സോണിയ ഗാന്ധി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ്

സോണിയ ഗാന്ധി ഏൽപിച്ച ചുമതല ഏറ്റെടുക്കാതെ പാർട്ടിയെ വെല്ലുവിളിച്ച് ഗുലാം നബി ആസാദ്

ഡൽഹി: സോണിയ ഗാന്ധി ഏൽപിച്ച ചുമതല ഏറ്റെടുക്കാതെ വിമത ജി 23 സംഘത്തിലെ പ്രധാനി ഗുലാം നബി ആസാദ് പാർട്ടിയെ വെല്ലുവിളിച്ചു. ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ ...

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു; ജൂൺ 23ന് ഹാജരാകാൻ ഇഡി നോട്ടീസ്

കൊവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ ജൂൺ 12 ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം സോണിയ ഗാന്ധിയുടെ ശ്വാസനാളത്തിൽ ‘ഫംഗസ് അണുബാധ’ കണ്ടെത്തിയെന്നും, തുടർ ചികിത്സയ്ക്ക് ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി അടുത്തയാഴ്‌ച്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധി കൂടുതല്‍ സമയം തേടും

ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി അടുത്തയാഴ്ച്ച ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയ ഗാന്ധി കൂടുതല്‍ സമയം തേടും. കേസിൽ കോൺഗ്രസ് ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

കൊവിഡ് ബാധിതയായ സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമായി; ആശുപത്രിയിലേക്ക് മാറ്റി

ഡല്‍ഹി: കൊവിഡ് ബാധിതയായ  കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിൽ കഴിയുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ...

പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

വി എം സുധീരൻ സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്ത് ; ‘ബിജെപിയെ നേരിടാൻ ആ നയമല്ല വേണ്ടത് ‘

മുൻ കെപിസിസി പ്രസിഡന്റ്‌ വി എം സുധീരൻ സോണിയ ഗാന്ധിക്ക് അയച്ച കത്ത് പുറത്ത്. മൃദു ഹിന്ദുത്വം കൊണ്ട് ബിജെപിയെ നേരിടാനാകില്ലെന്ന്‌ ചിന്തൻ ശിബിരത്തിന്‌ മുന്നോടിയായി കോൺഗ്രസ്‌ ...

കെവി തോമസിനെതിരെ ഉടന്‍ നടപടിയില്ല: എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് നടപടി തീരുമാനിക്കുന്നത്

കെവി തോമസിനെതിരെ ഉടന്‍ നടപടിയില്ല: എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് നടപടി തീരുമാനിക്കുന്നത്

തിരുവനന്തപുരം: കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി ഉടന്‍ ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കും നടപടിയില്‍ തീരുമാനമുണ്ടാവുക. ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

ഡല്‍ഹി: കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കടുത്ത പരീക്ഷണം നേരിടുന്നുവെന്നും പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പ്രതികരണം. മതേതരകക്ഷികളെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിനേ ...

‘ഡി വൈ എഫ്‌ ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാന്‍ പറ്റുള്ളോ’ ? വിവാദ പരാമർശനവുമായി ചെന്നിത്തല

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല ഇന്ന് കൂടിക്കാഴ്ച നടത്തും

സംസ്ഥാന കോൺഗ്രസിൽ നടക്കുന്ന വിവരങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നതിനായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. തനിക്കെതിരെ സംസ്ഥാന കോൺഗ്രസിൽ നടക്കുന്ന ...

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുത്; ശശി തരൂരിനെ നിലപാടറിയിച്ച് സോണിയ ഗാന്ധി

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുത്; ശശി തരൂരിനെ നിലപാടറിയിച്ച് സോണിയ ഗാന്ധി

ശശി തരൂര്‍ എം.പിക്ക് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതിയില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ശശി തരൂരിനെ ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് ...

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

തിരഞ്ഞെടുപ്പ് തോല്‍വി, അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി

തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി. പാര്‍ട്ടി നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ...

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരും; ഗാന്ധി കുടുംബത്തില്‍ വിശ്വാസമെന്ന് പ്രവര്‍ത്തക സമിതി

ന്യൂദല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനം. പ്രവര്‍ത്തക സമിതി യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ഗാന്ധി കുടുംബത്തില്‍ വിശ്വാസമര്‍പ്പിച്ചു. ഗാന്ധികുടുംബത്തില്‍ വിശ്വാസമുണ്ടെന്നും ...

സോണിയ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും; പ്രിയങ്കയും  മാറിനിൽക്കും?

സോണിയ കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും; പ്രിയങ്കയും മാറിനിൽക്കും?

അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബം നേതൃ പദവികളിൽ നിന്ന് മാറിനിന്നേക്കും. പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി മാറിയേക്കും. ...

