റിഷഭ് പന്ത്

ആദ്യ മത്സരത്തിൽ സഞ്ജുവിനോ പന്തിനോ, ആർക്കാണ് അവസരം ലഭിക്കുക, ഡ്രീം 11 ല്‍ ശ്രദ്ധിക്കേണ്ടത്‌

ആദ്യ മത്സരത്തിൽ സഞ്ജുവിനോ പന്തിനോ, ആർക്കാണ് അവസരം ലഭിക്കുക, ഡ്രീം 11 ല്‍ ശ്രദ്ധിക്കേണ്ടത്‌

T20 ലോകകപ്പിനും T20 മത്സരങ്ങൾക്കും ശേഷം ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ടീം ഇന്ത്യ സജ്ജമാണ്. ടീം ഇന്ത്യയുടെ ദൗത്യമായ ഏകദിന ലോകകപ്പ് 2024നു തുടക്കമായി. ഇന്ത്യയും ന്യൂസിലൻഡും ...

ടി20 ലോകകപ്പ്: ടി20 ലോകകപ്പിന് മുമ്പ് തന്നെ ഐസിസി ഈ നാല് ഇന്ത്യൻ കളിക്കാരെ പുറത്താക്കി, പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തു

ടി20 ലോകകപ്പ്: ടി20 ലോകകപ്പിന് മുമ്പ് തന്നെ ഐസിസി ഈ നാല് ഇന്ത്യൻ കളിക്കാരെ പുറത്താക്കി, പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തു

ടി20 ലോകകപ്പ് 2022 ആരംഭിച്ചു. അതേ സമയം സൂപ്പർ 12ലെ മത്സരങ്ങൾ ഒക്ടോബർ 22 മുതൽ നടക്കും. ഒക്ടോബർ 23നാണ് ഈ ടൂർണമെന്റിൽ ടീം ഇന്ത്യയുടെ ആദ്യ ...

സഞ്ജുവിന്റെ ബാറ്റിംഗില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ല;  കൃഷ്ണമാചാരി ശ്രീകാന്ത്

”സഞ്ജു ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നതാണ് കനത്ത തിരിച്ചടിയാവുന്നത്. മോശം പന്തുകള്‍ വരും, ആ അവസരത്തിന് കാത്തുനില്‍ക്കാന്‍ സഞ്ജു തയ്യാറാവണം. ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ പ്രധാന പോരായ്മ; ഗവാസ്‌കര്‍

സഞ്ജുവിന് ഉപദേശവുമായി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ കുറിച്ചാണ് ഗവാസ്‌കര്‍ സംസാരിക്കുന്നത്. ഇക്കാര്യം ശ്രദ്ധിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട്. ''സഞ്ജു ആദ്യ പന്ത് ...

റിഷഭ് പന്തിനെ പരിഹസിച്ച് ക്രിക്കറ്റ് ലോകം; സഞ്ജു ടീമിലെത്തണമെന്ന് ആവശ്യം

റിഷഭ് പന്തിനെ പരിഹസിച്ച് ക്രിക്കറ്റ് ലോകം; സഞ്ജു ടീമിലെത്തണമെന്ന് ആവശ്യം

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി പറയപ്പെടുന്ന താരമാണ് റിഷഭ് പന്ത്. ഐപിഎല്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരം കൂടിയാണ് പന്ത്. എന്നാല്‍ ഐപിഎല്ലിനിടെ തന്നെ താരത്തിന്റെ ക്യാപ്റ്റന്‍സി വിമര്‍ശിക്കപ്പെട്ടിരുന്നു. ക്യാപ്റ്റന്‍സി ...

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20; ബാറ്റിംഗിന് ഇറങ്ങുംമുമ്പേ റെക്കോര്‍ഡിടാന്‍ റിഷഭ് പന്ത്

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20; ബാറ്റിംഗിന് ഇറങ്ങുംമുമ്പേ റെക്കോര്‍ഡിടാന്‍ റിഷഭ് പന്ത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്‍റി 20യില്‍ ഇന്ന് ഇന്ത്യന്‍ ടീമിനെ നയിക്കുന്നതോടെ റിഷഭ് പന്തിന് റെക്കോര്‍ഡ്. ടി20യിൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രായം കുറഞ്ഞ നായകനാണ് 24കാരനായ റിഷഭ് പന്ത്. ...

