DENGU FEVER

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം; മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം; മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പകര്‍ച്ചപ്പനി ...

കൊവിഡ് ആന്റിബോഡികള്‍ ഡെങ്കി അണുബാധ വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്ന് പഠനം

കൊവിഡ് ആന്റിബോഡികള്‍ ഡെങ്കി അണുബാധ വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നുവെന്ന് പഠനം

കൊവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി കൂടുതല്‍ ഗുരുതരമാക്കുന്നതായി പഠനം. കേന്ദ്ര സര്‍ക്കാരിന്റെ ബയോടെക്‌നോളജി വിഭാഗത്തിന് കീഴിലുള്ള ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ടിഎച്ച്എസ്ടിഐ) ശാസ്ത്രജ്ഞരുടെ വിശകലനത്തിലാണ് ...

രോഗലക്ഷണങ്ങളില്ലാതെയും ഡെങ്കിപ്പനി; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

കേരളത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന

കേരളത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 89 പേർക്ക് ആണ് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതൽ എന്നാണ് പുറത്തു വരുന്ന ...

ഡെങ്കിപ്പനി; എറണാകുളം ജില്ലയില്‍ 11 ദിവസത്തിനിടെ ആറു മരണം

ഡെങ്കിപ്പനി ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നീട് വരില്ലെ? രോഗം വീണ്ടും ബാധിച്ചാല്‍ അപകടമോ?

ആരോഗ്യപരമായി പല പ്രയാസങ്ങളും സൃഷ്ടിക്കുന്ന ഡെങ്കിപ്പനിക്ക് വിശേഷിച്ച് ചികിത്സയില്ല. എന്നാല്‍ രക്തകോശങ്ങളുടെ കൗണ്ട് കുറയുന്നത് പോലുള്ള, ഡെങ്കിപ്പനിയുടെ ഗുരുതരമായ അനുബന്ധപ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. അതേസമയം ഡെങ്കിപ്പനിയെ ...

പ്രവാസികൾ ശ്രദ്ധിക്കുക; ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു

ഡെങ്കിപ്പനി; ചേർത്തലയിൽ എട്ടുവയസ്സുകാരി മരിച്ചു

ചേർത്തലയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി മരിച്ചു. ചേർത്തല മരുത്തോർ വട്ടം ശ്രീവരാഹത്തിൽ ലാപ്പള്ളി മഠം മനോജ് -രോഹിണി ദമ്പതികളുടെ മകൾ സാരംഗി (8) ആണ് മരണപ്പെട്ടത്. ...

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം

ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്ത് വീണ്ടും ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന കല്ലറ സ്വദേശിയായ പാങ്കാട് ആർ ബി വില്ലയിൽ ...

പ്രവാസികൾ ശ്രദ്ധിക്കുക; ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു

മലപ്പുറം ജില്ലയിൽ വരും മാസങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്

ഇടവിട്ട് പെയ്യുന്ന മഴയും വെയിലും കാരണം കൊതുക് പെരുകുന്ന ഭാഗമായും മലപ്പുറം ജില്ലയിൽ വരും മാസങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട് എന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. നിലവിൽ ...

തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ഇന്ന് പനി ബാധിച്ച് മരിച്ചത് 13കാരനുൾപ്പെടെ രണ്ട് പേർ

തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ഇന്ന് പനി ബാധിച്ച് മരിച്ചത് 13കാരനുൾപ്പെടെ രണ്ട് പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പനി ബാധിച്ച് രണ്ടു പേർ മരിച്ചു. തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശി വിജയനും തൃശൂർ ചാഴൂരിൽപനി ബാധിച്ച് കുണ്ടൂർ വീട്ടിൽ ധനിഷ്കും ...

രോഗലക്ഷണങ്ങളില്ലാതെയും ഡെങ്കിപ്പനി; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

സംസ്ഥാനത്ത് മഴക്കാലത്തോട് അനുബന്ധിച്ച്  ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി

സംസ്ഥാനത്ത് മഴക്കാലത്തോട് അനുബന്ധിച്ച്  ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. ...

പ്രവാസികൾ ശ്രദ്ധിക്കുക; ഒമാനില്‍ ഡെങ്കിപ്പനി പടരുന്നു

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു; മൂന്നാഴ്ചയ്‌ക്കിടെ റിപ്പോർട്ട് ചെയ്തത് 6 മരണം

എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ജില്ലയിൽ ആറുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ജില്ലയിലെ ചൂർണിക്കര, വാഴക്കുളം, മൂക്കന്നൂർ, എന്നീ പഞ്ചായത്തുകൾ അടക്കം തൃക്കാക്കര ...

ഡെങ്കിപ്പനി; എറണാകുളം ജില്ലയില്‍ 11 ദിവസത്തിനിടെ ആറു മരണം

ഡെങ്കിപ്പനി; എറണാകുളം ജില്ലയില്‍ 11 ദിവസത്തിനിടെ ആറു മരണം

കൊച്ചി: മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും പടരുന്നു. 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിദിനം 50 ലേറെപ്പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ...

