BILL

“പറയാനുള്ളത് നേരിൽ പറയാം, മാധ്യമങ്ങളിലൂടെയല്ല രാജ്ഭവനിലേക്ക് വരൂ”; മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടുന്നതില്‍ സമയം നിശ്ചയിക്കണമെന്ന് സർക്കാർ

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ രീതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മാറ്റംവരുത്തിയതായി റിപ്പോർട്ട്. ഭേദഗതി ചെയ്ത ഹര്‍ജിയില്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണെന്ന പ്രതികരണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്ത്. എന്നാൽ ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും വർധനവ് എത്രയേന്ന് റഗുലേറ്ററി കമ്മീഷൻ തീരുമാനിക്കുമെന്നും ...

കെ.എസ്.ഇ.ബി നിരക്ക് വർധന ജൂണിൽ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ എന്ന് റിപ്പോർട്ട്. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും എന്നാണ് പുറത്തു വരുന്ന വിവരം. ഹൈക്കോടതി സ്റ്റേ ഒഴിവായ ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; ബിൽ പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ പാസാക്കാനെന്ന് സൂചന

ഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ല് പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് സൂചന. അഞ്ച് ദിവസത്തേക്ക് വിളിച്ച സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 18 ...

തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ഹൈബി ഈഡൻ; ആവശ്യം തള്ളി സർക്കാർ

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഹൈബി ഈഡൻ

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ. സ്വകാര്യ ബിൽ ചോർന്നതിൽ അടിമുടി ദുരൂഹതയാണെന്നും ...

ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്ലുമായി ഒക്‌ലഹോമ

ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്ലുമായി ഒക്‌ലഹോമ

ഹൂസ്റ്റൺ: യു.എസ്. സംസ്ഥാനമായ ഒക്‌ലഹോമ ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന ബിൽ ഒക്‌ലഹോമ പാസാക്കി. അമ്മയുടെ ജീവനു ഭീഷണിയാകുന്നതൊഴികെ ഏതുസാഹചര്യത്തിലും ഗർഭച്ഛിദ്രം  വിലക്കുന്ന ബില്ലിനാണ് അംഗീകാരം ലഭിച്ചത്. നിയമം ലംഘിക്കുന്നവർക്ക് ...

പ്രതിപക്ഷ ബഹളം വകവയ്‌ക്കാതെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാസാക്കി ലോക്സഭ

പ്രതിപക്ഷ ബഹളം വകവയ്‌ക്കാതെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാസാക്കി ലോക്സഭ

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളങ്ങൾക്കിടെയാണ് ബിൽ പാസാക്കിയത്. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല. പാർലമെന്‍റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങൾ ...

‘രണ്ടാംതരംഗത്തില്‍ ഇന്ത്യയ്‌ക്കേറ്റ ദുരന്തം വരാനിരിക്കുന്ന മഹാവിപത്തിന്റെ മുന്നറിയിപ്പ്’; ഐഎംഎഫ് റിപ്പോര്‍ട്ട്

കൊവിഡ്: ആശുപത്രി ബില്‍; പരാതികള്‍ അറിയിക്കാം

കണ്ണൂര്‍ :സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ജില്ലയിലെ കൊവിഡ് രോഗികള്‍ക്ക് ആശുപത്രി ബില്ല് സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ അവ അതത് ആശുപത്രികളിലെ ഇന്‍സിഡന്റ് കമാന്റര്‍മാരെ അറിയിക്കേണ്ടതും പരിഹാര നടപടികള്‍ ...

തദ്ദേശ തിരഞ്ഞെടുപ്പ് ചർച്ചക്കായി 18ന് സര്‍വകക്ഷി യോഗം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് ചെലവ്: അനുരഞ്ജന യോഗം മെയ് 25 മുതല്‍ 27 വരെ

കണ്ണൂർ :2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ഥികളും അവരുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ ജൂണ്‍ ഒന്നിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൊവിഡ് ...

