BENEFITS

മസാല ചായ തയ്യാറാക്കിയാലോ?

മസാല ചായ തയ്യാറാക്കിയാലോ?

വെെകുന്നേരം  ഒരു ചൂട് ചായ കുടിക്കുന്നതിന്റെ സന്തോഷം വേറെ ഇല്ലെന്ന് തന്നെ പറയാം. ചിലർക്ക് കടുപ്പത്തിലായിരിക്കണം ചായ വേണ്ടത്, മറ്റ് ചിലർക്ക് ലെെറ്റ് ചായ അല്ലെങ്കിൽ മീഡിയം ...

വണ്ണം കുറയ്‌ക്കാനും പ്രതിരോധശേഷി കൂട്ടാനും കറുവപ്പട്ട

വണ്ണം കുറയ്‌ക്കാനും പ്രതിരോധശേഷി കൂട്ടാനും കറുവപ്പട്ട

കറുവപ്പട്ടയ്ക്ക് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ടെന്നത് പലർക്കും അറിയാം. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം കറുവപ്പ്ട്ട മികച്ചതാണ്. ദിവസവും രാവിലെ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു. ...

കരളിന്‍റെ ആരോഗ്യത്തിന് എന്തെല്ലാം കഴിക്കാം?

ശരിക്കും ശരീരഭാരം കുറയ്‌ക്കാൻ ഗ്രീൻ ടീ സഹായിക്കുമോ?

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോ​ഗ്യപ്രശ്നമാണ് അമിതവണ്ണം. ഇതിനൊപ്പം തന്നെ നേരിടുന്ന മറ്റൊരു പ്രശ്നമാണ് വയർ കൂടിവരുന്നത്. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന് പ്രധാന ...

ദിവസവും ഉണക്ക മുന്തിരി കഴിക്കൂ; ​ഗുണങ്ങൾ പലവിധം

ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ അറിയാം

പ്രിയപ്പെട്ട മധുരപലഹാരങ്ങളിലെല്ലാം നാം ചേര്‍ക്കാറുള്ള ഒന്നാണ് ഉണക്ക മുന്തിരി. മഞ്ഞ, തവിട്ട്, കറുപ്പ് എന്നിങ്ങനെ പല നിറങ്ങളിലുള്ള ഉണക്കമുന്തിരി ലഭ്യമാണ്. ഇതില്‍തന്നെ കറുത്ത നിറത്തിലെ ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ ...

വജ്രാസനം ചെയ്യേണ്ടത് എങ്ങനെ?

വജ്രാസനം ചെയ്യേണ്ടത് എങ്ങനെ?

സ്ഥിരമായി വജ്രാസനം ചെയ്യുന്നത് ശാരീരിക സന്തുലനവും ശക്തിയും നല്‍കും. സംസ്കൃതത്തില്‍ “വജ്ര” എന്ന വാക്കിന് “ശക്തിയുള്ളത്” എന്നാണര്‍ത്ഥം. ഈ ആസനത്തില്‍ ഇരിക്കുന്ന ആള്‍ക്ക് വജ്രത്തെപോലെ കടുപ്പമുണ്ടെന്ന് കാണുന്നവര്‍ക്ക് ...

​ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ആരോഗ്യ​ഗുണങ്ങൾ അറിയാം

ഗ്രീൻ ആപ്പിൾ കഴിച്ചാലുള്ള ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

​ഗ്രീൻ ആപ്പിളിനെക്കാളും ചുവന്ന ആപ്പിളാകും കൂടുതൽ പേരും കഴിക്കുന്നത്. ചുവന്ന ആപ്പിളിനെപ്പോലെ തന്നെ ​​ഗ്രീൻ ആപ്പിളിനും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, കെ എന്നിവ ...

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്‌ക്ക ബെസ്റ്റ്

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്‌ക്ക ബെസ്റ്റ്

ചില ഭക്ഷണങ്ങളിൽ ഏലയ്ക്ക ചേർക്കാറുണ്ട്. എന്നാൽ പലർക്കും ഏലയ്ക്കയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയല്ല എന്നതാണ് വസ്തുത. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, ...

