CHILDREN

വായ്പ സാധ്യതാ പദ്ധതി പുസ്തകം പ്രകാശനം ചെയ്തു

കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എങ്ങനെ പണം നിക്ഷേപിക്കാം? അറിയു ഭാവി സുരക്ഷിതമാക്കൂ

കു‌ട്ടികൾക്ക് മികച്ച വിദ്യ‌ാഭ്യാസം ഉറപ്പാക്കുന്നതിന് മാതാപിതാക്കൾ നല്ല രീതിയിൽ സാമ്പത്തിക ആസൂത്രണം നടത്തണം. ഇതിന് ഒരു പരിഹാരമാണ് മൈനർ പിപിഎഫ് അക്കൌണ്ട്. രക്ഷകർ‌ത്താക്കൾ‌ (അമ്മ, അച്ഛൻ‌) അല്ലെങ്കിൽ‌ ...

കണ്ണൂർ  ജില്ലയില്‍ ആദ്യ ബാലസൗഹൃദ നഗരസഭയാകാന്‍ പയ്യന്നൂര്‍  ബാല സൗഹൃദ കേരളം പദ്ധതിക്ക് ജില്ലയില്‍ തുടക്കം

കുട്ടികൾ വളരട്ടെ.., കളിച്ചും ചിരിച്ചും ആരോഗ്യത്തോടെ…! വിനോദത്തിലൂടെ കുട്ടികളില്‍ ആരോഗ്യപൂര്‍ണമായ ജീവിത ശൈലി വളര്‍ത്തിയെടുക്കാൻ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി

വിനോദത്തിലൂടെ കുട്ടികളില്‍ ആരോഗ്യപൂര്‍ണമായ ജീവിത ശൈലി വളര്‍ത്തിയെടുക്കൽ ലക്ഷ്യമിട്ട് പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി കായികരംഗത്ത് മികവിലേക്ക് ഉയര്‍ത്താന്‍ ...

കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മാതാപിതാക്കൾ ഇത് അറി‌യണം

കുട്ടികളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മാതാപിതാക്കൾ ഇത് അറി‌യണം

രോഗപ്രതിരോധ ശേഷി എന്നത് ഏതൊരു മനുഷ്യനും വളരെ ആവശ്യമുള്ളതാണ്. എന്നാൽ കു‌ട്ടികളുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ഇല്ലെങ്കിൽ കുട്ടികൾക്ക് അടിക്കടി പലവിധ രോഗങ്ങളുണ്ടാകും. അതിനാൽ രോഗപ്രതിരോധ ...

കുട്ടികളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ

കുട്ടികളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ

കുട്ടികളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിലായി. അറസ്റ്റിലായത് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാറാ(45)ണ്. മർദന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്. രണ്ട് കുഞ്ഞുങ്ങളെ ...

ഓസ്‌ട്രേലിയയിൽ പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് പിടികൂടി പൊലീസ്

ഓസ്‌ട്രേലിയയിൽ പ്രവർത്തിച്ചിരുന്ന ഏറ്റവും വലിയ സെക്‌സ് റാക്കറ്റ് പിടികൂടി പൊലീസ്

പതിനാറ് മാസം പ്രായമായ കുഞ്ഞടക്കം 46 കുട്ടികളെ ഓസ്‌ട്രേലിയയിലെ സെക്‌സ് റാക്കറ്റിൽ നിന്നും രക്ഷപ്പെടുത്തി പൊലീസ്. റാക്കറ്റുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ ...

കുട്ടികളുടെ ബുദ്ധിവികാസത്തിനായി ഈ ഭക്ഷണങ്ങൾ

കുട്ടികളുടെ ബുദ്ധിവികാസത്തിനായി ഈ ഭക്ഷണങ്ങൾ

വിറ്റാമിൻ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങിയ ബ്രൊക്കോളി കുട്ടകൾക്ക് നൽകുന്നത് നല്ലതാണ്. ബ്രൊക്കോളിയിൽ അ‌‌ടങ്ങി‌യ കോളിൻ തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്. മാത്രമല്ല മസ്തിഷ്‌കവും ശരീരത്തിന്റെ ...

