വിദ്യാഭ്യാസ മന്ത്രി

ദീർഘ നാളായുള്ള ആവശ്യത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ പച്ചക്കൊടി; തമിഴ്നാട്ടിലെ അധ്യാപികമാർക്ക് ഇനി ചുരിദാർ ധരിച്ച് സ്കൂളിലെത്താം

കേരളത്തിന്റെ വഴിയെ ഇനി തമിഴ്നാടും. സ്കൂൾ അധ്യാപികമാരുടെ ദീർഘനാളായുള്ള ആവശ്യത്തിനു പരിഹാരം. നീ തമിഴ്നാട്ടിലെ സ്കൂൾ അധ്യാപികമാർക്ക് ചുരിദാർ ധരിച്ച് സ്കൂളിലെത്താം. നിയമങ്ങൾക്ക് വിധേയമായി എന്തു വസ്ത്രം ...

അക്കാര്യത്തിൽ ഇനിയൊരു സംശയം വേണ്ട; സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ മാത്രം

കൊല്ലം ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം. കഴിഞ്ഞ കലോത്സവത്തിൽ വരുംവർഷം കലോത്സവത്തിന് നോൺ വെജ് ഭക്ഷണം ഉൾപ്പെടുത്തും എന്ന പ്രഖ്യാപനം ...

സംസ്ഥാന സ്കൂൾ കായികമേള എന്ന പേര് മാറ്റാൻ ആലോചന; മാറ്റം അടുത്തവർഷം; വിദ്യാഭ്യാസ മന്ത്രി

സംസ്ഥാന സ്കൂൾ കായികമേളയുടെ പേര് സ്കൂൾ ഒളിമ്പിക്സ് എന്നാക്കി മാറ്റാൻസർക്കാർ ആലോചന. സ്കൂൾ കായികമേള എന്നത് സ്കൂൾ ഒളിമ്പിക്സ് എന്നായാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താം എന്നും പേര് ...

മഴയുണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണം; ജില്ലാ കളക്ടർമാർക്ക് വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശം

മഴയുണ്ടെങ്കിൽ തലേദിവസം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. അവധി പ്രഖ്യാപിക്കുന്നതിൽ ഉണ്ടാവുന്ന താമസം രക്ഷിതാക്കൾക്കും കുട്ടികൾക്കും ...

സംസ്ഥാനത്ത് മധ്യവേനലവധി ചുരുങ്ങുന്നു; സ്കൂൾ അടയ്‌ക്കൽ ഇനി ഏപ്രിൽ അഞ്ചിന്

സംസ്ഥാനത്ത് മധ്യവേനലവധി ഇനി ഏപ്രിൽ അഞ്ച് മുതലായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വാർഷിക പരീക്ഷ കഴിഞ്ഞ മാർച്ച് 31നാണ് സ്കൂൾ അടയ്ക്കുന്നത്. അടുത്തവർഷം ഇത് ...

കോട്ടണ്‍ ഹിസ്‍ സ്കൂളില്‍ യുപി വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോട്ടണ്‍ ഹിസ്‍ സ്കൂളില്‍ യുപി വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോട്ടൺ ഹിൽ സ്കൂൾ ...

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി; എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തും. കൂടുതൽ സീറ്റുകൾ അനുവദിക്കും. മലബാർ മേഖലയിൽ പ്ലസ് ...

പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൗജന്യ സ്‌കൂൾ യൂണിഫോമിന് 140 ...

ഫിറ്റ്നസ് ഇല്ലേ…സ്കൂൾ തുറക്കുവാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഫിറ്റ്നസ് ഇല്ല എങ്കിൽ തുറക്കുവാൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി. ഇത്തരത്തിലുള്ള സ്കൂൾ കെട്ടിടങ്ങൾ ജൂൺ മുതൽ പ്രവർത്തിക്കില്ല. വിദ്യാഭ്യാസ തദ്ദേശ മന്ത്രിമാര്‍ ഇക്കാര്യം വ്യക്തമാക്കി. ...

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ ഓരോ അധ്യയന വർഷത്തിലും വർദ്ധനയുണ്ടാകുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലിപിന്റെ ആലുവയിലെ ...

യൂണിഫോം എങ്ങനെയാവണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം; വിവാദമാകുന്നവ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക് ...

സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31ന് ...

അധ്യാപകർക്കെതിരെ വിമർശനം നടത്തിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടനകള്‍

അധ്യാപകർക്കെതിരെ വിമർശനം നടത്തിയ വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടനകള്‍ രംഗത്ത്. വിദ്യാർത്ഥികളുടെ പരീക്ഷാ ഫോക്കസ് ഏരിയ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകരെയായിരുന്നു മന്ത്രി വിമർശിച്ചത്. വിഷയത്തിൽ അധ്യാപകര്‍ പഠിപ്പിച്ചാല്‍ ...