മുട്ട കൊണ്ട് എങ്ങനെ മുഖം മിനുക്കാം

രാത്രിയില്‍ കുതിര്‍ത്തുവച്ച ‘ഓട്ട്‌സ്’ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് അറിയാം

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോ ഡയറ്റ് പാലിക്കുന്നവരോ ആകട്ടെ, ഇവര്‍ പതിവായി കഴിക്കുന്ന ഭക്ഷണമാണ് ഓട്ട്‌സ്. സാധാരണഗതിയില്‍ ഓട്ട്‌സ് നാം അപ്പപ്പോള്‍ തയ്യാറാക്കുകയാണ് പതിവ്. പാലില്‍ ചേര്‍ത്തോ വെള്ളത്തില്‍ ...

തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങളെ കുറിച്ച് അറിയാം

ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാൽ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം. നിർജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തിൽ നാരങ്ങാവെള്ളം ...

കുഞ്ഞനുള്ളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം

കുഞ്ഞനുള്ളിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം

കാണാന്‍ കുഞ്ഞനാണെങ്കിലും ഗുണത്തില്‍ മുമ്പനായ കൊച്ചുള്ളിയെന്നും കുഞ്ഞു സവാളയെന്നുമൊക്കെ അറിയപ്പെടുന്ന ചെറിയ ഉള്ളി. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം കാന്‍സര്‍ റിസ്‌ക് കുറയ്ക്കുകയും ...

മുടികൊഴിച്ചിൽ തടയാനും മുടി വളരാനും കഞ്ഞി വെള്ളം ബെസ്റ്റ്

മുടികൊഴിച്ചിൽ തടയാനും മുടി വളരാനും കഞ്ഞി വെള്ളം ബെസ്റ്റ്

തിളക്കവും മിനുസവുമുള്ള മുടിയിഴകൾ മുഖസൗന്ദര്യം പല മടങ്ങ് വർധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഹെയർ കെയർ പ്രൊഡക്ടുകളുടെ എണ്ണം നാൾക്കുനാൾ വിപണിയിൽ കൂടുന്നു. ഹെയർ കെയർ വിഭാഗത്തിൽ കഞ്ഞിവെള്ളത്തിന്റെ ...

എം കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് രജനികാന്ത് 50 ലക്ഷം കൈമാറി

രോഗപ്രതിരോധശേഷി കൂട്ടാനായി ഇഞ്ചി ചായ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത് രോഗപ്രതിരോധശേഷി കൂട്ടേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥയിലെ മാറ്റം പലപ്പോഴും ആരോഗ്യത്തെ ബാധിക്കുകയും തൊണ്ടവേദന, ദഹന സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.പലവിധ ...

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കൽപ്പറ്റ: വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ലിജോ എന്ന രാമുവിനാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. വീടും തൊഴിലും ധനസഹായവും നൽകാനാണ് തീരുമാനം. കഴിഞ്ഞ ...

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനായി ദിവസവും ഒരു കപ്പ് ഓറഞ്ച് ജ്യൂസ്

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനായി ദിവസവും ഒരു കപ്പ് ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് ശരീരത്തിലെ നീർക്കെട്ടുകളെ ഒരു പരിധിവരെ തടയുകയും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനം. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും ഒരാളുടെ ആരോഗ്യം ...

പ്രമേഹത്തെ ഉലുവ വെള്ളം കൊണ്ട് നിയന്ത്രിക്കാം

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉലുവ

ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണ് ഉലുവ. ഉലുവ കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് പല രോ​ഗങ്ങളെയും തടയാൻ സഹായിക്കുന്നു. രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ...

വെളുത്തുള്ളി വീട്ടിൽ തന്നെ വളർത്താം; അറിയേണ്ട കാര്യങ്ങൾ

വെളുത്തുള്ളിയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയാം

മഴക്കാലം എന്നാല്‍ പലവിധ അണുബാധകളുടെ കാലമാണ്. ചിലര്‍ക്ക് ഒന്ന് തണുപ്പടിച്ചാല്‍ മതി ജലദോഷം വരാന്‍. മഴക്കാലത്ത് സാധാരണഗതിയില്‍ കാണപ്പെടുന്ന അസുഖങ്ങളാണ് തുമ്മലും, ജലദോഷവും, തൊണ്ടവേദനയും, ചുമയും പനിയുമൊക്കെ. ...

രാവിലെ ചായയ്‌ക്ക് പകരം ഇത് കുടിക്ക്; ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാം!

