ലഹരി

ലഹരി തന്നെ വില്ലൻ; പട്ടാമ്പി ഇരട്ട കൊലപാതകത്തിന് കാരണം ലഹരി ഉപയോഗത്തിനിടെ ഉണ്ടായ തർക്കം

ലഹരി തന്നെ വില്ലൻ; പട്ടാമ്പി ഇരട്ട കൊലപാതകത്തിന് കാരണം ലഹരി ഉപയോഗത്തിനിടെ ഉണ്ടായ തർക്കം

പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ രണ്ട് യുവാക്കളുടെ കൊലപാതകത്തിന് ഇടയാക്കിയത് ലഹരി ഉപയോഗത്തിനിടെ ഉണ്ടായ തർക്കമാണെന്ന് സമ്മതിച്ച് പ്രതി മുസ്തഫ. തൃത്താലയിലെ കരിമ്പനക്കടവിൽ ഉണ്ടായ ഇരട്ടക്കൊലപാതകം താനാണ് ചെയ്തതെന്ന് ...

കോട്ടയത്ത് നടുറോഡിൽ യുവതിക്ക് നേരെ നഗ്‌നതാപ്രദർശനം; യുവാവ് പിടിയിൽ

അയൽവാസിയായ 13 കാരനെ ലഹരി നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

അയൽവാസിയായ 13 കാരനെ സിഗരറ്റും മിഠായികളും നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ തിരൂർ പൂക്കയിൽ സ്വദേശിയായ വെള്ളാടത്ത് കറുകയിൽ റിയാസ്(32)നെ തിരൂർ ...

ലഹരിക്കെതിരെ പരിപാടികൾ: 500 സ്കൂളുകളിൽ എക്സൈസ് കായിക ടീം രൂപീകരിക്കുവാൻ തീരുമാനം

2023- 24 അധ്യായന വർഷം സംസ്ഥാനത്തെ 500 സ്കൂളുകളിൽ എക്സൈസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ്ബുകളോടനുബന്ധിച്ച് കായിക ടീം രൂപീകരിക്കുവാൻ തീരുമാനിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ക്ലബ്ബുകളിലൂടെ വർഷം ...

രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ലഹരി വേട്ട; അറസ്റ്റിലായത് 6 പേർ

രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ ലഹരി വേട്ട; അറസ്റ്റിലായത് 6 പേർ

രണ്ടു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ലഹരി വേട്ടയുമായി നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. 15000 എൽ എസ് ഡി ബ്ലോട്ടുകളും രണ്ടര കിലോ ഇറക്കുമതി ...

മണിചെയിൻ മാതൃകയിൽ കേരളത്തിൽ ലഹരി വില്പന;ശൃംഖലയിൽ കൊച്ചിയിലെ കണ്ണിയായി എസ്‌ ഐ യുടെ മകനും

മണിചെയിൻ മാതൃകയിൽ കേരളത്തിൽ ലഹരി വിൽപ്പന വർധിക്കുന്നു. ഇത്തരത്തിലുള്ള ഒരുപാട് കേസുകൾ ശ്രദ്ധയിൽ പെട്ടതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഇന്റലിജൻസ് വിഭാഗവും സംസ്ഥാന എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും ...

“അമ്മയുടെ ഓഫീസിൽ ലഹരി ഉപയോ​ഗിക്കുന്ന താരങ്ങളുടെ ലിസ്റ്റുണ്ട്, ഒരു പ്രാവശ്യം എക്സസൈസ്കാർ ചെയ്സ് ചെയ്തെത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകെയാണ് കാർ പരിശോധിച്ചിരുന്നെങ്കിൽ മലയാള സിനിമ തീർന്നേനെ”: ബാബുരാജ്

സിനിമയിൽ ലഹരി ഉപയോഗം വർധിച്ചു വരികയാണെന്നും ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമാ സംഘടനകളുടേയും പൊലീസിന്റെയും പക്കലുണ്ടെന്ന് പറയുകയാണ് നടൻ ബാബുരാജ്. സിനിമാ രംഗത്തു മാത്രമല്ല എവിടെയും ...

