അസിഡിറ്റി

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം... ഒന്ന്... എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പകരം ധാരാളം നാരടങ്ങിയ ...

അകാല നരയെ പ്രതിരോധിക്കാനും മുടി കൊഴിച്ചില്‍ തടയാനും കറിവേപ്പില ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

അസിഡിറ്റിക്ക് കറിവേപ്പിലകൊണ്ടൊരു പരിഹാരം ഇതാ

കറിവേപ്പില വെറുതെ കളയാന്‍ വേണ്ടി മാത്രമുള്ള ഒന്നല്ല. കറികളിലും മറ്റുമുള്ള കറിവേപ്പില നമ്മള്‍ വെറുതെ എടുത്തങ്ങ് കളയുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇനിമുതല്‍ അങ്ങനെ ഒരിക്കലും ചെയ്യരുത്. ജീവകം ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റി തടയാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ ...

കാപ്പിപ്രേമികൾക്കൊരു സന്തോഷവാര്‍ത്ത

അസിഡിറ്റിയുള്ളവര്‍ ചായയും കാപ്പിയും കഴിക്കുന്നത് പ്രശ്നമോ

ഭക്ഷണത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തിയാല്‍ തന്നെ വലിയൊരു പരിധി വരെ ദഹനപ്രശ്നങ്ങള്‍ അകറ്റിനിര്‍ത്താൻ സാധിക്കും. ചില ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയോ ചിലത് ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ടി വരാം. ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിയാൽ നിങ്ങൾക്ക് അസിഡിറ്റിയെ തടയാം

ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ...

കാപ്പിപ്രേമികൾക്കൊരു സന്തോഷവാര്‍ത്ത

അസിഡിറ്റിയുള്ളവര്‍ ചായയും കാപ്പിയും കഴിക്കുന്നതിൽ പ്രശ്നമുണ്ടോ

അസിഡിറ്റി അഥവാ പുളിച്ചുതികട്ടലൊഴിവാക്കാൻ കഴിക്കാവുന്ന ചിലതിനെ കുറിച്ച് ആദ്യം അറിയാം... ഒന്ന്... മോര് കഴിക്കുന്നത് പുളിച്ചുതികട്ടല്‍ ഒഴിവാക്കാൻ സഹായിക്കും. മോരിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ആണ് ഇതിന് സഹായകമാകുന്നത്. ...

തുളസിയുടെ പത്ത് ഔഷധ ​ഗുണങ്ങളറിയാം

അറിയുമോ, അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ തുളസിയില ക‍ഴിച്ചാൽ മതി

അസിഡിറ്റിയും പുളിച്ച് തികട്ടലും വന്നാല്‍ ഉടന്‍ തന്നെ പരിഹാരം കാണണം. അല്ലെങ്കില്‍ അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ ...

ശൈത്യകാലത്ത് ഒരാൾ  എത്ര വെള്ളം കുടിക്കണം? അറിയാം

രാവിലെ എഴുന്നേറ്റാലുടനെ വെള്ളം കുടിക്കാറുണ്ടോ ? എങ്കിൽ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

വെറുംവയറ്റിൽ രാവിലെ തന്നെ വെള്ളം കുടിച്ചാൽ ഈ ഗുണങ്ങളുണ്ട്. രാത്രി മണിക്കൂറുകൾ നീളുന്ന ഫാസ്റ്റിങ്ങിനു ശേഷം ശരീരത്തിന് വെള്ളം ആവശ്യമായി വരും. രാവിലെ വെള്ളം കുടിക്കുന്നതിലൂടെ ജലാംശം ...