രക്തസമ്മർദ്ദം കുറയ്‌ക്കാൻ നാരങ്ങാ വെള്ളം

എല്ലാവരും നാരങ്ങ വെള്ളം കുടിക്കാറുണ്ടല്ലോ. എന്നാൽ അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡും ...

ഗ്രാ​മ്പുവിന്‍റെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിയാം

ഗ്രാ​മ്പുവിന്‍റെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിയാം

സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളി​ൽ​ ​ഔ​ഷ​ധ​മേ​ന്മ​ക​ളു​ള്ള​ ​ഒന്നാണ് ​ഗ്രാ​മ്പു​.​ ​മോ​ണ​രോ​ഗ​ങ്ങ​ളും​ ​പ​ല്ലു​വേ​ദ​ന​യും​ ​ശ​മി​പ്പി​ക്കാ​ൻ​ ​പണ്ട് മുതൽക്കേ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒന്നാണ്​ ​ഗ്രാ​മ്പു. ഗ്രാ​മ്പുവി​ലെ​ ​ആ​ന്റി ​​​ഇ​ൻ​ഫ​മേ​റ്റ​റി​ ​ഘ​ട​ക​ങ്ങ​ൾ​ ​മോ​ണ​യി​ലെ ​പ​ഴു​പ്പ് ​നീ​ക്കും,​ ​പ​ല്ലു​വേ​ദ​ന,​ ...

ചർമ്മപ്രശ്നങ്ങൾ അകറ്റാൻ ബദാം ഓയിൽ ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

ചർമ്മപ്രശ്നങ്ങൾ അകറ്റാൻ ബദാം ഓയിൽ ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

പല ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ആൽമണ്ട് ഓയിൽ അഥവാ ബദാം ഓയിൽ. ചർമസംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ നല്ലതാണ് ബദാം. ആൽമണ്ട് ഓയിൽ ഉപയോ​ഗിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ ...

തുളസിയുടെ പത്ത് ഔഷധ ​ഗുണങ്ങളറിയാം

തുളസിയുടെ പത്ത് ഔഷധ ​ഗുണങ്ങളറിയാം

ഹിന്ദുക്കൾ പവിത്രവും പുണ്യവുമായി ആരാധിക്കുന്ന തുളസിക്ക് ഔഷധ ഗുണങ്ങൾ ഏറെയാണ്. ജാതിമത ഭേദമന്യേ പണ്ടൊക്കെ എല്ലാ വീടുകളും തുളസി ചെടികൾ ധാരാളമായി ഉണ്ടാകുമായിരുന്നു. നിരവധി അസുഖങ്ങൾക്കുള്ള പ്രതിവിധിയാണ് ...

താരൻ അകറ്റാൻ തൈര് എങ്ങനെ ഉപയോഗിക്കാം!

പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോ​ഗങ്ങൾ അകറ്റാനും തെെര്

ദഹനത്തെ ഏറ്റവും കൂടുതൽ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനവ്യവസ്ഥയെ സഹായിക്കുന്നത്. തൈരിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ തലത്തിൽ ബി‌എം‌ഐ നിലനിർത്തുന്നതിൽ കാൽസ്യം ...

ഈ കാര്യങ്ങൾ കൂടി അറിഞ്ഞ് ഓട്സ് കഴിച്ചോളൂ..

ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഓട്ട്‌സും വണ്ണം കൂട്ടാൻ കാരണമാകും

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഭക്ഷണമാണ് ഓട്ട്‌സ്. അതുകൊണ്ട് തന്നെയാണ് മിക്കവരും പ്രഭാതഭക്ഷണമായി ഓട്ട്‌സ് തന്നെ തെരഞ്ഞെടുക്കുന്നത്. മാംഗനീസ്, പ്രോട്ടീൻ, ഫോസ്ഫറസ്, അയേൺ തുടങ്ങി ശരീരത്തിന് അവശ്യം വേണ്ട ...

നെയ്യ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

നെയ്യ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?

ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നെയ്യ് കഴിക്കുന്നത് കൊണ്ട് ഉണ്ട് . നെയ്യിനെ സൂപ്പർ ഫുഡ് എന്ന് വേണമെങ്കിലും നമ്മുക്ക് പറയാം. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ എന്നിവയും ഇതിൽ ...

