അനുമതി

കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും റിപ്പബ്ലിക് ദിനപരേഡിൽ അനുമതി ലഭിച്ചില്ല

കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും റിപ്പബ്ലിക് ദിനപരേഡിൽ അനുമതി ലഭിച്ചില്ല

കേരളം സമർപ്പിച്ച നിശ്ചല ദൃശ്യങ്ങൾക്ക് ഇത്തവണയും റിപ്പബ്ലിക് ദിന പരേഡിലേക്ക് അനുമതി ലഭിച്ചില്ല. കേരളം സമർപ്പിച്ച 10 ഡിസൈനുകളും നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര പ്രതിരോധ ...

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചില്ല; യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം ഒഴിവാക്കി. യാത്രയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്രം യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

മാധ്യമങ്ങളുമായി സംസാരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മുൻകൂർ അനുമതി വേണമെന്ന വിവാദ സർക്കുലറിൽ ഉറച്ചു നിൽക്കുന്നു; ആരോഗ്യമന്ത്രി വീണ ജോർജ്ജ്

തിരുവനന്തപുരം: മാധ്യമങ്ങളുമായി സംസാരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മുൻകൂർ അനുമതി വേണമെന്ന വിവാദ സർക്കുലറിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്ജ് . പല ജില്ലകളിൽ പല രീതിയിൽ ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 9-ാം ക്ലാസുകളുടെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നേരത്തെ, ഒന്നുമുതല്‍ ഏഴുവരെയും 10,12 ക്ലാസുകളടെയും പ്രവര്‍ത്തനം ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

കൊവിഡ് അവലോകന യോഗം ഇന്ന് ; കൂടുതല്‍ ഇളവുകള്‍ അറിയാം, ഹോട്ടലിൽ ഇരുന്ന് കഴിക്കാനാകും, ബാറുകളും തുറന്നേക്കും

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് കൊവിഡ് അവലോകന യോഗം ചേരും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ...

സെക്രട്ടേറിയേറ്റ്; യാക്കോബായ വിഭാഗം ഇന്ന്  വിശ്വാസമതിൽ തീർക്കും

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശനിയാഴ്ച ഇനി പ്രവൃത്തി ദിവസം

ഇനി മുതൽ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴിയുള്ള പഞ്ചിങ് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

ഓൺലൈനായി പരീക്ഷ നടത്താനാകില്ല; പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ദില്ലി: സംസ്ഥാന സർക്കാർ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍. പരീക്ഷ ഓൺലൈനായി നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. ഇന്റർനെറ്റ് ...

സൗദി അറേബ്യ മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ചു

സൗദി അറേബ്യ മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ചു

റിയാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് മൂന്ന് രാജ്യങ്ങളെ ഒഴിവാക്കി. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. കുവൈത്തിലേക്ക് ഇന്ത്യയടക്കമുള്ള ആറുരാജ്യങ്ങളില്‍ നിന്ന് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കാനുള്ള അനുമതി ചൊവ്വാഴ്ചയാണ് ...

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു എ ഇ

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു എ ഇ

ദുബായ്: കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനവുമായി യു.എ.ഇ,. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യന്‍ ...

ശാംലിയില്‍ പ്രായമായ സ്ത്രീകള്‍ക്ക് കോവിഡ് വാക്സീന്‍ മാറി നല്‍കി; കോവിഡ് വാക്സീന് പകരം നല്‍കിയത് പേപ്പട്ടി വിഷത്തിനുള്ള വാക്സീന്‍

പന്ത്രണ്ട് മുതല്‍ പതിനേഴ് വയ‌സ് വരെയുളള കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കണം; കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുളള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. കുട്ടികളിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാനും വീട്ടില്‍ കുട്ടികളുള്ളവര്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന ...

കോവിഡിനെതിരെ ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കും; ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വില

പ്രതീക്ഷ; രാജ്യത്ത് കോവിഷീല്‍ഡ് ഉപയോഗത്തിന് വിദഗ്ധസമിതി അനുമതി

രാജ്യത്ത് കോവിഡ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നല്‍കി വിദഗ്ധ സമിതി. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനക്കയും ചേര്‍ന്നു വികസിപ്പിച്ച് ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സീന്‍ ...

റഷ്യ മാത്രമല്ല, ഇന്ത്യയും വിജയത്തിലേക്ക്! കോവിഡ് വാക്സിൻ ‘കൊവിഷീൽഡ്’ ഇന്ത്യക്കാർക്ക് 73 ദിവസത്തിനകം ലഭ്യമാകും

രാജ്യത്ത് ‘കൊവിഷീല്‍ഡിന്’ പുതുവര്‍ഷത്തിനു മുൻപ് അനുമതി നല്കിയേക്കും

രാജ്യത്ത് ‘കൊവിഷീല്‍ഡിന്’ ഉടന്‍ അനുമതി നല്കിയേക്കും.പുതുവര്‍ഷത്തിനു മുൻപ് അനുമതിക്ക് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം രാജ്യത്ത് കൊവിഡ് വാക്സിന് അടിയന്തര അനുമതി നല്‍കാനിരിക്കെ നാല് ...

ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കിയേക്കും

ഫൈസർ വാക്സീന്‍ അടിയന്തരമായി നല്‍കാം; യുഎസിലും അനുമതി

അമേരിക്കയിൽ ഫൈസർ വാക്സീന്‍ അടിയന്തരമായി നല്‍കുന്നതിന് അനുമതി. 16 വയസിനു മുകളിലുള്ളവര്‍ക്ക് നല്‍കാം. 24 മണിക്കൂറിനകം ആദ്യ ഡോസ് നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ്ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശുശ്രൂഷാകേന്ദ്രങ്ങളില്‍ താമസിക്കുന്ന മുതിര്‍ന്നവര്‍ക്കുമാണ് ...

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ്;   നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്; സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് അവധി നല്‍കണം

കണ്ണൂർ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 14 ന് സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി അനുവദിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ...

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം മറ്റന്നാള്‍

സംസ്ഥാനത്തെ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി; പ്രോട്ടോകാള്‍ തയ്യാറാക്കി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: കോവിഡ് മൂലം അടച്ചിട്ട സംസ്ഥാനത്തെ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കാന്‍ അനുമതി നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ബാറുകള്‍ തുറക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകാള്‍ എക്സൈസ് ...

ഒന്നുകിൽ ജീവിക്കാൻ അനുവദിക്കുക, ഇല്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകുക; ദയാവധത്തിന് സർക്കാരിന് അപേക്ഷ നൽകി വയോധികൻ

ഒന്നുകിൽ ജീവിക്കാൻ അനുവദിക്കുക, ഇല്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകുക; ദയാവധത്തിന് സർക്കാരിന് അപേക്ഷ നൽകി വയോധികൻ

തിരുവനന്തപുരം: ദയാവധം അനുവദിക്കണമെന്ന് സർക്കാരിന് അപേക്ഷ നൽകി വയോധികൻ. തിരുവനന്തപുരം ആക്കുളം സ്വദേശി കെ. പി ചിത്രഭാനു ആണ് ദയാവധം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കൈക്കൂലി നൽകാത്തതിനാൽ സ്വന്തം ...

നീറ്റ് പരീക്ഷ എഴുതാൻ കുട്ടികൾക്ക് വീണ്ടും അവസരം

നീറ്റ് പരീക്ഷ എഴുതാൻ കുട്ടികൾക്ക് വീണ്ടും അവസരം

ദില്ലി: നീറ്റ് പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്ത കുട്ടികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ സുപ്രീം കോടതി അനുമതി നൽകി. കൊവിഡ് കാരണമോ, കണ്ടെയ്ൻമെന്‍റ് സോണിൽ പെട്ട് പോയത് ...

കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ തുറക്കാന്‍ അനുമതി

കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ തുറക്കാന്‍ അനുമതി

സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. അടുത്ത തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങാമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ...

സംസ്ഥാനത്ത് ഇന്ന് മുതൽ മത്സ്യബന്ധനത്തിന് അനുമതി

സംസ്ഥാനത്ത് ഇന്ന് മുതൽ മത്സ്യബന്ധനത്തിന് അനുമതി

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിമുതല്‍ നിയന്ത്രണങ്ങളോടെയുള്ള മത്സ്യബന്ധനത്തിന് അനുമതി. ഒറ്റയക്ക നമ്പറിൽ അവസാനിക്കുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ടയക്കങ്ങൾക്ക് ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലുമാണ് ...

അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക്  ഭരണ കൂടത്തിന്റെ അനുമതിയോടെ അതിര്‍ത്തി കടക്കാം;  ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് കേരളത്തിലെത്താന്‍ മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക്; ആദ്യഘട്ടത്തില്‍ അനുമതി ഈ വിഭാഗങ്ങള്‍ക്ക് മാത്രം

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തുന്നവരില്‍ മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുക. ഇതില്‍ വിദ്യാര്‍ഥികള്‍, പ്രത്യേകിച്ച്‌ അവധിക്കാല ക്യാമ്ബുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ മുതിര്‍ന്ന ...

തോക്കും തിരകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ട്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

അരൂജാസ്​ സ്​കൂളിലെ വിദ്യാര്‍ഥികള്‍ക്ക്​ ഉപാധികളോടെ പരീക്ഷ എഴുതാം -ഹൈകോടതി

കൊച്ചി: അം​ഗീ​കാ​ര​മി​ല്ലാ​ത്ത​ തോ​പ്പും​പ​ടി അ​രൂ​ജാ​സ് ലി​റ്റി​ല്‍ സ്​​റ്റാ​ര്‍ സ്​​കൂ​ളി​ലെ വിദ്യാര്‍ഥികള്‍ക്ക്​ സി.ബി.എസ്​.ഇ പത്താം ക്ലാ​സ്​ പരീക്ഷ എഴുതാന്‍ ഹൈകോടതി അനുമതി. ഉപാധികളോടെ ഇനിയുള്ള പരീക്ഷകള്‍ എഴുതാനാണ്​ ഹൈകോടതി ...

ജെഎന്‍യു രാജ്യദ്രോഹക്കേസ്: കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കെജരിവാളിന്റെ അനുമതി

ജെഎന്‍യു രാജ്യദ്രോഹക്കേസ്: കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കെജരിവാളിന്റെ അനുമതി

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ വിചാരണ നേരിടണം. പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. 2016 ല്‍ ജെ .എന്‍.യു ...

Latest News