പാലാ ഉപതിരഞ്ഞെടുപ്പ്

പാലാ ഇടതോരം ചേരുന്നു

കാപ്പന്റെ ലീഡ് നാലായിരം കടന്നു

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഏഴാം റൗണ്ടിലേക്ക് കടന്നപ്പോൾ എൽഡിഎഫിന്റെ മാണി സി കാപ്പന്റെ ലീഡ് നാലായിരം കടന്നു. എട്ട് പഞ്ചായത്തിലും എൽഡിഎഫ് കുതിപ്പാണ് കാണുന്നത്. 4396 ആണ് ...

പാലായിൽ വോട്ടിംഗ് പുരോഗമിക്കുന്നു; പോളിങ് ശതമാനം30.73 കടന്നു

പാലായിൽ വോട്ടിംഗ് പുരോഗമിക്കുന്നു; പോളിങ് ശതമാനം30.73 കടന്നു

പാലാ: പാലായിൽ വോട്ടിങ് പുരോഗമിക്കുന്നു. പോളിങ് ശതമാനം30.73 കടന്നു. ഇതുവരെ വോട്ടുചെയ്തത് 55041 പേർ. ബൂത്തുകള്‍ക്ക്‌ മുന്നില്‍ പലയിടത്തും വോട്ടര്‍മാരുടെ നീണ്ടനിര കാണാൻ സാധിക്കുന്നു. രാവിലെ ഏഴുമുതല്‍ ...

പാലായില്‍ ഭേദപ്പെട്ട പോളിങ്‌; ആദ്യ മൂന്ന്‌മണിക്കൂറിൽ 19.3 ശതമാനം പോളിങ്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ്‌ മൂന്ന്‌മണിക്കൂര്‍ പിന്നിടുമ്ബോള്‍ 19.3 ശതമാനം പേര്‍ വോട്ട്‌ ചെയ്‌തു. ഭേദപ്പെട്ട പോളിങ്ങാണ്‌ മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്‌. ബൂത്തുകള്‍ക്ക്‌ മുന്നില്‍ പലയിടത്തും ...

പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടിങ്

പാലാ ഉപതിരഞ്ഞെടുപ്പ് ; വോട്ടർമാർ ഇന്ന് വിധിയെഴുതും

പാലാ: കെ.എം.മാണിക്കു ശേഷം പാലായെ ആര് നയിക്കുമെന്ന ചോദ്യത്തിന് വോട്ടര്‍മാര്‍ ഇന്ന് ഉത്തരം നൽകും.വരാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലെ വിധിയെയും പാലാ ഉപതിരഞ്ഞെടുപ്പ് സ്വാധീനിക്കുമെന്നതിനാൽ മൂന്ന് മുന്നണികള്‍ക്കും ഈ ...

ഇടഞ്ഞുനിന്ന് ജോസഫ്; ഒപ്പം നിർത്താൻ യു.ഡി.എഫ്

പാലാ പോര് മുറുകുന്നു; ക്ഷണിക്കാതെ പ്രചരണത്തിനിറങ്ങില്ലെന്ന് ജോസഫ് വിഭാഗം

പാലാ: പാലായിൽ കേരളാ കോൺഗ്രസ് തർക്കം മൂർച്ഛിച്ച് തന്നെ. ജോസഫ് പക്ഷം ഇടഞ്ഞു തന്നെ നിൽക്കുകയാണ്. ക്ഷണിച്ചില്ലെങ്കിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ജോസഫ് വിഭാഗം കോട്ടയം ...

ഇടഞ്ഞുനിന്ന് ജോസഫ്; ഒപ്പം നിർത്താൻ യു.ഡി.എഫ്

ഇടഞ്ഞുനിന്ന് ജോസഫ്; ഒപ്പം നിർത്താൻ യു.ഡി.എഫ്

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പടുക്കുമ്പോൾ കേരളകോൺഗ്രസിലെ പോര് മുറുകുകയാണ്. പാലാ ഉപതിരഞ്ഞെടുപ്പില്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇല്ലെന്ന് പി.ജെ ജോസഫ് അറിയിച്ചതിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാനായി തിരക്കിട്ട നീക്കങ്ങള്‍. ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലും, ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ഹരിയും സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കാണ് നാമനിര്‍ദേശ പത്രിക ...

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​രി​ന് പി​ന്തു​ണ​; ഉ​മ്മ​ന്‍​ചാ​ണ്ടി

പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പ്; യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഉമ്മൻ ചാണ്ടി

കൊച്ചി: പാ​ലാ ഉ​പ​തിര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിയെ ഉടൻ പ്രഖ്യാപിക്കും. സ്ഥാനാർഥി ആ​രെ​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഉചിതമായ തീ​രു​മാ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും മു​ന്‍​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ​ചാ​ണ്ടി. ഈ വിഷയത്തില്‍ ...

Latest News