കോടിയേരി

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല,അതിനാൽ  കര്‍ശന നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ശൈലജ; യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി

മന്ത്രിയായപ്പോഴും പാർട്ടി സെക്രട്ടറിയെന്ന നിലയിൽ ഉപദേശ നിർദേശങ്ങൾ നൽകി പ്രതിസന്ധി ഘട്ടങ്ങളിൽ കരുത്തായി നിന്ന സഖാവാണ് ; ഓർമ്മകളുമായി ശൈലജ ടീച്ചർ

പൊരുത്തപ്പെടാൻ ഏറെ പ്രയാസമുള്ളെരു വിയോഗ വാർത്തയാണ് കൊടിയേരിയുടേതെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. സൗമ്യതയും, കാർക്കശ്യവും, നേതൃപാഠവവും ഒരുപോലെ സമന്വയിച്ച കരുത്തുറ്റ നേതാവായിരുന്നു അദ്ദേഹമെന്നും ശൈലജ ...

ആദരസൂചകമായി നാളെ മൂന്നിടത്ത് ഹർത്താൽ

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ആദര സൂചകമായി നാളെ മൂന്നിടത്ത് ഹർത്താൽ ആചരിക്കും. തലശ്ശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലാണ് ഹർത്താൽ. മൃതദേഹം ഇന്ന് 11 മണിക്ക് എയർ ...

ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സി പി എം; ഗവർണർ ബിജെപിയുടെ ചട്ടുകമെന്ന് കോടിയേരി

ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സി പി എം .കേന്ദ്ര സർക്കാരിനെതിരേയും കടുത്ത വിമർശനം ഉണ്ട്. സി പി എം മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവർണർക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും നിലപാടെടുത്ത് ...

മുഖ്യമന്ത്രിക്കെതിരെ  യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയത് വധശ്രമം;   പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ കോടിയേരി

മുഖ്യമന്ത്രിക്കെതിരെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയത് വധശ്രമം; പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ കോടിയേരി

വിമാനത്തിൽ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമം തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രസ്‌താവന. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരവാദികളുടെ മാതൃകയിൽ അക്രമത്തിന് ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

എല്ലവർക്കും അവകാശവാദം ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ട്..രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണത്തിൽ സിപിഐ അവകാശവാദം എന്ന വിഷയത്തോട് പ്രതികരിച്ച് കോടിയേരി

രാജ്യസഭാ സീറ്റുകളിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽജെഡിക്കും സിപിഐഎമ്മിനും സീറ്റ് നൽകണമോയെന്നത് ഉൾപ്പെടെ എൽഡിഎഫ് ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

നവകേരള പ്രമേയം പാര്‍ട്ടിയ്‌ക്ക് വിരുദ്ധമല്ല; തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് കോടിയേരി

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരള പ്രമേയത്ത കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള വികസനത്തെ പുതിയ കാലത്തിലേക്ക് നയിക്കണം. ...

അഭിപ്രായം പറയാന്‍ ജലീലിന് സ്വാതന്ത്ര്യമുണ്ട്; ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് കോടിയേരി

അഭിപ്രായം പറയാന്‍ ജലീലിന് സ്വാതന്ത്ര്യമുണ്ട്; ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് കോടിയേരി

തിരുവനന്തപുരം: ലോകായുക്ത വിമര്‍ശനത്തില്‍ കെ.ടി. ജലീലിനെ തള്ളി സി.പി.ഐ.എം. ജലീലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സി.പി.ഐ.എമ്മിന് അത്തരം അഭിപ്രായങ്ങളില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ...

ഇടതുപക്ഷത്തായിരുന്ന ആന്റണി 1981ല്‍ മുന്നണി വിട്ടുപോയശേഷം ശപിച്ചത് നൂറുകൊല്ലത്തേക്ക് സെക്രട്ടറിയറ്റില്‍ സിപിഎമ്മിനെ കാലുകുത്തിക്കില്ലെന്നാണ്; എന്നാല്‍, 1987ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായി; മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളം വീണ്ടും എല്‍ഡിഎഫിനെ ഭരണമേല്‍പ്പിക്കുന്നത് കാണാമെന്ന് കോടിയേരി

‘എത്രയോ പേർക്ക് രോഗം വന്നു. അതെല്ലാം സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ?. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണ്’? കോടിയേരി

തിരുവനന്തപുരം: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയിൽ നിന്നും ഒഴിവാക്കിയെന്ന വിമർശനമുയർന്നതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും ...