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം

കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്‌ക്കായി കിടന്ന വയോധിക ദമ്പതികള്‍ക്ക് മുറി വാടകമാത്രം 87,000 രൂപ ഡോക്ടറുടെ സന്ദര്‍ശനത്തിെന്‍റ പേരില്‍ഈടാക്കിയത് 15000 രൂപ,ഡ്യൂട്ടി ഡോക്ടര്‍ -10000, നഴ്സ് -20000, യൂട്ടിലിറ്റി നിരക്ക് -6000 എന്നിങ്ങനെ നീളുന്നു നിരക്കുകള്‍

കൊല്ലം: കോവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ കിടന്ന വയോധിക ദമ്പതികള്‍ക്ക് ഏഴ് ദിവസത്തെ റൂം വാടക 87000 രൂപ ഈടാക്കിയതായി പരാതി.കൊല്ലം നഗരാതിര്‍ത്തിയിലെ സ്വകാര്യ ആശുപത്രിയിലാണ് കഴുത്തറപ്പന്‍ ...

ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു; ഗര്‍ഭഛിദ്രം ഒഴിവാക്കുന്ന 14-മത് സംസ്ഥാനമായി  അര്‍ക്കന്‍സാസ്

ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു; ഗര്‍ഭഛിദ്രം ഒഴിവാക്കുന്ന 14-മത് സംസ്ഥാനമായി അര്‍ക്കന്‍സാസ്

അര്‍ക്കന്‍സാസ് സംസ്ഥാനത്ത് ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണ്ണര്‍ അശ് ഹച്ചിന്‍സണ്‍ ഒപ്പുവെച്ചു. ഗര്‍ഭഛിദ്രം ഒഴിവാക്കുന്ന 14-മത് സംസ്ഥാനമാണ് അര്‍ക്കന്‍സാസ്. മാര്‍ച്ച് 9 ചൊവ്വാഴ്ച ഒപ്പുവെച്ച ബില്ലില്‍ ...

കുവൈറ്റില്‍ പ്രവാസികളുടെ എണ്ണം കുറയ്‌ക്കുന്നു; പ്രവാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്ന ബില്ലിന് അംഗീകാരം; എട്ട് ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും 

കുവൈറ്റില്‍ പ്രവാസികളുടെ എണ്ണം കുറയ്‌ക്കുന്നു; പ്രവാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്ന ബില്ലിന് അംഗീകാരം; എട്ട് ലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കും 

പ്രവാസി ക്വട്ടാ ബില്ലിന് കുവൈത്ത് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം നല്‍കി. ഇതുപ്രകാരം കുവൈത്തിൽനിന്ന് എട്ട് ലക്ഷത്തോളം ഇന്ത്യക്കാർ ഒഴിവാക്കപ്പെടുമെന്നാണ് വിലയിരുത്തൽ. സ്വദേശി - വിദേശി ജനസംഖ്യ ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ

കൊറോണ: വെളളക്കരവും വൈദ്യുതി നിരക്കും അടയ്‌ക്കുന്നതിന് സര്‍ക്കാര്‍ സാവകാശം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വെളളക്കരവും വൈദ്യുതി നിരക്കും അടയ്ക്കുന്നതിന് 30 ദിവസത്തെ സാവകാശം സംസ്ഥാന ...

അച്ഛനും ഇനി പ്രസവാവധി; നിയമവുമായി ഫിന്‍ലന്‍ഡ്

അച്ഛനും ഇനി പ്രസവാവധി; നിയമവുമായി ഫിന്‍ലന്‍ഡ്

ഹെല്‍സിങ്കി: അച്ഛന്മാര്‍ക്കും പ്രസവാവധി നല്‍കാനൊരുങ്ങി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫിന്‍ലന്‍ഡ്. അച്ഛനും അമ്മയ്ക്കും കൂടി 14 മാസം അവധി ലഭിക്കും. ഇത് ഒരുമിച്ച്‌ ഒരേസമയം ...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോക്‌സോ ഭേദഗതിബില്‍ ലോക്‌സഭയിൽ പാസായി

എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കുന്ന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍

ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെ എസ്പിജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമായി ചുരുക്കാന്‍ നിര്‍ദേശിക്കുന്ന എസിപിജി ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. ഗാന്ധി ...

വാടക ഗർഭപാത്രത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ല് ഇന്ന് നിയമസഭാ പാസ്സാക്കും

വാടക ഗർഭപാത്രത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ബില്ല് ഇന്ന് നിയമസഭാ പാസ്സാക്കും

ഗർഭധാരണത്തിന് വാടക ഗർഭപാത്രങ്ങൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ ഇന്ന് രാജ്യസഭ പാസാക്കും. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട്  അനാരോഗ്യകരമായ പ്രവണതകൾ നിലനിൽക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ ഭാഗമായാണ് പുതിയ ബില്ല് ...

