DONALD TRUMP

ഡൊണാൾഡ് ട്രംപ് കനത്ത പരാജയത്തിലേക്ക്; ജയിച്ചെന്ന് കരുതേണ്ടെന്ന് ട്രംപ്; ബൈഡന്റെ സുരക്ഷ വര്‍ധിപ്പിച്ചു

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ കോട്ടയടക്കം തകർത്ത് ജോ ബൈഡന്റെ മുന്നേറ്റം. എന്നാൽ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തോടടുക്കുമ്പോഴും വിട്ടുകൊടുക്കാതെ എതിര്‍സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ്. നാലാം ...

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍?, ട്രംപ് കോടതിയിലേക്കും

തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപും ജോ ബൈഡനും. വൈറ്റ് ഹൗസിലേക്ക് ആറുവോട്ട് അകലത്തില്‍ എത്തിയിരിക്കുകയാണ് ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. 264 ഇലക്ടറല്‍ വോട്ടുകള്‍നേടി ബൈഡന്‍ ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തീപാറും പോരാട്ടം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണം നിലനിർത്താനുള്ള സാധ്യതകളാണ് പ്രകടമാകുന്നത്. ഖമറുദ്ദീനോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ലീഗ് നേതൃത്വം ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

വാഷിങ്ടണ്‍: അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ അരിസോണയിലെ മിന്നും വിജയം അമേരിക്കൻ രാഷ്ട്രീയത്തിലെ പുതുചരിത്രം. 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ...

ട്രംപോ, ബൈഡനോ? അമേരിക്കയിൽ ആരെന്ന് ഇന്നറിയാം

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപോ ബൈഡനോ ആരെത്തുമെന്ന് ഇന്നറിയാം. ആദ്യ ഫലം ട്രംപിന് അനുകൂലമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തിയപ്പോൾ വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം നേടി. ...

‘പ്രസിഡന്റ് ട്രംപ് നിങ്ങളെ ശ്രദ്ധിക്കുന്നില്ല, സ്വന്തം അനുയായികളുടെ ആരോഗ്യത്തെക്കുറിച്ചൊന്നും ബോധവാനല്ലെന്നു ബൈഡൻ ; ഡൊണാൾഡ് ട്രംപ് നടത്തിയ 18 ഓളം തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത 30,000ത്തിലധികം പേർക്ക് കോവിഡ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ 18 ഓളം തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുത്ത 30,000ത്തിലധികം പേർക്ക് കോവിഡ് 19 ബാധിച്ചിട്ടുണ്ടാകാമെന്ന് പഠന റിപ്പോർട്ട്. ഇതുമൂലം 700 ലധികം ...

ഫ്‌ളോറിഡയിലെത്തി ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി; പ്രചരണം അവസാനഘട്ടത്തിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒന്‍പത് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെത്തി വോട്ട് രേഖപ്പെടുത്തി. മാരത്തണ്‍ റാലികളുടെ വാരാന്ത്യത്തിനൊടുവിലാണ് ട്രംപ് വോട്ടുചെയ്യാനെത്തിയത്. നവംബര്‍ മൂന്നിന് ...

ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ; ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ട്രംപ്

ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെയാണ് ട്രംപ് ഇന്ത്യക്കെതിരെ വിമര്‍ശനം ...

‘നിങ്ങളുടെ പെൺകുട്ടികളുടെ ഭാവിക്കു വേണ്ടി വോട്ട്‌ ചെയ്യൂ’, ‘പെൺകുട്ടികളെപ്പോലെ പോരാടൂ’ – ട്രംപിനു നേരെ സ്ത്രീകൾ

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കയിൽ പ്രതിഷേധം ഉയരുകയാണ്. പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനും മറ്റു റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കുമെതിരെയാണ് അമേരിക്കയിലെമ്പാടും സ്‌ത്രീകളുടെ പ്രതിഷേധം ഉയർന്നിരിക്കുന്നത്. ‘നിങ്ങളുടെ പെൺകുട്ടികളുടെ ഭാവിക്കു വേണ്ടി വോട്ട്‌ ...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

അമേരിക്ക: തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക് അമേരിക്ക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 2 കോടിയിലധികം ആളുകൾ വോട്ടു രേഖപ്പെടുത്തിയതായി കണക്ക്. മതേതര നിലപാടുള്ളവർ ഒരുമിച്ചു നിൽക്കണം; ക​മ​ല്‍​ഹാ​സ​നെ ...