ഓൺലൈൻ ഇടപാടുകൾ; നി‌ങ്ങൾ അറിയേണ്ട കാര്യങ്ങൾ

ഓൺലൈൻ ഇടപാടുകൾ; നി‌ങ്ങൾ അറിയേണ്ട കാര്യങ്ങൾ

ഓൺലൈൻ ഇടപാടുകൾ ന‌‌‌ടത്താത്തവർ ആരുമില്ല. കുട്ടികൾ പോലും ഇന്ന് ഓൺലൈൻ ഷോപ്പിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് അവർക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ ഓൺലൈൻ ഇടപാടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് കുട്ടികളെ ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി പ​ഠ​ന റിപ്പോർട്ട്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി റിപ്പോർട്ട്. 2019ല്‍ ​സ്ത്രീ​ക​ള്‍​ക്കെ​തി​രെ ദി​വ​സേ​ന 87 പീ​ഡ​ന കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. നാഷണൽ ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ ...

എല്ലാവരും മാസ്ക്ക് ധരിക്കണം; ലോകം നിലപാട് മാറ്റുന്നു; കാരണം ഇതാണ്

കുട്ടികളും രോഗവാഹകർ! 12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന

12 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യസംഘടന. കുട്ടികളും രോഗവാഹകരാകുന്നുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. പരീക്ഷണഘട്ടം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കോവിഡ് വാക്സിന്‍ പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കം ...

കുട്ടികളെ രക്ഷിതാക്കൾ വളർത്തി വഷളാക്കുകയാണ് എന്ന പഴി കേൾക്കാറുണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കു

കുട്ടികളെ രക്ഷിതാക്കൾ വളർത്തി വഷളാക്കുകയാണ് എന്ന പഴി കേൾക്കാറുണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കു

വീട്ടിൽ ഒരു കുട്ടിയുണ്ടായാൽ അതിനെ ഏതെല്ലാം വിധത്തിൽ സ്നേഹിക്കണം എന്ന ചിന്തയിലാണ് മാതാപിതാക്കളും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം. അവർക്കായി ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്തു നൽകാനും സമ്മാനങ്ങൾ നൽകാനും ആവശ്യപ്പെടുന്നതൊക്കെയും വാങ്ങി ...

കുട്ടികൾ അപകടത്തിൽ പെടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം; ഇവ ശ്രദ്ധിക്കാം

കുട്ടികൾ അപകടത്തിൽ പെടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം; ഇവ ശ്രദ്ധിക്കാം

നിസ്സാര കാരണമോ ഒരു നിമിഷത്തെ ശ്രദ്ധമാറലോ ആവാം പലപ്പോഴും കുട്ടികളെ അപകടത്തിലാക്കുന്നത്. കുട്ടികൾ അപകടത്തിൽ പെടാവുന്ന സാഹചര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്നു നോക്കാം. വീടിനു തൊട്ടടുത്തു റോഡുണ്ടെങ്കിൽ ...

നിങ്ങളുടെ കുട്ടി ലൈംഗിക അതിക്രമത്തില്‍പെട്ടാല്‍ എങ്ങനെ അറിയാം,എന്തു ചെയ്യണം?

നിങ്ങളുടെ കുട്ടി ലൈംഗിക അതിക്രമത്തില്‍പെട്ടാല്‍ എങ്ങനെ അറിയാം,എന്തു ചെയ്യണം?

കൊച്ചുകുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. വാളയാറിലെ പെണ്‍കുഞ്ഞുങ്ങളുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കുമേലുള്ള ഇത്തരം അക്രമങ്ങളെ തടയുവാന്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും? അഥവാ അങ്ങനെ സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയും? ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

പട്ടിണി മൂലം കുട്ടികളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; പിതാവ് അറസ്റ്റില്‍

കൈതമുക്കില്‍ പട്ടിണി മൂലം കുട്ടികളെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തിൽ പിതാവ് കുഞ്ഞുമോന്‍ അറസ്റ്റില്‍.ഭാര്യയെയും കുട്ടികളെയും മര്‍ദിച്ചെന്ന പരാതിയിലാണ് കുഞ്ഞുമോനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് ...

രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഇനിമുതൽ സർക്കാർ ജോലി കിട്ടില്ല

രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഇനിമുതൽ സർക്കാർ ജോലി കിട്ടില്ല

സർക്കാർ ജോലി കിട്ടണമെങ്കിൽ ഇനി കുട്ടികളുടെ എണ്ണവും പരിശോധിക്കും.കുട്ടികൾ അധികമുണ്ടെങ്കിൽ ജോലി കിട്ടില്ല. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി നൽകില്ലെന്ന തീരുമാനവുമായി ആസാം മന്ത്രിസഭ. 2021 ...

മുത്തലാഖ് കേസ്: യുവതി സമരത്തില്‍നിന്നു പിന്‍മാറി

മുത്തലാഖ് കേസ്: യുവതി സമരത്തില്‍നിന്നു പിന്‍മാറി

കോഴിക്കോട്: നാദാപുരത്തിനടുത്ത് മുത്തലാഖ് ചൊല്ലിയെന്ന് ആരോപിച്ച്‌ ഭര്‍ത്താവിന്റെ വീടിനുമുന്നില്‍ നടത്തിയ സമരം യുവതി അവസാനിപ്പിച്ചു. നഷ്ടപരിഹാരം നല്‍കാമെന്ന് ഭര്‍തൃവീട്ടുകാര്‍ ഉറപ്പുനല്‍കിയതോടെയാണ് യുവതി സമരത്തില്‍ നിന്ന് പിന്‍മാറിയത്. ഇതോടെ ...

വൈറലായ പഠനം; ടീച്ചറും കുട്ട്യോളും ട്രെൻഡിങ് ആകുന്നു

വൈറലായ പഠനം; ടീച്ചറും കുട്ട്യോളും ട്രെൻഡിങ് ആകുന്നു

വിദ്യാരംഭ ദിനത്തില്‍ സോഷ്യല്‍ മീഡിയ കീഴടക്കി ഒരു വീഡിയോയുണ്ട്. അധ്യാപികയും കുട്ടികളും ചേര്‍ന്ന് പാട്ട് പാടുന്ന വീഡിയോ ആയിരുന്നു അത്. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ...

കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

നമ്മുടെ ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പോഷകാംശങ്ങള്‍ നല്‍കുന്ന ഭക്ഷണത്തെയാണ് 'സമീകൃതാഹാരം' എന്ന് പറയുന്നത്. അതില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും വിറ്റാമിനുകളും ധാതുക്കളും ഉള്‍ക്കൊള്ളുന്ന ...

കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്താം

കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്താം

വളര്‍ന്നുവരുന്ന കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ചെറുപ്പത്തിലേ രക്ഷിതാക്കള്‍ ശ്രമിക്കണം. സ്‌കൂളില്‍ പോവുമ്പോള്‍ കൊടുക്കുന്ന പൈസയില്‍ നിന്ന് ഒരുഭാഗം സമ്പാദിക്കാന്‍ ശീലിപ്പിക്കണം. സ്‌കൂളില്‍ തന്നെ ഇത്തരത്തില്‍ പദ്ധതികളുണ്ട്. ഈ ...

അതിരുവിട്ട ലൈംഗിക ജീവിതത്തിനു തടസ്സം ; പിഞ്ചുമക്കളുടെ ജീവനെടുത്ത് മോഡൽ

അതിരുവിട്ട ലൈംഗിക ജീവിതത്തിനു തടസ്സം ; പിഞ്ചുമക്കളുടെ ജീവനെടുത്ത് മോഡൽ

റഗ്ബി (ഇംഗ്ലണ്ട്) : 18 ദിവസത്തെ ഇടവേളയിൽ രണ്ടു പിഞ്ചു പെൺമക്കളെ കൊന്ന സംഭവത്തിൽ യുവതി കുറ്റക്കാരി. മൂന്നു വയസ്സുള്ള ലെക്സി ഡ്രാപ്പർ, 17 മാസം പ്രായമായ ...