ലഹരിയിൽ കുടുങ്ങി കൗമാരം; തുടക്കം സുഹൃത്തുക്കൾ വഴിയെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് കൗമാര പ്രായക്കാർക്കിടയിൽ ലഹരിമരുന്ന് ഉപയോഗം കൂടുന്നുവെന്ന് റിപ്പോർട്ട്. കൗമാരക്കാരിൽ 79% പേർ തുടക്കമിടുന്നതു സുഹൃത്തുക്കൾ വഴിയാണെന്നാണ് പുതിയ റിപ്പോർട്ട്. എക്സൈസ് വകുപ്പിന്റെ സാംപിൾ സർവേ റിപ്പോർട്ടാണ് ...

വീടിന്‍റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ്  അറസ്റ്റില്‍

കഞ്ചാവ് – എപ്പോൾ മരുന്ന്, എപ്പോൾ ലഹരി: അറിയാം കഞ്ചാവ് ചെടിയുടെ ഈ ആയുർവേദ ഗുണങ്ങൾ

പല രാജ്യങ്ങളിലും കഞ്ചാവ് മയക്കുമരുന്നുകളുടെ പട്ടികയിലാണ്. എന്നാൽ ആരോഗ്യ ഉൽപ്പന്നങ്ങളിലും സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും പാചകക്കുറിപ്പുകളിലും കഞ്ചാവ് ഉപയോഗിക്കുന്നു. വേദങ്ങളിലെ പവിത്രമായ കഞ്ചാവ് ചെടി അഥർവവേദത്തിൽ കഞ്ചാവ് ഒരു ...

മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണത കൂടുന്നു ; ശക്തമായ നടപടി വരുന്നു

കേരളത്തിൽ സാമൂഹ്യ വിപത്തായ ലഹരിയുടെ ഉപയോഗം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നുവെന്നും ഇതിനെ നാടാകെ അണിനിരന്ന് പ്രതിരോധിക്കണമെന്നും മുഖ്യമന്ത്രി ...

കൈപ്പള്ളിയിൽ ഭർത്താവ് കറിക്കത്തികൊണ്ട് ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ചു

പൂഞ്ഞാർ: കൈപ്പള്ളിയിൽ ഭർത്താവ് കറിക്കത്തികൊണ്ട് ഭാര്യയെ വെട്ടിപ്പരുക്കേൽപിച്ചു. തലയ്ക്കു പിന്നിൽ വെട്ടേറ്റ വലിയപറമ്പിൽ ജാൻസിയെ (50) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിക്കാൻ പണം നൽകാത്തതിനെ ...

ലഹരി കടത്ത്; താലിബാന് പങ്കുള്ളതായി ഇന്റലിജന്‍സ് കണ്ടെത്തല്‍

കാക്കനാട് ലഹരിവേട്ട; കേസിലെ മൊത്തക്കച്ചവടക്കാരൻ എക്‌സൈസ് പിടിയിൽ

കാക്കനാട് വാഴക്കാലയിൽ ഉയർന്ന അളവിൽ എംഡിഎംഎ ലഹരി മരുന്നു പിടികൂടിയ കേസിലെ മൊത്തക്കച്ചവടക്കാരൻ എക്‌സൈസ് പിടിയിൽ. ഫ്‌ലാറ്റിൽ നിന്നു പിടിയിലായ സംഘത്തിനു ലഹരി നൽകി വന്ന ചെന്നൈ ...

കുന്നുംപുറത്ത് ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന ഫാക്ടറി കണ്ടെത്തി;  ലഹരിമരുന്നും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

കുന്നുംപുറത്ത് ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന ഫാക്ടറി കണ്ടെത്തി; ലഹരിമരുന്നും ഉപകരണങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു

മലപ്പുറം: കുന്നുംപുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി. ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദാണ് ...

