CENTRAL GOVERNMENT

രാജസ്ഥാന്‍ കോൺഗ്രസ് വിവാദം; ഓഡിയോ ടേപ്പ് സിബിഐ അന്വേഷിക്കണമെന്ന് ബിജെപി

ജയ്പുര്‍: രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്റേതെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ഓഡിയോ ടേപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബിജെപി. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ ...

അറ്റാഷെ യുഎഇയിലേക്കു മടങ്ങിയതിൽ തെറ്റില്ലെന്ന് കേന്ദ്രം; പോകുന്നത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതില്ല, കൂടിക്കാഴ്ചയ്‌ക്കു വീണ്ടും ശ്രമം

ന്യൂ‍ഡൽഹി : യുഎഇയിലേക്കു മടങ്ങിപ്പോകുന്നതിൽ‌നിന്ന് അറ്റാഷെയെ തടയാൻ അധികാരമില്ലെന്നു കേന്ദ്രസർക്കാർ. യുഎഇ അറ്റാഷെ നാട്ടിലേക്കു മടങ്ങുന്നതു തടയാനാകില്ല. അറ്റാഷെ മടങ്ങിപ്പോകുന്നത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതില്ല. അറ്റാഷെയെ തിരിച്ചുവിളിക്കുന്നുവെന്ന് ...

ഇ.പി.എഫിന്റെ പലിശ 8.5 ശതമാനത്തില്‍ നിന്ന് കുറച്ചേക്കും

ന്യൂഡല്‍ഹി : 2020 സാമ്പത്തിക വര്‍ഷത്തേയ്ക്ക് നിശ്ചയിച്ച ഇപിഎഫിന്റെ പലിശ 8.5 ശതമാനത്തില്‍ നിന്ന് കുറച്ചേക്കും. നിക്ഷേപത്തില്‍ നിന്ന് ലഭിച്ച ആദായത്തില്‍ കുറവു വന്നതും കഴിഞ്ഞമാസങ്ങളില്‍ അംഗങ്ങള്‍ ...

ആരോഗ്യ സേതു ആപ്പ് നിർബന്ധമല്ല, കേന്ദ്രസർക്കാർ നിലപാട് മയപ്പെടുത്തി

കോവിഡ് വ്യാപനം വർധിച്ചതോടെയാണ് ആരോഗ്യ സേതു ആപ്പ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. എല്ലാ യാത്രക്കാരും നിർബന്ധമായും ആപ്പ് ഉപയോഗിക്കേണ്ടതുണ്ടെന്ന് സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആരോഗ്യ സേതു ...

കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് തെറ്റു സംഭവിച്ചിരിക്കാം തുറന്ന് പറഞ്ഞ്: അമിത് ഷാ

ന്യൂദല്‍ഹി: കൊവിഡ് 19നെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്ന് സമ്മതിച്ച് അമിത്ഷാ. ഒഡീഷയില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്ര ...

ലോക്ഡൗണില്‍ സംസ്ഥാനം ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കും; അനുമതി വാങ്ങാതെ അന്തര്‍ സംസ്ഥാന യാത്ര ചെയ്യാന്‍ സാധിച്ചേക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ ലോക്ഡൗണിലെ ഇളവുകള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ നാളെ പുറത്തിറങ്ങും. സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ അന്തര്‍ സംസ്ഥാന യാത്രകളില്‍ ഇളവ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ ...

മടങ്ങിവരാനൊരുങ്ങിയ പ്രവാസികള്‍ക്ക് കേന്ദ്രത്തിന്റെ തിരിച്ചടി

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി. നാലു ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലൂം രണ്ടു ലക്ഷം പേര്‍ക്കേ ഉടന്‍ ...

കേരളത്തിന് ഉണ്ടാകാന്‍ പോകുന്നത് 80,000 കോടി രൂപയുടെ നഷ്ടം : പ്രത്യേക പാക്കേജ് വേണമെന്ന് കേന്ദ്രത്തോട് കേരളത്തിന്റെ അഭ്യര്‍ത്ഥന

തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം കേരളത്തിന് കനത്ത നഷ്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപ്പുസാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 80,000 കോടി രൂപയുടെ നഷ്ടമാണ് വിദ്ഗധര്‍ ...