വയറിളക്ക രോഗങ്ങള്‍ക്കെതിരെ വേണം അതീവ ശ്രദ്ധ; നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

ഗ്യാസും അസിഡിറ്റിയും വായ്‌നാറ്റവും അകറ്റാന്‍ ഇതൊരു സ്പൂണ്‍ മതി ധാരാളം

മിക്കവരും പരാതിപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഗ്യാസ്ട്രബിള്‍, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍. ഇവയകറ്റാന്‍ ഫലപ്രദമായൊരു പ്രകൃതിദത്ത മാര്‍ഗം ഇതാ ഒരു സ്പൂണ്‍ പെരുഞ്ചീരകം പച്ചയ്ക്ക് ചവച്ചരച്ച് കഴിക്കുകയോ അല്ലെങ്കില്‍ ചായയില്‍ ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റി അകറ്റാന്‍ സഹായിക്കുന്ന അഞ്ച് പൊടിക്കൈകള്‍ ഇതാ

ഡയറ്റിലെ പോരായ്കകള്‍ മൂലം അസിഡിറ്റി നേരിടുന്നവര്‍ക്ക് വീട്ടില്‍ വച്ചുതന്നെ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ച് പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കുന്നത്. ഒന്ന്... ഭക്ഷണശേഷം ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റി നിയന്ത്രിക്കാൻ ഈ മൂന്ന് കാര്യങ്ങൾ ചെയ്യുക

അസിഡിറ്റി എന്നാൽ ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ്. വയറുവേദനയാണ് കൂടുതലായി അസിഡിറ്റിയുടെ ലക്ഷണമായി കാണാറുള്ളത്. കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍, ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ...

മരുന്നില്ലാതെ അസിഡിറ്റിയിൽ നിന്ന് മുക്തി നേടൂ, ഈ 5 നുറുങ്ങുകൾ പിന്തുടരുക

മരുന്നില്ലാതെ അസിഡിറ്റിയിൽ നിന്ന് മുക്തി നേടൂ, ഈ 5 നുറുങ്ങുകൾ പിന്തുടരുക

വയറുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി, ഇത് 'ആസിഡ് റിഫ്ലക്സ്' എന്നും അറിയപ്പെടുന്നു. ആമാശയത്തിലെ ആസിഡ് അമിതമായ ഉൽപാദനം മൂലമാകാം ഇത്. Healthline.com അനുസരിച്ച്, നിങ്ങൾക്ക് ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റിക്ക് പരിഹാരം ഇതാ

  അസിഡിറ്റിക്ക് പപരിഹാരം കാണാന്‍ സഹായിക്കുന്ന ചില വീട്ട് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണെന്ന് അറിയാമോ ? തുളസിയില തുളസിയില കഴിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ തുളസിയിലയിട്ട് ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റി ഇല്ലാതാക്കാൻ ആയുർവേദ പരിഹാരങ്ങൾ ഇതാ

വയറിലെ എരിവ് ശമിപ്പിച്ച് അസിഡിറ്റി അകറ്റുന്ന ചില ആയുർവേദ പരിഹാരങ്ങൾ ഇതാ സെലറി സെലറിയില്‍ വെള്ളത്തില്‍ ലയിക്കാത്ത നാരുകള്‍ അടങ്ങിയിട്ടുണ്ട്. രണ്ട് സ്പൂൺ സെലറി അരിഞ്ഞത് ഒരു ...

അസിഡിറ്റി മൂലം വിഷമിക്കുകയാണോ? ഈ 5 പാനീയങ്ങൾ കുടിക്കുക, ദഹനം ശരിയാക്കുന്നതിനൊപ്പം, നിങ്ങൾക്ക് വയറ്റിലെ പ്രശ്നങ്ങളും ഒഴിവാക്കാം

അസിഡിറ്റി മൂലം വിഷമിക്കുകയാണോ? ഈ 5 പാനീയങ്ങൾ കുടിക്കുക, ദഹനം ശരിയാക്കുന്നതിനൊപ്പം, നിങ്ങൾക്ക് വയറ്റിലെ പ്രശ്നങ്ങളും ഒഴിവാക്കാം

മോശം ജീവിതശൈലി കൊണ്ട് അസിഡിറ്റി പ്രശ്നം വർധിച്ചുവരികയാണ്. പ്രത്യേകിച്ച് സമയബന്ധിതമായ ഭക്ഷണം, സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപഭോഗം, ഉറക്കക്കുറവ്, വ്യായാമം എന്നിവ. അസിഡിറ്റിയിൽ പലരും ആന്റാസിഡുകൾ പോലുള്ള മരുന്നുകൾ ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റി തടയാൻ ചില പ്രതിവിധികൾ ഇതാ

അസിഡിറ്റി മൂലം കഷ്ടപ്പെടുന്നവർ നിരവധിയാണ് . ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. അസിഡിറ്റി തടയാൻ ചില പ്രതിവിധികൾ ഇതാ അസിഡിറ്റി ശമിപ്പിക്കാനും, ...

