AYODHYA TEMPLE

അയോധ്യ രാമക്ഷേത്ര സന്ദർശനം ഒഴിവാക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

കേരളത്തിൽ നിന്ന് അയോദ്ധ്യാപുരിയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷൽ ട്രെയിൻ ‌‌‌ഇന്ന് മുതൽ സർവീസ് ആരംഭിക്കും. ഇന്ന് രാവിലെ തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നാണ് ആദ്യ സർവീസ് പുറപ്പെടുക. ...

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ ഇന്ന്

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷൽ ട്രെയിൻ സർവീസ് ഇന്ന് മുതൽ. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും രാവിലെ 10 നാണ് ട്രെയിൻ പുറപ്പെടുക. 3300 ...

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ നാളെ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്പെഷൽ ട്രെയിൻ സർവീസ് നാളെ മുതൽ. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്നും രാവിലെ 10 നാണ് ട്രെയിൻ. 3300 രൂപയാണ് ...

കെഎഫ്‌സിക്ക് അയോധ്യയിലേക്ക് സ്വാഗതം; പക്ഷേ മെനുവിൽ വെജിറ്റേറിയന്‍ മാത്രം

കെഎഫ്‌സിക്ക് അയോധ്യയിലേക്ക് സ്വാഗതം; പക്ഷേ മെനുവിൽ വെജിറ്റേറിയന്‍ മാത്രം

ലഖ്‌നൗ: അയോധ്യയില്‍ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കി അധികൃതര്‍. എന്നാല്‍ നിയന്ത്രിതമേഖലകളില്‍ പച്ചക്കറി വിഭവങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്നും അയോധ്യ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിതീഷ് കുമാര്‍ ...

അയോധ്യ രാമക്ഷേത്ര സന്ദർശനം ഒഴിവാക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

അയോധ്യ രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി; ആരതിയുടെയും ദർശനത്തിന്റെയും സമയക്രമം പുറത്തുവിട്ടു

അയോധ്യ: അയോധ്യ രാമ ക്ഷേത്രത്തിൽ ദർശന സമയം നീട്ടി. പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 23 മുതലാണ് ദർശനത്തിന് ആളെ പ്രവേശിപ്പിച്ച് ...

അയോധ്യ രാമക്ഷേത്ര സന്ദർശനം ഒഴിവാക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

അയോധ്യ രാമക്ഷേത്ര സന്ദർശനം ഒഴിവാക്കാൻ മന്ത്രിമാർക്ക് നിർദേശം നൽകി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്രത്തിലെ തിരക്ക് കണക്കിലെടുത്താണ് നിർദേശം. വിഐപികൾ എത്തുന്നത് പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുമെന്നും ...

അയോധ്യയിൽ പ്രാണ പ്രതിഷ്ഠ; രാമവിഗ്രഹം പ്രതിഷ്ഠിച്ചു

അയോധ്യയിൽ പ്രാണ പ്രതിഷ്ഠ; രാമവിഗ്രഹം പ്രതിഷ്ഠിച്ചു

അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നു. ക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പ്രതിഷ്ട ചടങ്ങ് നടന്നത്. പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി, പ്രത്യേക ക്ഷണിതാക്കൾ രാവിലെമുതൽ തന്നെ ക്ഷേത്രത്തിലേക്ക് ...

പ്രാണപ്രതിഷ്ഠ 12.29-ന്: അയോധ്യയിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

അയോധ്യ: പ്രാണപ്രതിഷ്ഠയ്ക്കായി അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. രാമജന്മഭൂമിയിലേക്ക് വിശ്വാസികൾ ഒഴുകിയെത്തുകയാണ്. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി, പ്രത്യേക ക്ഷണിതാക്കൾ രാവിലെമുതൽ തന്നെ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു. കനത്ത സുരക്ഷാവലയമാണ് ക്ഷേത്രപരിസരത്ത് സജ്ജമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി ...

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ ഇന്ന് പ്രാണപ്രതിഷ്ഠ; പ്രധാനമന്ത്രി ‘മുഖ്യ യജമാനന്‍’

അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ ഇന്ന് പ്രാണപ്രതിഷ്ഠ; പ്രധാനമന്ത്രി ‘മുഖ്യ യജമാനന്‍’

അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ ഇന്നു പ്രാണപ്രതിഷ്ഠ. രാവിലെ 11.30ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം 12.20ന് ആണ് പ്രാണപ്രതിഷ്ഠ. ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’ കൂടിയായ പ്രധാനമന്ത്രി ...

അയോധ്യയിൽ വൻ സുരക്ഷാസന്നാഹം; രാമ ക്ഷേത്രത്തില്‍ നാളെ പ്രാണ പ്രതിഷ്‌ഠ

അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന്; നാളെ മുതൽ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം

അയോധ്യ: അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ഇന്ന്. 11.30നാണ്‌ താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ഉച്ചയ്‌ക്ക് ഒരു മണിക്ക് ...

അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ

പ്രാണ പ്രതിഷ്ഠ; അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ

ലക്‌നൗ: അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ. അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക്  അയോധ്യയിലേക്കുള്ള തീർത്ഥാടകരുടെ തിരക്കു പരിഗണിച്ചാണ് ഇവി ഓട്ടോയുടെ സേവനം പ്രഖ്യാപിച്ചത്. റൈഡ്-ഹെയ്‌ലിംഗ് ആപ്പ് ...

ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ച് ഹിമാചലും; കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം അവധി പ്രഖ്യാപിക്കുന്നത് ഇത് ആദ്യം

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ഇന്ന്; ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്ക് തുറന്നു നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ ആതിഥേയത്വം വഹിക്കും. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്ക് തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും. ദിവസങ്ങൾക്ക് മുമ്പ് ശ്രീകോവിലിൽ സ്ഥാപിച്ച ...

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

അയോധ്യയിൽ വൻ സുരക്ഷാസന്നാഹം; രാമ ക്ഷേത്രത്തില്‍ ഇന്ന് പ്രാണ പ്രതിഷ്‌ഠ

അയോധ്യ: പ്രതിഷ്ഠാചടങ്ങിനൊരുങ്ങിയ അയോധ്യയിൽ വൻ സുരക്ഷാസന്നാഹം. ജനുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-നാണ് പ്രതിഷ്ഠാചടങ്ങ്. 13,000 സേനാം​ഗങ്ങൾക്ക് പുറമെ നിർമിതബുദ്ധിയുടെ സഹായവും സുരക്ഷയ്ക്കായി ഉത്തർ പ്ര​ദേശ് പോലീസ് തേടിയിട്ടുണ്ട്. ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22ന് പൊതു അവധി

പ്രാണ പ്രതിഷ്ഠാ ചടങ്ങ്: ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്ക് തുറന്നു നൽകുന്നത് പ്രധാനമന്ത്രി; രാംലല്ലയ്‌ക്ക് 56 വിഭങ്ങളോടുകൂടിയ നിവേദ്യം

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ മുഖ്യ ആതിഥേയത്വം വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്ക് തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും. ദിവസങ്ങൾക്ക് മുമ്പ് ശ്രീകോവിലിൽ ...

അയോധ്യയിൽ വൻ സുരക്ഷാസന്നാഹം; രാമ ക്ഷേത്രത്തില്‍ നാളെ പ്രാണ പ്രതിഷ്‌ഠ

അയോധ്യയിൽ വൻ സുരക്ഷാസന്നാഹം; രാമ ക്ഷേത്രത്തില്‍ നാളെ പ്രാണ പ്രതിഷ്‌ഠ

അയോധ്യ: പ്രതിഷ്ഠാചടങ്ങിനൊരുങ്ങിയ അയോധ്യയിൽ വൻ സുരക്ഷാസന്നാഹം. ജനുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-നാണ് പ്രതിഷ്ഠാചടങ്ങ്. 13,000 സേനാം​ഗങ്ങൾക്ക് പുറമെ നിർമിതബുദ്ധിയുടെ സഹായവും സുരക്ഷയ്ക്കായി ഉത്തർ പ്ര​ദേശ് പോലീസ് ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22ന് പൊതു അവധി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: അവധി പ്രഖ്യാപിച്ചത് 11 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് ജനുവരി 22-ന് 11 സംസ്ഥാനങ്ങള്‍ അവധി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡിഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, ...

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കും രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം

അയോധ്യ: അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്‌ജിമാർക്ക് രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം. കേസിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; രാം ലല്ലയുടെ പൂര്‍ണചിത്രം പുറത്ത്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; രാം ലല്ലയുടെ പൂര്‍ണചിത്രം പുറത്ത്

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ രാം ലല്ലയുടെ പൂര്‍ണ ചിത്രം പുറത്ത്. ശ്രീരാമന് അഞ്ചുവയസുള്ളപ്പോഴുള്ള രുപമാണ് പ്രതിഷ്ഠിക്കുന്നത്. സ്വര്‍ണവില്ലും അമ്പുമേന്തിയരീതിയിലാണ് വിഗ്രഹം. മൈസൂര്‍ സ്വദേശിയായ ശില്‍പി അരുണ്‍ യോഗിരാജാണ് ...

രാമക്ഷേത്ര ഉദ്ഘാടന ദിവസം ഡ്രൈ ഡേയായി പ്രഖ്യാപിച്ച് അസം സര്‍ക്കാര്‍

രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; കേന്ദ്രസർക്കാർ ഓഫീസുകൾക്ക് ഈ മാസം 22ന് അവധി

ലക്‌നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് ഈ മാസം 22ന് അവധി പ്രഖ്യാപിച്ചു. ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് ...