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

‘ലഹരി’ പ്രചാരണം യുട്യൂബ് വഴിയും; മാരകലഹരിമരുന്നുകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അനുഭവം രസകരമാണെന്ന തരത്തില്‍ അവതരിപ്പിക്കുന്ന മലയാളം യുട്യൂബ് ചാനലുകള്‍; മികച്ച അനുഭവമെന്ന് വ്ലോഗര്‍: നടപടിയെടുക്കാതെ അധികൃതർ

എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരകലഹരിമരുന്നുകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അനുഭവം രസകരമാണെന്ന തരത്തില്‍ അവതരിപ്പിക്കുന്ന മലയാളം യുട്യൂബ് ചാനലുകള്‍ പോലുമുണ്ട് . എക്സ്റ്റസി പില്‍സ് എന്ന എംഡിഎംഎ കേരളത്തില്‍ വന്‍തോതില്‍ പടരുമ്പോളാണ് ...

അയോധ്യ വിധി; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

വിഴിഞ്ഞം കരിക്കാത്തുള്ള റിസോർട്ടിൽ എക്‌സൈസ് പരിശോധന: എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു

തിരുവനന്തപുരം വിഴിഞ്ഞത്ത് കരിക്കാത്തുള്ള റിസോർട്ടിൽ എക്‌സൈസ് പരിശോധന നടത്തി. റിസോർട്ടിൽ ലഹരി പാർട്ടി നടന്നതായി പരിശോധനയിൽ കണ്ടെത്തി. നിർവാണ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചത്. ഇന്നലെ രാത്രി ...

പത്ത് ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള ലഹരിവസ്തു; 24 കാരിയുടെ കൈവശമുള്ള ലഹരിമരുന്ന് കണ്ട് ഞെട്ടി പൊലീസ്

മയക്കുമരുന്നുമായി പിടിയിലാകുന്നവരോട്‌ കുറ്റവാളികളെപ്പോലെ പെരുമാറരുത്; അവരെ ജയിലിലടക്കില്ല. പകരം ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് അയക്കും

ന്യൂഡൽഹി: മയക്കുമരുന്നുമായി പിടിയിലാകുന്നവരോട്‌ കുറ്റവാളികളെപ്പോലെ കേസെടുക്കില്ല, അവരെ ജയിലിലടക്കില്ല. പകരം ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് അയക്കും. മയക്കുമരുന്നിനെതിരെ രാജ്യവ്യാപകമായി പോരാട്ടം നടക്കുന്നതിനിടെ മയക്കുമരുന്ന് പിടികൂടിയവർക്കെതിരെയുള്ള നിയമത്തിൽ വരുത്തിയ ...

3 ദിവസം ലഹരി നിലനിൽക്കും; വിശപ്പ് അനുഭവപ്പെടില്ല; ഇരട്ടി കരുത്ത്; വടിവാള്‍ വിനീത് കഴിച്ചത് ഈ ഗുളിക

3 ദിവസം ലഹരി നിലനിൽക്കും; വിശപ്പ് അനുഭവപ്പെടില്ല; ഇരട്ടി കരുത്ത്; വടിവാള്‍ വിനീത് കഴിച്ചത് ഈ ഗുളിക

കൊല്ലം: വാഹന മോഷണവും വഴിയാത്രക്കാരെ കത്തി കാട്ടി കൊള്ളയടിക്കുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് എടത്വ ചങ്ങങ്കേരി ലക്ഷം വീട്ടിൽ വി. വിനീതിനെ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. ...

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

ലഹരി സംഘത്തെത്തേടി പൊലീസ് കല്യാണ വീട്ടിൽ; വരനേയും പൊക്കി

ലഹരി സംഘത്തെ തേടി എറണാകുളം പനങ്ങാട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണം എത്തിയത് ആലപ്പുഴ പൂച്ചാക്കലിലെ ഒരു വിവാഹ വീട്ടിൽ. പ്രതികൾക്ക് ലഹരി ഉപയോഗത്തിന് പണം ...