സൗ​ഹൃദം പ​ങ്കു​വ​ച്ച്‌ യ​ശോ​ദ ബെ​ന്നും മ​മ​ത​യും

പ്രതിപക്ഷ ഐക്യം ലക്ഷ്യം; സോണിയ ഗാന്ധി- മമത കൂടിക്കാഴ്ച ഇന്ന്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ ഐക്യം ലക്ഷ്യം വച്ചുകൊണ്ടാണ് മമത ബാനർജി ഡൽഹിയിലെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കളെ ...

​ഗ്രൂപ്പുകള്‍ക്ക് അതീതമായി നയിക്കാന്‍ സുധാകരന് കഴിയുമെന്ന് രാഹുല്‍ ഗാന്ധി

​ഗ്രൂപ്പുകള്‍ക്ക് അതീതമായി നയിക്കാന്‍ സുധാകരന് കഴിയുമെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദേശിച്ചു. ഗ്രൂപ്പുകള്‍ക്ക് അതീതമായി നയിക്കാന്‍ സുധാകരന് കഴിയും. സോണിയ ഗാന്ധിയെ അദ്ദേഹം കാര്യങ്ങള്‍ ...

‘കോൺഗ്രസിൽ അഴിച്ചുപണി വേണം, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉൾപ്പെടെയുള്ളവരെ മാറ്റണം’; സോണിയാ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്

‘കോൺഗ്രസിൽ അഴിച്ചുപണി വേണം, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉൾപ്പെടെയുള്ളവരെ മാറ്റണം’; സോണിയാ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്

സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ പരാജയമാണ് കോൺഗ്രസ് നേരിട്ടത്. ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സോണിയ ഗാന്ധിക്ക് കത്തയച്ചു. അഴിച്ചുപണി ...

സോണിയ അധ്യക്ഷസ്ഥാനം ഒഴിയുന്നു:  അടുത്ത അനുയായികളെ വിവരം അറിയിച്ചു;  തീരുമാനം നാളെ പ്രവര്‍ത്തക സമിതിയില്‍ അറിയിക്കും

വാക്‌സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നരേന്ദ്ര മോദിക്ക് കത്തെഴുതി. കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി ഒരേ ബോക്‌സിന് ...

താരമായത്  പൈലറ്റുമാർ, മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ പൈലറ്റുമാർക്ക് കൈയ്യടിച്ച് സോഷ്യൽ മീഡീയ

താരമായത്  പൈലറ്റുമാർ, മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ പൈലറ്റുമാർക്ക് കൈയ്യടിച്ച് സോഷ്യൽ മീഡീയ

കൊച്ചി: പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപ്രതീക്ഷിതമായി ഉണ്ടായ യന്ത്ര തകരാറിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളം, പനങ്ങാട് ഭാഗത്ത് ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കും

‘സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​ വിളിച്ചു, പ്രശ്നങ്ങൾ അവസാനിച്ചു’; പാർട്ടി വിടില്ലെന്ന് കെ വി തോമസ്

സോ​ണി​യ ഗാ​ന്ധി നേ​രി​ട്ടു​വി​ളി​ച്ചെ​ന്നും പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ച്ചെ​ന്നും മുൻmanthri കെ.വി തോമസ്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇടഞ്ഞു നിൽക്കുകയായിരുന്നു അദ്ദേഹം. സോണിയ ഗാന്ധി എന്ത് പറഞ്ഞാലും താൻ അനുസരിക്കുമെന്നും ദുഖങ്ങളും ...

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ വി തോമസ് പാർട്ടി വിട്ടേക്കും

സോണിയ സംസാരിച്ചു; പദവികളോ സീറ്റോ ചോദിച്ചിട്ടില്ല; ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി; പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ല; വഴങ്ങി കെവി തോമസ് 

സോണിയ ഗാന്ധി നേരിട്ട് സംസാരിച്ചെന്ന് കെ.വി.തോമസ്. നാളെ തിരുവനനന്തപുരത്തെത്തുന്ന കേന്ദ്ര നേതാക്കളെ കാണാന്‍ നിര്‍ദേശിച്ചു. സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും. ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി. ...

തെരഞ്ഞെടുപ്പ്: 15 വര്‍ഷങ്ങള്‍ക്ക് ശേഷം മദ്ധ്യപ്രദേശില്‍ ആദ്യമായി കോണ്‍ഗ്രസ് 100 സീറ്റ് നേടുന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിലെ നിർണ്ണായക നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള കോണ്‍ഗ്രസിന്റെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഡി.സി.സികളിലെ അഴിച്ചു പണി പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്ന നിലപാട് എ, ഐ ...

