DONALD TRUMP

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ക്വാറന്റൈനില്‍ പ്രവേശിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോവിഡ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് ട്രംപ് തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം പുറത്തറിയിച്ചത്. ട്രംപിന്റെ ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ...

ബൈഡന്‍ അമേരിക്കയുടെ മഹത്വം നശിപ്പിക്കും; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

കൊവി​ഡ് 19; വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊവി​ഡിനെതിരായ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ് പറഞ്ഞു. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. കൊവിഡ്; സംസ്ഥാനത്ത് ...

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി ഡൊണാൾഡ് ട്രംപ്

യഥാര്‍ത്ഥത്തില്‍ എത്രപേര്‍ മരിച്ചു എന്നറിയില്ല, കോവിഡ് മരണ നിരക്ക് മറച്ചുവെക്കുന്നു ; ഇന്ത്യക്കെതിരെ ട്രംപ്

കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശഷനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ കോവിഡ് മരണ നിരക്ക് മറച്ചുവെക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ എത്രപേരാണ് ...

‘സെര്‍ബിയ – കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് ഞാൻ, ‘ഇത്തവണത്തെ സമാധാന നൊബേല്‍ എനിക്ക് തന്നെ’ – ഡൊണാൾഡ് ട്രംപ്

പത്തു വർഷമായി ട്രംപ് നികുതി അടച്ചിട്ടില്ലെന്നു റിപ്പോർട്ട്; നികുതി ഇനത്തിൽ ആകെ അടച്ചത് 750 ഡോളർ

വാഷിങ്ടണ്‍: അമേരിക്കൻ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട 2016 2017 വർഷങ്ങളിൽ അല്ലാതെ ഡൊണാൾഡ് ട്രംപ് ഇതുവരെ നികുതി അടച്ചിട്ടില്ലെന്നു റിപ്പോർട്ട്. ന്യൂയോർക് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ...

അമേരിക്കയുടെ സുപ്രീംകോടതി ജഡ്ജി ഇനി ജസ്റ്റിസ് എമി കോണി ബാരെറ്റ്

അമേരിക്കയുടെ സുപ്രീംകോടതി ജഡ്ജി ഇനി ജസ്റ്റിസ് എമി കോണി ബാരെറ്റ്

അമേരിക്കയുടെ സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് എമി കോണി ബാരെറ്റ്. വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജസ്റ്റിസ് റൂത്ത് ബാദര്‍ ഗിന്‍സ്ബര്‍ഗ് അന്തരിച്ചതിനാൽ ആ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. പ്രസിഡന്റ് ...

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി ഡൊണാൾഡ് ട്രംപ്

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും അധികാരമൊഴിയില്ലെന്ന് സൂചന നല്‍കി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ...

‘സെര്‍ബിയ – കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് ഞാൻ, ‘ഇത്തവണത്തെ സമാധാന നൊബേല്‍ എനിക്ക് തന്നെ’ – ഡൊണാൾഡ് ട്രംപ്

‘സെര്‍ബിയ – കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് ഞാൻ, ‘ഇത്തവണത്തെ സമാധാന നൊബേല്‍ എനിക്ക് തന്നെ’ – ഡൊണാൾഡ് ട്രംപ്

ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് താന്‍ യോഗ്യനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെര്‍ബിയ - കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് താനാണെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ ...

സ്ക്കൂൾ വിദ്യാർത്ഥിയുടെ മുഖത്തടിച്ചെന്ന് പരാതി: പ്രിൻസിപ്പാളിനെതിരെ കേസ്

വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിന്‍ വിഷം കലര്‍ന്ന കവര്‍ അയച്ച സംഭവം; സ്ത്രീ അറസ്റ്റില്‍

വാഷിങ്ടന്‍: മാരകമായ റൈസിന്‍ വിഷം കലര്‍ന്ന കവര്‍ വൈറ്റ്ഹൗസിലേക്ക് അയച്ച സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. വൈറ്റ് ഹൗസ് വിലാസത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന ...

ഏറ്റവും മികച്ച കൊമേഡിയൻ; ‘ഇഗ്‌ നൊബേല്‍’ ആക്ഷേപ ഹാസ്യ അവാർഡിന് അർഹനായി ഇന്ത്യൻ പ്രധാനമന്ത്രി

ഏറ്റവും മികച്ച കൊമേഡിയൻ; ‘ഇഗ്‌ നൊബേല്‍’ ആക്ഷേപ ഹാസ്യ അവാർഡിന് അർഹനായി ഇന്ത്യൻ പ്രധാനമന്ത്രി

നൊബേല്‍ സമ്മാനത്തിന്റെ ഹാസ്യാനുകരണമായ 'ഇഗ്‌ നൊബേല്‍' സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ഹനായി‌. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കിയ 'കനപ്പെട്ട' സംഭാവനകള്‍ പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്. അമ്മയുടെ മുലപ്പാല് ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

കോവിഡ് വാക്‌സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് വാക്‌സിൻ പുറത്തിറക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമാണ് അമേരിക്ക. കോവിഡ് വാക്‌സിന്‍ ഒരു ...