കൊറോണ പരിശോധന കിറ്റുകളുടെ കയറ്റുമതിക്ക് സ്റ്റേ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിക്കവെ പരിശോധന കിറ്റുകളും പരിശോധനയ്ക്ക് ഉപയോഗിക്കുന്ന രാസവസ്തുക്കളും കയറ്റുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഡയറക്ടറേറ്റ് ...

പാചകവാതക വില വര്‍ധന; അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം – കോടിയേരി

തിരുവനന്തപുരം : പാചകവാതക വില വീണ്ടും കുത്തനെ കൂട്ടിയ നടപടിയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. ഗാര്‍ഹികാവശ്യത്തിനുള്ള ...

നാലുവയസ്സിന് മുകളിൽ ഹെൽമെറ്റ് നിർബന്ധം

കൊച്ചി: ഇരുചക്രവാഹനം ഓടിക്കുന്നവരും പിന്നില്‍ ഇരിക്കുന്നരും ഹെല്‍മറ്റ് ധരിക്കണമെന്ന പുതിയ ഭേദഗതി ആഗസ്ത് ഒന്‍പത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിൽ ഇളവ് ...

ബാങ്ക് നിക്ഷേപങ്ങളുടെ ഗ്യാരണ്ടി പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

മുംബൈ: ബാങ്കുകളിലെ നിക്ഷേപത്തിനുളള ഗ്യാരണ്ടി പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. വരുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച്‌ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ...

റഫാൽ കേസിൽ പുനഃപരിശോധന ഹർജികൾ തള്ളി

റഫാൽ വിമാന ഇടപാടിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കേസിൽ പുനഃപരിശോധന ഹർജികൾ സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നഗ ബെഞ്ചാണ് വിധി പറഞ്ഞത്. പുനഃപരിശോധന ഹർജികൾ തള്ളിയ ...

മാല്‍വെയര്‍ ആക്രമണം; വാട്‌സാപ്പിനോട് വിശദീകരണം തേടി കേന്ദ്രം

ഇസ്രായേലി സ്‌പൈവെയര്‍ ആക്രമണം ഇന്ത്യന്‍ ഉപയോക്താക്കളെ ഏത് രീതിയിലാണ് ബാധിച്ചതെന്ന് വിശദീകരിക്കണമെന്ന് വാട്‌സാപ്പിനോട് ആവശ്യപ്പെട്ടു കേന്ദ്രം . നിയമം ലംഘിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ...

സ്വർണ്ണം കൈവശം വെക്കുന്നതിനും നിയന്ത്രണം വരുന്നു; നികുതിയും ഏർപ്പെടുത്തും

നോട്ടുനിരോധനത്തിനും ജി എസ് ടിക്കും പിന്നാലെ അടുത്ത തീരുമാനവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിക്കുകയും അതിനു നികുതി ഏര്‍പ്പെടുത്തുന്നതുമാണ് പുതിയ തീരുമാനം എന്നാണ് ...

ഇത് വെറും ട്രെയിലർ; സർക്കാരിന്റെ ആദ്യ 100 ദിനങ്ങളെപ്പറ്റി പ്രധാനമന്ത്രി

എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ 100 ദി​വ​സ​ത്തെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ വെ​റും ട്രെ​യി​ല​ര്‍ മാ​ത്ര​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​തി​ന്‍റെ പൂ​ര്‍​ണ​രൂ​പം രാ​ജ്യ​ത്ത് ദൃ​ശ്യ​മാ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ...

നികുതി വെട്ടിക്കുറയ്‌ക്കും; പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസർക്കാർ നീക്കം

ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി വന്‍കിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന വേളയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെട്ടേക്കുമെന്ന് വിവരം. ഉയര്‍ന്ന നികുതിയാണ് വന്‍കിട ...

സ്വകാര്യവത്കരണം: എയര്‍ ഇന്ത്യ നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതികള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. തന്മൂലം കമ്പനിയില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നതും സ്ഥാനക്കയറ്റം നല്‍കുന്നതും നിര്‍ത്തിവെക്കാന്‍ കേന്ദ്ര ...

സംസ്ഥാനത്ത് വീണ്ടും ഡ്രോൺ പറത്തിയെന്ന് സംശയം; തിരച്ചിലുമായി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രോണ്‍ പറത്തിയെന്ന സംശയത്തില്‍ പൊലീസ് തിരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രിയോടെ പാളയം ഭാഗത്ത് ഡ്രോണ്‍ പറത്തി എന്നാണ് വിവരം. വിവരം ലഭിച്ചതോടെ പൊലീസ് വ്യാപക ...

