CHIEF MINISTER

അക്രമം ഉണ്ടാക്കിയത് എസ്ഡിപിഐ; സമരവും അക്രമവും രണ്ടെന്ന് മുഖ്യമന്ത്രി

അക്രമം ഉണ്ടാക്കിയത് എസ്ഡിപിഐ; സമരവും അക്രമവും രണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ആരെയും അനുവദിക്കില്ല. പ്രതിഷേധവും സംഘര്‍ഷവും രണ്ടും രണ്ടാണ്. സമരത്തെ ...

വിവിധ സർക്കാർ വകുപ്പുകളിൽ കെട്ടിക്കിടക്കുന്നത് 1,11,000 ഫയലുകൾ; ഏറ്റവും കൂടുതൽ ഫയലുകൾ തദ്ദേശ സ്വയം ഭരണ വകുപ്പിൽ

വിവിധ സർക്കാർ വകുപ്പുകളിൽ കെട്ടിക്കിടക്കുന്നത് 1,11,000 ഫയലുകൾ; ഏറ്റവും കൂടുതൽ ഫയലുകൾ തദ്ദേശ സ്വയം ഭരണ വകുപ്പിൽ

കഴിഞ്ഞ വർഷം ഒക്ടോബർ വരെ ഉള്ള കണക്കുകൾ പ്രകാരം വിവിധ സർക്കാർ വകുപ്പുകളിലായി പരിഹരിക്കാതെ കിടക്കുന്നത് 1,11,000 ഫയലുകൾ. ഓരോ ഫയലും ഓരോ ജീവിതമായി കണ്ട് അടിയന്തിര പ്രാധാന്യത്തോടെ ...

മുഖ്യ മന്ത്രി പിണറായി വിജയൻ; മദ്യപാനം; ‘വേണ്ടാന്ന് പറയാൻ കഴിഞ്ഞാലേ…നമുക്ക് അത് ഒഴിവാക്കാൻ പറ്റൂ… അത് എനിക്കന്ന് കഴിഞ്ഞു’

നിലവിളക്ക് കൊളുത്തുന്നതിനിടെ സദസ്യരോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ട അവതാരകയെ ശാസിച്ച്‌ മുഖ്യമന്ത്രി

കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ഉദ്ഘാടനവേളയില്‍ സദസിനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച അവതാരകയുടെ അനൗണ്‍സ്‌മെന്റ് മുഖ്യമന്ത്രി തടഞ്ഞു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിലവിളക്ക് ...

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

പൗരത്വ നിയമഭേദഗതി പ്രവാസികളിലും ആശങ്ക സൃഷ്ടിക്കുന്നു: മുഖ്യ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാജ്യത്തും പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മതവിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ...

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ അധികാരമേറ്റു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മൊറാബാദ് മൈതാനിയില്‍ വച്ചാണ് സത്യപ്രതിജ്ഞ നടന്നത്. ചടങ്ങിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ...

പി എസ് സിക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തില്‍ തടങ്കല്‍കേന്ദ്രങ്ങള്‍ സ്‌ഥാപിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കായി കേരളത്തില്‍ തടങ്കല്‍കേന്ദ്രങ്ങള്‍ സ്‌ഥാപിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ടു ചില കേന്ദ്രങ്ങള്‍ നടത്തുന്നതു വ്യാജപ്രചാരണമാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. എല്ലാ സംസ്‌ഥാനത്തും ...

ചേട്ടാ ..ആളുമാറി.. ആളുമാറി..!! കേരളാ മുഖ്യമന്ത്രിയായി മോഹന്‍ലാല്‍; പുലിവാല്‍ പിടിച്ച്‌ കമ്പനി 

ചേട്ടാ ..ആളുമാറി.. ആളുമാറി..!! കേരളാ മുഖ്യമന്ത്രിയായി മോഹന്‍ലാല്‍; പുലിവാല്‍ പിടിച്ച്‌ കമ്പനി 

അബദ്ധങ്ങള്‍ സംഭവിക്കുന്നത് പുതുമയൊന്നുമല്ല എന്നാല്‍ ചില അബദ്ധങ്ങള്‍ പ്രശ്‌നമാവാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ചെറിയ അബദ്ധത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുന്നത് ഒരു പ്രമുഖ ഉത്തരേന്ത്യന്‍ കമ്പനിയാണ്. കേരളത്തില്‍ ...

മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും

മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ വീണ്ടും പുതിയ നാടകീയ നീക്കങ്ങൾ. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിന് പിന്നാലെയാണ് ...

എൻസിപി നേതാവ് അജിത് പവാറിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ചു

എൻസിപി നേതാവ് അജിത് പവാറിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ എൻസിപി നേതാവ് അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചു. കേസില്‍ അജിത്തിനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി ...

നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കെ. മുരളീധരൻ

നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കെ. മുരളീധരൻ

രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കാമെന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്. ശരത് പവാർ ചതിച്ചെന്ന് കരുതുന്നില്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ബിജെപിയുടെ നയം സംസ്ഥാനങ്ങളെ പിടിച്ചെടുക്കലാണെന്നും കേന്ദ്ര ഭരണം ...

അജിത് പവാര്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ വഞ്ചിച്ചു; ശിവസേന

അജിത് പവാര്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ വഞ്ചിച്ചു; ശിവസേന

അവസാന നിമിഷം വരെ അജിത് പവാര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പിയെ പിന്തുണച്ചതില്‍ ശരദ് പവാറിന് യാതൊരു പങ്കുമില്ല. അതേസമയം മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത് പവാർ പിന്നില്‍ ...

മഹാരാഷ്‌ട്രയിൽ വൻ ട്വിസ്റ്റ്; ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്‌ട്രയിൽ വൻ ട്വിസ്റ്റ്; ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി - എൻ.സി.പി സഖ്യ സർക്കാർ. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ.സി.പിയുടെ അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ശക്തമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി

സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനിയായ ഷെഹല ഷെറിന്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചികിത്സ ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമല വിഷയം; കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : ശബരിമല  സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി എന്തായാലും അംഗീകരിക്കുകയാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെയുള്ള വിധി അതേ രീതിയില്‍ ...

കേരളത്തിലും പബുകൾ തുടങ്ങുമെന്ന സൂചനനൽകി മുഖ്യമന്ത്രി

കേരളത്തിലും പബുകൾ തുടങ്ങുമെന്ന സൂചനനൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് വിനോദത്തിനായി പബുകൾ തുടങ്ങുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ടിവി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബവ്റിജസ് കോർപ്പറേഷനിൽ മികച്ച സൗകര്യം ഒരുക്കുന്നതിനെപ്പറ്റിയും ...

മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നു; പിണറായിയെ സന്ദർശിച്ച് മഹാനടൻ

മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നു; പിണറായിയെ സന്ദർശിച്ച് മഹാനടൻ

മുഖ്യമന്ത്രി പിണറായി വിജയനെ നടന്‍ മമ്മൂട്ടി സന്ദര്‍ശിച്ചു. മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന 'വണ്‍' എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോമിക്കുന്നതിനിടെയായിരുന്നു ഈ കൂടിക്കാഴ്ച്ച. https://youtu.be/kw5-pOMDZKk മുഖ്യമന്ത്രി ...

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു; പിണറായി

താഹയെ അറസ്റ്റ് ചെയ്യുമ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമം ദുരുപയോഗം ...

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ; വിശദീകരണം തേടി മുഖ്യമന്ത്രി

മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മന്ത്രിമാരായ കെ ടി ജലീലിന്റേയും എ കെ ബാലന്റേയും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത മേഖലയിൽ ...

വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ; വിശദീകരണം തേടി മുഖ്യമന്ത്രി

മാവോയിസ്റ്റ് ഭീഷണി; മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മന്ത്രിമാരായ കെ ടി ജലീലിന്റേയും എ കെ ബാലന്റേയും സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത മേഖലയിൽ ...

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്; കുമ്മനത്തെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്; കുമ്മനത്തെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ

സിപിഐഎമ്മിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച കുമ്മനം രാജശേഖരനെ തള്ളി വാളയാർ പെൺകുട്ടികളുടെ അമ്മ. മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും തങ്ങളെ ആരും ഭീഷണിപ്പെടുത്തി കൊണ്ടു പോയതല്ലെന്നും അവർ പറഞ്ഞു. ‘മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ട്. ...