‘വിദേശയാത്രകള്‍ ഒഴിവാക്കണം, സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തണം’; പ്രധാനമന്ത്രിയോട് സോണിയ ഗാന്ധി

‘സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരിയായ സര്‍ക്കാരാണിത്’; സോണിയ ഗാന്ധി

കര്‍ഷക സമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കര്‍ഷക പ്രക്ഷോഭം ഒരു മാസം പിന്നിട്ടിട്ടും യാതൊരു നടപടിയുമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് ജനാധിപത്യസംവിധാനത്തിന് ചേര്‍ന്നതല്ലെന്നും സോണിയ ...

കോൺഗ്രസ് : ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ പാർട്ടി യോഗം ഇന്ന് പാർലമെന്റിൽ

ജനാധിപത്യം അതിന്റെ ഏറ്റവും കഠിനമായ സമയത്തിലൂടെ കടന്നു പോകുന്നു; സോണിയ ഗാന്ധി

ജനാധിപത്യം അതിന്റെ ഏറ്റവും കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടി ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളുമായി ചേര്‍ന്ന യോഗത്തിലാണ് സോണിയയുടെ പരാമര്‍ശം. ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

ഭയപ്പെടുത്തിയും കിംവദന്തികള്‍ ഉപയോഗിച്ചും ആളുകളെ തെറ്റിധരിപ്പിച്ചേക്കാം; ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി സോണിയ ഗാന്ധി

ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ് രാജ്യത്ത് നടക്കുന്ന അരാജകത്വത്തിനും അതിക്രമങ്ങള്‍ക്കും എതിരായി വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി. ഭയപ്പെടുത്തിയും വികാരങ്ങള്‍ മുതലെടുത്തും കിംവദന്തികള്‍ പ്രചരിപ്പിച്ചും തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ...

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ഹത്രാസിലെ പെൺകുട്ടി മരിച്ചതല്ല; യോഗി സർക്കാർ കൊന്നതാണ്: രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി

ന്യൂഡൽഹി:  യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗി ഗവൺമെന്റിന് എതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി രംഗത്ത്. ടിറ്ററില്‍ പോസ്റ്റ് ചെയ്ത ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് സോണിയ

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഇതിനായി ആര്‍ട്ടിക്കിള്‍ 254(2) ന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. താങ്ങുവില ...

പ്രതിഷേധങ്ങൾ കനക്കുന്നു; നീറ്റ്-ജെഇഇ പരീക്ഷക്കെതിരെ സോണിയ ഗാന്ധിയും

പ്രതിഷേധങ്ങൾ കനക്കുന്നു; നീറ്റ്-ജെഇഇ പരീക്ഷക്കെതിരെ സോണിയ ഗാന്ധിയും

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം അവഗണിക്കരുതെന്ന് കോണ്‍​ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. സര്‍വ്വകലാശാല അവസാന വര്‍ഷ പരീക്ഷകള്‍ യുജിസി നിര്‍ദ്ദേശിച്ച സമയത്തു തന്നെ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി ...

‘വിദേശയാത്രകള്‍ ഒഴിവാക്കണം, സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തണം’; പ്രധാനമന്ത്രിയോട് സോണിയ ഗാന്ധി

കളത്തിലിറങ്ങി സോണിയ ! കേന്ദ്രസര്‍ക്കാരിനെതിരെ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം മമതയടക്കമുള്ള മുഖ്യമന്ത്രിമാരും; ബി.ജെ.പിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പടയൊരുക്കത്തിന്റെ സൂചന

കേന്ദ്രസര്‍ക്കാരിനെതിരെ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വിളിച്ച വെര്‍ച്വല്‍ യോഗം പുരോഗമിച്ചികൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ യോഗം ...

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തക സമിതിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് കെ.സി വേണുഗോപാല്‍

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തക സമിതിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് കെ.സി വേണുഗോപാല്‍

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തക സമിതിയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം ആരില്‍നിന്നും ഉണ്ടാകരുതെന്നും കെ സി വേണുഗോപാല്‍. 52 പേരാണ് കോണ്‍ഗ്രസ് ...

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിയില്‍

തീരുമാനമായില്ല; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് കുറച്ച് മാസം കൂടി സോണിയ ഗാന്ധി തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്.  ‘തെരഞ്ഞെടുപ്പിന് സമയം വേണമെന്നിരിക്കെ ദ്രുതഗതിയിലുള്ള തീരുമാനം പ്രതീക്ഷിക്കരുത്. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നത് വരെ ...

നാടകീയ സംഭവങ്ങൾക്ക് വേദിയായി കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം; അധ്യക്ഷയായി തുടരില്ലെന്ന് സോണിയ ഗാന്ധി

നാടകീയ സംഭവങ്ങൾക്ക് വേദിയായി കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം; അധ്യക്ഷയായി തുടരില്ലെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. കോണ്‍ഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് എഴുതിയ കത്തിന്റെ പേരില്‍ ...

Page 1 of 2 1 2

Latest News