BAN

കോള, ചിപ്സ്, ബർഗർ, പിസ, എന്നിവയ്‌ക്ക് വിലക്ക്

കോള, ചിപ്സ്, ബർഗർ, പിസ, എന്നിവയ്‌ക്ക് വിലക്ക്

ജങ്ക് ഫുഡുകൾ നമ്മുടെ യുവതലമുറകളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. സ്കൂൾ കാന്റീനിലും സ്കൂളിന്റെ 50 മീറ്റർ ചുറ്റുവട്ടത്തും ജങ്ക് ഫുഡുകൾ നിരോധിച്ചു. സ്കൂൾ ഹോസ്റ്റലുകളിലെ മെസുകളിലും ജങ്ക് ഫുഡിന് ...

വ്യാജപ്രചരണം നടത്തിയാൽ ട്വിറ്റർ പൂട്ടിടും

ട്വിറ്ററിൽ രാഷ്‌ട്രീയ പരസ്യങ്ങൾ നിരോധിക്കുന്നു

സോഷ്യൽ മീഡിയകളിൽ രാഷ്ട്രീയ കാര്യങ്ങൾ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് ട്വിറ്ററിലാണ്. എന്നാൽ ലോക വ്യാപകമായി രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കാനൊരുങ്ങുകയാണ് ട്വിറ്റർ. ട്വിറ്റർ സിഇഒ ജാക്ക് ഡോഴ്‌സിയാണ് ഇത് ...

ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി; പരീക്ഷ ഹാളിൽ നിരവധി സാധനങ്ങൾക്ക് വിലക്ക്

ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി; പരീക്ഷ ഹാളിൽ നിരവധി സാധനങ്ങൾക്ക് വിലക്ക്

ചട്ടങ്ങൾ കർശനമാക്കി പിഎസ്‌സി. പരീക്ഷ തട്ടിപ്പ് വിവാദത്തെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി പരാക്ഷാ ഹാളിൽ കുപ്പിവെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിങ്ങനെ നിരവധി വസ്തുക്കൾ വിലക്കി. മൊബൈൽ ഫോൺ, ...

ഭക്ഷ്യവിഷബാധ; നഗരസഭ ഷവർമ്മ നിരോധിച്ചു

ഭക്ഷ്യവിഷബാധ; നഗരസഭ ഷവർമ്മ നിരോധിച്ചു

പയ്യന്നൂർ: പയ്യന്നൂർ നഗരസഭാ പരിധിയിൽ ഷവർമ്മ നിരോധിച്ച് മുനിസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. പയ്യന്നൂർ നഗരത്തിലെ ഡ്രീം ഡെസേർട്ട് ഹോട്ടലിൽനിന്ന് ഷവർമ്മ കഴിച്ച ഒരു കുടുംബത്തിലെ 5 പേർക്ക് ...

കശ്മീരില്‍ നിരോധനാജ്ഞ തുടരുന്നു ;8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു

ജമ്മുവില്‍ നിരോധനാജ്ഞ പിന്‍വലിച്ചു

ജമ്മു: ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മുവില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. സ്ഥലത്തെ സ്‌കൂളുകള്‍ ശനിയാഴ്ച്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷനാണ് ഓഗസ്റ്റ് അഞ്ചിന് ...

ആർത്തവ വേദനയകറ്റും ഈ അഞ്ച് ഭക്ഷണങ്ങൾ

സംസ്ഥാനത്ത് മാക്‌ഡവല്‍സ് കുപ്പിവെള്ളം നിരോധിച്ചു

തിരുവനന്തപുരം: അധിക തോതിൽ സില്‍വറിന്‍റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാക്‌ഡവല്‍സ് കുപ്പിവെള്ളം സംസ്ഥാനത്ത് നിരോധിച്ച് . ഭക്ഷ്യ സുരക്ഷ വകുപ്പ് ഇത് സംബന്ധിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ ...

ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് ബംഗളൂരുവില്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്ക്; കുടിവെള്ളക്ഷാമത്തെ തുടർന്നാണ് നടപടി

ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിന് ബംഗളൂരുവില്‍ അഞ്ച് വര്‍ഷത്തേക്ക് വിലക്ക്; കുടിവെള്ളക്ഷാമത്തെ തുടർന്നാണ് നടപടി

ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഫ്‌ളാറ്റ് നിര്‍മ്മാണം അഞ്ച് വര്‍ഷത്തേക്ക് വിലക്കാനൊരുങ്ങി സര്‍ക്കാര്‍. വർദ്ധിച്ചു  വരുന്ന കുടിവെള്ള ക്ഷാമവും വാഹനങ്ങളുടെ പെരുപ്പവും കണക്കിലെടുത്താണ് പുതിയ തീരുമാനം. കര്‍ണാടക ഉപമുഖ്യമന്ത്രി ...