പത്തു കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ഇനി ലൈസന്‍സില്ലാതെ വ്യവസായം തുടങ്ങാം 

പത്തു കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ഇനി ലൈസന്‍സില്ലാതെ വ്യവസായം തുടങ്ങാം 

തിരുവനന്തപുരം: അനുമതിയൊന്നും വാങ്ങാതെ സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ സംരംഭകരെ സഹായിക്കുന്ന ബില്ല് നിയമസഭ പാസാക്കി. 10 കോടി രൂപയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങള്‍ മൂന്നുവര്‍ഷത്തേക്ക് വരെ ...

മൂന്ന് പുഴുങ്ങിയ മുട്ടയ്‌ക്ക് വില 1350 രൂപ; ട്വിറ്ററിൽ ബില്ല് പോസ്റ്റ് ചെയ്ത് ശേഖർ രവ്ജാനി

മൂന്ന് പുഴുങ്ങിയ മുട്ടയ്‌ക്ക് വില 1350 രൂപ; ട്വിറ്ററിൽ ബില്ല് പോസ്റ്റ് ചെയ്ത് ശേഖർ രവ്ജാനി

മൂന്ന് പുഴുങ്ങിയ കോഴിമുട്ടയ്ക്ക് എത്ര രൂപയാകും. ഇതിന് 1672 വിലയിട്ടാല്‍ എങ്ങനെയുണ്ടാകും. ബില്ല് കണ്ട് ബോധം പോകും അല്ലെ ?. ഇതേ അവസ്ഥയിലാണ് സംഗീത സംവിധാകൻ ശേഖർ ...

കശ്മീര്‍ വിഭജന ബില്‍ പ്രമേയം വലിച്ചുകീറി; ഹൈബി ഈഡനും ടി.എന്‍. പ്രതാപനും സ്പീക്കറുടെ ശാസന

കശ്മീര്‍ വിഭജന ബില്‍ പ്രമേയം വലിച്ചുകീറി; ഹൈബി ഈഡനും ടി.എന്‍. പ്രതാപനും സ്പീക്കറുടെ ശാസന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും ലോക്‌സഭാ സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന പ്രമേയം സഭയില്‍ കീറിയെറിഞ്ഞതിനാണ് സ്പീക്കര്‍ ഓം ബിര്‍ള ...

രാജ്യത്ത് ഹിന്ദു താലിബാൻ; ബി ജെ പിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ശശി തരൂർ

പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണം; ശശി തരൂർ 

പബ്ജിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കണമെന്ന ആവശ്യവുമായി എം പി ശശി തരൂർ. ഇത്തരം ഗെയിമുകളോടുള്ള അമിതമായ താല്പര്യം കാരണം യുവാക്കളുടെ സമയവും ശ്രദ്ധയും ഹനിക്കപ്പെടുമെന്നും, ഒരു പരിധി ...

മു​ത്ത​ലാ​ക്ക് ഇനിമുതൽ ക്രിമിനൽ കുറ്റം; ബിൽ ലോക്‌സഭയിൽ പാസായി; ബഹിഷ്കരിച്ച് പ്രതിപക്ഷം

മു​ത്ത​ലാ​ക്ക് ഇനിമുതൽ ക്രിമിനൽ കുറ്റം; ബിൽ ലോക്‌സഭയിൽ പാസായി; ബഹിഷ്കരിച്ച് പ്രതിപക്ഷം

മു​ത്ത​ലാ​ക്ക് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ലോക്‌സഭയിൽ പാസ്സായി. വോട്ടെടുപ്പിലൂടെയാണ് ബില് പാസ്സാക്കിയത്. വോട്ടെടുപ്പിൽ 238 പേ​ര്‍ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു. 12 പേ​ര്‍ ബി​ല്ലി​നെ എ​തി​ര്‍​ത്ത​പ്പോ​ള്‍ പ്ര​തി​പ​ക്ഷം വോ​ട്ടെ​ടു​പ്പി​ല്‍​നി​ന്നു ...

മുത്തലാഖ് വിഷയത്തിൽ പ്രതിപക്ഷ ബഹളം

മുത്തലാഖ് വിഷയത്തിൽ പ്രതിപക്ഷ ബഹളം

മുത്തലാഖ് വിഷയം പരിഗണിക്കുന്നതിനിടെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സഭയിൽ ബഹളം. എന്നാൽ പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ ഭരണപക്ഷം ശക്തിയായി എതിര്‍ത്തു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ ...

Latest News