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ;  പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ; പെൺകുട്ടികളുടെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും

വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ പ്രതീക്ഷയുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ. കേസിൽ അദ്ദേഹം ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും അമ്മ പറഞ്ഞു. മാധ്യമ വാർത്തകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഉണ്ടാകും. മക്കൾക്ക് ...

വാളയാർ പീഡന കേസ്; സർക്കാർ അപ്പീൽ പോകും

വാളയാർ പീഡന കേസ്; സർക്കാർ അപ്പീൽ പോകും

വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിച്ച കേസിൽ സര്‍ക്കാര്‍ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്‌തമാക്കി. വാളയാര്‍ കേസ്‌ അട്ടിമറിച്ചെന്ന പ്രതിപക്ഷ ആരോപണം അടിസ്‌ഥാന രഹിതമാണെന്നും ...

എറണാകുളം വെള്ളക്കെട്ട്; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

എറണാകുളം വെള്ളക്കെട്ട്; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്താണ് യോഗം. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. കൊച്ചി മേയർ, കളക്ടർ, ...

കേരളത്തിന്റെ സ്വന്തമായ ലാപ്ടോപ്പ് ‘കോകോണിക്സ്’  ജനുവരിയിലെത്തും

കേരളത്തിന്റെ സ്വന്തമായ ലാപ്ടോപ്പ് ‘കോകോണിക്സ്’ ജനുവരിയിലെത്തും

കേരളത്തിൻ്റെ സ്വന്തം ലാപ്ടോപ്പായ കോക്കോണിക്സ് അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക്  ...

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ കർശ്ശന നിർദ്ദേശം

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ കർശ്ശന നിർദ്ദേശം

എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. അടിയന്തിര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കളക്ടറോഡ് ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ച് നാളെ റിപ്പോർട്ട് നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ...

മുഹമ്മദ് ബഷീറിന്റെ അ​പ​ക​ട മ​ര​ണ​ത്തി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

മുഹമ്മദ് ബഷീറിന്റെ അ​പ​ക​ട മ​ര​ണ​ത്തി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​റാ​ജ് പ​ത്ര​ത്തി​ന്‍റെ തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ചീ​ഫ് കെ. ​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ​യും സ​ജീ​വ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യും ത​ല​സ്ഥാ​ന ...

ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ചരിത്രപരമായ നടപടിയുമായി കെജ്‌രിവാൾ സർക്കാർ

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വധഭീഷണി.  കെജ്‌രിവാളിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ സന്ദേശങ്ങളാണ് വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി ലഭിച്ചതായും തുടർന്ന് ഇന്ത്യൻ പീനൽ കോഡിലെ ...

ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

കേരളത്തില്‍ 45 മീറ്ററില്‍ ദേശീയപാതയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി ...

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മു​ഖ്യ​മ​ന്ത്രിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതായി പരാതി

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മു​ഖ്യ​മ​ന്ത്രിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതായി പരാതി

ഫേ​സ്ബു​ക്കി​ലൂ​ടെ മു​ഖ്യ​മ​ന്ത്രിയ്‌ക്കെതിരെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ അ​ശ്ലീ​ല പരാമർശം നടത്തിയതായി പരാതി. ഡി​വൈ​എ​ഫ്ഐയാണ് ഇ​രി​ക്കൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയത്. ബ്ലാ​ത്തൂ​ർ മ​ഞ്ഞാ​ങ്ക​രി സ്വ​ദേ​ശി​യാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രേ​യാ​ണ് പ​രാ​തി. എ​ൽ​ഡി​എ​ഫ് ...

നടിയെ ആക്രമിച്ച സംഭവം: ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പരാജയം പ്രതീക്ഷിച്ചിരുന്നില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കേരളത്തില്‍ ഉണ്ടായ പരാജയം പ്രതീക്ഷിച്ചതായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്‍റെ പരാജയത്തിന് ഇടയാക്കിയ കാരണങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ...

Page 9 of 10 1 8 9 10

Latest News