അമേരിക്കൻ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സോമാലിയൻ വനിത ഇല്‍ഹാന്‍ ഒമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ വിവാദ പരാമർശങ്ങൾക്ക് അവസാനമില്ല. മിനസോട്ടയില്‍ നിന്നുള‌ള അമേരിക്കന്‍ ജനപ്രതിനിയായ ഇല്‍ഹാന്‍ ഒമറിനെതിരായ അതിരുകടന്ന പരാമര്‍ശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ...

മാസ്‌ക് ധരിക്കുന്നവര്‍ക്കാണ് എപ്പോഴും കൊറോണ വൈറസ് ബാധയുണ്ടാകുന്നത്; തെളിവുകളൊന്നുമില്ലാതെ ട്രംപിന്റെ പുതിയ അവകാശവാദം

മാസ്‌ക് ധരിക്കുന്നവര്‍ക്കാണ് എപ്പോഴും കൊറോണ വൈറസ് ബാധയുണ്ടാകുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെളിവുകളൊന്നുമില്ലാതെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. മയാമിയില്‍ നടന്ന പരിപാടിക്കിടെയാണ് മാസ്‌കിനെതിരായ ട്രംപിന്റെ പുതിയ ...

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നതായി ഭാര്യ മെലാനിയ ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരോൺ കൊവിഡ് പോസിറ്റീവായിരുന്നതായി ഭാര്യ മെലാനിയ ട്രംപ് അറിയിച്ചു. പതിനാലു വയസുകാരനായ മകന് രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ യില്ലായിരുന്നുവെന്നും ...

ഇതൊക്കെ എന്ത്! ട്രംപിന്റെ കോവിഡ് ഫലം നെഗറ്റീവ് ആയി; ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായതായി റിപ്പോർട്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത് വൈറ്റ് ഹൗസാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കാമ്ബെയിന്‍ റാലിക്കായി അദ്ദേഹം ...

ഡൊണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത തെലങ്കാന സ്വദേശിയായ യുവാവ് മരിച്ചു. തെലങ്കാന സ്വദേശി ബുസാ കൃഷ്ണ (38) യാണ് മരിച്ചത്. മരണകാരണം ...

ഡൊണാള്‍ഡ് ട്രംപിനോട് ആരാധന മൂത്ത് ക്ഷേത്രം കെട്ടി പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ട്രംപിനോടുള്ള വലിയ ആരാധനയുടെ പേരില്‍ ശ്രദ്ധേയനായ ...

‘ആരും ഭയക്കേണ്ട, പുറത്തുപോയി വോട്ട് ചെയ്യുക, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’; മാസ്ക് ഊരി ആരാധകരെ അഭിസംബോധന ചെയ്ത് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും സജീവമാകുന്നു. വൈറ്റ് ഹൗസില്‍ ശനിയാഴ്ച നടന്ന പരിപാടിയില്‍ ട്രംപ് ജനങ്ങളെ ...

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ട് ഗ്രെറ്റ തുംബര്‍ഗ്

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡന് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുംബര്‍ഗ്. താൻ ഒരിക്കലും പാര്‍ട്ടി രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്നും ...

‘ഭീതി പരത്തുന്ന ചൈന വൈറസിനെ നമ്മുടെ രാജ്യം തോൽപ്പിക്കുക തന്നെ ചെയ്യും.. ഇത് അപ്രത്യക്ഷമാകും.. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്’.. ജനക്കൂട്ടത്തെ സാക്ഷിയാക്കി ട്രംപ്

വാഷിംഗ്ഡൺ: തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്‍റെ് ഡൊണാൾഡ് ട്രംപ്. കോവിഡ് സ്ഥിരീകരിച്ച ശേഷം പങ്കെടുത്ത ആദ്യ പൊതു ചടങ്ങിൽ സംസാരിക്കവെയാണ് ട്രംപിന്‍റെ ...

സംവാദം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണെങ്കിൽ ജോ ബൈഡനുമായി സംസാരിക്കാനില്ല

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ജോ ബൈഡനുമായുള്ള അടുത്ത സംവാദമെങ്കില്‍ പങ്കെടുക്കാനില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു വെര്‍ച്വല്‍ സംവാദത്തിനുവേണ്ടി തന്റെ സമയം പാഴാക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് കോവിഡ് ...