അഞ്ചാം ക്ലാസ് വിദ്യാർഥിനികൾ നാടുവിടാനായി വിമാനത്താവളത്തിൽ; കാരണം കേട്ട് അമ്പരന്ന് അധികൃതർ

അഞ്ചാം ക്ലാസ് വിദ്യാർഥിനികൾ നാടുവിടാനായി വിമാനത്താവളത്തിൽ; കാരണം കേട്ട് അമ്പരന്ന് അധികൃതർ

കോയമ്പത്തൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ നാടുവിടാന്‍ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തി. നാടുവിടാനായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞ കാരണമാണ് അധികൃതരെ അമ്പരപ്പിച്ചത്. മാതാപിതാക്കള്‍ക്ക് തങ്ങളോട് സ്നേഹമില്ലെന്നും അതിനാലാണ് നാടുവിടാനായി വീട്ടില്‍ ...

സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്

സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് സ്കൂ​ള്‍ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കു​ട്ടി​ക​ള്‍​ക്കു പ​രി​ക്ക്. മേപ്പറമ്പ് ബി​എം​എം എ​ല്‍​പി സ്കൂ​ളി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പേ​ഴു​ങ്ക​ര വ​ട​ക്കേ​പ​റ​ന്പി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ...

കുട്ടികൾക്ക് പുതിയ ഉത്പന്നവുമായി ഷവോമി

കുട്ടികൾക്ക് പുതിയ ഉത്പന്നവുമായി ഷവോമി

കുട്ടികൾക്ക് പുതിയ ഉത്പന്നവുമായി ഷവോമി എത്തുന്നു. ഇന്ത്യയില്‍ ഉല്‍പന്നനിര വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്​ ചൈനീസ്​ നിര്‍മാതാക്കളായ ഷവോമി. സ്​മാര്‍ട്ട്​ ബള്‍ബ്​, ട്രിമ്മര്‍ എന്നിവക്ക്​ ശേഷം കുട്ടികള്‍ക്കായാണ്​ ഷവോമിയുടെ പുതിയ ...

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10 വര്‍ഷം തടവും 1.87 കോടി പിഴയും

കുട്ടികളെ വാഹനത്തിൽ തനിച്ചാക്കിയാൽ 10 വര്‍ഷം തടവും 1.87 കോടി പിഴയും

അബുദാബി: അബുദാബിയില്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും(1.87 കോടി രൂപ), പത്തു വര്‍ഷം തടവുമായിരിക്കും ഇനി ലഭിക്കുക. യു.എ.ഇ. ശിശുസംരക്ഷണ നിയമത്തിന്റെ ...

ഭക്ഷ്യവിഷബാധ; 30 കുട്ടികൾ ആശുപത്രിയിൽ

ഭക്ഷ്യവിഷബാധ; 30 കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം: നാലാഞ്ചിറ നവജീവന്‍ ബഥനി ഫിസിയോതെറാപ്പി കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍. കുട്ടികളെ  തിരുവനന്തപുരത്തെ ജൂബിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവത്തില്‍ സമഗ്രഅന്വേഷണത്തിന് ഭക്ഷ്യസുരക്ഷ ...

വിദ്യാർത്ഥികൾക്ക്  പ്രിയങ്കരിയായ്  പ്രിൻസിപ്പാൾ

വിദ്യാർത്ഥികൾക്ക് പ്രിയങ്കരിയായ് പ്രിൻസിപ്പാൾ

ഹൈദരാബാദ്‌: രാവിലെ സ്‌കൂളിലേക്ക്‌ വരുന്ന കുട്ടികളെ പുഞ്ചിരിയോടെ കാത്തുനില്‍ക്കുന്ന പ്രധാനാധ്യാപിക എസ്‌.രൂപ  കുട്ടികള്‍ക്കും സോഷ്യല്‍മീഡിയയ്‌ക്കും പ്രിയങ്കരിയായിരിക്കുകയാണ്. തെലങ്കാനയിലെ യദാദ്രി-ഭോംഗിര്‍ ജില്ലയിലെ അഡ്ഡഗുഡൂരുവിലുള്ള സോഷ്യല്‍ വെല്‍ഫയര്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ്‌ ...

