DENTAL CARE

പല്ലുകളിലെ മഞ്ഞ നിറമാണോ നിങ്ങളുടെ പ്രശ്‌നം; പരിഹാരമുണ്ട്

പല്ലിലെ കറ മാറ്റാന്‍ ചില വഴികൾ ഇതാ; ഇനി ചിരിക്കാം ആത്മവിശ്വാസത്തോടെ

പല്ലിലെ കറ ആരോഗ്യത്തിനും നിങ്ങളുടെ ആത്മവിശ്വാസത്തിനും വില്ലനാവുന്നുണ്ട്. പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനും പല്ലില്‍ പോട് ദന്തക്ഷയം മുതലായ പ്രശ്‌നങ്ങള്‍ക്കും പലപ്പോഴും ഇത് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ...

സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക…

സ്ഥിരമായി മൗത്ത് വാഷ് ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക…

ശരീരത്തിന്‍റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം ആവശ്യമാണ്. ഇതില്‍ വരുന്ന വീഴ്ച മൂലമാണ് മോണരോഗം, വായ്‌നാറ്റം എന്നിവയൊക്കെ ഉണ്ടാകുന്നത്. ബ്രഷിംഗ്, ഫ്‌ളോസിംഗ്, മൗത്ത് വാഷ് എന്നി പ്രക്രിയകൾ ഉൾപ്പെടെയുള്ള ...

ദന്തസംരക്ഷണം ശിശുക്കൾ മുതൽ കൗമാരക്കാർ വരെ; ഡോക്ടർ സംസാരിക്കുന്നു – വീഡിയോ

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം?; ഇവയൊക്കെ ഇനി ഭക്ഷണത്തിൽ ഉൾപ്പെടുത്താം

നമ്മുടെ ശരീരത്തിലെ മറ്റവയവങ്ങൾ പോലെ തന്നെ പല്ലുകളുടെ ആരോഗ്യവും പ്രധാനപ്പെട്ടതാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലാണ് പല്ലുകളുടെ ആരോഗ്യം ആശ്രയിച്ചിരിക്കുന്നത്. മധുരമുള്ള ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും നമ്മുടെ പല്ലുകളുടെ ആരോഗ്യത്തെ ...

കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കുഞ്ഞുങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

കുഞ്ഞുങ്ങളിൽ ദന്തരോഗങ്ങള്‍ സാധാരണമാണ്. ചെറുപ്പത്തിലെയുള്ള ശീലങ്ങളാണ് ആരോഗ്യമുള്ള കുഞ്ഞുങ്ങളിൽ പല്ലുകള്‍ ഉണ്ടാവാന്‍ സഹായിക്കുന്നത്. കുഞ്ഞുങ്ങളുടെ പല്ലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കുട്ടികളുടെ പല്ല് ആരോഗ്യത്തോടെയിരിക്കാന്‍ ...

കുട്ടികളിലെ പല്ലുകളുടെ സംരക്ഷണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കുട്ടികളിലെ പല്ലുകളുടെ സംരക്ഷണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കുട്ടികളിലെ ദന്തസംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യസംരക്ഷണം പോലെ തന്നെ പ്രധാനമാണ് ദന്ത സംരക്ഷണവും. പാല്‍പല്ലുകള്‍ വന്നു തുടങ്ങുമ്പോള്‍ മുതല്‍ അവയെ ആരോഗ്യത്തോടും വൃത്തിയോടും സംരക്ഷിക്കേണ്ടത് ...

രാവിലെ ഇത് കു‌ടിക്കണം; ഗുണങ്ങളേറെ

ദന്ത ശുദ്ധി വരുത്താൻ കഴിക്കാം ആപ്പിൾ

ഒട്ടേറെ ഗുണങ്ങളുള്ള ഒരു പഴമാണ് ആപ്പിൾ. ദിവസം ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റുമെന്നാണ് പറയപ്പെടുന്നത്. ആപ്പിള്‍ കഴിക്കുന്നതിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍വരെ സാധിക്കും. ആപ്പിളിലുള്ള ഫ്‌ളവനോയിഡ് അര്‍ബുദകോശങ്ങളുടെ ...