തൈര് കഴിച്ചാൽ ശരീരഭാരം കൂടുമോ? ചില പ്രത്യേക കാര്യങ്ങൾ അറിയുക

തൈര് കഴിച്ചാൽ ശരീരഭാരം കൂടുമോ? ചില പ്രത്യേക കാര്യങ്ങൾ അറിയുക

പലരുടെയും ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാണ് തൈര്. ചിലർ ഇത് പഞ്ചസാര ചേർത്തും കഴിക്കാൻ ഇഷ്ടപ്പെടുന്നു. തൈരിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. തൈര് തണുത്തതാണെന്ന് ആളുകൾ കരുതുന്നതുപോലെ തൈരുമായി ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. പല കാരണങ്ങള്‍ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മര്‍ദ്ദം ഇവയെല്ലാമാണ് അസിഡിറ്റിക്കുള്ള പ്രധാനകാരണങ്ങള്‍. അമിതമായ മദ്യപാനവും ...

കരളിന്‍റെ ആരോഗ്യത്തിന് എന്തെല്ലാം കഴിക്കാം?

വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഡൈജസ്റ്റീവ് ഗ്രീൻ ടീ കുടിക്കൂ, ദഹനപ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.

ഇന്ന് ധന്തേരസ് ആണ്. ഇന്ന് മുതൽ അഞ്ച് ദിവസം ദീപാവലി ആഘോഷം ഗംഭീരമായി ആഘോഷിക്കും. ദീപാവലി ആഘോഷത്തിൽ മധുരപലഹാരങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഇതിൽ ആളുകൾ പരസ്പരം നല്ല ...

നിങ്ങളുടെ നെഞ്ചിലും വേദന നിലനിൽക്കുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക, നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും

നിങ്ങളുടെ നെഞ്ചിലും വേദന നിലനിൽക്കുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക, നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും

പലപ്പോഴും ആളുകൾ നെഞ്ചുവേദനയെക്കുറിച്ച് പരാതിപ്പെടുന്നു. എന്നിരുന്നാലും ഇതിന് കാരണം ഹൃദയാഘാതം മാത്രമല്ല. മറ്റ് പല കാരണങ്ങളാലും നെഞ്ചുവേദന ഉണ്ടാകുന്നു. വിട്ടുമാറാത്ത നെഞ്ചുവേദന ആശങ്കാജനകമാണ്. നെഞ്ചുവേദനയ്ക്ക് കാരണമെന്താണെന്നും അതിന്റെ ...

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

അസിഡിറ്റിക്കും വായുവിനുമുള്ള വീട്ടുവൈദ്യങ്ങൾ, ഈ 5 പച്ചമരുന്നുകൾ ദഹനപ്രശ്നങ്ങൾ പരിഹരിക്കും

ഗ്യാസ്, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. കഠിനമായ വയറുവേദന, നെഞ്ചുവേദന, ദുർഗന്ധം വമിക്കുന്ന ബെൽച്ചിംഗ്, നെഞ്ചിൽ കനത്ത തോന്നൽ ...

നല്ല ഉറക്കം ലഭിക്കാന്‍ ഇവ ക‌ഴിച്ചോളൂ..!!!