ബിനീഷ് കോടിയേരിയെ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ നിന്ന് പൊതു കെട്ടിടത്തിലേക്ക് മാറ്റി

‘അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് ബിനീഷ് അറിഞ്ഞിരുന്നുമില്ല; അഭിനയിച്ച 7 സിനിമകളിൽനിന്നു മാത്രമേ പ്രതിഫലം ലഭിച്ചിട്ടുള്ളൂ; അഭിനയമോഹം കൊണ്ട് പണം വാങ്ങാതെയാണ് മറ്റുള്ളവയിൽ അഭിനയിച്ചത്’

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി പ്രത്യേക കോടതിയിൽ നൽകിയ ജാമ്യാപേക്ഷ 24നു പരിഗണിക്കാനായി മാറ്റി. ലഹരി ഇടപാടുകളിൽ പങ്കുണ്ടോയെന്നറിയാനായി എൻസിബി (നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ) ബിനീഷിനെ ...

ഞാനിങ്ങനാണ്, എനിക്കിങ്ങനെയെ ആകാൻ കഴിയൂ; മാധവൻ

ബോളിവുഡിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ നേരിട്ടറിയില്ല, സിനിമാലോകം എല്ലാത്തരം ലഹരിയിൽ നിന്നും അകന്നു നിൽക്കണമെന്ന് നടൻ മാധവൻ

എല്ലാത്തരം ലഹരിയിൽ നിന്നും സിനിമാ ലോകം അകന്നു നിൽക്കണമെന്ന് ചലച്ചിത്ര താരം ആർ. മാധവൻ. ജീവിതത്തെയും സിനിമയെയും അഭിലാഷങ്ങളെയും തകർക്കാൻ മാത്രമേ ലഹരി ഉപകരിക്കു എന്നും അദ്ദേഹം ...

ലോക്ക്ഡൗണിൽ  സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

ലഹരി മരുന്ന് വിൽപനയും പോണോ​ഗ്രാഫി കൈമാറ്റവും; ആരുമറിയാതെ ഡാ൪ക്ക് നെറ്റിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നി൪ബാധം തുടരുന്നു

ലഹരി മരുന്ന് വിൽപനയും പോണോ​ഗ്രാഫി കൈമാറ്റവും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും നി൪ബാധം തുടരുന്ന ഒരിടമാണ് ഡാ൪ക്ക് നെറ്റ്. പ്രധാനമായും 'ദ് ഒനിയൻ റൂട്ട൪' അഥവാ ടോ൪ (ToR) പോലെയുള്ള ...

കണ്ണൂർ വിമാനതാവളത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ബിരുദവും കമ്ബ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രതിമാസവേതനം 50000 രൂപ. ...

റമ്മികളിയുടെ ചതിക്കുഴിയിൽപ്പെട്ട കോഴിക്കോട്ടെ 23കാരൻ അകപ്പെട്ടത് ലഹരിയുടെ മായിക ലോകത്ത്;ഭര്‍ത്താവിന്‍റെ റമ്മി കളി കാരണം ഒരു വീട്ടമ്മയ്‌ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യം: ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളുമായി കൂടുതല്‍ ഇരകള്‍

റമ്മികളിയുടെ ചതിക്കുഴിയിൽപ്പെട്ട കോഴിക്കോട്ടെ 23കാരൻ അകപ്പെട്ടത് ലഹരിയുടെ മായിക ലോകത്ത്;ഭര്‍ത്താവിന്‍റെ റമ്മി കളി കാരണം ഒരു വീട്ടമ്മയ്‌ക്ക് നഷ്ടമായത് ലക്ഷങ്ങളുടെ സമ്പാദ്യം: ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളുമായി കൂടുതല്‍ ഇരകള്‍

കോഴിക്കോട്: ഓൺലൈൻ റമ്മികളിയിലൂടെ പലർക്കും നഷ്ടമായത് പണം മാത്രമല്ല, ജീവിതം കൂടിയാണ്. റമ്മികളിയുടെ ചതിക്കുഴിയിൽപ്പെട്ട കോഴിക്കോട്ടെ 23കാരൻ അകപ്പെട്ടത് ലഹരിയുടെ മായിക ലോകത്ത്. ഭർത്താവിന്‍റെ റമ്മി കളി ...

