CHIEF MINISTER

വനിതാ മതില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ല: മുഖ്യമന്ത്രി

മലയാളികള്‍ക്ക് മുഖ്യമന്ത്രി വിഷു ആശംസകള്‍ നേർന്നു

ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്‌ളാദകരമായ വിഷു ആശംസ നേര്‍ന്നു. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് നല്ല ഫലം ...

രാഹുൽ ഗാന്ധിക്ക് മറുപടി; വയനാട്ടിൽ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന്

രാഹുൽ ഗാന്ധിക്ക് മറുപടി; വയനാട്ടിൽ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന്

വയനാട്ടില്‍ ഇടതു മുന്നണിയുടെ റോഡ് ഷോ ഇന്ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷമാണ് കല്‍പ്പറ്റ നഗരത്തിലൂടെയുള്ള റോഡ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ...

ഇന്ന് മുതൽ ഒറ്റ താൽക്കാലികജീവനക്കാരൻ പോലും കെ എസ് ആർ ടി സിയിൽ പണിയെടുക്കരുത്; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

എംപാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ്; തുടർ നടപടി സ്വീകരിക്കാൻ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടി സ്വീകരിക്കാനായി ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്താണ് യോഗം ചേരുക. ...

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്; ഔദ്യോഗികപ്രഖ്യാപനം ഇന്ന് രാത്രി

മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് ഒമ്പത് കോടിയോളം രൂപ

ഇന്‍ഡോര്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കക്കാറിന്റെ വിട്ടിലാണ് റെയ്ഡ് നടന്നത്. ...

ക്രൂരമർദനത്തിനിരയായ കുട്ടിയെ മുഖ്യമന്ത്രി സന്ദർശിച്ചു

ക്രൂരമർദനത്തിനിരയായ കുട്ടിയെ മുഖ്യമന്ത്രി സന്ദർശിച്ചു

തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയായ കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മര്‍ദനത്തിനിരയായ ഏഴുവയസുകാരന്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഏറെ ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് യന്ത്രസംവിധാനത്തിന്റെ ...

തൊടുപുഴയിൽ മർദ്ദനമേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചു

യുവതിയുമായി അരുണ്‍ അടുത്തത് കുട്ടികളോട് സ്‌നേഹം നടിച്ച്, കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: തൊടുപുഴയില്‍ മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. കുട്ടിയുടെ പിതാവ് ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. 2018 ...

വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പേ​ര് മാ​റ്റാ​നൊ​രു​ങ്ങി എച്ച്‌.ഡി. കു​മാ​ര​സ്വാ​മി

വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പേ​ര് മാ​റ്റാ​നൊ​രു​ങ്ങി എച്ച്‌.ഡി. കു​മാ​ര​സ്വാ​മി

കര്‍ണാടകയില്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റുന്നതിനായി കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിന് മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയുടെ കത്ത്. നേരത്തെ സിദ്ധരാമയ്യ സര്‍ക്കാര്‍ ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് കെംപഗൗഡ ...

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്; ഔദ്യോഗികപ്രഖ്യാപനം ഇന്ന് രാത്രി

കാർഷിക വായ്പകള്‍ എഴുതി തള്ളി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്

അധികാരത്തിലേറെ മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷീക വായ്പകള്‍ എഴുതി തള്ളി മുഖ്യമന്ത്രി കമല്‍ നാഥ്. മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് കമല്‍ നാഥ് 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷീക വായ്പകള്‍ ...

അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി അധികാരമേറ്റു

അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി അധികാരമേറ്റു

രാജസ്ഥാൻ മുഖ്യമന്ത്രിയായി അ​ശോ​ക് ഗെ​ഹ്‌ലോ​ട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജ​യ്പൂ​രി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​ല്‍​ബ​ര്‍​ട്ട് ഹാ​ളി​ല്‍ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. മൂ​ന്നാം ത​വ​ണ​യാ​ണ് ഗെ​ഹ്‌ലോ​ട്ട് മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ല്‍​ക്കു​ന്ന​ത്. ...

മി​സോ​റം മുഖ്യമന്ത്രിയായി ​സൊ​റം​തം​ഗ സത്യപ്രതിജ്ഞ ചെയ്‌തു

മി​സോ​റം മുഖ്യമന്ത്രിയായി ​സൊ​റം​തം​ഗ സത്യപ്രതിജ്ഞ ചെയ്‌തു

മി​സോ​റം മുഖ്യമന്ത്രിയായി ​മിസോ നാ​ഷ​ണ​ല്‍ ഫ്ര​ണ്ട് നേതാവ് സൊ​റം​തം​ഗ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഐസോളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ...

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല.തീരുമാനം അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ വിട്ടിരിക്കുകയാണ്. ഇതോടെ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കേണ്ട ചുമതല രാഹുലിന് വന്നിരിക്കുകയാണ്. New ...

പറന്നുയര്‍ന്ന് കണ്ണൂര്‍: 185 യാത്രക്കാരുമായി കണ്ണൂരിൽ നിന്ന് ആദ്യ വിമാനം ആകാശപാതയിൽ

പറന്നുയര്‍ന്ന് കണ്ണൂര്‍: 185 യാത്രക്കാരുമായി കണ്ണൂരിൽ നിന്ന് ആദ്യ വിമാനം ആകാശപാതയിൽ

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 185 യാത്രക്കാരുമായി ആദ്യ വിമാനം അബുദാബിയിലേക്ക് പറന്നുയര്‍ന്നു. മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ചേര്‍ന്ന് അല്‍പ സമയം മുന്‍പാണ് ആദ്യ വിമാനത്താവളത്തിന് ...