സംസ്ഥാനത്ത് 45 കമ്പനികളുടെ വ്യാജ വെളിച്ചെണ്ണ നിരോധിച്ചു

കൊക്കോ റോസ് വെജിറ്റബിൾ ഓയിൽ നിരോധിച്ചു

ഉത്പന്നത്തിൽ 80 ശതമാനത്തിലധികവും പാമോലിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ സംസ്ഥാനത്ത് കൊക്കോ റോസ് ബ്ലെൻഡ് എഡിബിൾ ഓയിലിന്റെ ഉത്പാദനവും വിതരണവും നിരോധിച്ചതായി എറണാകുളം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് ...

150 സി സിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾ നിരോധിക്കാനൊരുങ്ങി സർക്കാർ

150 സി സിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾ നിരോധിക്കാനൊരുങ്ങി സർക്കാർ

ഇരുചക്ര വാഹനങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 150 സി സിക്ക് താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളും നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2025 ഏപ്രിൽ 1 മുതൽ നിരോധനം ...

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് : നി​ല​പാ​ടി​ലു​റ​ച്ച് ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ

തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് : നി​ല​പാ​ടി​ലു​റ​ച്ച് ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ

തൃ​ശൂ​ർ:ആ​ന അ​ക്ര​മാ​സ​ക്ത​നായതിനാൽ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ന്‍റെ വി​ല​ക്ക് നീ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് തൃ​ശൂ​ര്‍ ക​ള​ക്ട​ര്‍ ടി.​വി.​അ​നു​പ​മ. മ​നു​ഷ്യ​രെ​യും ആ​ന​ക​ളെ​യും കൊ​ന്ന തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​നെ എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു​വ​രു​ന്ന​ത് ശ​രി​യ​ല്ലെന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ...

ടാക്ലിങ് നടത്തിയ പി.എസ്.ജി. താരം കൈലിയന്‍ എംബാപ്പെയ്‌ക്ക് വിലക്ക്

ടാക്ലിങ് നടത്തിയ പി.എസ്.ജി. താരം കൈലിയന്‍ എംബാപ്പെയ്‌ക്ക് വിലക്ക്

ഫ്രഞ്ച് കപ്പ് ഫൈനലില്‍ ടാക്ലിങ് നടത്തിയ പി.എസ്.ജി. താരം കൈലിയന്‍ എംബാപ്പെയ്ക്ക് മൂന്ന് കളികളില്‍ വിലക്ക്. റെനെയ്‌ക്കെതിരായ മത്സരത്തിലായിരുന്നു എംബാപ്പെയുടെ ടാക്ലിങ്. ഡിഫന്‍ഡര്‍ ഡാമിയന്‍ ഡാ സില്‍വയുടെ ...

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം; തടയുന്നതാരെന്ന് കോടതി, കേന്ദ്ര സർക്കാരിന് നോട്ടീസ്

മുഖം മറച്ചുള്ള വസ്ത്രാധാരണം നിരോധിച്ച് എംഇഎസ് കോളേജ്

കോഴിക്കോട് : വിദ്യാർത്ഥികളുടെ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട് എംഇഎസ് കോളേജ് സർക്കുലർ പുറത്തിറക്കി. പ്രസിഡന്റ് ഡോ. പി.കെ. ഫസല്‍ ഗഫൂറാണ് സര്‍ക്കുലര്‍ പുറത്തുവിട്ടത്. പൊതു ...

പ്ര​ജ്ഞാ സിം​ഗി​ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

പ്ര​ജ്ഞാ സിം​ഗി​ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി​യും ഭോ​പ്പാ​ലി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​യ പ്ര​ജ്ഞാ സിം​ഗ് താ​ക്കൂ​റി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്ക്. 72 മ​ണി​ക്കൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്നാ​ണ് പ്ര​ജ്ഞ​യെ ക​മ്മീ​ഷ​ൻ വി​ല​ക്കി​യ​ത്. ബാ​ബ​റി ...

മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം; തടയുന്നതാരെന്ന് കോടതി, കേന്ദ്ര സർക്കാരിന് നോട്ടീസ്

ശ്രീലങ്കയിൽ മുഖം മറയ്‌ക്കുന്ന എല്ലാ വസ്ത്രങ്ങൾക്കും വിലക്ക്; ബുർഖയ്‌ക്കും വിലക്ക് ബാധകം

ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ ബുർഖ ഉൾപ്പടെയുള്ള എല്ലാത്തരം മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് ...