പനി മാറിയാലും ക്ഷീണം; പ്രത്യേക നിർദേശവുമായി ഡോക്ടർമാർ

പനി മാറിയാലും ക്ഷീണം; പ്രത്യേക നിർദേശവുമായി ഡോക്ടർമാർ

കൊച്ചി: മഴക്കാലം വന്നതിനാൽ പനി പിടിക്കാനുള്ള സാധ്യത ഏറെയാണ്. എറണാകുളം ജില്ലയിൽ മാത്രം ജൂൺ ഒന്നു മുതൽ എട്ടുവരെ പനി ബാധിച്ചവരുടെ എണ്ണം 4,911 ആണ്. ജൂൺ ...

ശൈത്യകാലത്ത് കുട്ടികൾ കൂടുതൽ ഡെങ്കിപ്പനിക്ക് ഇരയാകുന്നു, ഈ രീതിയിൽ ശ്രദ്ധിക്കുക

വേനൽ മഴ എത്തി ഒപ്പം പകർച്ചവ്യാധികളും; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്താം

സംസ്ഥാനത്തിന്റെ മിക്ക ഇടങ്ങളിലും വേനൽ മഴ ശക്തമായതോടുകൂടി ഇതിനെ തുടർന്നുണ്ടാകുന്ന പകർച്ചവ്യാധികളിലും ആശങ്കയാണ്. വേനൽ മഴ ശക്തമായതോടെ ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാവുകയാണ്. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ...

ഡെങ്കിപ്പനിയെ തുടർന്ന് ഉണ്ടാകാവുന്ന നാല് ആരോ​ഗ്യപ്രശ്നങ്ങൾ

ഡെങ്കിപ്പനിയുള്ളപ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മഴക്കാലമാകുമ്പോള്‍ സാധാരണഗതിയില്‍ ഡെങ്കു വ്യാപകമാകാറുണ്ട്. എന്നാല്‍ ഡെങ്കിപ്പനിക്ക് നമുക്കറിയാം, കൃത്യമായ മരുന്നുകളില്ല. അസുഖത്തിന്റെ ഭാഗമായി വരുന്ന പനിയടക്കമുള്ള ലക്ഷണങ്ങള്‍ക്കാണ് ചികിത്സ നല്‍കുന്നത്. പനി, വിറയല്‍, ശരീരവേദന, തളര്‍ച്ച, ...

‘ഡെങ്കിപ്പനി’ തിരിച്ചടിയാകും; മുന്നറിയിപ്പുമായി വിദഗ്ധര്‍ ?

മ​ഴ​ക്കാ​ലമാണ് ഡെ​ങ്കി​പ്പ​നി വ​രാ​തെ എങ്ങനെ സൂ​ക്ഷി​ക്കാം

മഴക്കാലമായാൽ കൊ​തു​കു​ക​ൾ പെ​രു​കി​ത്തു​ട​ങ്ങും.​ അവയുടെ കടിയേറ്റാൽ ഡെ​ങ്കി പോ​ലു​ള്ള ക​ടു​ത്ത പ​നി​ക്ക് കാരണമാകും.​ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണ​ത്തി​ലേ​ക്കു വ​രെ ന​യി​ച്ചേ​ക്കാം.ഫ്‌​ളാ​വി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ട്ട ആ​ര്‍ബോ​വൈ​റ​സു​ക​ളാ​ണു ഡെ​ങ്കി​പ്പ​നി ഉ​ണ്ടാ​ക്കു​ന്ന ...

തിരുവനന്തപുരം ജില്ലയില്‍ 23 പേര്‍ക്ക് ചിക്കുന്‍ഗുനിയ; ചെളളുപനിയും മലേറിയയയും ഡെങ്കിപ്പനിയും കൂടുന്നു; സാംക്രമിക രോഗങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പിന്‍റെ അതീവ ജാഗ്രതാ നിര്‍ദേശം

ഭോപ്പാലിൽ 24 മണിക്കൂറിൽ ആറു പേർക്ക് ഡെങ്കിപ്പനി

മധ്യപ്രദേശിലെ ഭോപ്പാലില്‍ കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് ആറ് പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു.ഇതോടെ ഇതുവരെ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 107 ആയി ഉയര്‍ന്നു. ഭോപ്പാലിലാണ് ഏറ്റവും കൂടുതല്‍ ...

കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായ് പടരാൻ സാധ്യതയുണ്ടെന്ന് പഠന റിപോര്‍ട്ട്

ഡെ​ങ്കി​പ്പ​നി പടരുന്നു; കൊറോണകാലത്ത് ഡെ​ങ്കി​ വ​രാ​തെ എങ്ങനെ സൂ​ക്ഷി​ക്കാം

ഈ കൊറോണക്കാലത്ത് ഡെ​ങ്കി​പ്പ​നിയും പടർന്ന് പിടിക്കുകയാണ്. താമസിയാതെ മ​ഴ​ശ​ക്ത​മാ​കു​ന്ന​തോ​ടെ വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ നി​ന്ന് കൊ​തു​കു​ക​ൾ പെ​രു​കി​ത്തു​ട​ങ്ങും.​ഡെ​ങ്കി പോ​ലു​ള്ള ക​ടു​ത്ത പ​നി​യി​ലേ​ക്കാ​വും ഇ​വ ന​യി​ക്കു​ക.​ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​ര​ണ​ത്തി​ലേ​ക്കു ...

Latest News