‘കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്രഹം’; അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ത​നി​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തു ദൈ​വാ​നു​ഗ്ര​ഹ​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പറഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ച​ശേ​ഷ​വും വൈ​റ്റ് ഹൗ​സി​ല്‍ ത​ന്നെ തു​ട​രാ​നാ​ണു താ​ന്‍ ആ​ഗ്ര​ഹി​ച്ച​തെ​ങ്കി​ലും പ്ര​സി​ഡ​ന്‍റാ​യ​തി​നാ​ല്‍ മി​ക​ച്ച ...

കോവിഡ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് വീണ്ടും; ചൈന വലിയ വില നല്‍കേണ്ടി വരുമെന്ന്  ട്രംപ്

കോവിഡ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും. കൊറോണ വ്യാപനത്തിന് കാരണം ചൈനയാണ്.  രാജ്യത്തോടും ലോകത്തോടും ചെയ്ത ഗുരുതരമായ ഈ വീഴ്ചയ്ക്ക് ചൈന ...

‘ട്രംപ് വംശീയ വാദി’; ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മിഷേല്‍ ഒബാമ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വംശീയവാദിയാണെന്നും യുഎസ് പ്രസിഡന്റ് ആവാന്‍ യോഗ്യതയില്ലാത്ത ആളാണെന്നും മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. ഡൊണാൾഡ് ട്രമ്പിനെതിരെ രൂക്ഷമായ വിമർശനമാണ് മിഷേൽ ...

കോവിഡ് ബാധിച്ച് ഡൊണാൾഡ് ട്രംപ് മരിക്കണമെന്ന ട്വീറ്റുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഭാര്യക്കും അടുത്താണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ പല ട്വീറ്റുകളും ട്രംപിനെ പരാമർശിച്ചുള്ളതായി. പലരും ഇരുവരും വേഗത്തിൽ രോഗമുക്തരാകട്ടെ ...

പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രാധാന്യം തെളിഞ്ഞു; ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരണവുമായി ജോ ബൈഡന്‍

ഏതൊരു അസുഖത്തെയും അതിന്റെതായ പ്രാധാന്യത്തോടുകൂടി തന്നെ കാണേണ്ടതുണ്ട്. അസുഖങ്ങളെ ഒരുകാരണവശാലും നിസാരവത്കരിക്കരുത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതില്‍ പ്രതികരിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ...

ഡോണള്‍ഡ് ട്രംപും ഭാര്യയും വേഗം രോഗമുക്തരാകട്ടെയെന്ന് അബുദാബി കിരീടവകാശി

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയ ട്രംപും എത്രയും വേഗം രോഗമുക്തരാകട്ടെയെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ...

ട്രംപിന് നേരിയ പനി; കോവിഡ് ബാധിച്ച അമേരിക്കന്‍ പ്രസി‍ഡ‍ന്റ് ഡോണള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി; ആന്റി വൈറൽ നൽകി

കോവിഡ് ബാധിച്ച അമേരിക്കന്‍ പ്രസി‍ഡ‍ന്റ് ഡോണള്‍ഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി. മാസ്ക് ധരിച്ചാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ...

വത്തിക്കാന്‍– ചൈന കരാറില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ല…; അമേരിക്കയ്‌ക്ക് താക്കീതുമായി വത്തിക്കാൻ

അമേരിക്കയ്ക്ക് വത്തിക്കാന്റെ രൂക്ഷ വിമർശനം. ചൈനയില്‍ ബിഷപ്പുമാരെ വത്തിക്കാന്‍ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ പേരില്‍ വത്തിക്കാനെ വിമര്‍ശിച്ച് പോംപിയോ രംഗത്ത് വന്നതിനു പിന്നാലെയാണ് അസാധാരണ പരാമര്‍ശവുമായി വത്തിക്കാൻ ...

ട്രം​പ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ട്വി​റ്റ​റി​ലൂ​ടെ​ മോ​ദിയുടെ ആ​ശം​സ​ക​ള്‍. ഇ​ന്നാ​ണ് ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ ട്രം​പി​നും കോ​വി​ഡ് 19 ...

ഡൊണാൾഡ് ട്രംപിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് തനിക്കും ഭാര്യക്കും കോവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്. അദ്ദേഹത്തിൻ്റെ മുഖ്യ ...

Page 3 of 5 1 2 3 4 5

Latest News