രാവിലെ വെറും വയറ്റിൽ പാൽ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും, പാൽ കുടിക്കാനുള്ള ശരിയായ സമയം അറിയുക

പാൽ നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇത് നമ്മുടെ എല്ലുകളെ ശക്തമാക്കുന്നു. പാല് കുടിച്ച് ദിവസം തുടങ്ങുന്നവരും കുറവല്ല. എന്നാല് രാവിലെ വെറുംവയറ്റില് പാല് കുടിക്കുന്നത് പല പ്രശ്നങ്ങളും ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റി മൂലം വായിൽ പുളിച്ച വെള്ളം തികട്ടിവരിക, മലബന്ധം എന്നിവ അകറ്റാൻ ഈ വീട്ടുവൈദ്യങ്ങൾ പിന്തുടരുക

ഭക്ഷണം ശരിയായി ദഹിച്ചില്ലെങ്കിൽ, അത് അസിഡിറ്റിക്ക് കാരണമാകുന്നു. അസിഡിറ്റി രോഗമല്ല, വയറ്റിൽ ഗ്യാസോ അണുബാധയോ ഉണ്ടെന്നത്തിന്റെ സൂചനയാണത് . അമിതഭക്ഷണം, എരിവുള്ള ഭക്ഷണം, പുകവലി, ശീതളപാനീയങ്ങൾ, മദ്യപാനം ...

ശരീരഭാരം കുറയ്‌ക്കാൻ ജീരക ചായ കുടിക്കുക; തേനും നാരങ്ങയും ഈ രീതിയിൽ ഉപയോഗിക്കുക

അസിഡിറ്റിക്ക് ദിവസവും ജീരക വെള്ളം ശീലമാക്കൂ

രാവിലെ ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ സ്വാഗതം ചെയ്യുന്നു. അതുപോലെ ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റി അകറ്റൻ ഈ മൂന്ന് ഭക്ഷണങ്ങൾ കഴിച്ചാൽ മതി

ജോലിത്തിരക്കിനിടയില്‍ ആഹാരം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് മിക്കവരും. എന്നാല്‍ ഈ ശീലം ഏറെ നാള്‍ തുടര്‍ന്നാല്‍ പിന്നീട് അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെട്ടു തുടങ്ങും.ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന ...

ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്‌ക്കാം

ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്‌ക്കാം

ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്ക്കാം. രാവിലെ രണ്ടു മുട്ടയും ഉച്ചയ്ക്കും രാത്രിയുമായി ഓരോന്നു വീതവുമാണ് കഴിക്കേണ്ടത്. ഇതിന്റെ കൂടെ ...

സ്ത്രീകളിൽ വൃക്കരോഗം വർധിക്കാൻ കാരണം ?

 മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറുക, ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, മൂത്രത്തിൽ രക്തം, ഇവ കിഡ്‌നി സ്‌റ്റോണിന്റെ ലക്ഷണങ്ങളാകാം

മൂത്രനാളിയിലോ വൃക്കകളിലോ വികസിക്കുന്ന കട്ടിയുള്ള ധാതു പദാർത്ഥമാണ് വൃക്കയിലെ കല്ല്. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിന്റെ നിറം മാറുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥ, മൂത്രത്തിൽ രക്തം, ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റിയെ തടയാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി (Acidity). ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അ​സി​ഡി​റ്റി സൂക്ഷിക്കണെ…അ​സി​ഡി​റ്റി അ​ൾ​സ​റി​ൽ ക​ലാ​ശിക്കും

കു​ട്ടി​ക​ളെ​ന്നോ പ്രാ​യ​മു​ള്ള​വ​രെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ഇ​ന്ന് അ​സി​ഡി​റ്റി പ​ല​രെ​യും ബാ​ധി​ക്കു​ന്ന​ത്.​തെ​റ്റാ​യ ഭ​ക്ഷ​ണ​ശൈ​ലി​യും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​വും അ​സി​ഡി​റ്റി​യു​ണ്ടാ​ക്കും.​അ​മി​ത​മാ​യ മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും അ​സി​ഡി​റ്റി​ക്ക് കാ​ര​ണ​മാ​കാ​റു​ണ്ട്.‌ എ​രി​വ്, പു​ളി, മ​സാ​ല എ​ന്നി​വ​യു​ടെ ...

ഗ്യാസിൽ നിന്നും അസിഡിറ്റിയിൽ നിന്നും സ്വാതന്ത്ര്യം വേണമെങ്കിൽ ഈ 5 വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുക

അസിഡിറ്റിയോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ ...

Page 1 of 2 1 2

Latest News