ശ്രദ്ധിക്കാം പല്ലിന്റെ ആരോഗ്യവും; ഇനാമല്‍ സംരക്ഷിക്കാന്‍ അറിയാം ഇക്കാര്യങ്ങൾ

ശ്രദ്ധിക്കാം പല്ലിന്റെ ആരോഗ്യവും; ഇനാമല്‍ സംരക്ഷിക്കാന്‍ അറിയാം ഇക്കാര്യങ്ങൾ

പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ദന്തക്ഷയം. പല്ലുകളുടെ ശുചിത്വത്തിലും പരിചരണത്തിലും നമ്മൾ കാട്ടുന്ന അശ്രദ്ധയും മാറുന്ന ജീവിതശൈലിയുമാണ് ദന്തക്ഷയത്തിനു പ്രധാനകാരണം. പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പലതരം ...

പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍

പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം കൃത്യമായ രീതിയില്‍ ...

കമ്പി ഇടാതെ തന്നെ പല്ല് നേരെയാക്കാം

കമ്പി ഇടാതെ തന്നെ പല്ല് നേരെയാക്കാം

പല്ലുകളുടെ ആകൃതി നേരെയാക്കാൻ കമ്പി ഇടുന്നവർ നിരവധിയാണ്. അതെങ്ങനെയാണ് തങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്നതെന്ന് പലരേയും കുഴപ്പിക്കാറുണ്ട്. മിക്കവര്‍ക്കും പല്ലില്‍ കമ്പി ഇടുക എന്നതിനോട് അത്ര താല്‍പ്പര്യം ഉണ്ടാകില്ല. ...

പല്ലിന് കമ്പിയിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ? 

പല്ലിന് കമ്പിയിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ? 

ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ദന്തശാസ്ത്ര ശാഖയില്‍ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ  ദന്തചികിത്സ ഇപ്പോള്‍ വളരെ എളുപ്പമാണ്. ചെറിയ പ്രായത്തില്‍ ഏതാണ്ടെല്ലാ കുട്ടികളുടെയും പല്ലുകള്‍ നിരയൊത്തവയായിരിക്കും. എന്നാല്‍ പാല്‍പല്ലുകള്‍ പൊഴിഞ്ഞ് സ്ഥിരദന്തങ്ങള്‍ ...

എന്താണ് റൂട്ട് കനാല്‍ ? എങ്ങനെയാണ് റൂട്ട് കനാല്‍ ചെയ്യുക എന്നറിയാം

എന്താണ് റൂട്ട് കനാല്‍ ? എങ്ങനെയാണ് റൂട്ട് കനാല്‍ ചെയ്യുക എന്നറിയാം

പഴുപ്പ് വന്ന പല്ലിന്റെ ഭാഗത്തെ, ഡോക്ടര്‍മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പള്‍പ്പിനെ പൂര്‍ണമായും നീക്കം ചെയ്ത് വേരിന്റെ അറ്റം മുതല്‍ അടച്ച്‌ കൊണ്ട് വന്ന് ആ പല്ല് പറിക്കാതെ ...

ദന്തസംരക്ഷണം ശിശുക്കൾ മുതൽ കൗമാരക്കാർ വരെ; ഡോക്ടർ സംസാരിക്കുന്നു – വീഡിയോ

ദന്തസംരക്ഷണം ശിശുക്കൾ മുതൽ കൗമാരക്കാർ വരെ; ഡോക്ടർ സംസാരിക്കുന്നു – വീഡിയോ

വായുടെയും, പല്ലുകളുടെയും ആരോഗ്യം സമൂഹത്തിലെല്ലാവര്‍ക്കും ഏറ്റവും പ്രാധാന്യമുള്ളയൊന്നാണ്. ആരോഗ്യമുള്ള ജീവിതത്തിന് വായുടെ ആരോഗ്യം വളരെ പ്രാധാന്യപ്പെട്ടതാണ്. ദന്തസംരക്ഷണം ശിശുക്കൾ മുതൽ കൗമാരക്കാർ വരെ എന്ന വിഷയത്തെക്കുറിച്ച് ദന്ത ...

Latest News