കോണ്‍ഗ്രസില്‍ വീണ്ടും രാജി; കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ സി.പി.എമ്മിൽ ചേർന്നു

കോണ്‍ഗ്രസില്‍ വീണ്ടും രാജി; കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ സി.പി.എമ്മിൽ ചേർന്നു

കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ സി.പി.എമ്മിൽ ചേർന്നു . കൊല്ലത്തു നിന്നുളള കോണ്‍ഗ്രസ് നേതാവായിരുന്നു രതികുമാര്‍. കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി സെന്ററിൽ വച്ച് രതി കുമാറിനെ ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂരിലെ സിപിഎം ഉൾപാർട്ടി പോര്: പ്രശ്ന പരിഹാരത്തിനായി കോടിയേരി ബാലകൃഷ്ണൻ; നാളത്തെ ജില്ലാ കമ്മറ്റിയിലും കോടിയേരി പങ്കെടുക്കും

കണ്ണൂര്‍: കണ്ണൂരിലെ സിപിഎമ്മിൽ ഉൾപാർട്ടി പോര് കൊടുമ്പിരി കൊണ്ടിരിക്കെ പ്രശ്ന പരിഹാരത്തിനായി മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഇടപെടൽ. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയ കോടിയേരി നാളത്തെ ജില്ലാ ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

ഇടതുപക്ഷ ഭരണത്തുടർച്ച തടയാൻ വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചു, വ്യാജകഥകൾ മെനഞ്ഞു; ആരോപണവുമായി കോടിയേരി

കേരളത്തിൽ ഇടതപുക്ഷ ഭരണത്തുടർച്ച തടയാനായി വലതുപക്ഷ മാധ്യമങ്ങൾ ശ്രമിച്ചെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അം​ഗം കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. എല്ലാ വലതുപക്ഷ മാധ്യമങ്ങളും വ്യാജകഥകൾ മെനഞ്ഞിട്ടും എൽഡിഎഫ് ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

അച്ഛന്റെ ആരോഗ്യനില തീരെ മോശം; കുടുംബത്തെ കാണാൻ ജാമ്യം വേണമെന്ന് ബിനീഷ് കോടിയേരി

ബംഗളൂരു: പിതാവ് കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യസ്ഥിതി തീരെ മോശമാണെന്നും അടിയന്തിരമായി കുറച്ച്‌ ദിവസം നാട്ടിൽ കുടുംബത്തെ കാണാൻ ജാമ്യം അനുവദിക്കണമെന്നും കോടതിയിൽ ജാമ്യാപേക്ഷ നൽകി ബിനീഷ് കോടിയേരി. ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

‘ആദ്യം കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസായി നിര്‍ത്താന്‍ പരിശ്രമിക്കണം’; വട്ടിയൂര്‍ക്കാവില്‍ അട്ടിമറിയെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ കോടിയേരി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നതായി സംശയമുണ്ടെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. സ്വന്തം മണ്ഡലങ്ങളില്‍ പോലും വോട്ട് ചോര്‍ച്ച തടയാന്‍ കോണ്‍ഗ്രസിനായില്ലെന്ന് കോടിയേരി ...

കോണ്‍ഗ്രസില്‍ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്ന തർക്കമാണ് നടക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

‘ധാര്‍മികമായി ആ സ്ഥാനത്ത് തുടരുന്നത് ശരിയല്ലായിരുന്നു’; സെക്രട്ടറി സ്ഥാനമൊഴിയാന്‍ ബിനീഷിനെതിരായ കേസും കാരണമായെന്ന് കോടിയേരി

ബിനീഷ് കോടിയേരിക്കെതിരായുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിയ്ക്കും തിരിച്ചടിയാവുമെന്നതിനാലാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കോടിയേരിയുടെ ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

നേമത്ത് ആരുവന്നാലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശിവന്‍കുട്ടി തന്നെ വിജയിക്കുമെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേമത്ത് മത്സരിക്കാനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ ...

‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല’; മുന്നറിയിപ്പുമായി കോടിയേരി

സസ്പെൻസ് നിലനിർത്തി നേമം , അമിത് ഷാ സ്ഥാനാർഥിയായാലും നേമത്ത് എൽഡിഎഫ് വിജയിക്കുമെന്ന് കോടിയേരി

നിയമസഭാ തെരഞ്ഞെടുപ്പിൽ സസ്പെൻസ് നിലനിർത്തുകയാണ് ഇപ്പോഴും നേമം. കോൺഗ്രസും ബിജെപിയും ഇതുവരെ നേമത്തെ തങ്ങളുടെ മത്സരാർത്ഥികളെ തീരുമാനിച്ചിട്ടില്ല. നേമത്ത് മത്സരിയ്ക്കാനില്ലെന്ന് ഉമ്മൻചാണ്ടിയും വ്യക്തമാക്കിയിരുന്നു. അതിനിടെ തങ്ങളുടെ വിജയപ്രതീക്ഷ ...

കോടിയേരിയുടെ ഭാര്യ കസ്റ്റംസിനെതിരെ പരാതി നല്‍കി; അന്വേഷണം ആരംഭിച്ചു

കോടിയേരിയുടെ ഭാര്യ കസ്റ്റംസിനെതിരെ പരാതി നല്‍കി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കസ്റ്റംസ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ വിനോദിനി ബാലകൃഷ്ണന്‍ കസ്റ്റംസിനെതിരെ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഹൈടെക് അഡീഷണല്‍ എസ്.പി ഇ.എസ് ബിജിമോന്റെ ...

തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം ഉണ്ടാകുമെന്ന് കോടിയേരി; ബി.ജെ.പിയുടെ വളര്‍ച്ച പടവലങ്ങ, കോണ്‍ഗ്രസ് വര്‍ഗ്ഗീയത

തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം ഉണ്ടാകുമെന്ന് കോടിയേരി; ബി.ജെ.പിയുടെ വളര്‍ച്ച പടവലങ്ങ, കോണ്‍ഗ്രസ് വര്‍ഗ്ഗീയത

തലശ്ശേരി: തെരഞ്ഞെടുപ്പില്‍ ഇടത് തരംഗം ഉണ്ടാകുമെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ജമാഅത്തെ ഇസ് ലാമിയും വെല്‍ഫയര്‍പാര്‍ട്ടിയും എസ്.ഡി.പി.ഐയും അടക്കമുള്ള വര്‍ഗ്ഗീയ കക്ഷികളുമായി കൂട്ടുകൂടിയത് ...

കള്ള ആരോപണങ്ങളുയർത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരേയും അതിന് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സിപിഎം

കോടിയേരി തുടരും… ബിനീഷിന്‍റെ കേസില്‍ ഇടപെടില്ലെന്ന് കോടിയേരി; സെക്രട്ടറി സ്ഥാനം കോടിയേരി ഒഴിയേണ്ടെന്ന് പൊതുവിലയിരുത്തൽ

ബിനീഷിനെതിരായ കേസ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ ഇടപെടില്ലെന്ന് പറഞ്ഞ കോടിയേരി പാര്‍ട്ടിയും വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി. കേസ് നിയമപരമായി മുന്നോട്ട് പോകട്ടെയെന്നും ബിനീഷിന്‍റെ ...

മുഖ്യമന്ത്രിയും കോടിയേരിയും ചേർന്നുള്ള കൊള്ളസംഘമാണ് കേരളം ഭരിക്കുന്നത് :രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയും കോടിയേരിയും ചേർന്നുള്ള കൊള്ളസംഘമാണ് കേരളം ഭരിക്കുന്നത് :രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നുള്ള കൊള്ളസംഘമാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ...

കോടിയേരിയുടെ വാദം പൊളിഞ്ഞു; മന്ത്രിപുത്രന് ഒപ്പമുള്ള ഫോട്ടോ മോർഫിങ് അല്ല, ചിത്രം എടുത്തത് ദുബായിൽ നിന്നെന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ

കോടിയേരിയുടെ വാദം പൊളിഞ്ഞു; മന്ത്രിപുത്രന് ഒപ്പമുള്ള ഫോട്ടോ മോർഫിങ് അല്ല, ചിത്രം എടുത്തത് ദുബായിൽ നിന്നെന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: മന്ത്രിപുത്രനൊപ്പം താൻ നിൽക്കുന്നതായി പുറത്തുവന്ന ദൃശ്യം കൃത്രിമമല്ലെന്നു നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ദുബായിലെ ആഡംബര ഹോട്ടലിൽ നടത്തിയ സൗഹൃദ ...

ഇന്നോളം ചെയ്ത രാജ്യദ്രോഹങ്ങൾക്ക് പശ്ചാത്തപിക്കാൻ ഒരു അവസരം; കോടിയേരിയെ ആര്‍എസ്‌എസിലേക്ക് ക്ഷണിച്ച്‌  ബി. ഗോപാലകൃഷണന്‍

ഇന്നോളം ചെയ്ത രാജ്യദ്രോഹങ്ങൾക്ക് പശ്ചാത്തപിക്കാൻ ഒരു അവസരം; കോടിയേരിയെ ആര്‍എസ്‌എസിലേക്ക് ക്ഷണിച്ച്‌ ബി. ഗോപാലകൃഷണന്‍

കോഴിക്കോട്: കൊടിയേരി ബാലകൃഷ്ണനെ ആര്‍.എസ്.എസിലേക്ക് ക്ഷണിക്കുന്നുവെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. കുട്ടിയുടെ മരണകാരണം നാണയമല്ലെന്ന് എക്‌സ് റേ; കോവിഡ് ഫലവും നെഗറ്റിവ് നാളിത് വരെ ചെയ്ത ...

പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സിപിഐഎം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദു:ഖം രേഖപ്പെടുത്തി. പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും ...

നോർക്കയിൽ രജിസ്റ്റർ ചെയ്ത പകുതിയോളം പേരെ കൊണ്ടുവരാനുളള ഉദ്ദേശ്യം കേന്ദ്രത്തിനില്ല, വിമർശനവുമായി കോടിയേരി

നോർക്കയിൽ രജിസ്റ്റർ ചെയ്ത പകുതിയോളം പേരെ കൊണ്ടുവരാനുളള ഉദ്ദേശ്യം കേന്ദ്രത്തിനില്ല, വിമർശനവുമായി കോടിയേരി

വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തതിൽ പകുതിയോളം പേരെപ്പോലും കൊണ്ടുവരാനുളള ഉദ്ദേശ്യം കേന്ദ്രസർക്കാരിന് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ നിലപാട് സർക്കാർ ...

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണം: കോടിയേരി

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണം: കോടിയേരി

കോഴിക്കോട് :  മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കരുതലോടെ ആശ്വാസമേകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ...

Latest News