നാവ് പതിവായി വടിക്കുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങൾ ഇവയാണ്

നാവ് പതിവായി വടിക്കുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങൾ ഇവയാണ്

ദിവസവും രാവിലെ ഉറക്കമുണർന്നതിന് ശേഷം നാം പല്ല് തേക്കാറുണ്ട്. മിക്കവരും രാത്രിയിൽ ഭക്ഷണശേഷം ഉറങ്ങാൻ പോകുന്നതിന് മുമ്പായും പല്ല് തേക്കാറുണ്ട്. എന്നാൽ പലരും ഇതിനൊപ്പം ചെയ്യാൻ മടിക്കുന്നതോ ...

കിവി കഴിക്കേണ്ടത് തൊലിയോട് കൂടിയോ?

കിവി കഴിക്കേണ്ടത് തൊലിയോട് കൂടിയോ?

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പഴങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. പച്ച നിറത്തിലുള്ള പള്‍പ്പും രോമമുള്ളതും തവിട്ടു നിറമുള്ളതുമായ ...

ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇലക്കറികൾ

ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇലക്കറികൾ

ഭക്ഷണത്തിൽ നല്ല ആരോഗ്യത്തിനായി ഉൾപ്പെടുത്തണം ഇലക്കറികൾ. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയതാണ് ഇലക്കറികൾ. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാൻ ഇലക്കറികൾ സഹായിക്കും. ...

ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യാൻ ‘ജൽജീര’

ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യാൻ ‘ജൽജീര’

ശരീരത്തിന് ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്ന ഒരു പാനീയമാണ് ‘ജൽജീര’. ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു പാനീയമാണിത്. ശരീരഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ധാരാളം ആളുകൾ ജൽജീര കുടിക്കാറുണ്ട്. ...

വഴുതന കൃഷി; ഏതു കാലാവസ്ഥയിലും ലഭിക്കും കൈനിറയെ ഫലം

വഴുതന കൃഷി; ഏതു കാലാവസ്ഥയിലും ലഭിക്കും കൈനിറയെ ഫലം

ഏതു കാലാവസ്ഥയിലും വലിയ പരിചണമൊന്നും ആവശ്യമില്ലാതെ വളർത്താവുന്ന ഇനമാണ് വഴുതന. രുചികരമായ നിരവധി വിഭവങ്ങൾ വഴുതനങ്ങ കൊണ്ടു നാം പാകം ചെയ്യുന്നു. ഉപ്പേരി, തോരൻ, തീയൽ (വറുത്തരച്ച ...

കടുത്ത വേനലിൽ വെന്തുരുകുന്ന ശരീരത്തിനും മനസിനും കുളിർമ നൽകാൻ പാഷൻ ഫ്രൂട്ട് ജ്യൂസ് ​ഗുണങ്ങളറിയാം

കടുത്ത വേനലിൽ വെന്തുരുകുന്ന ശരീരത്തിനും മനസിനും കുളിർമ നൽകാൻ പാഷൻ ഫ്രൂട്ട് ജ്യൂസ് ​ഗുണങ്ങളറിയാം

പാഷൻ ഫ്രൂട്ടിനെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷക​ഗുണങ്ങളുള്ള ജ്യൂസുകളിലൊന്നാണ് പാഷൻ ഫ്രൂട്ട്. കടുത്ത വേനലിൽ വെന്തുരുകുന്ന ശരീരത്തിനും മനസിനും കുളിർമ നൽകാൻ ഏറെ അനുയോജ്യമായ പഴമാണ് ...

പാലിൽ വെളുത്തുള്ളി ചേർത്ത് കുടിച്ചാൽ ലഭിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ

പാലിൽ വെളുത്തുള്ളി ചേർത്ത് കുടിച്ചാൽ ലഭിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ

പാലിൽ വെളുത്തുള്ളി ചേർത്ത് കുടിക്കുന്നത് പലരോ​ഗങ്ങളെയും അകറ്റാൻ സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാഘാത സാധ്യത കുറയ്ക്കാനും വെളുത്തുള്ളി ചേർത്ത പാൽ കുടിക്കുന്നതിലൂടെ സാധ്യമാവും. രക്തധമനികള്‍ കട്ടി ...

Page 2 of 3 1 2 3

Latest News