 5369 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3726 പേര്‍ രോഗമുക്തി നേടി. 1,25,109 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. പുതുതായി ...

മഹാരാഷ്‌ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട 16 ലക്ഷത്തിന്റെ സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങി; നഷ്ടപ്പെട്ടത് 25 ടണ്‍ സവാള, ഡ്രൈവറെ തിരഞ്ഞ് പോലീസ്

16 ലക്ഷത്തിന്റെ സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയതായി സംശയം. മഹാരാഷ്ട്രയില്‍നിന്നു കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി പോയ വണ്ടി ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊച്ചിയിലെത്തിയില്ല. അഹമ്മദ് നഗറിലെ ...

രാജ്യത്ത് രോഗവ്യാപനം കുറയുന്നതായി റിപ്പോർട്ട് ; 24 മണിക്കൂറിനിടെ മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്തത് ആറായിരത്തിനടുത്ത് കേസുകൾ മാത്രം

രാജ്യത്ത് രോഗവ്യാപനം കുറയുന്നതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ ആറായിരത്തിനടുത്ത് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം സംസ്ഥാനത്ത് 16 ലക്ഷം കടന്നു. എന്നാൽ ...

മഹാരാഷ്‌ട്രയെ ഭീതിയിലാക്കി കോംഗോ പനി; വാക്‌സിനില്ല, ജാഗ്രത നിർദേശവുമായി അധികൃതര്‍

മഹാരാഷ്ട്രയെ ആശങ്കയിലാഴ്ത്തി കോംഗോ പനി പടരുന്നു. പാല്‍ഘര്‍ ജില്ലയിലാണ് രോഗം പടരാന്‍ സാധ്യതയെന്ന് ജില്ലാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചെള്ളുകളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് കോംഗോ പനി. ...

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്

ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തമിഴ്നാട്, യുപി, ...

കോവിഡിനോട് പൊരുതി ജയിച്ച് 106 വയസ്സുകാരി

താനെ: കോവിഡിനോട് പൊരുതി ജയിച്ച് മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ 106 വയസ്സുകാരി. ഡോക്ടര്‍മാരും നഴ്‌സുമാരും ഊഷ്മളമായ വിടവാങ്ങല്‍ നല്‍കി ഇവരെ ഞായറാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ...

തല പൊട്ടി രക്തം ഒഴുകി കങ്കണ, കയ്യിലേക്ക് ഉടവാൾ കൈമാറുന്ന ശിവജി മഹാരാജ്, പിറകിൽ രാവണനായി ഉദ്ധവ് താക്കറെ, ചിത്രം പങ്കു വെച്ച് കങ്കണ രണാവത്

മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ രാവണനായി ചിത്രീകരിക്കുന്ന ചിത്രം പങ്കുവച്ച്‌ ബോളിവുഡ് താരം കങ്കണ രണാവത്. ഏറ്റവും അടുത്ത സുഹൃത്ത് വിവേക് അഗ്നിഹോത്രി അയച്ചു തന്ന ...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 94, 372 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 1114 പേർക്ക് ജീവൻ നഷ്ടമാവുകയും ...

‘ചങ്കൂറ്റത്തിന് മുന്നിൽ നമിക്കുന്നു, കെട്ടിടം പൊളിച്ചു; പക്ഷെ ഇമേജ് വാനോളം ഉയർന്നു’ : കൃഷ്ണകുമാർ

കങ്കണ രണാവത്, ശത്രുക്കളുടെ സഹായത്താൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ താരോദയം. കെട്ടിടങ്ങൾ ഇടിച്ചു പക്ഷേ ഇമേജ് വളർത്തി കൊടുത്തു വാനോളം. 24 മണിക്കൂർ നോട്ടീസ് കൊടുത്തു കെട്ടിടം ...

മഹാരാഷ്‌ട്ര സർക്കാരുമായുള്ള പോര്: കങ്കണക്ക് പിന്തുണയുമായി ബി.ജെ.പിയും ഘടക കക്ഷികളും

കങ്കണ റണൌട്ടിന് പിന്തുണയുമായി ബി.ജെ.പിയും ഘടക കക്ഷികളും. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ കങ്കണയെ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ഹിമാചല്‍ വനിത കമ്മീഷന്‍ ...