സുഡാനില്‍ പത്തു ദിവസത്തിനിടെ ബലാത്‌സംഗത്തിന് ഇരയായത് 125 സ്ത്രീകളും പെൺകുട്ടികളും

സുഡാനില്‍ പത്തു ദിവസത്തിനിടെ ബലാത്‌സംഗത്തിന് ഇരയായത് 125 സ്ത്രീകളും പെൺകുട്ടികളും

ആ​ഭ്യ​ന്ത​ര​യു​ദ്ധം പിടിമുറുക്കിയ തെ​ക്ക​ന്‍ സു​ഡാ​നി​ല്‍ സുഡാനില്‍ പത്തു ദിവസത്തിനിടെ ബലാത്‌സംഗത്തിന് ഇരയായത് 125 സ്‌ത്രീകളും പെൺകുട്ടികളും.. ആ​രോ​ഗ്യ സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ഡോ​ക്ടേ​ഴ്സ് വി​തൗ​ട്ട് ബോ​ര്‍​ഡേ​ഴ്സാ​ണ്(​എം​എ​സ്‌എ​ഫ്) വി​വ​രം പു​റ​ത്തു​വി​ട്ട​ത്. സെ​പ്റ്റം​ബ​റി​ല്‍ ...

വർഷങ്ങളായി പീഡനം ; സഹിക്കാൻ കഴിയാതെ പിതാവിനെ കൊലപ്പെടുത്തി മക്കൾ

വർഷങ്ങളായി പീഡനം ; സഹിക്കാൻ കഴിയാതെ പിതാവിനെ കൊലപ്പെടുത്തി മക്കൾ

മോസ്‌കോയിൽ വര്‍ഷങ്ങളായി പീഡനത്തിന് ഇരയാക്കിയ പിതാവിനെ പെണ്മക്കള്‍ മൂന്നും പേരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. മക്കളായ ക്രിസ്റ്റിന, ആഞ്ചലിന, മരിയ എന്നിവരാണ് ഹെറോയിന്‍ അടിമയായ പിതാവ് മിഖായേല്‍ ഖഷാതുരിയാനെ ...

കുട്ടികളെ മാത്രമല്ല ഏതു പെണ്ണിനെ തൊട്ടാലും കൊടുക്കണം വധശിക്ഷ ; വര ലക്ഷ്‌മി

കുട്ടികളെ മാത്രമല്ല ഏതു പെണ്ണിനെ തൊട്ടാലും കൊടുക്കണം വധശിക്ഷ ; വര ലക്ഷ്‌മി

പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കി ഓര്‍ഡിനന്‍സ് പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി നടി വരലക്ഷ്മി ശരത്കുമാര്‍. ബലാത്സംഗം ചെയ്യുന്നവര്‍ക്കെല്ലാം വധശിക്ഷ ...

കുട്ടികൾക്കുള്ള സിനിമകൾ ക്ഷണിക്കുന്നു

കുട്ടികൾക്കുള്ള സിനിമകൾ ക്ഷണിക്കുന്നു

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും ചലച്ചിത്ര അക്കാദമിയുടെയും ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2018 മെയ് 14 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടത്താന്‍ ...

കുട്ടികളിലെ അലര്‍ജി തടയാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

കുട്ടികളിലെ അലര്‍ജി തടയാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

കുട്ടികൾക്ക് ഉണ്ടാവുന്ന അലര്‍ജിക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. അച്ഛനോ, അമ്മയോ അലര്‍ജിയുള്ളവരാണോ? എങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയു ണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അലര്‍ജിക്കു കാരണമാകുന്ന ജീന്‍ തലമുറകളായി ...

Page 2 of 3 1 2 3

Latest News