പൊതു തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് വോട്ടര്‍മാരോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബേലിന് നാമനിര്‍ദേശം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിനുള്ള പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ട്. നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗമാണ് 2021ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്തിരിക്കുന്നതെന്ന് ...

ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയിൽ പെടുത്താന്‍ ഒരുങ്ങി അമേരിക്ക

ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയിൽ പെടുത്താന്‍ ഒരുങ്ങി അമേരിക്ക

കൂടുതല്‍ ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയിൽ പെടുത്താന്‍ തന്നെയാണ് അമേരിക്കന്‍ ഭരണകൂടത്തിൻ്റെ നീക്കം. ചൈനയിലെ പ്രധാന ചിപ് നിര്‍മാതാവായ എസ്‌എംഐസിയെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കരിമ്പട്ടികയിൽ ...

പൊതു തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് വോട്ടര്‍മാരോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പൊതു തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് വോട്ടര്‍മാരോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

നവംബറോടെ കൊവിഡ് വാക്സിന്‍ വിതരണം ചെയ്യും; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍

ഡിസംബര്‍ ഒന്നാം തീയതിയോടു കൂടി കൊവിഡ് വാക്സിന്‍ വിതരണം ചെയ്യാനായി തയ്യാറെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍. മക്കെസ്സണ്‍ കോര്‍പ്പ് എന്ന കമ്പനിയാണ് സി.ഡി.സിക്ക് വേണ്ടി ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

യു.എസിലെ ആദ്യ വനിതാ പ്രസിഡന്റിനെ കാണാന്‍ താനും ആഗ്രഹിക്കുന്നു..; കമല ഹാരിസ് ആ പദവിക്ക് യോഗ്യയല്ല – ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ആകാന്‍ കമല ഹാരിസിന് യോഗ്യതയില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു. യു.എസിലെ ആദ്യ വനിതാ പ്രസിഡന്റിനെ കാണാന്‍ താനും ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ ട്രംപ് ...

ബൈഡന്‍ അമേരിക്കയുടെ മഹത്വം നശിപ്പിക്കും; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

ബൈഡന്‍ അമേരിക്കയുടെ മഹത്വം നശിപ്പിക്കും; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

വാഷിങ്ടന്‍∙ അമേരിക്കയുടെ മഹത്വം നശിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് പ്രതിയോഗിയായ ജോ ബൈഡന്റെ ശ്രമമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ആരോപണം. കടുത്ത വംശീയ പ്രശ്‌നങ്ങളും കോവിഡ് മഹാമാരിയും രാജ്യത്തു ...

അമേരിക്കയില്‍ ടിക് ടോക് സിഇഒ കെവിന്‍ മേയെര്‍ രാജിവെച്ചു

അമേരിക്കയില്‍ ടിക് ടോക് സിഇഒ കെവിന്‍ മേയെര്‍ രാജിവെച്ചു

ന്യൂയോര്‍ക്ക്: പോപ്പുലർ ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക് സിഇഒ കെവിന്‍ മേയെര്‍ രാജിവെച്ചു.അമേരിക്കൻ ബിസിനസ്മാനും ടിക്കറ്റോക്കിന്റെ മാതൃകമ്പനിയുമായ ബൈറ്റ് ഡാൻസ് ലിമിറ്റഡിന്റേയും സിഇഒ ആയിരുന്നു. 90 ...

ടിക് ടോക് വീഡിയോ പകർത്താൻ ശ്രമിച്ചപ്പോൾ കളി കാര്യമായി; നദിയിലേക്ക് ചാടിയ ഒരാളെ കാണാനില്ല

അമേരിക്കയ്‌ക്കെതിരെ നിയമ നടപടിയുമായി ടിക് ടോക്

അമേരിക്കയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ടിക് ടോക്. ദേശീയ സുരക്ഷാ ഭീഷണി ആരോപിച്ച് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിനെ നിരോധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന ...

“ഞാൻ തോൽക്കില്ല, പുറത്തുവരുന്ന അഭിപ്രായ സർവേകൾ എല്ലാം വ്യാജം”;പ്രകോപിതനായി ട്രംപ്

ഒബാമ തന്റെ ജോലി നന്നായി ചെയ്തിരുന്നെങ്കില്‍ താന്‍ പ്രസിഡന്റാകില്ലായിരുനെന്ന് ഡൊണാൾഡ് ട്രംപ്

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയെ വിമർശിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒബാമ തന്റെ ജോലി നല്ലതു പോലെ ചെയ്യാത്തതിനാലാണ് താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്ന് ട്രംപ് പറഞ്ഞു. ...

ഒബാമ കൃത്യമായി ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചിരുന്നെങ്കിൽ താൻ പ്രസിഡന്റ് ആകില്ലായിരുന്നു; ഡൊണാൾഡ് ട്രംപ്

ഒബാമ കൃത്യമായി ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചിരുന്നെങ്കിൽ താൻ പ്രസിഡന്റ് ആകില്ലായിരുന്നു; ഡൊണാൾഡ് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: മു​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മയുടെ വിമര്‍ശനത്തിന് മ​റു​പ​ടി​യു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് രംഗത്ത്. ഒ​ബാ​മ ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം നന്നായി ചെ​യ്യാ​ത്ത​തി​നാ​ലാ​ണ് താ​ന്‍ രാ​ഷ്ട്രി​യ​ത്തി​ലേ​ക്ക് ...