കങ്കണ വേഷമിടുന്ന ചിത്രത്തിൽ നിന്ന് ഛായാ​ഗ്രാഹകൻ പി.സി ശ്രീറാം പിന്മാറി

ബോളിവുഡ് നടി കങ്കണയുടെ ചിത്രത്തിൽ നിന്നുള്ള ഛായാ​ഗ്രാഹകൻ പി.സി ശ്രീറാമിന്റെ പിന്മാറ്റം ചർച്ചയാകുന്നു. നടിയുടെ ട്വീറ്റിനെ ചൊല്ലിയുള്ള വിവാദങ്ങൾ കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് സിനിമയിൽ നിന്നുള്ള ഛായാ​ഗ്രാഹകൻ പി.സി ...

നീറ്റ്, ജെഇഇ പരീക്ഷ: സംസ്ഥാനങ്ങൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയിൽ

നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയതിനെതിരെ ഒരു കേന്ദ്രഭരണ പ്രദേശവും, ആറ് സംസ്ഥാനങ്ങളും സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഓഗസ്റ്റ് പതിനേഴിന് ജസ്റ്റിസ് ...

24 മണിക്കൂറിനിടെ ഇന്ത്യയിൽ 78,761 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിതീകരിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 78,761 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിതീകരിച്ചു. 948 പേര്‍ മരിച്ചു. കോവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ മുപ്പത്തഞ്ചു ലക്ഷം കടന്നിരിക്കുകയാണ്. ...

24 മണിക്കൂറിനിടെ 76,472 പേർക്ക് കോവിഡ്; മരണം 1,021

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 76,472 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ‌34,63,973 ആയി. ഒറ്റ ദിവസത്തിനിടെ 1,021 പേർ ...

ലോക്ഡൗണ്‍ മഹാരാഷ്‌ട്രയില്‍ ഓഗസ്റ്റ് 31വരെ നീട്ടി

മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടാ​ൻ  തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് ല​ക്ഷം പി​ന്നി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ന്ന​ത്. തീ​യ​റ്റ​റു​ക​ൾ ഇ​ല്ലാ​ത്ത മാ​ളു​ക​ളും ...

മഹാരാഷ്‌ട്ര മലയാളി ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 1510 പി.പി.ഇ കിറ്റുകള്‍ നല്‍കി

മുംബൈ: മഹാരാഷ്ട്രയിലെ മലയാളികളായ കോവിഡ് ബാധിതരെ സഹായിക്കുന്നതിനു വേണ്ടിയുള്ള മഹാരാഷ്ട്ര മലയാളി ഹെല്‍പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ മുംബൈയിലെ നമ്പര്‍ വണ്‍ സര്‍ക്കാര്‍ കോവിഡ് ആശുപത്രിയായ സെവന്‍ഹില്‍സിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ...

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; ലോകത്തെ ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറി ഇന്ത്യ

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. പ്രതിദിന കണക്ക് ഇന്നും 50,000നടുത്തെത്തിയേക്കും. ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ ...

രോഗികൾ ഇനിയും കൂടുമെന്നു മുന്നറിയിപ്പ്; മഹാരാഷ്‌ട്ര തകർന്നടിയുന്നു

മുംബൈ,  ബെംഗളൂരു : മഹാരാഷ്ട്രയിൽ രണ്ടോ മൂന്നോ ആഴ്ചയ്ക്കകം കോവിഡ് തീവ്രവ്യാപനത്തിലെത്തുമെന്നു വിഗദ്ഗധർ. മുംബൈയുടെ സമീപ നഗരങ്ങളിലും ഗ്രാമീണമേഖലകളിലും രോഗം വ്യാപിക്കുന്നത് ആശങ്ക പരത്തുന്നു. 25 ദിവസങ്ങൾക്കിടെ ...

സാധനം വാങ്ങാന്‍ കടയിലെത്തിയ യുവതിയെ കഴുത്തറുത്തു കൊലപ്പെത്തി; ശേഷം മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു; മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത് മഹാരാഷ്‌ട്രയിൽ

മഹാരാഷ്ട്ര: സാധനം വാങ്ങാന്‍ കടയിലെത്തിയ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തെ ബലാത്സം​ഗം ചെയ്ത യുവാവിനെ പ്രതിയെ പോലീസ് പിടികൂടി. രാജസ്ഥാന്‍ സ്വദേശി നലസോപാര നഗരത്തിലെ കടയുടമ ...

Page 3 of 5 1 2 3 4 5

Latest News