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ്

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ...

ട്രാന്‍സ് വനിത അനീറ കബീറിന് നഷ്ടപ്പെട്ട ജോലി തിരികെ നല്‍കാന്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി; നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കി

ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയ അനീറ കബീറിന് നഷ്ടപ്പെട്ട ജോലി തിരികെ ...

അടുത്ത അധ്യയനവർഷം മുതൽ സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിൻസിപ്പൽ ആക്കും. അടുത്ത അധ്യയനവർഷം മുതൽ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ പരിഷ്കരണത്തിനായി ...

ജെൻഡർ ന്യൂട്രൽ യൂണിഫോം വിഷയം വിവാദമാക്കേണ്ട വിഷയമല്ല; മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സമൂഹത്തിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ ...

ഒന്നരവർഷത്തെ അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

തിരുവനന്തപുരം:ഒന്നരവർഷത്തെ അടച്ചിടലിന് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ ...

സംസ്ഥാനത്തെ സ്കൂളുകൾ ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം നാളെ തുറക്കും

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ ...

സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ദീര്‍ഘനാളുകളായി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി അക്കാദമിക് മാര്‍ഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി . നവംബറിലെ ...

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വർദ്ധിപ്പിക്കും- വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ അനുവദിച്ച ...

Tamil Nadu, Mar 18 (ANI): A doctor checks the temperature of a passenger following the coronavirus outbreak, at the Central Railway Station in Chennai on Wednesday. (ANI Photo)

കൊവിഡ് കാലത്ത് സെൽഫ് ഡിക്‌ളറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥിയ്‌ക്ക് ഇഷ്ടമുള്ള സ്കൂളിൽ ടി സി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് സെൽഫ് ഡിക്‌ളറേഷൻ ഉണ്ടെങ്കിൽ വിദ്യാർത്ഥിയ്ക്ക് ഇഷ്ടമുള്ള സ്കൂളിൽ ടി സി ഇല്ലാതെ ചേരാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച് വകുപ്പിന് ...

പതിമൂന്നാം തീയ്യതിയിലെ സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പതിമൂന്നാം തീയ്യതിയിലെ സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സാങ്കേതിക സമിതി സകൂൾ തുറക്കാമെന്ന് ...

തറ ​ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ആഭാസത്തരം മാത്രം കൈവശമുള്ള ആൾ. ശിവൻകുട്ടിക്ക് അർഹതപ്പെട്ടത് ​ഗുണ്ടാപ്പട്ടമാണെന്നു കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ ആക്ഷേപിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. തറ ​ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആഭാസത്തരം ...

ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകള്‍ നൽകും, നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂള്‍ തുറക്കുന്നത് വരെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് നിർദേശം. ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭക്ഷ്യ ...

സ്കൂള്‍ തുറക്കലും പ്ലസ് വണ്‍ പരീക്ഷയും; അന്തിമ തീരുമാനം ഇന്ന്, വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം രാവിലെ

തിരുവനന്തപുരം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതും ഓണ്‍ലൈനിലെ അധ്യയനം തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമതീരുമാനങ്ങള്‍ ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും. പ്ലസ്ടു ക്ലാസുകള്‍ ജൂണ്‍ 1 മുതല്‍ തന്നെ ...

കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ല

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം പൂട്ടിയിട്ടിരുന്നു. തുടർന്ന് അൺലോക്ക് ആരംഭിച്ചപ്പോൾ സ്ഥാപനങ്ങൾ ഓരോന്നായി തുറക്കുന്നതിനുള്ള തീരുമാനങ്ങൾ പുറത്തുവന്നു. എന്നാൽ കോവിഡ് വാക്‌സിൻ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ ...

വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു. ഡ്രൈവറായ രാരിഷാണ് തൂങ്ങിമരിക്കാൻ ശ്രമം നടത്തിയത്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ സ്വദേശിയാണ് രാരിഷ്. സംഭവത്തെ തുടർന്ന് ...

എസ്.എസ്.എല്‍.സി റെക്കോര്‍‍ഡ് വിജയത്തില്‍ ട്രോളും ഒപ്പം ആശംസയുമായി പി.കെ അബ്ദുറബ്ബ്

'അതെ അവര്‍ മിടുക്കരാണ്, വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍' എന്നാണ് എസ്.എസ്.എൽ.സി ഫലത്തിന് ശേഷം അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്. റെക്കോര്‍‍ഡ് വിജയത്തില്‍ ട്രോളും ഒപ്പം ആശംസയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. നേരത്തെ ...

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,17,101 പേർ ഉപരിപഠനത്തിന് യോഗത്യ നേടി. 98.82 ശതമാനം വിദ്യാർഥികൾ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. ടിഎച്ച്എസ്എൽസി, ...

Page 1 of 2 1 2

Latest News