ലഹരി തലയ്‌ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

ലഹരി തലയ്‌ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

 മയക്കു മരുന്നിന്റെ ലഹരിയിൽ യുവാവ് സ്വന്തം കാൽ മുറിച്ചെടുത്തു. മോസ്കോയിലാണ് സംഭവം. 29കാരനാണ് കടുംകൈ ചെയ്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവം നിലച്ചെങ്കിലും കാർ ...

കുട്ടികളെ ‘നോ’ പറയാൻ പഠിപ്പിക്കാം

കുട്ടികളെ ‘നോ’ പറയാൻ പഠിപ്പിക്കാം

ഏതെങ്കിലും ഒരു ചങ്ങാതിയുടെ നിർബന്ധങ്ങളോട് നോ പറയാൻ പറ്റാത്തതു കൊണ്ടാവും പല കുട്ടികളും ക്ലാസ് കട്ട് ചെയ്യുന്നതും ലഹരി ഉപയോഗം ആരംഭിക്കുന്നതുമൊക്കെ. ഒരു പെൺകുട്ടിയുടെ കഥ പറയാം. ...

പയ്യന്നൂരിന്റെ സ്വന്തം കലാരൂപമായ ചരടുകുത്തി കോൽക്കളി റെക്കോർഡിൽ ഇടം നേടി

പയ്യന്നൂരിന്റെ സ്വന്തം കലാരൂപമായ ചരടുകുത്തി കോൽക്കളി റെക്കോർഡിൽ ഇടം നേടി

പയ്യന്നൂർ: പയ്യന്നൂരിന്റെ തനതു കലാരൂപത്തിലൂടെ ബോധവത്കരണവുമായി വിദ്യാർത്ഥികൾ. ലഹരിക്കെതിരെ പ്രചാരണവുമായാണ് കണ്ടങ്കാളി ഷേണായ് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളന്റിയർമാരും സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുമായ 212 ...

ലഹരി കാർന്നു തിന്നുന്ന ജീവിതത്തിനായി ഒരു ദിനം ; ജൂൺ 26 ലഹരി വിരുദ്ധ ദിനം

ലഹരി കാർന്നു തിന്നുന്ന ജീവിതത്തിനായി ഒരു ദിനം ; ജൂൺ 26 ലഹരി വിരുദ്ധ ദിനം

ഇന്ന് ജൂൺ 26 ലഹരി വിരുദ്ധ ദിനം. ദിനാചാരങ്ങൾ സാംസകാരിക തനിമയുടെ ഭാഗമാണ്,ഓർമ്മിക്കാനും ചിന്തിക്കാനും നഷ്ടമാകുന്ന മഹത്വങ്ങൾ വീണ്ടെടുക്കാനും ഈ ദിനാചരണങ്ങൾ പ്രയോജനപ്പെടുന്നു. 1987മുതലാണ് ഐക്യരാഷ്ട്രസഭ ജൂൺ ...

വയനാട് വഴിയുള്ള ലഹരി മരുന്ന് കടത്ത് വ്യാപകമാകുന്നു

വയനാട് വഴിയുള്ള ലഹരി മരുന്ന് കടത്ത് വ്യാപകമാകുന്നു

ബത്തേരി: അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള മയക്കു മരുന്നിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും കള്ളക്കടത്ത് വര്‍ധിക്കുന്നു. മൈസൂരു, ബംഗളൂരു, ബൈരക്കുപ്പ, ...