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്  ഇന്ന് ജീവന്‍മരണ പോരാട്ടം; സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസജയത്തിനിറങ്ങുന്ന മുംബൈക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്  ഇന്ന് ജീവന്‍മരണ പോരാട്ടം; സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസജയത്തിനിറങ്ങുന്ന മുംബൈക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്  ഇന്ന് ജീവന്‍മരണ പോരാട്ടം. അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. വൈകിട്ട് ഏഴരയ്ക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മുംബൈയുടെ ജയത്തിനായി ...

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സ്, ഡൽഹി ക്യാപിറ്റൽസിനെ നേരിടും

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സ്, ഡൽഹി ക്യാപിറ്റൽസിനെ നേരിടും

പൂനെ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സ്, ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പൂനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ വീഴ്ത്തിയ ഗുജറാത്ത് ...

തുടങ്ങിയതല്ലേയുള്ളൂ, അനുഭവങ്ങളിലൂടെ പഠിക്കും; പന്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് ധവാന്‍

തുടങ്ങിയതല്ലേയുള്ളൂ, അനുഭവങ്ങളിലൂടെ പഠിക്കും; പന്തിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് ധവാന്‍

ക്യാപ്റ്റനായുള്ള അരങ്ങേറ്റം ജയം കൊണ്ട് ആഘോമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. ഗുരു തുല്യനായ എം.എസ് ധോണിയുടെ പടയേയാണ് പരാജയപ്പെടുത്തിയത് എന്നത് പന്തിന്റെ ജയത്തിന്റെ മധുരും ...

വിക്കറ്റ് കീപ്പറായി നിന്നത് വഴി ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ നല്ല ആശയങ്ങള്‍ കയ്യിലുണ്ട്. ക്യാപ്റ്റനായ ഈ സാഹചര്യത്തില്‍ ഫീല്‍ഡിലെ ചെയ്ഞ്ചുകള്‍ ഞാന്‍ നേരിട്ട് നടത്തും; മിന്നിക്കുമെന്ന് റിഷഭ് പന്ത്

വിക്കറ്റ് കീപ്പറായി നിന്നത് വഴി ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ നല്ല ആശയങ്ങള്‍ കയ്യിലുണ്ട്. ക്യാപ്റ്റനായ ഈ സാഹചര്യത്തില്‍ ഫീല്‍ഡിലെ ചെയ്ഞ്ചുകള്‍ ഞാന്‍ നേരിട്ട് നടത്തും; മിന്നിക്കുമെന്ന് റിഷഭ് പന്ത്

നായകനായ ശേഷം ഐ.പി.എല്ലിലെ ആദ്യ മത്സരത്തിനിറങ്ങുന്നതിന്റെ സമ്മര്‍ദ്ദമൊന്നുമില്ലെന്ന് ഡല്‍ഹി ക്യാപ്റ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. ക്യാപ്റ്റനായുള്ള തന്റെ അരങ്ങേറ്റമാണ് ഇതെന്ന് താന്‍ കരുതുന്നില്ലെന്നും കാര്യങ്ങള്‍ ലളിതമായി കണ്ട് ...

‘അടുത്ത് തന്നെ അവന്‍ ഇന്ത്യന്‍ ടീമിന്റെ നായകനാകും’; വിലയിരുത്തലുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍

‘അടുത്ത് തന്നെ അവന്‍ ഇന്ത്യന്‍ ടീമിന്റെ നായകനാകും’; വിലയിരുത്തലുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍

യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് അടുത്ത് തന്നെ ഇന്ത്യന്‍ ടീമിന്റെ നായകനായാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായി റിഷഭ് ...

ടി20 ടീമുകളില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് ബ്രാഡ് ഹോഗ്

ടി20 ടീമുകളില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് ബ്രാഡ് ഹോഗ്

ടി20 ടീമുകളില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു റിഷഭ് പന്ത് കാഴ്ച വച്ചിരുന്നത്. ...

സിഡ്‌നിയില്‍ സെയ്‌നി അരങ്ങേറ്റം കുറിക്കും, മായങ്ക് പുറത്ത്; ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

സിഡ്‌നിയില്‍ സെയ്‌നി അരങ്ങേറ്റം കുറിക്കും, മായങ്ക് പുറത്ത്; ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നവ്ദീപ് സെയ്‌നി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും. രോഹിത് ശര്‍മ പ്ലേയിങ് ഇലവനിലേക്ക് എത്തി. ഗില്ലിനൊപ്പം രോഹിത് ...