അത് ഇന്ത്യയുടെ തീരുമാനമാണ്, സംഘര്‍ഷം ഒറ്റപ്പെട്ട സംഭവം: സി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ട്രംപ്

ടിക് ടോക്കിനു ശേഷം അലിബാബയെയും നിരോധിക്കാൻ ട്രംപ്; കൂടുതല്‍ ചൈനീസ് ആപ്പുകൾ നിരോധിച്ചേക്കും

ടിക് ടോക്കിനു പിന്നാലെ ചൈനീസ് കമ്പനി ആലിബാബയെയും നിരോധിക്കാനുള്ള നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയുടെ ഉടമസ്ഥതയിലുള്ള മറ്റു കമ്പനികള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് ട്രംപ് സൂചനയും നല്‍കിയിട്ടുണ്ട്. ...

ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്; ആയുധവുമായി ഒരാള്‍ പിടിയില്‍

ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്; ആയുധവുമായി ഒരാള്‍ പിടിയില്‍

പ്രസിഡന്‍റ്  വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. വെടിവെപ്പിന്‍റെ കാരണം വ്യക്തമല്ല. വൈറ്റ് ഹൗസിന് അടുത്തായി പെന്‍സില്‍വാനിയയിലെ ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

ടിക് ടോക് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡൊണാൾഡ് ട്രംപ്

ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള ഇടപാടുകള്‍ക്ക് അമേരിക്കയിൽ നിരോധനം. നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

ടിക് ടോക് നിരോധിക്കുമെന്ന നിലപാട് കടുപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കുമെന്ന നിലപാടിലുറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോർത്തുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ടിക് ടോക് നിരോധനത്തെപറ്റി അമേരിക്ക ...

ഒരു കഷ്ണം തുണിയിലല്ല , മറിച്ച്‌ ദൈവത്തിലാണ് വിശ്വസിക്കേണ്ടത് എന്ന് പറഞ്ഞ ടിക്‌ടോക് താരത്തിന് കൊറോണ സ്ഥിരീകരിച്ചു

ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് അമേരിക്കയിൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക് അമേരിക്കയിൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ...

മുംബൈ ഭീകരാക്രമണം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഡൊണാൾഡ് ട്രംപ്

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കേണ്ടി വരും – ഡൊണാള്‍ഡ് ട്രംപ്

തിരഞ്ഞെടുപ്പ് നീട്ടിവക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കേണ്ടി വരുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ മെയില്‍ ...

പ്രാര്‍ത്ഥന ഏറ്റവും കൂടുതല്‍ വേണ്ട സമയമാണിത് ; അമേരിക്കയില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

‘എന്നെ ആര്‍ക്കും ഇഷ്ടമല്ല’; പരിഭവിച്ച് ട്രംപ്‌

ഭരണകൂടത്തിന്റെ ഭാഗമായി കോവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന പകര്‍ച്ചവ്യാധി വിദഗ്ധൻ ആന്തണി ഫൗചിക്കു കൂടുതല്‍ അംഗീകാരം ലഭിക്കുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘എന്നെ ആര്‍ക്കും ...

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

രാജ്യത്തെ തന്നെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ഡൊണാള്‍ഡ് ട്രംപ് എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ആളുകളുടെ നിറവും രാജ്യവും കണക്കിലെടുത്താണ് അദ്ദേഹം പെരുമാറുന്നത്. ...

മഹാരാഷ്‌ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും

കോവിഡ് ദുരിതത്തിലേക്ക് ജനങ്ങളെ തള്ളിവിടാനാകില്ല, ജനങ്ങൾ മരിച്ചു വീഴുമ്പോൾ നോക്കി നിൽക്കാൻ താൻ ട്രംപല്ലെന്ന് ഉദ്ദവ് താക്കറെ

കോവിഡ് ദുരിതത്തിലേക്ക് ജനങ്ങളെ തളളിവിടാൻ തനിക്കാവില്ലെന്നും അതിന് താൻ ഡൊണാൾഡ് ട്രംപ് അല്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മഹാരാഷ്‌ട്രയിൽ ലോക് ഡൌൺ നിലനിൽക്കുന്നുണ്ടെന്നും കോവിഡ് മൂലമുളള ...

“ഞാൻ തോൽക്കില്ല, പുറത്തുവരുന്ന അഭിപ്രായ സർവേകൾ എല്ലാം വ്യാജം”;പ്രകോപിതനായി ട്രംപ്

“ഞാൻ തോൽക്കില്ല, പുറത്തുവരുന്ന അഭിപ്രായ സർവേകൾ എല്ലാം വ്യാജം”;പ്രകോപിതനായി ട്രംപ്

നവംബറില്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പരാജയമാണ് അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ എല്ലാം പ്രവചിക്കുന്നത്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ...

Page 4 of 5 1 3 4 5

Latest News