DONALD TRUMP

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക്

ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക്. തീരുമാനം വൈറ്റ് ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. ലോകാരോഗ്യ സംഘടനയിൽ നിന്ന് ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള ...

പോർക്കളത്തിൽ നേർക്കുനേർ; ചൈനീസ് കടലിലേക്ക് വിമാനവാഹിനികളും യുദ്ധക്കപ്പലുകളും അയച്ച് യു.എസ്

പോർക്കളത്തിൽ നേർക്കുനേർ; ചൈനീസ് കടലിലേക്ക് വിമാനവാഹിനികളും യുദ്ധക്കപ്പലുകളും അയച്ച് യു.എസ്

വാഷിങ്ടണ്‍: ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെ ചൈനീസ് കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച് യുഎസ്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണിത്. യു.എസ്.എസ്. റൊണാള്‍ഡ് റീഗന്‍, ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

ട്രം​പി​നു നേരെ അ​റ​സ്റ്റ് വാ​റ​ണ്ടു​മാ​യി ഇ​റാ​ൻ, ഇ​ന്‍റ​ർ​പോ​ളി​നോ​ട് സ​ഹാ​യം ആവശ്യപ്പെട്ടു

ക​മാ​ൻ​ഡ​ര്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച് ഇ​റാ​ൻ. ട്രം​പി​നെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന ആവശ്യം ഉന്നയിച്ച് ഇ​റാ​ൻ ഇ​ന്‍റ​ർ​പോ​ളി​നോ​ട് ...

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികൾ ജൂൺ 19നു തുടങ്ങും

അമേരിക്കൻ പ്രസിഡന്റ്തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികൾ ജൂൺ 19 മുതൽ തുടങ്ങും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ആദ്യ റാലി ജൂൺ 19 നായിരിക്കുമെന്ന് ട്രംപ് തന്നെയാണ് അറിയിച്ചത്. ...

പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ വേണ്ട സമയമാണിത് ; അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ വേണ്ട സമയമാണിത് ; അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ആരാധനാലയങ്ങള്‍ ആവശ്യസേവനത്തില്‍ ഉള്‍പ്പെടുമെന്നും അവ തുറന്നു പ്രവര്‍ത്തിക്കുവാന്‍ സ്റ്റേറ്റ് ഗവര്‍ണര്‍മാര്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നും പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ ആരാധനാലയങ്ങള്‍ ...

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

കൊവിഡിനെതിരെ ദിവസവും മലേറിയ മരുന്ന് കഴിച്ച് ട്രംപ്; പാടില്ലെന്ന് ഗവേഷകർ

മലേറിയ മരുന്ന് ദിവസവും കഴിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ പ്രതിരോധത്തിനായി മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് ട്രംപിൻ്റെ വെളിപ്പെടുത്തൽ. എന്നാൽ മലേറിയ മരുന്ന് ...

ട്രംപിന്റെ വിചിത്ര നിര്‍ദേശം : ലൈസോള്‍ അണുനാശിനി കുടിച്ചത് നിരവധിപേര്‍

ട്രംപിന്റെ വിചിത്ര നിര്‍ദേശം : ലൈസോള്‍ അണുനാശിനി കുടിച്ചത് നിരവധിപേര്‍

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിചിത്ര നിര്‍ദേശത്തെ തുടര്‍ന്ന് കൊറോണയെ തുരത്താന്‍ അണുനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായത് 30 പേര്‍. വൈറസിനെ തുരത്താന്‍ അണുനാശിനി ശരീരത്തിലേക്ക് ...

യു.എസ് വീണ്ടും ചൈനയ്‌ക്കെതിരെ: യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് ലോകരാഷ്‌ട്രങ്ങള്‍ അറിയണമെന്ന് ഡൊണാള്‍ഡ് ട്രംപ്

യു.എസ് വീണ്ടും ചൈനയ്‌ക്കെതിരെ: യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് ലോകരാഷ്‌ട്രങ്ങള്‍ അറിയണമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: കോവിഡ്-19 വൈറസ് ഉത്ഭവം, യു.എസ് വീണ്ടും ചൈനയ്ക്കെതിരെ . യഥാര്‍ത്ഥത്തില്‍ അവിടെ എന്താണ് നടക്കുന്നതെന്ന് ലോകരാഷ്ട്രങ്ങള്‍ അറിയണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇതിനായി ചൈനയില്‍ കൊറോണവൈറസ് ഉത്ഭവിച്ചത് ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചൈനയോട് ഡബ്ല്യു.എച്ച്.ഒ ക്ക് പക്ഷപാതമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ ...

ട്രംപ് വന്നത് ഇന്ത്യൻ വോട്ട് നേടാനോ?

