AI

ഒരു വ്യക്തിയുടെ ശബ്‌ദം 15 സെക്കൻഡ് കൊണ്ട് സൃഷ്ടിക്കും; ‘വോയ്സ് ക്ലോൺ’ എത്തി

ഒരു വ്യക്തിയുടെ ശബ്‌ദം 15 സെക്കൻഡ് കൊണ്ട് സൃഷ്ടിക്കും; ‘വോയ്സ് ക്ലോൺ’ എത്തി

ശബ്ദത്തിന്റെ ക്ലോൺ വേർഷൻ തയ്യാറാക്കുന്ന വോയ്സ് എഞ്ചിൻ (‘Voice Engine’) അവതരിപ്പിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജെനറേറ്റീവ് കമ്പനിയായ ഓപ്പൺ എഐ (ഓപ്പണായി). വോയ്സ് അസിസ്റ്റന്റ് ബിസിനസിലും മുന്നേറ്റം ...

ജിയോ ബ്രെയിൻ 5 ജി ഇന്റഗ്രേറ്റഡ് എഐ പ്ലാറ്റ് ഫോമുമായി ജിയോ; അറിയാം സവിശേഷതകൾ

ജിയോ ബ്രെയിൻ 5 ജി ഇന്റഗ്രേറ്റഡ് എഐ പ്ലാറ്റ് ഫോമുമായി ജിയോ; അറിയാം സവിശേഷതകൾ

ജിയോ ബ്രെയിൻ എന്ന 5 ജി ഇന്റഗ്രേറ്റഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) പ്ലാറ്റ് ഫോം നിർമ്മിച്ച് റിലയൻസ് ജിയോ. സമഗ്രമായ ഒരു നെറ്റ്‌വർക്ക്/ഐടി പരിവർത്തനത്തിൻ്റെ ആവശ്യമില്ലാതെ ടെലികോം, ...

ഡീപ് ഫേക്ക് വീഡിയോയ്‌ക്ക് ഇരയായി സച്ചിനും; ആശങ്ക പങ്കു വച്ച് താരം

ഡീപ് ഫേക്ക് വീഡിയോയ്‌ക്ക് ഇരയായി സച്ചിനും; ആശങ്ക പങ്കു വച്ച് താരം

ന്യൂഡൽഹി: ഡീപ് ഫേക്ക് വീഡിയോയ്ക്ക് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും. തന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോ എക്സിലൂടെ പങ്കു വച്ചു കൊണ്ടാണ് സച്ചിൻ ...

നിർമ്മിതബുദ്ധിയും റോബോട്ടിക്സും അനിമേഷനും വഴങ്ങുമെന്ന് തെളിയിച്ച് കുരുന്നുകൾ

നിർമ്മിതബുദ്ധിയും റോബോട്ടിക്സും അനിമേഷനും വഴങ്ങുമെന്ന് തെളിയിച്ച് കുരുന്നുകൾ

കണ്ണൂർ: ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ സമാപിച്ചു. അനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡെൻലൈവ് സോഫ്റ്റ് വെയർ ഉപയോഗിച്ച് വീഡിയോ ...

സ്ത്രീകളെ ‘ന​ഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോ​ഗം വർധിക്കുന്നതായി റിപ്പോർട്ട്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രാലയം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് വീണ്ടും മുന്നറിയിപ്പുമായി കേന്ദ്ര ഐടി മന്ത്രാലയം രംഗത്ത്. ഡീപ്ഫേക്കുകളിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്രം നിലവിലുള്ള ഐടി നിയമങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ...

ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്സ്പീരിയൻസ് വർദ്ധിപ്പിക്കുക ലക്ഷ്യം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം

ഇനി ചിത്രങ്ങള്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം; ഇന്‍സ്റ്റഗ്രാമിൽ പുതിയ ഫീച്ചർ എത്തി

ഇന്‍സ്റ്റഗ്രാമിൽ ചിത്രങ്ങളുടെ ബാഗ്രൗണ്ട് മാറ്റാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. 'ബാക്ക്‌ഡ്രോപ്പ്' എന്ന എഐ ടൂളുപയോഗിക്കുന്നതിലൂടെയാണ് ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാകുകയെന്ന് ഇന്‍സ്റ്റഗ്രാം എഐ ടീമിന്റെ തലവന്‍ അഹ്മദ് ...

സ്ത്രീകളെ ‘ന​ഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോ​ഗം വർധിക്കുന്നതായി റിപ്പോർട്ട്

സ്ത്രീകളെ ‘ന​ഗ്നരാക്കുന്ന’ ആപ്പുകളുടെ ഉപയോ​ഗം വർധിക്കുന്നതായി റിപ്പോർട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉപയോ​ഗിച്ച് സ്ത്രീകളുടെ ഫോട്ടോകൾ വസ്ത്രമില്ലാതെ കാണിക്കുന്ന ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ജനപ്രീതി വർധിക്കുന്നതായി റിപ്പോർട്ട്. സെപ്റ്റംബറിൽ മാത്രം 24 ദശലക്ഷം ആളുകൾ വസ്ത്രങ്ങൾ ഇല്ലാതെ ചിത്രങ്ങൾ ...

ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ വിമാനം വൈകുന്നു

ഇനി ടിക്കറ്റ് ബുക്കിംഗ് എളുപ്പം; എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ച് ഇൻഡിഗോ

യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാൻ എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ച് ഇൻഡിഗോ. ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനാണ് ‘6Eskai’ എന്ന പേരിലുള്ള ചാറ്റ്ബോട്ട് യാത്രക്കാർക്കായി പരിചയപ്പെടുത്തിയത്. ഓപ്പൺ ...

വാട്‌സാപ്പില്‍ സുരക്ഷയൊരുക്കാന്‍ പുതിയ സംവിധാനവുമായി മെറ്റ

വാട്ട്സാപ്പില്‍ എഐ ചാറ്റ് ഫീച്ചര്‍ വരുന്നൂ; പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തി സക്കര്‍ബര്‍ഗ്

എഐ ചാറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സാപ്പ്. ബീറ്റാ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പരിചയപ്പെടുത്തിയത്. വാട്‌സാപ്പിന്റെ 2.23.24.26 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. ...

‘അടുത്തിടെ ഞാന്‍ പാടുന്ന വീഡിയോ കണ്ടു’; ഡീപ് ഫേക്ക് വലിയ വെല്ലുവിളി: പ്രധാനമന്ത്രി

‘അടുത്തിടെ ഞാന്‍ പാടുന്ന വീഡിയോ കണ്ടു’; ഡീപ് ഫേക്ക് വലിയ വെല്ലുവിളി: പ്രധാനമന്ത്രി

ന്യൂഡൽഹി: ഡീപ് ഫേക്ക് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘അടുത്തിടെ താൻ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ ശ്രദ്ധയില്‍പ്പെട്ടു’. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് അതെന്ന് പ്രധാനമന്ത്രി ...

ചാറ്റ് ജിപിടിയുടെ പുത്തന്‍ വേര്‍ഷന്‍ വരുന്നതായി റിപ്പോര്‍ട്ട്

ചാറ്റ് ജിപിടിയുടെ പുത്തന്‍ വേര്‍ഷന്‍ വരുന്നതായി റിപ്പോര്‍ട്ട്

സാന്‍ഫ്രാന്‍സിസ്‌കോ: ചാറ്റ് ജിപിടിയുടെ പുത്തന്‍ വേര്‍ഷന്‍ വരുന്നുവെന്ന സൂചനയുമായി ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍. ജിപിടി 5ന് വേണ്ടിയുള്ള ജോലികള്‍ സജീവമാണെന്നും പുത്തന്‍ വേര്‍ഷന് ചിലപ്പോള്‍ ...

ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജമചെയ്യും; ഗാലക്‌സി എഐയുമായി സാംസങ്

ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജമചെയ്യും; ഗാലക്‌സി എഐയുമായി സാംസങ്

സാംസങ് സ്മാര്‍ട്‌ഫോണുകളിലേക്ക് പുതിയ ഗാലക്‌സി എഐ പ്രഖ്യാപിച്ച് കമ്പനി. ഫോണ്‍ കോളുകള്‍ തത്സമയം തര്‍ജ്ജമചെയ്യാന്‍ കഴിവുള്ള എഐ ഫീച്ചറോടുകൂടിയാണ് ഗാലക്‌സി എഐ എത്തുന്നത്. എഐ രംഗത്തെ മുന്‍നിര ...

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം കൊട്ടാരക്കരയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. ഓയൂർ മരുതൺപള്ളി സ്വദേശി സജിയാണ് പോലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ...

സമൂഹ മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് എഐ വഴി മോർഫിം​ഗ്; പ്രചരിപ്പിച്ച 14കാരൻ പിടിയിൽ

സമൂഹ മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് എഐ വഴി മോർഫിം​ഗ്; പ്രചരിപ്പിച്ച 14കാരൻ പിടിയിൽ

വയനാട്: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർഥി പിടിയിലായി. വയനാട് സൈബർ പൊലീസിന്റെ ...

വൻ അപ്ഡേഷൻ; വാട്‌സാപ്പ് പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കുന്നു

വാട്‌സാപ്പിൽ എഐ ഉപയോഗിച്ച് സ്റ്റിക്കറുകള്‍ നിര്‍മിക്കാനും പങ്കുവെക്കാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച്, ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ ഈ ...

ഡോക്ടർക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ തുക വീണ്ടെടുത്ത് സൈബർ സെൽ

വർധിച്ചു വരുന്ന എ ഐ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്

വർധിച്ചു വരുന്ന എ ഐ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. പരിചിതമല്ലാത്ത നമ്പറിൽ നിന്ന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുള്ള  വ്യാജ ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന്  പോലീസ്. ഇത്തരം സംഭവങ്ങൾ ...

ക്യാമറ കാണുമ്പോൾ വേഗത കുറച്ചിട്ട് കാര്യമില്ല; എഐ കുടുക്കും

മോട്ടോര്‍ വാഹന വകുപ്പിന്റെ എഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ എഐ ക്യാമറകണ്ണുകളിൽ കുടുങ്ങും. സംസ്ഥാന നിരത്തിലോടുന്ന എല്ലാ വാഹനങ്ങളേയും ...

Latest News