ശ്രീലങ്കയിൽ ബുർഖ നിരോധിക്കാനൊരുങ്ങുന്നു; നീക്കം ഭീകരാക്രമണത്തെ തുടർന്ന്

ശ്രീലങ്കയിൽ ബുർഖ നിരോധിക്കാനൊരുങ്ങുന്നു; നീക്കം ഭീകരാക്രമണത്തെ തുടർന്ന്

ഈസ്റ്റർ ദിനത്തിൽ ശ്രീകലങ്കയെ കണ്ണീരിലാഴ്ത്തിയ സ്ഫോടനപരമ്പരകളിൽ നിന്നും പാഠമുൾക്കൊണ്ട് രാജ്യത്ത് ബുർഖ നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നു. സ്‌ഫോടനത്തിന് പിന്നിൽ സ്ത്രീകൾ വൻതോതിൽ പ്രവർത്തിച്ചതായി കണ്ടെത്തുയതിനെ തുടർന്നാണ് ഈ തീരുമാനം. ...

ബാഗില്ലാ സ്‌കൂള്‍; സ്കൂളിൽ പോകാൻ ഇനി ബാഗ് വേണ്ട

അവധിക്കാല ക്ലാസ്സുകൾക്ക് കർശന നിരോധനം

വേനലവധികാലത്ത് സ്കൂളുകളിൽ ക്ലാസുകൾ നടത്തരുതെന്ന് ഉത്തരവ്. സി ബി എസ് എസ് ഇ, എയ്ഡഡ് സ്കൂളുകൾക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭാസ ഡയറക്ടർ അറിയിച്ചു. കനത്ത ചൂടും ...

സാരിഡോണിന്റെ വിലക്ക് സുപ്രീം കോടതി നീക്കി

സാരിഡോണിന്റെ വിലക്ക് സുപ്രീം കോടതി നീക്കി

സാരിഡോണ്‍ ഗുളികകള്‍ വില്‍ക്കുന്നതിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കി. നിരോധിക്കപ്പെട്ട വേദനസംഹാരികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയതാണ് ഏറെക്കാലമായി വിപണിയില്‍ ഉണ്ടായിരുന്ന സാരിഡോണിന് തിരിച്ചടിയായത്. 2018 സെപ്റ്റംബറിലാണ് ഈ ...

ടിക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകൾ പൂട്ടിടാനൊരുങ്ങി കേന്ദ്ര സർക്കാർ

തമിഴ് നാട് സർക്കാർ ടിക് ടോക് നിരോധിക്കുന്നു

ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ് നാട് സർക്കാർ. ഇന്ത്യൻ സംസ്കാരത്തിന്റെ നിലവാരം താഴ്ത്തുന്നു, കുട്ടികളെ വഴിതെറ്റിക്കുന്നു എന്നീ കാരണങ്ങൾ മുൻ നിർത്തി നാഗപ്പട്ടണം എംഎല്‍എയും അണ്ണാ ഡിഎംകെ ...

പബ്ജി നിരോധിക്കണമെന്നാവശ്യവുമായി 11 കാരന്‍ കോടതിയില്‍

പബ്ജി നിരോധിക്കണമെന്നാവശ്യവുമായി 11 കാരന്‍ കോടതിയില്‍

രാജ്യത്ത് തരംഗമായിരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിക്കണമെന്നാവശ്യവുമായി 11 കാരന്‍ കോടതിയില്‍. അവാദ് നിസാം എന്ന വിദ്യാര്‍ത്ഥിയാണ് ഇത്തരം ആവശ്യവുമായി പൊതു താത്പര്യ ഹര്‍ജ്ജി നല്‍കിയിരിക്കുന്നത്. ഈ ...

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു​നേ​രെ ക​ല്ലേ​റ്

കെഎസ്‌ആര്‍ടിസി പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി

ഇന്ന് അർധരാത്രി മുതൽ കെസ്ആർടിസി നടത്താനിരുന്ന അനിശ്ചിത കാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തൊഴിലാളി യൂണിയനുകളോട് നിര്‍ദേശിച്ച ഹൈക്കോടതി നാളെ മുതല്‍ ചര്‍ച്ച വീണ്ടും ...

ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി

ശബരിമലയിൽ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ മകരവിളക്ക് വരെ നീട്ടി. ഇന്നായിരുന്നു നിരോധനാജ്ഞ അവസാനിക്കേണ്ടിയിരുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരും റിപ്പോര്‍ട്ടിനെ അനുകൂലിച്ചു. ഇലവുങ്കല്‍ ...

ശബരിമല സ്ത്രീപ്രവേശനം; തിരുവനന്തപുരത്ത് വീണ്ടും സംഘർഷം

നെടുമങ്ങാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ശബരിമല സ്ത്രീപ്രവേശനത്തിന്റെ പേരിൽ അക്രമം തുടരുന്നതിനാല്‍ തിരുവനന്തപുരം നെടുമങ്ങാടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി അനുസരിച്ച്‌ ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് ...