വെടിമരുന്നുമായി അയോധ്യയിലേക്ക് പുറപ്പെട്ട ട്രക്ക് കത്തിനശിച്ചു

വെടിമരുന്നുമായി അയോധ്യയിലേക്ക് പുറപ്പെട്ട ട്രക്ക് കത്തിനശിച്ചു

ഉന്നാവോ: തമിഴ്നാട്ടിൽ നിന്ന് വെടിമരുന്നുമായി അയോധ്യയിലേക്ക് പുറപ്പെട്ട ട്രക്ക് കത്തിനശിച്ചു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ വെച്ചാണ് സംഭവം. പ്രതിഷ്ഠാ ചടങ്ങി​നോടനുബന്ധിച്ച് അയോധ്യയിൽ കരിമരുന്ന് പ്രയോഗം നടത്താനായി കൊണ്ടുപോയ വെടിമരുന്നുകളാണ് ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ജനുവരി 22ന് പൊതു അവധി

വിഐപി പ്രവേശന വാഗ്ദാനം: അയോധ്യ ക്ഷേത്രത്തിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൻ്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പുമായി പൊലീസ്. ക്ഷേത്രം തുറക്കുന്നത് അവസരമാക്കി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഭക്തരെ കബളിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഓണ്‍ലൈന്‍ ...

അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ

അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ

ലക്‌നൗ: അയോധ്യയിൽ ഇലക്ട്രിക് ഓട്ടോ സർവ്വീസുമായി ഊബർ. അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്‌ക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് ഇവി ഓട്ടോയുടെ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. അയോധ്യയിലേക്കുള്ള തീർത്ഥാടകരുടെ തിരക്കു ...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; രാഷ്‌ട്രപതിക്ക് ക്ഷണം

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; രാഷ്‌ട്രപതിക്ക് ക്ഷണം

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിന് ക്ഷണം. രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്രയും വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റുമായ അലോക് ...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭയിലെ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി ...

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ ജനുവരി 22-ന് ഉച്ചയ്‌ക്ക്

അയോധ്യ പ്രതിഷ്‌ഠാ ചടങ്ങ്; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, മദ്യ വിൽപനശാലകൾ അടച്ചിടണം

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ജനുവരി 22നാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്. അന്ന് ...

അയോധ്യ ക്ഷേത്രപ്രതിഷ്ഠ ചടങ്ങില്‍ കെ ബി ഗണേഷ്‌കുമാറിന് ക്ഷണം

അയോധ്യ ക്ഷേത്രപ്രതിഷ്ഠ ചടങ്ങില്‍ കെ ബി ഗണേഷ്‌കുമാറിന് ക്ഷണം

അയോധ്യ: ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം. ഗണേഷ് കുമാറിനെ സംഘാടകർ വാളകത്തെ വീട്ടിലെത്തി ചടങ്ങിന് ക്ഷണിച്ചു. പ്രാണപ്രതിഷ്ഠാ ...

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ ജനുവരി 22-ന് ഉച്ചയ്‌ക്ക്

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തുന്നവർക്ക് സഹായകവുമായി ബിജെപി പ്രവർത്തകരെത്തും

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്താൻ ആ​ഗ്രഹിക്കുന്നവരെ സഹായിക്കാനായി ബിജെപി പ്രവർത്തകരെത്തും. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ചേർന്ന യോ​ഗത്തിലാണ് സുപ്രധാന തീരുമാനം. ജനുവരി ...

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിൽ ചിത്രം പുറത്തുവിട്ട് അധികൃതർ

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിൽ ചിത്രം പുറത്തുവിട്ട് അധികൃതർ

ലക്‌നൗ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. അടുത്ത മാസം ക്ഷേത്രത്തിൽ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കുകയാണ്. ഇപ്പോഴിതാ ക്ഷേത്രത്തിലെ ശ്രീകോവിൽ എങ്ങനെയെന്നുള്ളതിന്റെ സൂചന പുറത്തുവിട്ട് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ. ...

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

അയോധ്യ രാമക്ഷേത്ര വി​ഗ്രഹ പ്രതിഷ്ഠയ്‌ക്ക് നരേന്ദ്രമോദിയെ ക്ഷണിക്കാൻ റാം മന്ദി‍ർ ട്രസ്റ്റ്

നിലവിൽ അയോധ്യയിൽ നിർമ്മാണത്തിലുള്ള രാമക്ഷേത്രത്തിലെ വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. ക്ഷേത്രത്തിൽ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ...

ഉത്തർപ്രദേശിലെ ദാൻദുപൂർ റെയിൽവേ സ്റ്റേഷൻ ഇനി മാ ഭരാഹി ദേവി ധാം സ്റ്റേഷൻ, പേരുമാറ്റി യോഗി ആദിത്യനാഥ്

അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമാകുമെന്ന് യോഗി ആദിത്യനാഥ്

അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കും. ജനങ്ങൾ ഈ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും യോഗി. ക്ഷേത്ര ശ്രീകോവിലിന്റെ ...

Latest News