കേന്ദ്രത്തിന്റേത് മുട്ടാപോക്ക് നയം; പിണറായി വിജയന്റെ വാർത്താസമ്മേളനം പൂർണ്ണരൂപം കാണാം

കേന്ദ്രത്തിന്റേത് മുട്ടാപോക്ക് നയം; പിണറായി വിജയന്റെ വാർത്താസമ്മേളനം പൂർണ്ണരൂപം കാണാം

കേന്ദ്രസർക്കാർ കേരളത്തോട് മാത്രം വിവേചനപരമായ സമീപനമാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിണറായി വിജയന്റെ വാർത്താസമ്മേളനം പൂർണ്ണരൂപം കാണാം... https://youtu.be/vM9gYKolUC0   കിട്ടിയത് അഞ്ച് ...

റിവ്യു ഹര്‍ജി ഇല്ല: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

റിവ്യു ഹര്‍ജി ഇല്ല: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സ്‌ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ ഉറച്ചു നിൽക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു നിയമനിര്‍മ്മാണത്തിനും ...

നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരത്തുക കൈമാറി

നമ്പി നാരായണന് സർക്കാർ നഷ്ടപരിഹാരത്തുക കൈമാറി

ഐ എസ് ആർ ഒ ചാരക്കേസിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ച നമ്പി നാരായണന് സുപ്രീം കോടതി വിധിച്ച നഷ്ടപരിഹാര തുകയായ അരക്കോടി രൂപ മുഖ്യമന്ത്രി ...

ശബരിമല  സ്ത്രീപ്രവേശനം; മുഖ്യമന്ത്രിയുടേത് തുറന്ന സമീപനം: വെള്ളാപ്പള്ളി

ശബരിമല സ്ത്രീപ്രവേശനം; മുഖ്യമന്ത്രിയുടേത് തുറന്ന സമീപനം: വെള്ളാപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചു കൊണ്ട് ദേവസ്വത്തിനെതിരെ പ്രതിഷേധവുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ബിജെപി വിഷയത്തില്‍ ഇടപെടുന്നതെന്നും ഇത് തിരിച്ചറിയുന്നതിന് ഹിന്ദുക്കള്‍ക്ക് വിവേകം ആവശ്യമാണെന്നും അദ്ദേഹം ...

പ്രളയദുരന്തത്തിൽ അകപ്പെട്ട കേരളത്തിന് എണ്‍പതുകളിലെ താരങ്ങൾ കൈത്താങ്ങായി നൽകിയത് 40 ലക്ഷം

പ്രളയദുരന്തത്തിൽ അകപ്പെട്ട കേരളത്തിന് എണ്‍പതുകളിലെ താരങ്ങൾ കൈത്താങ്ങായി നൽകിയത് 40 ലക്ഷം

പ്രളയദുരന്തത്തിൽ എല്ലാനഷ്ടപെട്ടവർക്കായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചലച്ചിത്ര താരങ്ങളായ സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നൽകിയത് 40 ലക്ഷം രൂപ. താരങ്ങള്‍ക്കും സംവിധായകര്‍ക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ...

പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; പിണറായി വിജയൻ

പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണി; പിണറായി വിജയൻ

പോലീസിലെ ദാസ്യപ്പണിക്കെതിരെ വൻപ്രതിഷേധവുമായി മുഖ്യമന്ത്രി. പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് പിണറായി നിയമസഭയിൽ തുറന്നടിച്ചു. സുരക്ഷാചുമതലകൾക്കായി 335 പേരെ നിയമിച്ചിട്ടുണ്ട്. 199 പേർക്കാണ് സുരക്ഷ ഒരുക്കുന്നത്. 23 ...

മമ്മൂട്ടി മുഖ്യമന്ത്രിയായുള്ള യാത്ര 20 ന് തുടങ്ങും

മമ്മൂട്ടി മുഖ്യമന്ത്രിയായുള്ള യാത്ര 20 ന് തുടങ്ങും

അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്‌ഡിയുടെ കഥ പറയുന്ന മമ്മൂട്ടി ചിത്രം യാത്രയുടെ ചിത്രീകരണം ഈ മാസം 20 ന് തുടങ്ങും. മമ്മൂട്ടി രാജശേഖര ...

സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഹെല്‍പ് ലൈന്‍ നിലവില്‍ വന്നു

സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഹെല്‍പ് ലൈന്‍ നിലവില്‍ വന്നു

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ സഹായത്തിനായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്സ് സെല്ലും, ഹെല്‍പ് ലൈനും സംസ്ഥാനത്തു  നിലവില്‍ വന്നു. ട്രാന്‍സ്ജന്റേഴ്‌സിനെതിരായ അക്രമം തടയാനും സുരക്ഷ ഉറപ്പാക്കാനും ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് ...

ഹർത്താലിൽ നിന്നും ടൂറിസ്റ്റുകളെ ഒഴിവാക്കും – മുഖ്യമന്ത്രി

ഹർത്താലിൽ നിന്നും ടൂറിസ്റ്റുകളെ ഒഴിവാക്കും – മുഖ്യമന്ത്രി

സംസ്ഥാനത്തെ ഹർത്താലുകളിൽ നിന്നും ടൂറിസ്റ്റുകളെ ഒഴിവാക്കുമെന്ന് സർവകക്ഷി യോഗം തീരുമാനിച്ചു. അടിക്കടി ഉണ്ടാകുന്ന അപ്രതീക്ഷിതമായ ഹർത്താലുകൾ സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഇത് മറ്റു സംസ്ഥാനങ്ങളിൽ ...

Page 10 of 10 1 9 10

Latest News