ഇന്ധന വില വര്‍ദ്ധനവ്; കേന്ദ്രസര്‍ക്കാരിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍

രാജ്യത്തെ ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരിനെ വിമർശിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. രാജ്യത്ത് ഇന്ധനവില കുറച്ച്‌ പെട്രോളും ഡീസലും 50 രൂപക്ക് നല്‍കും എന്ന ...

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കാനും കേന്ദ്ര തീരുമാനം; കരട് ചട്ടത്തിന് രൂപം നല്‍കി

ദില്ലി: വിവാദമായ കമ്പ്യൂട്ടർ നിരീക്ഷണത്തിനുള്ള ഉത്തരവിന് പിന്നലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള കരട് ചട്ടത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. സാമൂഹ്യമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കിടയില്‍ മാത്രമായി പരിമിതപ്പെടുത്തുന്ന എന്‍ഡ് ...

നിങ്ങളുടെ കംപ്യൂട്ടറുകളും, മൊബൈലുകളും ഇനി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍

ഇനി മുതല്‍ നിങ്ങളുടെ കംപ്യൂട്ടറുകള്‍, മൊബൈല്‍ എന്നിവ  കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ആയിരിക്കും. നേരത്തേ ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ ...

റാഫേല്‍ വിമാന കേസ്; സർക്കാർ നടപടികൾ ശരിവച്ച് സുപ്രീം കോടതി

റാഫേൽ വിമാന കേസിൽ കേന്ദ്രസർക്കാരിന് ആശ്വാസകരമായ വിധിയുമായി സുപ്രീം കോടതി. കേസില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജികള്‍ കോടതി തള്ളി. യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ ...

827 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രനിർദ്ദേശം

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് 827 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രനിർദ്ദേശം. 857 വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതിയില്‍ ...

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്

രാജ്യത്ത് ഇന്നും ഇന്ധനവില വർധിച്ചു . പെട്രോളിന് ആറ് പെസയും ഡീസലിന് 20 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 86രൂപ എട്ട് പൈസയും ഡീസലിന് 80 രൂപ ...

ഇന്ധന വില കുറയ്‌ക്കാതെ പെട്രോളിയം കമ്പനികൾ

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നരരൂപയുടെ കുറവ് ഇന്ധന വിലയിൽ ഇളവ് നല്‍കാതെ എണ്ണ കമ്പനികൾ. കൂടാതെ ശനിയാഴ്ച ഡീസലിന് 30 പൈസയും പെട്രോളിന് 19 പൈസയും ലിറ്ററിന് ...

ഇന്ധന വില കൂട്ടുന്നത് കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് ; തോമസ് ഐസക്ക്

എണ്ണകമ്പനികൾ വില വർധിപ്പിക്കുന്നത് കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ചാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധന വില വർദ്ധനവിനെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ...

മുത്തലാഖ് ഇനി കുറ്റകൃത്യം; ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

മുത്തലാഖ് കുറ്റകൃത്യമാണെന്ന ഓർഡിനൻസ് കേന്ദ്ര മന്ത്രിസഭ പാസ്സാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ പിന്നീട് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ...

എത്തനോളിന്റെ സംഭരണ വില 25 ശതമാനം ഉയർത്താൻ തീരുമാനിച്ചു കേന്ദ്ര സർക്കാർ: പഞ്ചസാരയുടെ വില വൻതോതിൽ വർദ്ധിക്കും

പഞ്ചസാരയുടെ വില ഉയരുന്നതിനു സാധ്യത ഒരുക്കി കേന്ദ്ര സർക്കാർ എത്തനോളിന്റെ സംഭരണ വില 25 ശതമാനം ഉയർത്താൻ തീരുമാനമായി. ഇതോടെ ഒരു ലിറ്റർ എത്തനോളിന്റെ വില 47.50 ...

കാലവർഷ കെടുതി ; കേരളത്തിന് 80 കോടി കേന്ദ്ര സഹായം

കാലവർഷക്കെടുതി നേരിടുന്നതിന് കേരളത്തിന് 80 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു അറിയിച്ചു. നാശനഷ്ടങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷം മാനദണ്ഡങ്ങളനുസരിച്ച് കൂടുതൽ തുക ...

Page 8 of 9 1 7 8 9

Latest News