ഇഷാന്ത് ശര്‍മയെ റിവേഴ്‌സ് സ്‌കൂപ്പ് പറത്തി റിഷഭ് പന്ത്; പിന്നാലെ കൂറ്റന്‍ ഷോട്ടുകളുടെ പെരുമഴ

ഇഷാന്ത് ശര്‍മയെ റിവേഴ്‌സ് സ്‌കൂപ്പ് പറത്തി റിഷഭ് പന്ത്; പിന്നാലെ കൂറ്റന്‍ ഷോട്ടുകളുടെ പെരുമഴ

ഐപിഎല്ലില്‍ ശ്രദ്ധയെല്ലാം തന്നിലേക്ക് വരുമെന്ന് സൂചിപ്പിക്കുന്ന മികവാണ് പരിശീലനത്തില്‍ റിഷഭ് പന്ത് പുറത്തെടുക്കുന്നത്. ഇഷാന്ത് ശര്‍മയുടെ ഡെലിവറിയില്‍ റിവേഴ്‌സ് സ്‌കൂപ്പ് കളിച്ച് പന്ത് അതിനുള്ള സൂചന നല്‍കുന്നു.. ...

പന്തിനെ ഔട്ടാക്കാന്‍ ഇനിയെന്ത് ചെയ്യണമെന്നറിയാതെ തലയില്‍ കൈവച്ച് പറഞ്ഞത് ഓര്‍മയിലുണ്ട്; എല്ലാ തരത്തിലുള്ള ഷോട്ടുകളും പന്തിന്റെ പക്കലുണ്ട്. അണ്ടര്‍ 19 തലത്തില്‍ കളിച്ചിരുന്നപ്പോള്‍ അഫ്ഗാന്‍ ബൗളര്‍മാരെ വളരെയധികം ആശയക്കുഴപ്പത്തിലാക്കായ ബാറ്റ്‌സ്മാന്‍ കൂടിയാണ് പന്ത്; റിഷഭ് പന്തിനെ മുക്തകണ്ഠം പ്രശംസിച്ച് അഫ്ഗാനിസ്താൻ സ്പിന്നര്‍
ബ്രാവോയുടെ ലിസ്റ്റിലെ മികച്ച അഞ്ചു കളിക്കാരില്‍ രണ്ടു പേര്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍; അഞ്ചിലൊരാളായി രോഹിത്തില്ല, ധോണിയും വിരാടുമുണ്ട്; ബ്രാവോയുടെ പ്രിയപ്പെട്ട കളിക്കാർ ഇവരാണ്

ബ്രാവോയുടെ ലിസ്റ്റിലെ മികച്ച അഞ്ചു കളിക്കാരില്‍ രണ്ടു പേര്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍; അഞ്ചിലൊരാളായി രോഹിത്തില്ല, ധോണിയും വിരാടുമുണ്ട്; ബ്രാവോയുടെ പ്രിയപ്പെട്ട കളിക്കാർ ഇവരാണ്

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളെ തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ. ക്രിക്ക് ബസുമായുള്ള ലൈവില്‍ പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ബോഗ്‌ലെയുമായി ...

ധോണിയെ ഡ്രീം ഇലവനിൽ ഉൾപ്പെടുത്തിയില്ല; മക്കളെയടക്കം തെറിവിളിച്ച് മുൻതാരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആരാധകർ പൂട്ടിച്ചു

ധോണിയെ ഡ്രീം ഇലവനിൽ ഉൾപ്പെടുത്തിയില്ല; മക്കളെയടക്കം തെറിവിളിച്ച് മുൻതാരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ആരാധകർ പൂട്ടിച്ചു

ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യൽ മീഡിയയിൽ സ്വപ്ന ഇലവനെ തിരഞ്ഞെടുത്ത് മുൻക്രിക്കറ്റർമാരെല്ലാം സജീവമായിരുന്നു. എന്നാൽ തിരഞ്ഞെടുത്ത സ്വപ്ന ഇലവന്റെ പേരിൽ വേണ്ടതിലേറെ ആരാധാകരുടെ തെറിവിളിയും പഴിയും കേൾക്കേണ്ടി വന്നാലോ? ...

Latest News