ഹർത്താൽ അക്രമം; രജിസ്റ്റർ ചെയ്തത് 559 കേസുകൾ; അറസ്റ്റ് 745, കരുതല്‍ തടങ്കല്‍ 628

നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു; സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വെള്ളി​യാ​ഴ്ച നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിനെ തുടര്‍ന്നുള്ള സം​ഘ​ര്‍​ഷം തുടരു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. മേ​ഖ​ല​യി​ലെ സ്കൂളു​ക​ള്‍​ക്ക് അ​വ​ധി​യും ...

അനധികൃത ഫ്ലക്സ് ബോർഡുകൾ: സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച് ഹൈക്കോടതി

അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാത്തതിന്‍റെ പേരിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. അനധികൃത ഫ്ലക്സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം. സ്വന്തം ചിത്രമുള്ള ഫ്ലക്സുകള്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് ...

ഇ​ല​വു​ങ്ക​ല്‍, നി​ല​യ്‌ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ

ഇ​ല​വു​ങ്ക​ല്‍, നി​ല​യ്‌ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും കടുത്ത പ്രക്ഷോഭങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇ​ല​വു​ങ്ക​ല്‍, നി​ല​യ്ക്ക​ല്‍, പമ്പ, സ​ന്നി​ധാ​നം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടര്‍ പി.ബി ...

രാജ്യത്ത് 328 മരുന്നുകൾക്ക് നിരോധനം

രാജ്യത്ത് 328 മരുന്നുകൾക്ക് നിരോധനം

രാജ്യത്ത് 328 മരുന്നു സംയുക്തങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഈ മരുന്ന് സംയുക്തങ്ങളുടെ നിര്‍മ്മാണവും, വിതരണവും, വില്‍പനയും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് പുറത്തിറക്കിയത്. ...

ഐ ഫോണിന് ഇന്ത്യയിൽ നിരോധനം നേരിടേണ്ടിവരും

ഐ ഫോണിന് ഇന്ത്യയിൽ നിരോധനം നേരിടേണ്ടിവരും

ടെലികോം റെഗുലേറ്ററി അതോറിറ്റി വികസിപ്പിച്ച ഡി എൻ ഡി ആപ്പ് ആറ് മാസത്തിനകം ഐഫോണിൽ ലഭ്യമാക്കിയില്ലെങ്കിൽ ആപ്പിളിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. മൊബൈൽ ഓപ്പറേറ്റർമാർക്കും ഐഫോണിലേക്കുള്ള ...

കേരളത്തിലെ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള നിരോധനം യു എ ഇ പിൻവലിച്ചു

കേരളത്തിലെ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള നിരോധനം യു എ ഇ പിൻവലിച്ചു

നിപ്പ രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിൻവലിച്ചു. എന്നാൽ കേരളത്തിൽ നിന്നെത്തുന്ന ചരക്കുകളിൽ വൈറസ് ബാധയില്ലെന്നുള്ള സാക്ഷ്യപത്രം ...

ഇംഗ്ലണ്ടിലെ തെമ്മാടി കൂട്ടത്തിനു ലോകകപ്പ് വേദിയിൽ വിലക്ക്

ഇംഗ്ലണ്ടിലെ തെമ്മാടി കൂട്ടത്തിനു ലോകകപ്പ് വേദിയിൽ വിലക്ക്

ഇംഗ്ലണ്ടിലെ ഫുട്ബാള്‍ ആരാധകരില തെമ്മാടി കൂട്ടം ഇത്തവണ ലോകകപ്പിന് ഉണ്ടാവില്ല.ഇംഗ്ലണ്ട് ആരാധകരിലെ 1314 പേര്‍ക്കാണ് വിലക്ക് ഉള്ളത്, ഇതില്‍ 1254 പേരും ഇതിനകം തങ്ങളുടെ യാത്രാ രേഖകള്‍ ...

“പോലീസ് നിയമസഹായി” വിൽപന കോടതി തടഞ്ഞു

“പോലീസ് നിയമസഹായി” വിൽപന കോടതി തടഞ്ഞു

"പോലീസ് നിയമസഹായി" എന്ന പുസ്‌തകത്തിന്റെ വിൽപന കോടതി തടഞ്ഞു.എ​റ​ണാ​കു​ളം ല​ക്ഷ്മി ബു​ക്സ് എം​ഡി എ​ന്‍. രാ​ജ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ല്‍​പ​ന തടഞ്ഞത്. ...

Page 2 of 3 1 2 3

Latest News