ട്രംപ് വന്നത് ഇന്ത്യൻ വോട്ട് നേടാനോ?

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശനത്തിലൂടെ രാഷ്ട്രീയമായ ഒരു നീക്കം കൂടി ലക്ഷ്യമിടുകയാണ് – നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വോട്ടർമാരുടെ പിന്തുണ. ഈ ...

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് ഇന്ത്യയിലെത്തി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് ഇന്ത്യയിലെത്തി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് ഇന്ത്യയിലെത്തി. എയർ ഫോഴ്‌സ് വൺ വിമാനത്തിലാണ് ട്രംപും മെലാനിയയും ഉൾപ്പെടെയുള്ള സംഘം എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സ്വീകരിച്ചു. സബര്‍മതിയിലേക്കുള്ള ...

പടവെട്ടി വരുന്നു; പ്രഭാസിനെ വെട്ടിമാറ്റി ബാഹുബലിയായി ട്രംപ്

പടവെട്ടി വരുന്നു; പ്രഭാസിനെ വെട്ടിമാറ്റി ബാഹുബലിയായി ട്രംപ്

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ അവസാന ഒരുക്കങ്ങളിൽ ഗുജറാത്ത് മുഴുകുമ്പോൾ മോർഫ് ചെയ്ത സ്വന്തം വിഡിയോ പങ്കുവച്ച് ട്രംപ്. യുഎസ് പ്രസിഡന്റിന്റെ വരവ് ആഘോഷമാക്കി ...

ട്രംപിന്‍റെ ഇന്ത്യ സന്ദർശനം; റോഡ് ഷോയില്‍ പങ്കെടുക്കുക ഒരു ലക്ഷം പേർ

ട്രംപിന്‍റെ ഇന്ത്യ സന്ദർശനം; റോഡ് ഷോയില്‍ പങ്കെടുക്കുക ഒരു ലക്ഷം പേർ

ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നതുപോലെ 70 ലക്ഷമല്ല, ഒരു ലക്ഷം പേരാണ് അഹമ്മദാഹബാദില്‍ റോഡ് ഷോ കാണാന്‍ എത്തുകയെന്ന് റിപ്പോര്‍ട്ട്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നേഹയെ ...

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഉടന്‍; ഹ്രസ്വകാല വ്യാപാര കരാറിനും സാദ്ധ്യത

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ഉടന്‍; ഹ്രസ്വകാല വ്യാപാര കരാറിനും സാദ്ധ്യത

ഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇങ്ങനെ പറഞ്ഞത്. ...

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

ഇറാനെതിരെയാ നടപടിയിൽ ട്രംപിന് അധികാര നിയന്ത്രണമിട്ട് യു എസ് പാർലമെന്റ്

ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കുന്ന പ്രമേയം പാസായി. ഡെമോക്രറ്റുകൾക്കു ഭൂരിപക്ഷമുള്ള സർവേയിൽ 194ന് എതിരെ 224 വോട്ടുകൾക്കാണ് പ്രമേയം പാസായത്. പാർലമെന്റിന്റെ ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ണാള്‍ഡ് ട്രംപ്

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ണാള്‍ഡ് ട്രംപ്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ സി​റി​യ​യി​ല്‍ അ​മേ​രി​ക്ക​ന്‍ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നി​ടെ​യാ​ണ് ബാ​ഗ്ദാ​ദി കൊ​ല്ല​പ്പെ​ട്ട​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

ഹിന്ദി പാട്ടിനൊപ്പം ചുവടുവെച്ച്‌ ‘ഡോണാള്‍ഡ് ട്രംപ്’; വൈറലായി വീഡിയോ

ഈ വീഡിയോ കണ്ടാല്‍ ആരുമൊന്ന് ചിരിച്ചു പോകും. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ബോളിവുഡ് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുകയാണോ എന്ന് തോന്നിപ്പോകുന്ന ഒരു വീഡിയോ. 'മാഡ് ലിബറല്‍' ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ട്രംപ്

മെക്‌സിക്കന്‍ മതില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് സമാഹരിക്കുവാന്‍ വേണ്ടി അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മതില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍ ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് യു എസ്. ആറ് ...

കാട്ടുതീ: കാലിഫോർണിയയിൽ മരണം 76 കടന്നു

കാട്ടുതീ: കാലിഫോർണിയയിൽ മരണം 76 കടന്നു

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ വടക്കൻ കാലിഫോര്‍ണിയയില്‍ മരിച്ചുവരുടെ എണ്ണം 76 ആയി. അഗ്നിബാധിത പ്രദേശങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. അതിനിടെ, പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് കാലിഫോര്‍ണിയയിലെ ...

Page 5 of 5 1 4 5

Latest News